“ശങ്കരാ ,,,,,: എന്ന് വിളിച്ചു കൊണ്ട് ആ തള്ളിൽ മുന്നോട്ടാഞ്ഞു ഒരു ബെഞ്ചിന്റെ മൂലയിൽ ചുണ്ടിടിച്ചു അദ്ദേഹം വീണുപോയി
പല്ല് ചുണ്ടിൽ ആഴ്ന്നിറങ്ങി ചുണ്ടു പൊട്ടി ചോരയൊലിച്ചു കൊണ്ടിരുന്നു.
ആ പാവം പേടിച്ചു കൈകൂപ്പി കരയാൻ തുടങ്ങി.
“ഒന്നും ചെയ്യല്ലേ എമാനെ ,,,സുഖമില്ലാത്തതാ എമാനെ “ സ്വാമി മുത്തശന് കരഞ്ഞു പറഞ്ഞു.
അത് കേട്ടതും ഗുണശേഖരന് വേഗം മുന്നോട്ട് വന്നു എഴുന്നേല്ക്കാന് ബുദ്ധിമുട്ടുന്ന ആ പാവത്തിന്റെ തോളില് ലാടം കെട്ടിയ ഷൂസ് കൊണ്ട് ചവിട്ടി ബെഞ്ചിലേക്ക് തള്ളിപിടിച്ചു.
വേദന കൊണ്ട് ആ മനുഷ്യന് അയാളുടെ കാലില് പിടിച്ച് കരഞ്ഞു
“നിന്നെ വിളിച്ചു കൊണ്ട് വന്നത് , നീ അവിടത്തെ പട്ടികളുടെ തലവനല്ലേ ,,അതുകൊണ്ടാടാ നായെ”
“ഞങ്ങള് ,,പാവങ്ങളാ ഏമാനെ ,,,,,,,,,” അദ്ദേഹം തേങ്ങിക്കൊണ്ടു പറഞ്ഞു
“പട്ടികൾ ,,, ശിവശൈലത്തെ പട്ടികൾ ,,,,,,,,,,,നിനക്കൊക്കെ കുറച്ചു നാളായി ഒരെല്ലു കൂടിയിട്ടുണ്ട് ,,അത് ഞാൻ ഒടിച്ചു കയ്യിൽ തരാം ,,,,,മയിരെ ,,,,,,”
സ്വാമി മുത്തശ്ശൻ തൊഴുകൈകളോടെ കണ്ണീർ വാർത്തു കരഞ്ഞു കൊണ്ടിരുന്നു.
“എടോ ,,യതീന്ദ്രാ ,,,,, താനിവനെ ആ ലോക്കപ്പിൽ അടച്ചേ,,അവിടെ കിടക്കട്ടെ ,, ഈ പൊലയാടി പട്ടി, അവിടെ കിടക്കുമ്പോ മര്യാദ പഠിക്കും ,,” “
ഗുണശേഖരൻ ആജ്ഞാപിച്ചു
യതീന്ദ്രൻ വിഷമത്തോടെ പോയി ലോക്ക് അപ്പ് തുറന്നു
മുത്തശ്ശനെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു
“ആ ഉടുപ്പൊക്കെ അഴിച്ചു മാറ്റടോ ,,,,,” ഗുണശേഖരൻ കല്പിച്ചു
മറ്റൊരു നിവൃത്തി ഇല്ലാത്തതിനാൽ യതീന്ദ്രൻ മുത്തശന്റെ കറുത്ത കയ്യിലാത്ത കുപ്പായവും തോളിലെ തോർത്തും മുണ്ടും അഴിച്ചു മാറ്റി
വെറും ഒരു കൗപീനം മാത്രം ധരിച്ചു നിന്ന ആ സാധു വൃദ്ധനെ ലോക്കപ്പിൽ കയറ്റി താഴിട്ടു.
ഗുണശേഖരൻ വേഗം ഫോണിൽ തിമ്മയ്യൻ മുതലാളിയെ വിളിച്ചു.
അദ്ദേഹത്തെ കൗപീനത്തിൽ ലോക്കപ്പിൽ അടച്ച കാര്യം പറഞ്ഞറിയിച്ചു.
ആ സാധൂ മനുഷ്യൻ അപമാന ഭാരത്തോടെ നിലത്തിരുന്നു ലോക്കപ്പിന്റെ കമ്പികളിൽ തല ചാരി വെച്ചു
പേടിച്ച് വിറച്ച് കൊണ്ട് ശങ്കരാ എന്നു ജപിച്ച് കൊണ്ടിരുന്നു.
യതീന്ദ്രനെ ഇടക്കൊന്നു മുഖമുയർത്തി അല്പം വെള്ളം തരാമോ എന്ന് അദ്ദേഹം ദയനീയതയോടെ ആംഗ്യം കാണിച്ചു.
യതീന്ദ്രൻ ഗുണശേഖരന്റെ മുറിയിലേക്ക് ചെന്ന് അല്പം വെള്ളം കൊടുത്തോട്ടെ എന്ന് അപേക്ഷിച്ചു.
ഗുണശേഖരൻ അയാളെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് പുറത്തേക്കിറങ്ങി.
എന്നിട്ട് ലോക്കപ്പിന്റെ സമീപം വന്നു.
“നിനക്ക് വെള്ളം കുടിക്കണോടാ ,,,,,,,,,” എന്ന് കോപത്തോടെ ചോദിച്ചു
സ്വാമി മുത്തശ്ശൻ തൊഴുകൈകളോടെ തലയാട്ടി
ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?
പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??
പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.
അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.
അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്ക്കാര് എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..
സ്നേഹം
വിഷ്ണു
❤️❤️❤️❤️❤️
Dear Harsha,
Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…
Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??
Palapoo
Pl ല് കഥ വന്നു
അവിടെ വന്നു ലിപിൽ
??
8 mani
5 minutes more
Thanks harshetta
Eppola varunne
ഹർഷാപ്പി….
ഇന്ന് നടക്കുമോ
Waiting bro
അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?
ചുമ്മാ വെറുപിക്കാതെ അനിയാ…
പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?
Inn varo
എപ്പോഴാ… ?
ഇന്ന് വരില്ലേ
ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ
Am waiting
സമയം പോലെ തന്നാൽ മതി ചേട്ടാ
Editing kazhinju enn pl il paranjittundee
ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…
അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …
Etha vere 2 places
1 pl care entha????
ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?
Evda
Atheda ennu parayamo
Pl അല്ലാതെ വേറെ എവിടെ???
Vere evide?
Kayingo