ആ കുഞ്ഞ് വാനരരൂപത്തിന് സ്ഥാനത്ത് കണ്ണഞ്ചിപ്പിക്കുന്ന ഉഗ്രമായ തേജസ്സു നിറഞ്ഞു നിന്നുകൊണ്ടു തീക്ഷ്ണമായി പ്രകാശിക്കുന്നു.
അത് കാണാനാകാതെ ചുടല കൈ കൊണ്ട് കണ്ണുകളെ മറച്ചു.
വിരലുകള്‍ക്കിടയിലുള്ള ഇടവിലൂടെ ആ ഉഗ്രപ്രകാശത്തിലേക്ക് ചുടലനോക്കി.
മുന്നില്‍ നില്ക്കുന്ന വാനരന്റെ സ്ഥാനത്ത് മാനത്തോളം ഉയരത്തിൽ കരുത്തുറ്റ അത്യുജ്വലമായി പ്രകാശിച്ചു കൊണ്ടിരിക്കുന്ന സുവർണ്ണ പ്രകാശ സ്തംഭം.
പഞ്ചാഗ്നികള്‍ ഒരുമിച്ചെരിയുന്ന ഉഗ്രപ്രഭ എങ്ങും നിറഞ്ഞിരിക്കുന്നു.
ആ തേജസിൽ ഒരു രൂപം ചുടലയ്ക്ക് മാത്രമായി ദൃശ്യമായികൊണ്ടിരുന്നു.
അഗ്നിരൂപത്തിൽ ,
സർവ്വ ആയുധങ്ങളെ ധാരണം ചെയ്തു അഞ്ചു മുഖങ്ങൾ
ചുടല ഭയത്തോടെ മണ്ണിൽ മുട്ട് കുത്തി വണങ്ങി നിന്നു കണ്ണുകൾ ആനന്ദാശ്രുക്കൾ പൊഴിച്ച് കൊണ്ടിരുന്നു .
മുന്നിൽ ഉഗ്രതേജസോടു കൂടെ പ്രത്യക്ഷനായിരിക്കുന്നത് രുദ്രാ൦ശമായ ആഞ്ജനേയന്റെ മഹാസ്വരുപമായ പഞ്ചവക്ത്ര ആഞ്ജനേയൻ
ആഞ്ജനേയൻ , ഉഗ്രവീര നരസിംഹ൯ , മഹാവീര ഗരുഡൻ, ലക്ഷ്മി വരാഹൻ , ഹയഗ്രീവൻ എന്നീ അഞ്ചു മുഖങ്ങളോടു കൂടിയ പഞ്ചവക്ത്ര (പഞ്ചമുഖ) ആഞ്ജനേയ൯ , കൈകളിൽ നിറയെ ആയുധങ്ങൾ
ചുടലയ്ക്ക് മാത്രം അനുഭവവേദ്യമായ മഹാസൌഭാഗ്യം.
ചുടല ഭക്തിയോടെ അന്തരീക്ഷത്തില്‍ അലിഞ്ഞു തുടങ്ങുന്ന ഉഗ്ര സ്വരുപത്തെ നോക്കി ജപിച്ചു
പഞ്ചാസ്യാച്യുതമനേക വിചിത്രവീര്യം
ശ്രീ ശംഖ ചക്ര രമണീയ ഭുജാഗ്രദേശം
പീതാ൦ബരം മകര കുണ്ഡല നൂപുരാംഗ൦
ധ്യായേത് ഇദം കപിവരം ഹൃദി ഭാവയാമി
അതെ നിമിഷം ആ രുപം അപ്രത്യക്ഷമായി
ചുടല നോക്കുമ്പോൾ ആദി മണ്ണിൽ ഒന്നുമറിയാതെ നമസ്കരിച്ചു കിടക്കുകയാണ്.
ആദിശങ്കരൻ ഇത്രക്കും അനുഗൃഹീതനാണോ എന്ന് ചുടല സംശയിച്ചു പോയി.
കഠിനമായ സാധനകൾ ഇല്ലാതെ ഒരാള്‍ക്കും പഞ്ചവക്ത്ര ആഞ്ജനേയനെ പ്രസാദിപ്പിക്കാൻ സാധിക്കില്ല. അതിനു പോലും വർഷങ്ങളുടെ സാധനയും നിഷ്ഠകളും ബ്രഹ്മചര്യവും ലക്ഷോപലക്ഷ൦ മന്ത്രജപ അര്‍ച്ചനയും വേണം. നയനാര്‍ അറിവഴകനു പോലും അത് സാധിച്ചിട്ടില്ല.
ചുടല സത്യമെന്തെന്നു അറിയാൻ കണ്ണുകൾ അടച്ചു.
കാണുന്നത് നാല് വയസു പ്രായമുള്ള ഒരു സുന്ദരി ബാലികയെ.
അവൾ കൈയിൽ താമരപ്പൂ പിടിച്ചുകൊണ്ടു കളിക്കുന്ന ഒരു കുഞ്ഞ് ബാലിക.
അവളുടെ ഇരുകവിളുകളും നീല നിറത്തിലുള്ള കുഞ്ഞുകൈകൾ അമർത്തി പിടിച്ചു വലിക്കുന്നു.തന്റെ കുഞ്ഞരിപ്പല്ലുകൾ കാണിച്ചു അവള് ചിരിക്കുന്നു.
വീടിന്റെ തിണ്ണയിൽ ഇരുന്നു കൃഷ്ണന്റെ പാവയുമായി കളിക്കുന്ന ആ ബാലിക
അവളുടെ വായ്ക്ക് നേരെ കരിനീലനിറത്തിലുള്ള കുഞ്ഞു കൈ ,നിറയെ വെണ്ണ നീട്ടുന്നു.
അവളാ കൈയിൽ നിന്നും വെണ്ണ വാങ്ങി കഴിച്ചു കുഞ്ഞരി പല്ലു കാണിച്ചു ചിരിക്കുന്നു.
അവളുടെ കുഞ്ഞുപാദത്തിൽ മെല്ലെ തടവുന്ന കരിനീലകുഞ്ഞുകൈ
ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?
പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??
പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.
അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.
അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്‍ക്കാര്‍ എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..
സ്നേഹം
വിഷ്ണു
❤️❤️❤️❤️❤️
Dear Harsha,
Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…
Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??
Palapoo
Pl ല്‍ കഥ വന്നു
അവിടെ വന്നു ലിപിൽ
??
8 mani
5 minutes more
Thanks harshetta
Eppola varunne
ഹർഷാപ്പി….
ഇന്ന് നടക്കുമോ
Waiting bro
അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?
ചുമ്മാ വെറുപിക്കാതെ അനിയാ…
പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?
Inn varo
എപ്പോഴാ… ?
ഇന്ന് വരില്ലേ
ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ
Am waiting
സമയം പോലെ തന്നാൽ മതി ചേട്ടാ
Editing kazhinju enn pl il paranjittundee
ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…
അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …
Etha vere 2 places
1 pl care entha????
ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?
Evda
Atheda ennu parayamo
Pl അല്ലാതെ വേറെ എവിടെ???
Vere evide?
Kayingo