അപരാജിതന്‍ 31 [Harshan] 9704

“ആ,,,,,,ഹഹ്ഹ ,,,,ആ,,,,,ഹഹ്ഹ ,,,” ‘ നേരെ പോടാ  ,,,,,,നായെ ,,,നായിന്‍റെ പട്ടി നായെ ,,,” എന്ന് അയാളുടെ ചെവിയിൽ കുത്തി ചുടല പറയുന്നു

അയാൾ അലറി കരഞ്ഞു കൊണ്ട് നേരെ വരുന്നു

ആദിയുടെ സമീപമെത്തിയപ്പോൾ ചുടല താഴേക്കിറങ്ങി

“എടാ ,,എന്‍റെ മോളെഴുന്നേൽക്കുന്നില്ലടാ ,,,,,,,” ആദി പേടിയോടെ പറഞ്ഞു

“ശങ്കരാ ,,,,,,പേടിക്കാതെ ,,,കെട്ടു വിട്ടാൽ കുളന്ത ഉണരും ,,, നീ ഇവരെ വേഗം കൊന്നു മോക്ഷ൦ കൊടുക്കെടാ ,,,കുറച്ചു പേർക്ക് കൂടെ നിന്‍റെ കൈ കൊണ്ട് മോക്ഷം കൊടുക്കാനുണ്ട് ,, ആ,,,,,,ഹഹ്ഹ ,,,,ആ,,,,,ഹഹ്ഹ ,,,”,’ ചുടല ആദിയെ പ്രോത്സാഹിപ്പിച്ചു എന്നിട്ട് കുഞ്ഞിനെ വാങ്ങി കൈയിൽ പിടിച്ചു ,,

“അവനോ ,,,?’

ആദി ഉവനേശനെ ചോദിച്ചു

“ശങ്കരാ ,,,നിന്‍റെ കയ്യാലെ നിലത്തു വീണ അവൻ അമ്ലത്തിൽ മുങ്ങി മരിച്ചു ,, ഇനി ഇവരെയൊക്കെ ഒന്ന് കൊല്ലെടാ ,, ദൈവമേ ,,, ആ,,,,,,ഹഹ്ഹ ,,,,ആ,,,,,ഹഹ്ഹ “ചുടല അപേക്ഷിച്ചു

ആദി ചുറ്റും നോക്കി

ഒരു വലിയ കരിങ്കല്ലു കണ്ടു

അവൻ വേഗം പോയി  ആ കരിങ്കല്ല് എടുത്തു

അതിനു പത്തു നാല്പതു കിലോ ഭാരം ഉണ്ടായിരുന്നു

അത് ഉയരത്തിൽ പൊക്കി

മാരിയപ്പ തേവരെ നോക്കി

“തേവരെ ,,,,,,,,” അവൻ ഉറക്കെ വിളിച്ചു

തേവർ പാതി ബോധത്തിൽ കണ്ണ് തുറന്നു

“വേണ്ടാ ,,,,,,വേണ്ടാ ,,,,,,” എന്ന് അയാൾ പുലമ്പി

അതെ സമയം

അയാളുടെ നെഞ്ചിലേക്ക് ആ വലിയ കരിങ്കല്ല് ഇട്ടു.

നെഞ്ചും വാരിയെല്ലുകളും തകർന്നു ശ്വാസകോശം ചതഞ്ഞു കൊണ്ട് അയാൾ കൊടും വേദന കൊണ്ട് പിടഞ്ഞു കൊണ്ടിരുന്നു .

ആദി കട്ടപ്പയെ കഴുത്തിനു പിടിച്ചു

“കുഞ്ഞുമക്കളുടെ വേദനിപ്പിച്ചു കാശ് തിന്നുന്ന നീയൊന്നും ഇനി ജീവിക്കണ്ടടാ “ എന്നുപറഞ്ഞു കൊണ്ട്

അയാളുടെ കഴുത്തിൽ പിടിച്ചു മണ്ണിലേക്ക് ഇരുത്തി

മാരിയപ്പ തേവരുടെ നെഞ്ച് തകർത്ത കരിങ്കല്ലിൽ നിർത്താതെ തല ശക്തിയായി അടിപ്പിച്ചു കൊണ്ടിരുന്നു .

ഓരോ അടിയിലും പ്ലക്ക് പ്ലക്ക് എന്ന് കേൾക്കുകയും അയാളുടെ അലർച്ചയും മുഴങ്ങി.

തലയോട് തകർത്തു അയാളുടെ തലചോറ് ആദി കൈ കൊണ്ട് വലിച്ചു പറിച്ചു പുറത്തേക്ക് എടുത്തു

കട്ടപ്പയുടെ ദേഹം ഒരു പിടയലോടെ നിശ്ചലമായി.

<<<O>>>

Updated: December 14, 2021 — 12:06 pm

611 Comments

  1. വിഷ്ണു ⚡

    ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?

    പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
    എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??

    പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
    ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.

    അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.

    അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്ക്കാര് എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..

    സ്നേഹം
    വിഷ്ണു

  2. ❤️❤️❤️❤️❤️

  3. Dear Harsha,

    Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…

    Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??

    Palapoo

  4. Pl ല്‍ കഥ വന്നു

  5. അവിടെ വന്നു ലിപിൽ

  6. 8 mani
    5 minutes more
    Thanks harshetta

  7. Eppola varunne

  8. Sajeev thiruvaikkodu

    ഹർഷാപ്പി….
    ഇന്ന് നടക്കുമോ

  9. കുരുത്തം കെട്ടവൻ

    അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?

  10. ചുമ്മാ വെറുപിക്കാതെ അനിയാ…

  11. പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?

  12. എപ്പോഴാ… ?

  13. ഇന്ന്‌ വരില്ലേ

  14. ജികെ . കിടങ്ങൂർ

    ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ

  15. സമയം പോലെ തന്നാൽ മതി ചേട്ടാ

  16. Editing kazhinju enn pl il paranjittundee

  17. മാർക്കോ

    ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…

  18. അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
    എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …

    1. Etha vere 2 places

    2. 1 pl care entha????

    3. ആരോ ഒരാൾ

      ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?

    4. Atheda ennu parayamo

    5. അറക്കളം പീലിച്ചായൻ

      Pl അല്ലാതെ വേറെ എവിടെ???

Comments are closed.