അപരാജിതന്‍ 31 [Harshan] 9710

അപരാജിതന്‍

31

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

മഴയും പ്രകൃതിദുരന്തങ്ങളും ദൈവത്തിൻ്റെ സ്വന്തം നാടിനെ കഷ്ടപെടുത്തുകയാണ്. എല്ലാവരും സേഫ് ആയി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.ആർക്കും ഒന്നുമാകാതെയിരിക്കാൻ പ്രാർത്ഥിക്കുന്നു.

 

DISCLAIMER

ശോകം / ദുരിതം / ഭക്തി ഇഷ്ടമില്ലാത്തവർ ഒന്നുകിൽ അടുത്ത ഒന്ന് രണ്ടു പാർട്ട് കഴിഞ്ഞിട്ട് ഒരുമിച്ചു വായിക്കുക. ഇതൊക്കെ എനിക്ക് ഇഷ്ടമുള്ളതു കൊണ്ട് ഞാൻ ഒക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് താല്‍പ്പര്യമില്ലാത്തവര്‍ അങ്ങോട്ട് സ്കിപ്പ് ചെയ്തെക്കുക. ആക്ഷൻ പ്രതീക്ഷിക്കുന്നവർ ഒക്ടോബർ കഴിഞ്ഞു വായിക്കുക. പ്രതീക്ഷകൾ വെച്ച് വായിക്കാതെയിരിക്കുക.
നിരാശപ്പെടേണ്ടി വരും.

!!!!!!!!!!!!!!!!!!!!!

ആദി ഉറക്കമൊട്ടുമില്ലാതെ ക്ഷീണ൦ ബാധിച്ച  തന്‍റെ ദേഹത്തോടെ  തിരിഞ്ഞും മറിഞ്ഞും കിടന്നു കൊണ്ടിരുന്നു.  ഇടയ്ക്ക് ഗ്രാമത്തിൽ അലറിക്കരച്ചിൽ കേൾക്കുന്ന പോലെ തോന്നി ഞെട്ടിഎഴുന്നേൽക്കും, പിന്നെയും കിടക്കും , ഒരു പശു കരയുന്ന ശബ്ദം കേട്ടാൽ അപ്പോളും എഴുന്നേൽക്കും, ഓരോ നിമിഷവും തന്‍റെ  പ്രിയപെട്ടവരുടെ മരണത്തെ ഭയന്ന് അവൻ ആ രാത്രി ഇരുന്നും കിടന്നും എഴുന്നേറ്റും വെളുപ്പിച്ചു കൊണ്ടേയിരുന്നു.

ഒടുവില്‍ വീണ്ടും ഭയമേറിയപ്പോള്‍ അവന്‍ അവിടെ നിന്നും എഴുന്നേറ്റ് പുതച്ച് മൂടി കവാടപ്പടിയില്‍ തന്നെ പോയിരുന്നു. അപ്പോളേക്കും അവന്‍റെ ദേഹം പഴയതിലും അധികമായി തളര്‍ന്നുകൊണ്ടിരുന്നു.

തേന്മൊഴി അവനു കൊടുത്ത മുന്നറിയിപ്പ്

“അഭ്യസിച്ച വിദ്യകൾ എല്ലാം ഉപകരിക്കുവാനാകാത്ത സമയം വരുമെന്ന ആ മുന്നറിയിപ്പ് അത് പൂർണ്ണമായും അർത്ഥവത്തായി മാറിത്തുടങ്ങിയിരിക്കുന്നു.

 

 

Updated: December 14, 2021 — 12:06 pm

611 Comments

  1. പോളിയെ പോളിയെ…. The H U N T Starts…ഹർഷെട്ടാ…. മുത്തേ… ഓരോ ഫീലും അത് എന്ത് തന്നെ ആയാലും അത് അതിന്റെ extreme ലെവൽ കാണിക്കുന്ന നിങ്ങൾ ഉണ്ടല്ലോ പോളിയ…. “നിസ്സഹായാവസ്ഥ” എന്ന വാക്കിനോട് നിങ്ങൾ അത് എന്താ എന്ന് കാണിച്ചു തന്നു… YOUR UNIQUE SIGNATURE …. ഇനി “രൗദ്രം”… കാത്തിരിക്കുന്നു…

  2. അടുത്ത ശനിയാഴ്ച… ???

