കവാടപടിയിൽ തളർച്ചയോടെയിരിക്കുന്ന നേരം ആദി കൈകൾ കൂപ്പി പഞ്ചാക്ഷരി ജപിച്ചുകൊണ്ടിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകയായിരുന്നു. ആദവനാഥഗുരുനാഥ൯ അഭ്യസിപ്പിച്ച സാത്വികവും രാജാസികവുമായ ആയോധനകലകളും അതോടൊപ്പം പഞ്ചഭൂതങ്ങളെ ഉപാസിച്ചു ശക്തി നേടിയ ശക്തികളും പുലിവേൽ ഗുരുനാഥ൯ അഭ്യസിപ്പിച്ച താമസികമായ അരക്കമുറകളും വീരശൈവമല്ലവും എല്ലാം നിഷ്പ്രഭമായിരിക്കുന്നു.
എന്തും ഓർമ്മയിൽ വരണമെങ്കിൽ മനസിന് സൗഖ്യവും കർമ്മത്തിൽ വരണമെങ്കിൽ ശരീരത്തിന് ആരോഗ്യവും വേണം , ഒരേ സമയം മനസും ശരീരവും തളർന്നു പോയിരിക്കുന്നു. കൂടെ നിന്ന് ബലം പകർന്നു തരേണ്ടുന്ന നാഗമണിയും പ്രതികരിക്കുന്നില്ല.
അവൻ നിറകണ്ണുകളോടെ സ്വയം ചോദിച്ചു.
“ഞാൻ ,,,ഞാൻ അഹങ്കരിച്ചുപോയിരുന്നോ , അതിനുള്ള ശിക്ഷയാണോ ?”
“ഇല്ല മഹേശ്വരാ,, ഒരിക്കലുമില്ല, നീയെന്ന ഞാൻ , എന്നിലുള്ളത് നീ തന്ന ശക്തിയല്ലേ, എനിക്ക് നീയായി തന്ന നിയോഗപൂർത്തീകരണത്തിനല്ലേ ഞാനിവിടെ നിലനിൽക്കുന്നത്, നിന്‍റെ ശക്തിയിൽ ഒരിക്കലും ഞാൻ അഹന്തയുള്ളവനായിട്ടില്ല,,എന്നെ തളർത്തി കളയല്ലേ മഹാദേവാ ,, നീയും കൈവിട്ടുവെന്നാൽ പിന്നെ ഞാനില്ല ,,കാത്തു രക്ഷിക്കണേ മഹാദേവാ ”
ദേഹത്തിനു തണുപ്പ് കൂടി വീണ്ടും അവന്‍റെ ദേഹം പനിച്ചു വിറച്ചു കൊണ്ടിരുന്നു
.പഞ്ചാക്ഷരി ജപിച്ചു കൊണ്ട് അവൻ ആ തിണ്ണയിൽ ചുരുണ്ട്കൂടി വിറച്ചു കിടന്നു.
നമശിവായ—-നമശിവായ——നമശിവായ—–
<<<<O>>>>
മേരുധാമം
ശാക്തേയരും ആദിപരാശക്തി ഉപാസകരുമായ ഗ്രഹയോഗികൾ മെരുധാമത്തിനുള്ളിൽ ധ്യാനാവസ്ഥയിലായിരുന്നു. ആചാര്യന്മാരിൽ പ്രഥമ സ്ഥാനീയനായ കുമാരിലഭട്ട൯ കണ്ണുകൾ തുറന്നു. അദ്ദേഹമാകെ ആശങ്കയിലായിരുന്നു, സമാചാര്യ൯മാരായ സവ്യസാചി,ചിത്രാംഗദന്‍ ,പദ്മപ്രഭന്‍ ,അംഗുലിമാലന്‍ ,വേദപദ്മന്‍ ,മഹാനാഥന്‍ ,കൌശികന്‍ , ആശ്വാചലൻ എന്നിവർ ഉത്കണ്ഠയോടെ അദ്ദേഹത്തോട് വിവരം തിരക്കി.
“കലികാശൈലഭൂമിയിൽ ബന്ധനസ്ഥമാക്കപ്പെട്ട ആദിപ്രകൃതിയുടെ ആദിപുരുഷനിലേക്ക് ലയിക്കപ്പെടേണ്ടതായി ബഹിർഗമിക്കപ്പെട്ട ശക്തിയെ കൊണ്ട് അസുരനായ കാലനേമിയെ സൂക്ഷ്മ രൂപത്തിൽ നിന്നും സ്ഥൂലരൂപമായി അവതരിപ്പിച്ചിരിക്കുന്നു.
