അപരാജിതന്‍ 31 [Harshan] 9703

“വാവേ എന്നലറി വിളിച്ചു കൊണ്ട് ആദി താഴേക്കിറങ്ങി.

ആരുമില്ല എവിടെയും

അത്രയേറെ കോപത്തിലും അവനിലുള്ളിലെ അച്ഛന്‍ എന്ന സ്ഥാനം ഗൌരിയെയോര്‍ത്ത് ഏറെ ഭയന്നിരുന്നു.

അവൻ വേഗം പുറത്തേക്കിറങ്ങി ചുറ്റും നടന്നപ്പോൾ ഗോഡൗണിനു പുറകിലായി ഒരു മുറി കണ്ടു.

ചവിട്ടി വാതിൽ പൊളിച്ചു കൊണ്ട് ഉള്ളിലേക്ക് കയറി.

വോൾട്ടേജ് കുറഞ്ഞ അറുപതു വോൾട് ബൾബിന്‍റെ വെളിച്ചത്തിൽ അവൻ കണ്ടത്

അഞ്ചു വയസു പോലും തികയാത്ത തന്‍റെ  കുഞ്ഞിന്‍റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റാൻ ശ്രമിക്കുന്ന മാരിയപ്പ തേവരെ

അവന്‍റെകോപം ഇരട്ടിയ്ക്ക് ഇരട്ടിയായി

“പൊലയാടി മോനെ ,,,,,,,” എന്നുറക്കെ വിളിച്ചു കൊണ്ട് ഉള്ളിലേക്ക് കയറി

ചെന്നപാടെ അയാളുടെ കരണം അടിച്ചു പൊട്ടിച്ചു.

അയാൾ ആ അടിയിൽ നിലത്തേക്ക് വീണു .

ആദി തളർന്നു കിടക്കുന്ന തന്‍റെ  കുഞ്ഞിനെ നോക്കി.

അവളുടെ കിടപ്പു കണ്ടപ്പോൾ അവന്‍റെ നെഞ്ച് തകർന്നുപോയിരുന്നു.

മുച്ചൂടും മുടിക്കാനുള്ള ദേഷ്യം കൊണ്ട് അവൻ പല്ലുകൾ ഇറുക്കി ഞെരിച്ചു.

കൈകൾ ചുരുട്ടി നിലത്തു കിടക്കുന്ന മാരിയപ്പ തേവരെ കഴുത്തിനു കുത്തി പിടിച്ചു എഴുന്നേൽപ്പിച്ചു.

“എന്‍റെ കുഞ്ഞിനെ നീ ,,,,,,,,,നായെ “

എന്നലറി അയാളുടെ മുഖം മുറുക്കെ പിടിച്ച് ജനാല പടിയില്‍ നിര്‍ത്താതെ ഇടിപ്പിച്ചു ചോര തെറിപ്പിച്ചു

“അമ്മാ ,,,,,,” എന്നയാൾ വേദന കൊണ്ടലറി.

ശക്തിയിൽ അടുത്തുള്ള മേശപുറത്തക്ക് വലിച്ചെറിഞ്ഞു.

മേശയും തകർത്തയാൾ നിലത്തേക്ക് ഉരുണ്ടു വീണു.

പാഞ്ഞടുത്ത ആദി അയാളുടെ കാലകത്തി ഗുഹ്യഭാഗത്തു ആഞ്ഞു ചവിട്ടി ഞെരിച്ചു.

അയാൾ കൊടും വേദനയിൽ അലറിക്കരഞ്ഞുകൊണ്ടിരുന്നു.

“എത്ര വയസുണ്ടടാ നിനക്ക്, നായെ ? ”

അയാൾ അലറി കൂവി “ഐൻപത്തി അയിന്ത് (55 ) എന്ന് പറഞ്ഞു

“മയിരെ ,,,,,,,, എന്‍റെ കുഞ്ഞിന് അഞ്ചു വയസ് തികഞ്ഞിട്ടില്ല ”

അയാളുടെ കഴുത്തിൽ പിടിച്ചു മുകളിലേക്ക് ഉയർത്തി ചാരി നിർത്തി

“ഞാനിവിടെ വന്നിലായിരുന്നുവെങ്കിൽ നീയെന്‍റെ കുഞ്ഞിനെ ,,,,,,” എന്ന് പറഞ്ഞു കൊണ്ട് മുട്ടുകാൽ മടക്കി അയാളുടെ പൊക്കിളിലേക് കയറ്റി തൊഴിച്ചു.

“ആ ,,,,,,,,” എന്നുപറഞ്ഞു കൊണ്ട് വയർ മുറുക്കെ പിടിച്ചു അയാൾ നിലത്തേക്ക് ഇരുന്നു പോയി.

ആ ഇടിയില്‍ അയാളുടെ ചൂട് മൂത്രം പുറത്തേക്ക് ഒഴുകിപ്പോയിരുന്നു.

അയാളെ കഴുത്തിൽ കുത്തിപിടിച്ചു എഴുന്നേൽപ്പിച്ചു കവിളിൽ അവന്‍റെ കരുത്തുറ്റ കൈകൾ കൊണ്ട് പ്രഹരിച്ചു .

ആ പ്രഹരത്തിൽ അയാളുടെ പല പല്ലുകളും ഒടിഞ്ഞു വീണു.

Updated: December 14, 2021 — 12:06 pm

611 Comments

  1. വിഷ്ണു ⚡

    ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?

    പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
    എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??

    പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
    ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.

    അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.

    അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്ക്കാര് എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..

    സ്നേഹം
    വിഷ്ണു

  2. ❤️❤️❤️❤️❤️

  3. Dear Harsha,

    Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…

    Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??

    Palapoo

  4. Pl ല്‍ കഥ വന്നു

  5. അവിടെ വന്നു ലിപിൽ

  6. 8 mani
    5 minutes more
    Thanks harshetta

  7. Eppola varunne

  8. Sajeev thiruvaikkodu

    ഹർഷാപ്പി….
    ഇന്ന് നടക്കുമോ

  9. കുരുത്തം കെട്ടവൻ

    അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?

  10. ചുമ്മാ വെറുപിക്കാതെ അനിയാ…

  11. പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?

  12. എപ്പോഴാ… ?

  13. ഇന്ന്‌ വരില്ലേ

  14. ജികെ . കിടങ്ങൂർ

    ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ

  15. സമയം പോലെ തന്നാൽ മതി ചേട്ടാ

  16. Editing kazhinju enn pl il paranjittundee

  17. മാർക്കോ

    ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…

  18. അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
    എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …

    1. Etha vere 2 places

    2. 1 pl care entha????

    3. ആരോ ഒരാൾ

      ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?

    4. Atheda ennu parayamo

    5. അറക്കളം പീലിച്ചായൻ

      Pl അല്ലാതെ വേറെ എവിടെ???

Comments are closed.