  3. പൊളി…??

  4. മുൻകൂട്ടി പറഞ്ഞത് നന്നായി ഈപാർട്ട് ഞാൻ ഇപോവായികുന്നില്ല…അടുത്തത് കൂട്ടി വായിചോളാം…അപോ എല്ലാം പറഞ്ഞപോലെ

    1. നല്ല part ആണ് ഭായ്… sokam എല്ലാം മാറും ????

      1. Aadhyathe kurache part le mathram shokam illu

      2. നുണയല്ലേ…?

        1. Ijj onnu vayyikk

          1. വായിചു അവസാനം എത്തിയപോ ഒരു സമാതാനം ..
            ആ മാരിയപന്റെ തൂകട്ട…pvc പൈപ് മുറികുന്നപോലെ അല്ലേ മുറിചേ..ഹ..ഹ..ഹാാ

  5. Thanks paranjaal കുറഞ്ഞ് പോവും എന്നാലും ഇരിക്കട്ടെ എൻ്റെ വക ഒരു കുതിരപവൻ,❤️❤️❤️❤️❤️???????????

  6. രോമാഞ്ചം ??

  7. അല്ല 32 ചാപ്റ്റർ ഇറക്കുന്നുണ്ടോ 31 എന്ന് അല്ലെ പറഞ്ഞത് 32 എന്നാ ഇറക്കുന്നത് ഒരു ഉത്തരം തരണേ എല്ലാം ഇറങ്ങിട്ട് വേണം വായിക്കാൻ കണ്ട്രോൾ ചെയ്ത് നികുവാ നവംബർ വായിക്കം എന്ന് കരുതി അല്ല 32 നവംബർ ഇറക്കുമോ

    1. 36 parts und ennanu ente oru ithu

  8. Even though we know that the real world is no better, probably even worse, reading such cruelty is really really really terrifying.

    I feel that there should have been a little better explanation for adi losing his powers. Even more why his all powerful nagamani was not responding while all these happening at sivasailam.

    1. രുദ്രതേജനിലേക്ക് അവനു പൂർണമായും മാറാൻ കഴിഞ്ഞത് അത്‌ കൊണ്ട് മാത്രം ?

  9. Bro. I have got no words. Or may be words are not enough.. om namah shivaya.

  10. അല്ല 32 ചാപ്റ്റർ ഇറക്കുന്നുണ്ടോ 31 എന്ന് അല്ലെ പറഞ്ഞത് 32 എന്നാ ഇറക്കുന്നത് ഒരു ഉത്തരം തരണേ എല്ലാം ഇറങ്ങിട്ട് വേണം വായിക്കാൻ കണ്ട്രോൾ ചെയ്ത് നികുവാ നവംബർ വായിക്കം എന്ന് കരുതി അല്ല 32 നവംബർ ഇറക്കുമോ

    1. കുറേ നാളായിട്ട് ഇവിടെ ഇല്ലായിരുന്നു എന്ന് തോന്നുന്നു… ഇനിയും 5 chapters എങ്കിലും ഉണ്ട് ഈ ഭാഗം theeran.. അത് അടുത്തടുത്ത ദിവസങ്ങളില്‍ വരും..അധികം വൈകില്ല.. പിന്നീട് climax ആണ്.. അത് ഇനി എഴുതണം..ഡിസംബർ എങ്കിലും ആവും.. അതോടെ ഈ കഥ അവസാനിപ്പിക്കും ഹര്‍ഷന്‍

  11. Harsha… Pwoliyeee????????

  12. ?????????????Maaaassssssssssssssssssss ??????? MaranaMasssssssssssssssssssss ????????????????????????❤️❤️❤️❤️❤️❤️❤️??????????? അടിപൊളി , കുറച്ചു ദിവസത്തെ സങ്കടങ്ങൾക്കും വിഷമതകൾക്കും ശേഷം ഒരു action packed ending. അടുത്ത ശനിയാഴ്ച്ച കുറച്ചു കൂടുതൽ ആണ്. എന്നാലും സാരമില്ല, കാത്തിരിക്കാം. അതിനുമുന്നെ തരാൻ പറ്റുമെങ്കിൽ വളരെ സന്തോഷം.

