അകലെ 8 {Rambo} 1860

Views : 96119

അകലെ ~ 8

Akale Part 8| Author : Rambo |

Previous Part

 

 

കഴിഞ്ഞ ഭാഗത്തിൽ നിങ്ങൾ തന്ന സപ്പോർട്ടിന് നന്ദി പറഞ്ഞോണ്ട് തുടങ്ങട്ടെ…

 

അകലെ 8

 

രാവിലെ തന്നെ ശിവേട്ടനാണ് എന്നെ തട്ടിയെണീപ്പിച്ചേ…

 

സമയം നോക്കുമ്പോ 5 മണി..!!!
വീണ്ടും കിടക്കാൻനിന്നയെന്നെ മൂപ്പര് കുത്തിപൊക്കിയെണീപ്പിച്ചു…!!

 

ദുസ്‌തൻ…!!!

 

ഒരുവിധമെങ്ങനെയോ തട്ടിപിടഞ്ഞെണീറ്റു….

ഹെന്റെ പൊന്നേ…
പുറത്തിറങ്ങിയപ്പോ ഒടുക്കത്തെ തണുപ്പും…!!

 

വേഗം പല്ലെച്ചുംവന്നാ കട്ടനിട്ടുതരാമെന്ന് ശിവേട്ടൻ ഓഫർ ചെയ്തപ്പോ…
ഒന്നും നോക്കീല..ഓടിപ്പിടഞ്ഞെന്തൊക്കെയോ കാട്ടികൂട്ടി…
തിരിച്ചെത്തിയപ്പോ മൂപ്പര് കട്ടൻ ഗ്ലാസ്സിലേക്ക് പകരുവാണ്…

 

കള്ളൻ..!!!

Recent Stories

The Author

121 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ejje supperaa 😘

    dk yude athee stylee

    comedy stories love story okke adipoliyaa vayikkan

    😍😎

    1. കുഞ്ഞപ്പൻ ബ്രോ…

      Dk സ്റ്റോറി ഒന്നും വായിച്ചിട്ടില്ല…വായിക്കണം

      ഇഷ്ടപെട്ടെന്നറിഞ്ഞതിൽ സന്തോഷം…

      സ്നേഹം ബ്രോ🖤😊

  2. അടിപൊളി 😍
    ചെ… ടീച്ചറെ അല്ലല്ലേ…. 😑

    അടുത്ത ഭാഗം വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

    1. 😅😅

      പെട്ടെന്നിടാൻ ശ്രമിക്കാം ബ്രോ..

      Lub🖤

  3. Powliyeeeeee😍💋❤️

    1. നന്ദി സഹോ..😊😊

  4. മനുസനല്ലേ പിള്ളേ. കഥ പൊളിച്ചെക്കനു

    1. Tnx ബ്രോ🖤🖤😅

  5. Ooh shit… Oru teacher love story prateekshichataaa avasaanam kondu kalannalla🤦‍♂️.. Ini entaavoo entoo techer matiyaayirunnu😉.. Entaayalum vaayikkan nalla rasam undaarnnu…

    1. Ezio ബ്രോ..

      നമ്മളെക്കാൾ ഇളയ കൊച്ചാവുമ്പോ അതല്ലേ നല്ലത്..😬😬😅

      സ്നേഹം ബ്രോ🖤

      1. Cheriya Koch eppozhum ullath alle bro…
        Athira miss mathiyarnn ,ini ellam broyude kayill alle!

        1. 😑😐😐

          എന്താകുവോ എന്തോ…നോക്കാം ന്നെ😇

          1. Title അകലെ enn anallo!

  6. പാലാക്കാരൻ

    അവിടെയും ഇവിടെയും കൊള്ളിക്കാതെ കൊണ്ടു പോകുവാണല്ലേ ഒരു പിടിയും തരൂല്ലല്ലേ ആതിര ഇഷ്ടം കറങ്ങി തിരിഞ്ഞ് അവിടെ തന്നെ എത്തുമായിരിക്കും അല്ലേ അല്ലാതെ എവിടെ പോകാൻ കട്ട വെയ്റ്റിംഗ്

    1. ഏതെങ്കിലുമൊരുകരയിൽ പെട്ടെന്നെത്തിക്കാം ഞാൻ…

      അധികം നീട്ടിവലിച്ചു പോകുവാണേൽ ബോർ ആകുലെ

      സ്നേഹം ബ്രോ🖤🖤

  7. MRIDUL K APPUKKUTTAN

    ഞാൻ കോളേജിൽ പോയത് കൊണ്ട് ഇപ്പോഴാണ് വായിച്ചത്

    നല്ല പാർട്ടായിരുന്നു
    സൂപ്പർ
    💙💙💙💙💙

    1. Kidukki..super❤️❤️❤️❤️

      1. Dhasamukhan..ബ്രോ.

        നന്ദി🖤🖤

    2. ☺️☺️☺️

      സ്നേഹം ബ്രോ🖤

  8. തുമ്പി 🦋

    Teachere enganam arkelm koduthal, kadappuram elakuvee haa njan prenjekkm🤨.

