അപരാജിതന്‍
31
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
മഴയും പ്രകൃതിദുരന്തങ്ങളും ദൈവത്തിൻ്റെ സ്വന്തം നാടിനെ കഷ്ടപെടുത്തുകയാണ്. എല്ലാവരും സേഫ് ആയി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.ആർക്കും ഒന്നുമാകാതെയിരിക്കാൻ പ്രാർത്ഥിക്കുന്നു.
DISCLAIMER
ശോകം / ദുരിതം / ഭക്തി ഇഷ്ടമില്ലാത്തവർ ഒന്നുകിൽ അടുത്ത ഒന്ന് രണ്ടു പാർട്ട് കഴിഞ്ഞിട്ട് ഒരുമിച്ചു വായിക്കുക. ഇതൊക്കെ എനിക്ക് ഇഷ്ടമുള്ളതു കൊണ്ട് ഞാൻ ഒക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് താല്‍പ്പര്യമില്ലാത്തവര്‍ അങ്ങോട്ട് സ്കിപ്പ് ചെയ്തെക്കുക. ആക്ഷൻ പ്രതീക്ഷിക്കുന്നവർ ഒക്ടോബർ കഴിഞ്ഞു വായിക്കുക. പ്രതീക്ഷകൾ വെച്ച് വായിക്കാതെയിരിക്കുക.
നിരാശപ്പെടേണ്ടി വരും.
!!!!!!!!!!!!!!!!!!!!!
ആദി ഉറക്കമൊട്ടുമില്ലാതെ ക്ഷീണ൦ ബാധിച്ച തന്‍റെ ദേഹത്തോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു കൊണ്ടിരുന്നു. ഇടയ്ക്ക് ഗ്രാമത്തിൽ അലറിക്കരച്ചിൽ കേൾക്കുന്ന പോലെ തോന്നി ഞെട്ടിഎഴുന്നേൽക്കും, പിന്നെയും കിടക്കും , ഒരു പശു കരയുന്ന ശബ്ദം കേട്ടാൽ അപ്പോളും എഴുന്നേൽക്കും, ഓരോ നിമിഷവും തന്‍റെ പ്രിയപെട്ടവരുടെ മരണത്തെ ഭയന്ന് അവൻ ആ രാത്രി ഇരുന്നും കിടന്നും എഴുന്നേറ്റും വെളുപ്പിച്ചു കൊണ്ടേയിരുന്നു.
ഒടുവില്‍ വീണ്ടും ഭയമേറിയപ്പോള്‍ അവന്‍ അവിടെ നിന്നും എഴുന്നേറ്റ് പുതച്ച് മൂടി കവാടപ്പടിയില്‍ തന്നെ പോയിരുന്നു. അപ്പോളേക്കും അവന്‍റെ ദേഹം പഴയതിലും അധികമായി തളര്‍ന്നുകൊണ്ടിരുന്നു.
തേന്മൊഴി അവനു കൊടുത്ത മുന്നറിയിപ്പ്
“അഭ്യസിച്ച വിദ്യകൾ എല്ലാം ഉപകരിക്കുവാനാകാത്ത സമയം വരുമെന്ന ആ മുന്നറിയിപ്പ് അത് പൂർണ്ണമായും അർത്ഥവത്തായി മാറിത്തുടങ്ങിയിരിക്കുന്നു.
അപരാജിതൻ എന്ന നോവൽ KK യിൽ ആദ്യമായി പബ്ലിഷ് ചെയ്യുമ്പോ മുതൽ വായിക്കുന്നവരാണ് നമ്മളിൽ പലരും . നമ്മൾ ഓരോ പാർട്ടും വായിച്ചു വായിച്ചു ആരാധകരായവരാണ് . പക്ഷേ പുതിയ ഒരാൾ ആദ്യം മുതൽ വായിക്കുമ്പോ ഒരു തെലുങ്ക് പടത്തിൽ കവിഞ്ഞ എന്ത് പ്രത്യേകതയാണ് ഇതിലുള്ളതെന്ന് ചിന്തിച്ചാൽ തെറ്റ് പറയാൻ കഴിയില്ല . കാരണം നമ്മുടെ ഹർഷൻ ഇപ്പോഴുള്ള ഐഡിയ വെച്ചിട്ടായിരുന്നില്ല അപരാജിതൻ എഴുതി തുടങ്ങിയത് .അതിന്റെ ഒരു പോരായ്മ തുടക്കത്തിലെ ഭാഗങ്ങളിലുണ്ട് . പക്ഷേ തെലുങ്ക് പടമാണെന്ന് കരുതുന്നവൻ ഒരിക്കലെങ്കിലും ഫാൻസിന്റെ തല്ല്പിടിത്തം കാണാനിടയായാൽ ഉറപ്പായും പുതിയ ഓരോ പാർട്ടിന് വേണ്ടിയും കാത്തിരിക്കും
…………………………………………………………………………….