  13. Harsha love you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥️♥️♥️♥️

  14. Harshan ji… ഈ part എന്നത്തേയും പോലെ കൊള്ളാം ???.. ini action ആണല്ലേ.. പക്ഷേ action വരുമ്പോള്‍ emotions കുറയുമോ എന്നൊരു pediyundu… അങ്ങനെ ഉണ്ടാവില്ലെന്ന് ariyam എന്നാലും ഒരു പേടി

    1. Thalarchayude guessing crt ayaloo

      1. ഒരു അബദ്ധം ellavarkum പറ്റും ??

  15. Psycho Harshan

    Introduction vayichappol INI vayikkano ennu thanne thonnipoyii. Vayichillel veliya nashtam arnnu?
    Ente mone romancham???

  16. പഴയ സന്യാസി

    Aiwaaaa rudra theja nayanar back in action

  17. മുസാഫിർ

    ശരീരത്തിൽ ഉയർന്നുവന്ന adrenaline dose എത്രയാണെന്ന് ഒരു കണക്കുമില്ല. ആവേശത്തിന്റെ മറ്റൊരു വശമായിരുന്നു. ഇനി സംഹാരത്തിന്റെ നാളുകൾ. ആവേശംകൊണ്ട് ഇരിക്കാൻ വയ്യ. അടുത്ത പാർട്ട്‌ ശനിയാഴ്ചക്കകമേ വരികയുള്ളു എന്ന് ആലോചിക്കുമ്പോഴാ വിഷമം ❤❤❤❤?????

  18. എന്ത് പറയണമെന്നറിയില്ല………………….
    …………

  19. Hemmeee poli saanam????
    Romam okke eneett ninn dance kalikkan thudagi?????

    1. Ivan ith enthona ee pareen??

    2. മുൻകൂട്ടി പറഞ്ഞത് നന്നായി ഞാൻ ഈപാർട്ട് വായിക്കുന്നില്ല…. അടുത്തത് കൂട്ടി വായികാം..അതും ശ്ലോകം ആണോ…?

  20. Paru ഉള്ളതുകൊണ്ട് എല്ലാം ശരിയായി.. ഇല്ലെങ്കില്‍ കാണാമായിരുന്നു… ❤❤❤??

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ഇയ്യാളിത്…?

      1. എന്നും paru support aanallo ഞാന്‍

    2. DA poda nirthi podaaaaa

      1. ഒരിക്കലും പോകില്ല

        1. Venda njan pokkolamm ??

    3. Thakarthuuuuuu…….athil koooduthal onnum parayanilla..

    4. അത് ശരിയാ പാറു ഇല്ലെങ്കിൽ എന്തയേനെ…
      ശങ്കരൻ മണ്ണിൽ കിടന്നപ്പോൾ വൈഗ… അമ്മ്രു… എല്ലാം എന്ത്യെ…

      1. Vaiga kiss സ്വപ്നം കണ്ട് urangi.. amru ലേപനം തേച്ചു കുളിച്ചു ??

  21. aadyam kurach vishamichenkilum avatharam irangiyallo…sathoshamaayi. aa policukaarane chavitti thekkanam. pinne thimmayyane. cherukidakalkk angane vendappol thanne kodukkanam

  22. ?????????????Maaaassssssssssssssssssss ??????? MaranaMasssssssssssssssssssss ????????????????????????❤️❤️❤️❤️❤️❤️❤️??????????? അടിപൊളി , കുറച്ചു ദിവസത്തെ സങ്കടങ്ങൾക്കും വിഷമതകൾക്കും ശേഷം ഒരു action packed ending. അടുത്ത ശനിയാഴ്ച്ച കുറച്ചു കൂടുതൽ ആണ്. എന്നാലും സാരമില്ല, കാത്തിരിക്കാം. അതിനുമുന്നെ തരാൻ പറ്റുമെങ്കിൽ വളരെ സന്തോഷം.

  23. ഓരോ ദിവസവും ഇതു വായിക്കുമ്പോൾ ഒരു ലഹരി പോലെ ആണ് ഉള്ളിൽ. നിങ്ങളുടെ ഹിതം പോലെ എഴുതുക. വായിക്കാൻ ഞാൻ ഉണ്ട്. കാത്തിരിക്കും…

  24. Sho vayiche kayinje apo ini Saturday lle

Comments are closed.