അപരാജിതന്‍ 31 [Harshan] 9703

 

അതെ സമയം

തളര്‍ന്ന് മരണം കാത്തു കിടക്കുന്ന ആദി “അ മ്മേ ,,,,,,,അ മ്മേ ,,,,,,,,,,” എന്ന് പുലമ്പിക്കൊണ്ടിരുന്നു,

<<<<O>>>>

 ഉഗ്രമായ ഒരു ഇടിമുഴക്കം കൂടെ മുഴങ്ങി

ഒപ്പം ആയിരം സൂര്യൻമാർ ഒന്നിച്ചുദിച്ച പോലെ മിന്നൽ പ്രകാശവും

മരങ്ങൾ കടപുഴകി വീണു കൊണ്ടിരുന്നു

<<<<O>>>>

ശ്മശാനഭൂമിയിലെ മരങ്ങളിൽ സ്വർണ്ണ വർണ്ണത്തിൽ ഒരു ചെറിയ രുപം  ചാടി കടക്കുന്നു.

ആ രൂപം , ആദി കിടക്കുന്ന ആല്മരത്തിനു മുകളിലേക്ക് അകലെയുള്ള കടമ്പു മരത്തിൽ നിന്നും ചാടി.ആൽ മരത്തിലെ ശിഖരത്തിൽ ഒറ്റകൈയിൽ പിടിച്ചുകൊണ്ട് തൂങ്ങി വട്ടം കറങ്ങി  താഴേക്ക് ഊർന്നു വന്നു കൊണ്ട് ദ്വിവക്ത്ര പരശുവിന്‍റെ മുകളിലേക്ക് ചാടി കയറിയിരുന്നു.

അതെ സമയം തന്നെ അത്യുജ്വലമായ ഒരു മിന്നൽ മാനത്തുനിന്നും ആ പരശുവിലിരിക്കുന്ന സ്വർണ്ണരൂപത്തിൽ പതിക്കുകയുംആ സ്വർണ്ണ രൂപം ഉജ്ജ്വലമായി പ്രകാശിച്ചു കൊണ്ട്   അരയടി പൊക്ക൦ മാത്രമുള്ള സ്വർണ്ണ വർണ്ണമുള്ള രോമങ്ങൾ നിറഞ്ഞ ഒരു വാനരരൂപം തെളിഞ്ഞു.

തളർന്നു കിടക്കുന്ന ആദിശങ്കരനെ അത്  ഒന്ന് നോക്കി ആദിയുടെ പുറത്തേക്ക് ചാടി കയറി. അതൊന്നുമറിയാതെ ആദി തളർന്നു കിടക്കുകയായിരുന്നു.

“അമ്മേ ,,,അമ്മേ “ എന്നവന്‍ അവ്യക്തമായി പുലമ്പുകയായിരുന്നു ആദി.

അവന്‍റെ ദേഹത്ത് നിന്നും പിന്നിലേക്ക് ആ കുഞ്ഞ്വാനരൻ മലക്കം മറിഞ്ഞു.

അന്തരീക്ഷത്തിൽ വട്ടം കറങ്ങി മണ്ണിൽ കാൽ കുത്തി.

പിന്നെ തിരിഞ്ഞു കൈകാലുകൾ മണ്ണിൽ പതിപ്പിച്ചു അതിവേഗം ശ്മാശാനകവാടത്തിലേക്ക് അതിവേഗമോടി.

കവാടം എത്തുന്നതിനു മുന്നേ  വായുവിലൂടെ  മുകളിലേക്ക് ചാടി.

കവാടത്തിൽ തൂക്കിയിട്ട ഡമരുവിൽ കൈ പതിപ്പിച്ചു മുന്നോട്ടു നീങ്ങി

“ഡൂ൦ ,,,,,,,,,,,,,,,,,” എന്ന് നിലയ്ക്കാത്ത ഡമരു നാദം അവിടെയെങ്ങും മുഴങ്ങി

 

അത് അതിവേഗം ആദിയുടെ ജീപ്പിനുള്ളിൽ കയറി.സ്റ്റിയറിങ്ങിൽ തൂങ്ങികിടന്നുകൊണ്ട് സീറ്റിൽ പിടിച്ചു മലക്കം മറിഞ്ഞു പിന്നിലേക്ക് ചാടി ആദിയുടെ ബാഗ് കൈയിൽ എടുത്തു . അതിൽ നോക്കിയിട്ട് ബാഗിന്‍റെ  സിബിൽ കടിച്ചു പിടിച്ചു കൊണ്ട് അല്പം സിബ്ബ് ഊരി.എന്നിട്ട് കൈയും കാലും ഉപയോഗിച്ച് അത് ഊരി അകത്തി ആ ബാഗിന്‍റെ ഉള്ളിലേക്ക് ആ കുഞ്ഞു ശരീരം പ്രവേശിപ്പിച്ചു ഇടയ്ക്കു തല പൊന്തിച്ചു നോക്കി കൊണ്ടിരുന്നു.

Updated: December 14, 2021 — 12:06 pm

611 Comments

  1. വിഷ്ണു ⚡

    ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?

    പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
    എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??

    പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
    ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.

    അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.

    അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്ക്കാര് എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..

    സ്നേഹം
    വിഷ്ണു

  2. ❤️❤️❤️❤️❤️

  3. Dear Harsha,

    Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…

    Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??

    Palapoo

  4. Pl ല്‍ കഥ വന്നു

  5. അവിടെ വന്നു ലിപിൽ

  6. 8 mani
    5 minutes more
    Thanks harshetta

  7. Eppola varunne

  8. Sajeev thiruvaikkodu

    ഹർഷാപ്പി….
    ഇന്ന് നടക്കുമോ

  9. കുരുത്തം കെട്ടവൻ

    അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?

  10. ചുമ്മാ വെറുപിക്കാതെ അനിയാ…

  11. പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?

  12. എപ്പോഴാ… ?

  13. ഇന്ന്‌ വരില്ലേ

  14. ജികെ . കിടങ്ങൂർ

    ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ

  15. സമയം പോലെ തന്നാൽ മതി ചേട്ടാ

  16. Editing kazhinju enn pl il paranjittundee

  17. മാർക്കോ

    ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…

  18. അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
    എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …

    1. Etha vere 2 places

    2. 1 pl care entha????

    3. ആരോ ഒരാൾ

      ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?

    4. Atheda ennu parayamo

    5. അറക്കളം പീലിച്ചായൻ

      Pl അല്ലാതെ വേറെ എവിടെ???

Comments are closed.