“അയാളെ എഴുന്നേല്പ്പിക്ക് “ അയാള് പോലീസുകാരെ നോക്കി പറഞ്ഞു.
പോലീസുകാർ മുത്തശ്ശനെ എഴുന്നേൽപ്പിച്ചു വസ്ത്രം ധരിപ്പിച്ചു
കസേരയിൽ ഇരുത്തി , വെള്ളം കുടിപ്പിച്ചു ദേഹമൊക്കെ തടവി കൊടുത്തു
മണ്ണിൽ തളർന്നിരുന്ന ആദിയുടെ ഫോണിൽ ഒരു കോൾ വന്നു.
“ജഗന്നാഥാ ” എന്ന് കരഞ്ഞു കൊണ്ട് ആദി വിളിച്ചു
“എന്തെങ്കിലുമൊന്നു ചെയ്യടാ “ അവ൯ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു
“ശങ്കരാ ,, ഞാനുള്ളപ്പോ നീയെന്തിനാടാ വിഷമിക്കുന്നത് , അവിടത്തെ ഹോം മിനിസ്റ്റർ നേരിട്ട് വിളിച്ചിട്ടുണ്ട് ,, അവരൊന്നും അപ്പൂപ്പനേ ചെയ്യില്ല ,,എനിക്കു കള്ള് കച്ചവട൦ മാത്രമല്ല തെക്ക് ദേശത്തും കേന്ദ്രത്തിലും ആളുകളുണ്ട് ”
ആദിയ്ക്ക് സങ്കടവും സന്തോഷവും സഹിക്കാൻ പറ്റിയില്ല
കരഞ്ഞു കൊണ്ട്
“ഒരുപാട് നന്ദി,,,നന്ദി ജഗന്നാഥാ “ അവന് വിറച്ച് കൊണ്ട് പറഞ്ഞു,
“എന്താടാ ഇത് ,,നീയെന്നോട് നന്ദി പറയുകയോ ,, എന്താ നിനക്കു പറ്റിയത് ,, ഇവിടെ ഉണ്ടായിരുന്ന ധീരനായ ആദിശങ്കര൯ എവിടെ പോയെടാ ,,,,,,?’ ജഗന്നാഥന് ചോദിച്ചു
“അറിയില്ല ,,എനിക്കൊട്ടും വയ്യ ,, ഞാനാകെ തളര്ന്ന് പോകാ ,,,,എന്റെ ബലമൊക്കെ എനിക്കു നഷ്ടമായി ..
അപ്പോളേക്കും അവര് മുത്തശ്ശനേ താങ്ങി പുറത്തേക്ക് ഇറക്കി
അത് കണ്ടു ആദി
എടാ മുത്തശ്ശന് വരുന്നുണ്ട് ,, ”
“ഓകെ ,,ഓ കെ ,, നീ ആദ്യം അപ്പൂപ്പനുമായി ഗ്രാമത്തിലെത്ത് ,,എന്നിട്ട് സംസാരിക്കാം ,,, ”
എന്നുപറഞ്ഞു കൊണ്ട് ജഗന്നാഥൻ ഫോൺ വെച്ചു
താങ്ങി പുറത്തേക്ക് കൊണ്ട് വന്ന മുത്തശ്ശനെ
“മുത്തശ്ശാ ,,,,” എന്ന് വിളിച്ചു കൊണ്ട് ആദി നടന്നു ചെന്നു അദ്ദേഹത്തെ കെട്ടിപിടിച്ചു
“ഒരുപാട് ഉപദ്രവിച്ചോ മുത്തശ്ശ ,,,” വിഷമത്തോടെ അവൻ ചോദിച്ചു
അദ്ദേഹം ഒന്ന് ശ്വാസമെടുത്തു ചിരിച്ചു.
“എന്റെ ജീപ്പിലേക്ക് കയറ്റിക്കോളൂ ” ആദി പറഞ്ഞു
“ഇല്ല ,,ഇവിടത്തെ ജീപ്പിൽ അവിടെ കൊണ്ടാക്കാനാ ഞങ്ങളോട് പറഞ്ഞിരിക്കുന്നത് ,, ”
എന്നുപറഞ്ഞു മുത്തശ്ശനെ പോലീസ് ജീപ്പിൽ മുന്നിൽ ഇരുത്തി
അവർ ജീപ്പെടുത്തു
അവരുടെ ജീപ്പിനു പുറകെ പോകാനായി ആദി നടന്നു തന്റെ ജീപ്പിലേക്ക് കയറാൻ തുനിഞ്ഞപ്പോൾ
ചുമലിൽ ആരോ മുറുകെ കൈ വെച്ചതിനാൽ ആദി തിരിഞ്ഞു നോക്കി.
എസ് ഐ ഗുണശേഖരൻ.
അയാൾ നല്ല കോപത്തിലായിരുന്നു.
” പൊലയാടി മൊനേ ,,,,, നീ മോളീന്ന് വിളിപ്പിച്ചതാണല്ലേടാ ,,, ”
അവനൊന്നും മിണ്ടിയില്ല
ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?
പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??
പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.
അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.
അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്ക്കാര് എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..
സ്നേഹം
വിഷ്ണു
❤️❤️❤️❤️❤️
Dear Harsha,
Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…
Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??
Palapoo
Pl ല് കഥ വന്നു
അവിടെ വന്നു ലിപിൽ
??
8 mani
5 minutes more
Thanks harshetta
Eppola varunne
ഹർഷാപ്പി….
ഇന്ന് നടക്കുമോ
Waiting bro
അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?
ചുമ്മാ വെറുപിക്കാതെ അനിയാ…
പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?
Inn varo
എപ്പോഴാ… ?
ഇന്ന് വരില്ലേ
ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ
Am waiting
സമയം പോലെ തന്നാൽ മതി ചേട്ടാ
Editing kazhinju enn pl il paranjittundee
ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…
അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …
Etha vere 2 places
1 pl care entha????
ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?
Evda
Atheda ennu parayamo
Pl അല്ലാതെ വേറെ എവിടെ???
Vere evide?
Kayingo