ഈ കൊടും വനത്തിനപ്പുറത്ത് കാലനേമി വിഹാര കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു.അവൻ അതിശക്തനാണ്. കലിയുടെ ഉഗ്ര അംശമാണവൻ ”
“ആദിപ്രകൃതിയുടെ ശക്തി അത് പ്രകൃതിയിൽ ലയിച്ചു ചേർന്ന് ആദിപുരുഷനിൽ വിലയം പ്രാപിക്കേണ്ടതായിരുന്നില്ലേ ” ആശ്വാചലൻ ചോദിച്ചു.
“അതെ , പക്ഷെ അപ്രകാരം സംഭവിക്കാത്തതിനാൽ ആദിപുരുഷൻ നിർഗുണാവസ്ഥയിലാരിക്കുന്നു, അതെ അവസ്ഥയിലൂടെയാണ് നയനാരും കടന്നു പോകുന്നത് , അവൻ ജന്മ൦ കൊണ്ടും കർമ്മം കൊണ്ട് അഭ്യാസം കൊണ്ട് ആർജ്ജിതമാക്കിയ സർവ്വവിധശക്തികളും കഴിവുകളും അവനിലെ രുദ്രതേജസും നിർഗുണമായ അവസ്ഥയിലേക്ക് മാറിയിരിക്കുന്നു,
ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് സങ്കടം തന്ന ഒരു ഭാഗം ആയിരുന്നു ഇത്.കഴിഞ്ഞ ഭാഗത്ത് കമൻ്റ് ഇടാൻ എനിക്ക് പറ്റിയില്ല.സ്വാമി മുത്തശ്ശൻ സ്റെഷനിൽ വച്ച് അനുഭവിച്ച സംഭവം ഒന്നും വായിക്കാൻ കൂടെ പറ്റുന്നിലായിരുന്നൂ.അത്രക്ക് ഉണ്ടായിരുന്നു അത് വായിച്ചപ്പോൾ സങ്കടം.അതിൻ്റെ കൂടെ അപ്പുവിന് ഒന്നും തന്നെ സാധിക്കാതെ വരുന്നതും.ഒരുപാട് സങ്കടം ആയിപ്പോയി.അദ്ദേഹത്തെ വെളളം കുടിപ്പികുന്ന സീൻ ഒന്നും സഹിക്കാൻ പറ്റിയില്ല?
പിന്നെ ഈ ഭാഗത്ത് തുടക്കത്തിൽ ശിവശൈലത്ത് കേറി അവരുടെ അക്രമങ്ങൾ.കണ്ണ് നിറഞ്ഞ് പോയി.ചില ഭാഗങ്ങൾ ഓക്കേ എങ്ങനെയാണ് ഞാൻ വായിച്ച് പോയത് എന്ന് എനിക്ക് പോലും അറിയില്ല. ഒരുപാട് സങ്കടം ആയിരുന്നു.അതേപോലെ ശിവനിയും അവളുടെ പ്രായത്തിലെ മറ്റു കുട്ടികളുടെ അവസ്ഥയും എല്ലാം?.ഗൗരി മോളെ കൊണ്ടുപോവുന്ന സംഭവം കണ്ടപ്പോ ആണ് ശെരിക്കും ഭയന്ന് പോയത്.ആദി ഒരു നിസ്സഹായൻ ആയി നിൽകുന്ന സംഭവം ഒന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.
എന്തിനാണ് ഇപ്പൊ ആധിയുടെ ശക്തികൾ പോയത് എന്നതിന് ഒരു ഉത്തരം കിട്ടുന്നില്ല..?മുത്തശ്ശൻ പറഞ്ഞത് പോലെ അന്നു രാത്രി സർപ്പങ്ങളെ കണ്ടത് കൊണ്ടാവുമോ??
പിന്നെ ഈ ഭാഗത്തിൽ ഒരുപാട് ഇഷ്ടമായത് ഒരു ഭാഗം ആണ്.പാറു വിൻ്റെ പ്രാർത്ഥന ഫലമായി ആഞ്ജനേയ സ്വാമിയേ അവളുടെ കണ്ണൻ അയകുന്ന ഭാഗം.അത് എന്താ പറയേണ്ടത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം ആയിരുന്നു❤️?.ഇത്രയധികം സംഘടതിന് ശേഷം ഒരുപാട് സന്തോഷം അനുഭവപ്പെട്ട ഒരു നിമിഷം.മറ്റൊന്നും അതിലേനിക്ക് പറയാൻ ഇല്ല.