അടുത്തഭാഗത്തെകുറിച്ച് ആലോചിച്ചിട്ട് ഉറക്കവുമില്ല സമാധാനവുമില്ല….
Chill നൻബാ…
കഥയൊക്കെ വരുമ്പോ വരും
❤️❤️❤️
Bro…..family safe aanallo….
“എങ്ങും രക്തത്തിന്റെ മണം വീശുന്നു ..
മാളികകളിൽ ആർമാദിച്ചു ജീവിച്ചിരുന്ന തംബ്രാക്കന്മാർക്ക് മരണഭയം ഉണ്ടായിരിക്കുന്നു …. ”
ശംഭോ മഹാദേവ ?
Waiting…….❤️
@സച്ചി
“എങ്ങും രക്തത്തിന്റെ മണം വീശുന്നു ..
ഇറച്ചി കടയിൽ ആണോ നിക്കുനേ ?
Alla morchary ilaa
ഇങ്ങനെ ഒന്ന് മുമ്പ് ഏതോ ടീസർ വന്നിരുന്നു .അപ്പൊ ഒരു തോന്നലിൽ ഇട്ടതാണ് ഭായ് .
ആ തിമ്മയ്യന്റെയും കുലോത്തമന്റെയും ഒക്കെ നിഷ്ടൂര മരണങ്ങൾ എന്തായാലും ആ നാടിനെ മൊത്തം പിടിച്ചുകുലുക്കാൻ പോന്നതായിരിക്കുമല്ലോ ?.
Just for a രസം ?
? thank you boss
Uff അവസാനം full രോമാഞ്ചം….. ഇനി രുദ്രന്റെ സംഹാരത്താണ്ടാവാം ആയിരിക്കും അല്ലെ ശിവശൈലത്തെ ആളുകൾ ഇനി real ശങ്കരനെ കാണാൻ പോകുകയാണ് അല്ലെ….. ഏതായാലും ആ ഗുണശേഖരന്റെ കാര്യത്തിൽ ഏതായാലും ഒരു തീരുമാനം ആയിട്ടുണ്ട് കാരണം അയാൾ അപ്പുവിന്റെ ലക്ഷ്മി അമ്മയെ അല്ലെ ചീത്ത വിളിച്ചത്……. കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി….
HRASHAN BRO
superb. loved this part too..
eagerly waiting for next part.
with lots of love
Annn
Bro … safe alle
Next part എന്നാ പബ്ലിഷിംഗ്,
Date അറിയാമോ
?????????? rudra returns ellan panniyem kollanam…. aaa gunashekarande thala parichu edukane appuvatta……?????
തല മാത്രം അല്ല… അങ്ങേർ ഒരു സാധനം പുറത്തിട്ട് കാണിച്ചില്ലെ അത് കണ്ടം മുണ്ടം അരിയണം… അതും അങ്ങേർ ജീവനോടെ ഇരിക്കുമ്പോ തന്നെ…
Uyyooo …no words ????adutha bagham kittathe ini oru manasamaadhanavum undavillaa…bro katta waiting
Bro കുഴപ്പം ഒന്നും ഇല്ല സേഫ് അല്ലെ
Thrilling but first 30 pages were heartbreaking.
ആദ്യഭാഗം വായിച്ചപ്പോൾ ഹൃദയം തകർന്നു Harshetta
ഇനി സംഹാരത്തിന് കാത്തിരിക്കുകയാണ് ???
Bakii pattannn varummm
Next part weekend avum
Sharikum
Varumann arijall mathii
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Heloi
?♂️
ന്റെ ഹർഷൻ ഭായ് വല്ലാത്തൊരു ending ആയിപ്പോയി. തലപെരുത്തുകൊണ്ടാണ് ഇതിന്റെ പകുതിമുക്കാലും വായിച്ചത്, അവസാനമെത്തിയപ്പോഴാണ് മനസ്സ് ഒരു സാധാരണ ലവലിലേക്ക് എത്തിയത്. ഹൊ! കുറെയധികം പ്രഷറനുഭവിച്ചു. ഇതൊരു കഥയാണെന്നതുതന്നെ പാടെ മറന്നുപോയി, എങ്ങനെ മറക്കാതിരിക്കും അമ്മാതിരിയല്ലെ ചെയ്തുവച്ചേക്കുന്നത്. എന്തായാലും ഇനി ആവേശത്തിന്റെ നാളുകളാണ്…നമ്മുടെ ചെക്കൻ ഉണർന്നുകഴിഞ്ഞു. ഇനി കണ്ണിൽ ചോരയില്ലാത്തവൻമാരെല്ലാം ശരീരം മുഴുവൻ ചോരവാർന്നു പിടഞ്ഞുമരിക്കുന്ന കാഴ്ച്ച കണ്ട് നിർവൃതി അടയാം. Love you harshan bro?
❤️❤️❤️
ആദിശങ്കരനാണ് അറിവഴകനെന്ന് ശിവശൈലം നിവാസികൾ അറിയുമോ അടുത്ത ഭാഗത്തിൽ
ആ കഴുവേറി ഗുണശേഖരനെ ശിവശൈലത്ത് കൊണ്ട് വന്ന് അവരുടെ മുന്നിലിട്ട് ഇഞ്ചിഞ്ചായി കൊല്ലണം. അല്ല പിന്നെ . അപ്പൊ അടുത്ത പാർട്ടിൽ കാണാം. ഉടനെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ
സസ്നേഹം
അറക്കളം പീലി
?????
പീലിച്ചായനും അപരനാ?
കാലികാലത്തിൽ കലിക്ക് ശക്തി കൂടുമെന്ന് ഈ കഥ വായിച്ചിട്ടും നിനക്ക് മനസ്സിലായില്ലേ ?ജിമ്പ്രൂട്ടാ?
എൻ്റെ പോന്നു പീലി ഞാൻ kk യിലും ഇവിടെയും നോക്കിയിട്ട് ഇങ്ങനെ ഒരു പേര് കണ്ടില്ല.അതുകൊണ്ട് ഇട്ടതതാണ്.ഇപ്പൊ ഒരു 2-3 മാസം ആയി ഈ പേര് ഉപയോഗിക്കുന്നു.ഇനി ഇപ്പൊ ഇത് മാറ്റാൻ പറ്റില്ല സോ സോറി.
KK യിൽ 2018 നവംബർ 25ന് മാസ്റ്റർ ഇട്ട രതിമന്മഥൻ 2 എന്ന കഥയിൽ എന്റെ കമന്റ് കിടപ്പുണ്ട്.
അതിൽ അറക്കളം പീലി എന്നാണ്, പിന്നീടാണ് അറക്കളം പീലിച്ചായൻ എന്നാക്കിയത്.
പിന്നെ ഇവിടെ ഏത് പേരിൽ കമന്റ് ഇട്ടാലും,പ്രൊഫൈൽ ഉണ്ടാക്കിയാലും കുഴപ്പമില്ല
തമാസ് തമാസ് ??
KK യിൽ 2018 നവംബർ 25ന് മാസ്റ്റർ ഇട്ട രതിമന്മഥൻ 2 എന്ന കഥയിൽ എന്റെ കമന്റ് കിടപ്പുണ്ട്.
അതിൽ അറക്കളം പീലി എന്നാണ്, പിന്നീടാണ് അറക്കളം പീലിച്ചായൻ എന്നാക്കിയത്.
പിന്നെ ഇവിടെ ഏത് പേരിൽ കമന്റ് ഇട്ടാലും,പ്രൊഫൈൽ ഉണ്ടാക്കിയാലും കുഴപ്പമില്ല
നയനാർ എന്ന് തന്നെ അപ്പുവിനെ പറയുമ്പോൾ ഒരു പഞ്ച് ഇല്ല അപ്പു വിന്റെ ഫുൾ പേരും വേണം ❤
Ente ponnu harshetta comment box disable cheyu ningalu kadha engaanum delete cheytaal aage moonji povum.
Athukondu please comment section disable cheyu!!
harshettane oru week disturb cheyate irriku please???
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
പടപൊരുതണം അടലിളകണം വെട്ടിതലകൾ വീഴ്ത്തണം ചുടുചോര കൊണ്ട് നമ്മൾ ഇനി നടനമാടണം…
ചേതനയറ്റവരോ ചിതതേടി ലങ്കാ നഗരങ്ങളിൽ മൃതിയാടി
തങ്കവിളക്കണഞ്ഞൂ കണ്ണൂനീരിൽ നനഞ്ഞൂ മുത്തേ നീ മറഞ്ഞു ലങ്കാപുരം കരഞ്ഞു
തുടക്കം കുറച്ചു ശോകം ആയപ്പോൾ അവസാനം വരയും അങ്ങനെയാകും എന്ന് പേടിച്ചു… അവസാനം ഇങ്ങനെ കൊണ്ടെത്തിച്ചത് നന്നായി?.. ഇനി ശനിയാഴ്ച വരെ കാത്തിരിക്കണമല്ലോഎന്നൊരു വിഷമം മാത്രേ ഉള്ളു
Romanjification…?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
???????????????
Ithe pole train ittal onnamathe hang aya site onnude hang akum bro?
Comment box overflow aavunna train venam ithu pole ?
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
???