“യതീന്ദ്രാ ,,,,,”
വിളികേട്ടു യതീന്ദ്രൻ വേഗം അങ്ങോട്ടേക്ക് ചെന്നു.
“താൻ ഒന്ന് കുലോത്തമന്റെ വീട് വരെ പോയിട്ട് വാ ,,,,അവിടെ സഹായ൦ ആവശ്യമുണ്ട് ,, ഇവിടെ ഞങ്ങൾ നോക്കികൊള്ളാം ”
“ശരി സർ ,,,,,” എന്നുപറഞ്ഞു യതീന്ദ്രൻ സല്യൂട് ചെയ്തു സ്വാമി മുത്തശ്ശനെ അനുകമ്പയോടെ ഒന്ന് നോക്കികൊണ്ട് അവിടെ നിന്നും ഇറങ്ങി.
ഇറങ്ങുമ്പോളും അയാളുടെ ഉള്ളില്‍ ഭയമായിരുന്നു.
ആ സാധുവൃദ്ധനെ ഇനിയും ഉപദ്രവിക്കുമോ എന്ന്
ഒരാഴ്ച മുൻപ് സ്റ്റേഷനിൽ കൊണ്ട് വന്നു മർദ്ധിച്ചൊരാളെ കൊന്നിരുന്നു.
കേസൊഴിവാക്കാൻ അയാളെ ലോക്കപ്പിൽ കെട്ടിത്തൂക്കി ആത്മഹത്യ ചെയ്തതെന്നു വരുത്തി തീർക്കുകയുമുണ്ടായിരുന്നു.
“തനിക്ക് വെള്ളം വേണമല്ലേ ,,,,”
മറ്റൊരു കോൺസ്റ്റബിളിനെ വിളിച്ചിട്ട് ഒരു കുപ്പിയിൽ വെള്ളം വാങ്ങി
എന്നിട്ട് വാതിൽ തുറപ്പിച്ചു മുത്തശ്ശനെ പുറത്തേക്ക് നിർത്തി.
“നീ പട്ടി അല്ലെ ,,,,,,ശിവശൈലത്തെ പട്ടി ,, മുട്ട് കുത്തി നാല് കാലേ ഇരിയട നായെ ,,,,” ഗുണശേഖര൯ അലറി
പേടിച്ചു സ്വാമി മുത്തശ്ശൻ വേഗം മുട്ട് കുത്തി ഇരുന്നു.
“നീയൊക്കെ പട്ടികളാ ,,പട്ടികളെ പോലെ ജീവിച്ചാൽ മതി ,,,,,,”
എന്നുപറഞ്ഞു കൊണ്ട് ഒരു പൊട്ടിയ കിണ്ണം ഒരു കോൺസ്റ്റബിളിനെ കൊണ്ട് മുത്തശന്റെ മുന്നിൽ വെപ്പിച്ചു
അതിൽ കുപ്പിയിലെ വെള്ളം ഒഴിച്ചു.മുത്തശനെ നോക്കി ചിരിച്ചു
“കുടിക്കെടാ പട്ടിപ്പൊലയാടി “അയാള്‍ ഉറക്കെയലറി , ആ അലര്‍ച്ചയില്‍ ഭയന്ന് കൈകൂപ്പി സ്വാമി മുത്തശ്ശന്റെ ശിരസ്സ് കുമ്പിട്ടു.
<<<<O>>>
ആദിയുടെ ജീപ്പ് പോലീസ് സ്റ്റേഷനിൽ എത്തിചേർന്നു.
ആകുലമായ മനസോടെ അവൻ വേഗമിറങ്ങി
ദേഹമാകെ തളരുകയായിരുന്നു.
ദേഹമാകെ ചൂടും രാവിലെ മൂത്രമൊഴിച്ചപ്പോള്‍ മുതല്‍ നാഭിക്ക് കീഴേക്കുള്ള അസഹനീയമായ ചുട്ടുനോവും അവനെ ആകെ നോവിപ്പിച്ചുകൊണ്ടിരുന്നു.
അവൻ വേഗം നടന്നു പോലീസ് സ്റ്റേഷന്റെ പടികൾ കയറി.ഉള്ളിലേക്ക് ചെന്നു.
ഉള്ളിലേക്ക് ചെന്നതും ആ കാഴ്ച കണ്ടവൻ “മുത്തശ്ശാ ,,,,,” എന്ന് ഒരു ഞെട്ടലോടെ അലറി വിളിച്ചു കരഞ്ഞു പോയി.
അവന്റെ ആ അലർച്ച കേട്ടു മറ്റു പോലീസുകാർ അവനെ നോക്കി
ഒരു കൗപീനം മാത്രം ധരിച്ച ആ സാധു വൃദ്ധ൯
ചുണ്ടിൽ ചോര പാടുകൾ
നായയെ പോലെ മുട്ട്കുത്തി നിന്ന് മുന്നിൽ വെച്ചിരിക്കുന്ന കിണ്ണത്തിലെ വെള്ളത്തിൽ വായും നാക്കും മുട്ടിച്ചു വെള്ളം കുടിക്കുന്ന ഹൃദയഭേദകമായ കാഴ്ച
ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?
പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??
പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.
അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.
അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്‍ക്കാര്‍ എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..
സ്നേഹം
വിഷ്ണു
❤️❤️❤️❤️❤️
Dear Harsha,
Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…
Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??
Palapoo
Pl ല്‍ കഥ വന്നു
അവിടെ വന്നു ലിപിൽ
??
8 mani
5 minutes more
Thanks harshetta
Eppola varunne
ഹർഷാപ്പി….
ഇന്ന് നടക്കുമോ
Waiting bro
അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?
ചുമ്മാ വെറുപിക്കാതെ അനിയാ…
പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?
Inn varo
എപ്പോഴാ… ?
ഇന്ന് വരില്ലേ
ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ
Am waiting
സമയം പോലെ തന്നാൽ മതി ചേട്ടാ
Editing kazhinju enn pl il paranjittundee
ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…
അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …
Etha vere 2 places
1 pl care entha????
ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?
Evda
Atheda ennu parayamo
Pl അല്ലാതെ വേറെ എവിടെ???
Vere evide?
Kayingo