💞 LoVe & WaR -6 💞[ പ്രണയരാജ] 266

Views : 22418

💞LoVe & WaR 6💞

Author : Pranaya Raja

Previous PartPart

 

നീ.. എന്നെ വിട്ടുപിരിയാൻ തയ്യാറായി കൊണ്ട് തന്നെയാണ് പ്രണയിച്ചത് അല്ലെ,

നീ… എന്താ ഈ… പറയുന്നത് ശിവ,

പാർവ്വതി നീ.. പറഞ്ഞ വാക്കിന്റെ അർത്ഥം ഞാൻ പിന്നെ എങ്ങനെ എടുക്കണം എന്നാണ് നീ… കരുതുന്നത്,  പറഞ്ഞു താ….

നിന്നോട്  എപ്പോ മുതലാണ് പ്രണയം തോന്നിയത് എന്ന് എനിക്കറിയില്ല, എനിക്ക് ആദ്യമായി തോന്നിയ പ്രണയം അത് നിന്നോടാ, അത് വിട്ടുകളയാൻ എനിക്കാവില്ല.

ശിവാ… ഞാൻ,

മതി പാർവതി, കൂടുതൽ സംസാരിച്ചു, നല്ലൊരു ദിവസം കളയണ്ട.

നീ നിൻ്റെ മുടി  ഒന്ന് കാണിച്ചേ…

അതിനു ശേഷം ഞാൻ തന്നെ ആ മുല്ലപ്പൂവ്, അവളുടെ മുടിയിൽ ചൂടി കൊടുത്തു, ശേഷം അവിടെ നിന്നും കോളേജിലേക്ക് യാത്രയായി. അവൾക്ക് എന്നോട് സംസാരിക്കാൻ ഉണ്ടായിരുന്നു. എന്നാൽ അതിനുള്ള അവസരം ഞാൻ കൊടുത്തില്ല. അതു കൊണ്ടു തന്നെ തിരികെ പോകുമ്പോൾ അവൾക്ക് പറയാനുള്ളതെല്ലാം അവൾ പറഞ്ഞിരുന്നു, എന്നെ ഇറുകി പുണർന്നു കൊണ്ട്, ആവൾക്ക് പറയാനുണ്ടായിരുന്നത് എല്ലാം അവൾ എന്നോട് പറഞ്ഞിരുന്നു.

അന്ന് അവളെ കോളേജിൽ ആക്കിയതിനു ശേഷം ