“പോലീസ് ഏമാന്മാരും പിന്നെ ഇവിടെ വന്ന ഗുണ്ടകളും തന്ന സമ്മാനമാ മോനെ …ഞങ്ങടെ കുഞ്ഞുമക്കളെ കൊണ്ടുപോയി ,, പെൺകുട്ടികളെ ബലാൽകാരം ചെയ്തു ,, ” അദ്ദേഹം വിങ്ങി പൊട്ടി പറഞ്ഞു
എല്ലാം കേട്ട് ഗോപിയും ആകെ സങ്കടത്തിലായി
ഗോപി നഴ്സുമാരെ വിളിച്ചു
കാറിൽ ഗോപി ആവശ്യത്തിന് മരുന്നുകൾ കരുതിയിരുന്നു.
അതിൽ ഒരു നേഴ്സിനോട് പറഞ്ഞു ഗർഭനിരോധന ഗുളികകൾ എടുപ്പിച്ചു.
ബലാൽകാരം ചെയ്യപ്പെട്ട പെൺകുട്ടികൾക്കു കൊടുക്കാൻ ,
അവർ മുറിവേറ്റ ഓരോരുത്തരെയും നോക്കി അവരുടെ മുറിവുകൾ വെച്ച് കെട്ടുകയും സ്റ്റിച്ചു ചെയുകയും മരുന്നുകൾ കൊടുക്കുകയും ചെയ്യാൻ ആരംഭിച്ചു.
അതേ സമയം
ആദിയുടെ വീടിന്റെ തിണ്ണയിൽ കസ്തൂരി ചേല കൊണ്ട് മൂടിപുതച്ചു ഇരിക്കുകയായിരുന്നു.
മടക്കിവെച്ച കാൽ മുട്ടിൽ മുഖം ചേർത്തു വിങ്ങി പൊട്ടി കരഞ്ഞു കൊണ്ട്
തന്റെ എല്ലാമെല്ലാമായ മകൾ ഇനി വരില്ല
അവളെ അവരെങ്ങോട്ടു കൊണ്ട് പോയി എന്നുപോലും അറിയില്ല
ജീവിതത്തിൽ ഒരിക്കലും ഇനി അവളെ കാണാൻ കഴിയില്ല
അവളുടെ അമ്മെ എന്നുള്ള വിളികേൾക്കാ൯ കഴിയില്ല
അവളുടെ കൊഞ്ചലും കുസൃതികളും തനിക്ക് നഷ്ടമായി.
എല്ലാം ഓർത്തു കൊണ്ട് ആ പാവം ‘അമ്മ
“മോളെ ,,,,,” എന്ന് വിളിച്ചു കൊണ്ട് കരഞ്ഞു കൊണ്ടിരുന്നു
“ഞാനിനി ആർക്കു വേണ്ടിയാ ജീവിക്കുന്നെ ,,എന്റെ കുഞ്ഞിനേയും നീയെനിക്കില്ലാതെയാക്കിയില്ലേ ശങ്കരാ ,,,,,,,,: എന്നുപറഞ്ഞു കൊണ്ട് അവൾ വിങ്ങിപൊട്ടി കരഞ്ഞു കൊണ്ടിരുന്നു.
<<<<O>>>>
ആ സമയമാണ്
രണ്ടു ജീപ്പുകൾ അതിവേഗം അങ്ങോട്ടേക്ക് പാഞ്ഞുവന്നത്.അത് ശിവശൈല കവാടത്തിന് മുന്നില് വന്നു നിന്നു.
അതുകണ്ട് എല്ലാവരും ഭയന്നെഴുന്നേറ്റു
ഇനിയും ഒരു പീഡനം സഹിക്കാനുള്ള ആരോഗ്യ൦ ആർക്കുമില്ല.
വണ്ടിയിൽ നിന്നും സുമേശൻ പുറത്തേക്ക് ഇറങ്ങി.
“ശിവശൈലമല്ലേ ഇത് ” ഉറക്കെ സുമേശൻ ചോദിച്ചു
“അതെ ,,,” എന്ന് ഭയത്തോടെ ചിലർ മറുപടി കൊടുത്തു.
ഗോപി വേഗം സുമേശന്റെ അടുത്തേക്ക് വന്നു.
ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?
പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??
പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.
അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.
അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്ക്കാര് എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..
സ്നേഹം
വിഷ്ണു
❤️❤️❤️❤️❤️
Dear Harsha,
Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…
Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??
Palapoo
Pl ല് കഥ വന്നു
അവിടെ വന്നു ലിപിൽ
??
8 mani
5 minutes more
Thanks harshetta
Eppola varunne
ഹർഷാപ്പി….
ഇന്ന് നടക്കുമോ
Waiting bro
അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?
ചുമ്മാ വെറുപിക്കാതെ അനിയാ…
പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?
Inn varo
എപ്പോഴാ… ?
ഇന്ന് വരില്ലേ
ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ
Am waiting
സമയം പോലെ തന്നാൽ മതി ചേട്ടാ
Editing kazhinju enn pl il paranjittundee
ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…
അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …
Etha vere 2 places
1 pl care entha????
ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?
Evda
Atheda ennu parayamo
Pl അല്ലാതെ വേറെ എവിടെ???
Vere evide?
Kayingo