ആ ആക്സോ ബ്ലേഡ് ന്റെ പല്ലിൽ വിരൽ ഓടിച്ചു അതിന്റെ അര൦ നോക്കി പെട്ടെന്ന് തന്നെ കയ്യിൽ ചുരുട്ടി പിടിച്ചിരിക്കുന്ന അയാളുടെ അവയവങ്ങളുടെ മുകളിൽ ആക്സോബ്ലേഡ് കൊണ്ട് വന്നു അവനൊന്നു ചിരിച്ചു
മെല്ലെ മെല്ലെ ആക്സോ ബ്ലേഡ് കൊണ്ട് അയാൾക്ക് കൊടും വേദന സമ്മാനിച്ച് കൊണ്ട് വളരെ പതുക്കെ അയാളുടെ ജനനേന്ദ്രിയവും വൃഷണങ്ങളും അറുത്ത് അറുത്ത് അറുത്ത് അറുത്ത് അറുത്ത് അറുത്ത് അറുത്ത് അറുത്ത് കൊണ്ടിരുന്നു
അയാൾ കൊടും വേദനയോടെ അമ്മാ എന്ന് വിളിച്ചു അലറികൊണ്ടു നിലത്തേക്ക് വീണു
ചൂട് ചോര ആ മുറിയാകെ നിറഞ്ഞു
ആദി ചിരിച്ചു കൊണ്ട് അയാളുടെ അവയവങ്ങൾ മുക്കാല്‍ ഭാഗം മുറിച്ചു.
അതിനു ശേഷം വലിച്ചു പൊട്ടിച്ചെടുത്തു.ഇടത്തെ കൈയിൽ പിടിച്ചു .
“അമ്മാ ,,,,,,” എന്നു അലറി തളര്‍ന്ന അയാളുടെ വായിലേക്ക് ആ അവയനങ്ങൾ തള്ളി കയറ്റി
“ചവക്കെടാ ……..” എന്നുപറഞ്ഞു കൊണ്ട് കഴുത്തിൽ കത്തി വെച്ചമർത്തി
“ചവച്ചു തിന്നടാ ,,,നായെ “ അവനലറി
അയാൾ ജീവരക്ഷക്ക് വേണ്ടി ചോരയൊലിക്കുന്ന സ്വന്ത൦ അവയങ്ങൾ ചവച്ചു തുടങ്ങി
ചവച്ചപ്പോള്‍ വായിൽ നിന്നും രക്തവും പച്ചയിറച്ചിയും വൃഷണത്തിനുള്ളിലെ നാളികളും പുറത്തേക്ക് ഓക്കാനിച്ചു കൊണ്ട് ചാടി.
ആദി അയാളുടെ വായ മുറുകെ അടച്ചു പിടിച്ചു കൊണ്ട് കഴുത്തിൽ കത്തിയമർത്തി അയാളെ കൊണ്ട് സ്വന്തം മാംസം തീറ്റിച്ചു. അയാള്‍ പച്ചയിറച്ചി കഴിക്കേണ്ടി വന്നതിനാല്‍ ഓക്കാനിച്ചു കൊണ്ടിരുന്നു
അതേ സമയം അയാളുടെ കീഴ്ഭാഗത്ത് നിന്നും ചോര ചീറ്റി തെറിച്ചു കൊണ്ടേയിരുന്നു.
അയാൾ തളർന്നു ഭിത്തിയിൽ കൊണ്ടും വേദനയോടെ ചാരിയിരുന്നു.
“കുഞ്ഞു മക്കളെ കാണുമ്പോ ,,,കാമം മൂത്തു സാമാനം പൊങ്ങുന്ന നിന്നെ പോലുള്ള പിഴച്ച നായ്ക്കള്‍ക്ക് ഇങ്ങനെ വേണം ഇവിടത്തെ ഓരോ അച്ഛൻമാരും ശിക്ഷ തരേണ്ടത് ഇതെന്റെ മോളാ ,അവളുടെ മാമനും അപ്പനും ഒക്കെ ഇപ്പോ ഞാനാ “
ആദി അയാളുടെ കഴുത്തിൽ പിടിച്ചു പൊക്കി മുറിക്ക് പുറത്തേക്ക് എറിഞ്ഞു.
ആദി വേഗം മോളുടെ അടുത്തേക്ക് ചെന്നു
കുഞ്ഞിന്റെ തളർന്ന കിടപ്പ് കണ്ടിട്ട് അവൻ കരഞ്ഞു പോയിരുന്നു
അവളുടെ ഉടുപ്പൊക്കെ നേരെയിട്ടു
“പൊന്നെ ,,,,,,എന്ന് വിളിച്ചു കൊണ്ട് അവളെ വാരിയെടുത്തു”
“കണ്ണ് തുറക്കെടി വാവേ ,,,,,” അവൻ ഭയത്തോടെ പറഞ്ഞു കൊണ്ട് അവളെയും കൊണ്ട് പുറത്തേക്ക് കടന്നു
“മാമന്റെ പൊന്നേ,, കണ്ണു തുറക്കെടി വാവേ ,,,,,” ഇടറുന്ന ശബ്ദത്തോടെ അവളെ വിളിച്ചു
“തണ്ണി ,,,തണ്ണി ,,” എന്ന് കരയുന്ന മാരിയപ്പ തേവരുടെ നെഞ്ചിൽ അവൻ ആഞ്ഞു ചവിട്ടി.
“ആ,,,,,,ഹഹ്ഹ ,,,,ആ,,,,,ഹഹ്ഹ ,,,” എന്ന ശബ്ദം കേട്ട് ആദി തിരിഞ്ഞു നോക്കി
നോക്കുമ്പോൾ കട്ടപ്പയുടെ കഴുത്തിൽ ഇരുന്നു കൊണ്ട് ചുടല വരുന്നു
കട്ടപ്പയുടെ കണ്ണ് ചൂഴ്ന്നു മാറ്റിയിട്ടുണ്ട്
കൊടും വേദനയോടെ ചുടലയെ കഴുത്തിൽ ചുമന്നു തപ്പി തടഞ്ഞു വരികയാണ് കട്ടപ്പ ..
ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?
പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??
പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.
അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.
അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്‍ക്കാര്‍ എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..
സ്നേഹം
വിഷ്ണു
❤️❤️❤️❤️❤️
Dear Harsha,
Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…
Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??
Palapoo
Pl ല്‍ കഥ വന്നു
അവിടെ വന്നു ലിപിൽ
??
8 mani
5 minutes more
Thanks harshetta
Eppola varunne
ഹർഷാപ്പി….
ഇന്ന് നടക്കുമോ
Waiting bro
അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?
ചുമ്മാ വെറുപിക്കാതെ അനിയാ…
പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?
Inn varo
എപ്പോഴാ… ?
ഇന്ന് വരില്ലേ
ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ
Am waiting
സമയം പോലെ തന്നാൽ മതി ചേട്ടാ
Editing kazhinju enn pl il paranjittundee
ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…
അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …
Etha vere 2 places
1 pl care entha????
ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?
Evda
Atheda ennu parayamo
Pl അല്ലാതെ വേറെ എവിടെ???
Vere evide?
Kayingo