ശേരിക്ക പറഞാൽ പാറു ഇത്ര കണ്ട് അപ്പുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ അവർ ഒരുമിക്കണം എന്ന് തോന്നും.എന്നൽ പണ്ടത്തെ പോലെ അവളുടെ സ്വഭാവം വീണ്ടും അപ്പുവിൽ നിന്നും അകന്നു പോയാൽ അവനു അതിനിയും താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ പണ്ടത്തെ അത്രയും ദേഷ്യവും അവളോട് ഇപ്പൊ തോന്നുന്നില്ല.
അതുപോലെ ശൈലജ അവനെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിന്നും പോവുന്നില്ല.അവളുടെ സങ്കടം കൊണ്ട് ആണെങ്കിലും അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.അവളുടെ മാനസികാവസ്ഥ ഓർക്കുമ്പോൾ അതൊന്നും പറയാനും സാധിക്കില്ല.
അതേപോലെ അവസാനം വന്നു എല്ലാത്തിനെയും നശിപ്പിക്കുന്നതിന് കൂടെ അവർ മറ്റു പേരുകൾ പറയുന്നത് കേട്ടപ്പോ ഒരു രോമാഞ്ചം ആണ് ഉണ്ടായത്.അതുകൊണ്ട് തന്നെ അവനെയോക്കെ ഇല്ലാതെ ആക്കുന്നത് പെട്ടെന്ന് തന്നെ കാണണം..അപ്പോ ഇനി ഇത്ര കാലവും അനുഭവിച്ച യാതനകൾക്ക് പകരം ചോദിക്കാൻ ശിവശൈലത്തെ സര്ക്കാര് എന്തൊക്കെയാണ് ചെയ്ത കൂട്ടാൻ പോവുന്നത് എന്നറിയാൻ അടുത്ത ഭാഗത്തിൽ കാണാം..
സ്നേഹം
വിഷ്ണു
❤️❤️❤️❤️❤️
Dear Harsha,
Endinanu Adishangaran palapoozhum immature aayi samsarikunnath.. paaliyath ullavarood ethramathe thavanaya avane pand upadravicha Katha veendum veendum parayunnath.. Adihangaranh matullavarude sympathy kitaanano…
Aadhi Inn vare Parvathinood ishtam thurann paranjitundoo?.. pinne endina avanithrem jaada ipol, veetile verum oru kallante monaya velakaaranood Parvathik engane ishtam thoonaananu.. ??
Palapoo
Pl ല്‍ കഥ വന്നു
അവിടെ വന്നു ലിപിൽ
??
8 mani
5 minutes more
Thanks harshetta
Eppola varunne
ഹർഷാപ്പി….
ഇന്ന് നടക്കുമോ
Waiting bro
അപ്പോൾ ഇന്ന് ഇനി വരില്ല എന്നാണോ?
ചുമ്മാ വെറുപിക്കാതെ അനിയാ…
പൂരത്തിന് കൊടിയേറാൻ സമയമായി മക്കളേ …?
Inn varo
എപ്പോഴാ… ?
ഇന്ന് വരില്ലേ
ആരും ഒന്നും പറയുന്നില്ല.. ഇന്ന് വരുമോ ആവോ
Am waiting
സമയം പോലെ തന്നാൽ മതി ചേട്ടാ
Editing kazhinju enn pl il paranjittundee
ഈ അവസരത്തിൽ ചോദിക്കാമൊ എന്നറിയില്ലാ എന്നാലും ആകാംക്ഷ കൊണ്ട് ചോദിക്കുവാ നമ്മുടെ മണിവത്തൂരിലെ നന്ദൂട്ടനെയും അമ്മൂസിനെയും ഒരു കരക്ക് ഈ മാസം തന്നെ എത്തിക്കും എന്ന് ബ്രോ പറഞ്ഞിരുന്നു അതിനെ പറ്റി എന്തെങ്കിലും update ഉണ്ടോ…
അപ്പുറത്ത് രണ്ടിടത്തും post കാണിക്കുന്നുണ്ട് .പക്ഷെ publish ചെയ്തിട്ടില്ല .
എല്ലാ ഇടത്തും ഒരുമിച്ചാണോ ഹർഷാപ്പീ …
Etha vere 2 places
1 pl care entha????
ഈ അപ്പുറത്ത് എന്നു പറയണത് എവിടെയാ?
Evda
Atheda ennu parayamo
Pl അല്ലാതെ വേറെ എവിടെ???
Vere evide?
Kayingo