    Ivde teacher fans vannit kore ayee…🥱

    Teacherine vittoru kaliyillaa..

    #wewantathiramiss 😌

    1. 🙄🏳️🏳️

      എടാ…കൊല്ലാതെടാ…

  9. 💞💞💞💞💞💞💞💞💞💞💞💞💞

    1. 🖤🖤🖤🖤

  10. • • •「തൃശ്ശൂർക്കാരൻ 」• • •

    സ്നേഹത്തോടെ കാത്തിരിക്കുന്നു അണ്ണാ ❤️😇

    1. നന്ദി സഹോ😇

  11. Calicut varuvanell para beefum porattaum vagitharamm..😊😊

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    1. സിവനെ…..😅😅😂

  12. പൊളി ബ്രോ 👍

    ♥️♥️♥️♥️♥️♥️

    1. നന്ദി saji ബ്രോ

      Lub🖤☺️

  13. Rambo broo polii…
    Sandraye kurich kooduthal ariyuvanu kathirikunnu..
    Athira miss poli anallo

    1. ബ്രോ…അടുത്ത ഭാഗങ്ങളിൽ റെഡി ആക്കാം ന്നെ

      സ്നേഹം🖤😍☺️

  14. മന്നാഡിയാർ

    Superb 😍😍😍🤓

    1. നന്ദി സഹോ😍☺️

  15. Vayichu petten kazhinja pole oru feel…
    Adipoli aayit und…
    Sherikkum Athira miss ano atho puthiya kutti aano jeevante lover?
    Enthayalum adutha part il ellathinum answer undakumallo!

    All the best for ur stories💚💚💚

    1. Abhi ബ്രോ…

      അടുത്ത ഭാഗങ്ങളിലൂടെ എല്ലാം റെഡി ആകുമെന്ന് കരുതുന്നു…

      വായിച്ചതിലും ഇഷ്ടപെട്ടെന്നറിഞ്ഞതിലും സന്തോഷം..

      നന്ദി🖤

  16. ManushyanoOOO…. ntallo😄😄😄😄 eth polappanayeend twistukal ponnotte eniyum✌️ engal kondoreennu nhammal ebade thanne ind😆

    1. ഹ്യേ…ഇൻക് അന്നേ പെരുതിഷ്ടായിക്ക്..

      😂😂😂

      സ്നേഹം ബ്രോ🖤

  17. Karyayittano atho thashayo
    Valla paniyum vara vazhiyano
    Samshayamillathilla

    1. ഡെയ് ഡെയ്….ഞാനിതൊന്ന് twist ഇട്ടോട്ടെ…

      കഞ്ഞികുടി മുട്ടിക്കുവോടെ നീയ്😂😂😂😬

      1. Njanagane cheyyo😁😁😁

        1. പൊന്നളിയോ😂😂😂

  18. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    Da muthe…

    Entha parayendath ennu ariyilla. Ninte kadha vaayichaal ballatha happiness aanu… Oru tharam positive enarge…
    Ith vaayikkumbol mood athra ok aayirunnilla….
    Oru sukhamillathe aanu vaayichu thudanhiyath…. Pakshe vaayichu kazhinjappo aa mood okke Ang pooyada oovve….

    Athira miss ore Poli aanu tto….
    Oppam prathyrkam parayandallo…
    Jeevante friends…..

    Chila dailoge okke vaayichappo njanag pottichirichu pooyi…😂

    Aa puthiya kuttiye Patti ariyaan kaathirikkunnu…. Onnullathe avane ishttapedillalo…😁😁😁😁😁

    Appo adutha parttinu katta waiting aanu….

    Ennu
    Demon king🔥🔥🔥

    1. ആടാ മോനെ…

      അന്റെ ഒക്കെ കമന്റ് കാണുമ്പോഴും ഇൻകും അങ്ങനെന്നെ…😁😇

      എല്ലാം അടുത്ത ഭാഗത്തിൽ സെറ്റാക്കാം ന്നെ..🚩🚩

      ഒരു ലോഡ് lub😇😍

  19. വേട്ടക്കാരൻ

    ബ്രോ,പറ്റൂല്ലാ ഞാൻ സമ്മതിക്കൂലാ.നമ്മുക്ക് നമ്മുടെ ആതിര മിസ്സിനെ മതീന്നേ…?ടീച്ചറാണെങ്കിലും കുഴപ്പമില്ലന്നെ…?ഈ ഭാഗവും തകർത്തു മച്ചാനെ.അപ്പോ അടുത്ത പാർട്ടിൽ കാണാം…

    1. വേട്ടക്കാരൻ ബ്രോ…

      നോക്കാം ന്നെ…😁🖤

  20. ആകെ മൊത്തം കൂഴ്ചക്ക പോലെ അയല്ലോ… Wating 4 next part ❤️😘

    1. 😁😁😁

      പെട്ടെന്നിടാൻ പറ്റുമെന്ന് കരുതുന്നു ബ്രോ😇

  21. പാർട് നമ്പർ എഡിറ്റ് ചെയ്യൂ.,.,

    1. സെറ്റാക്കി😁🚩

  22. ❤️❤️❤️

  23. ശങ്കരഭക്തൻ

    ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com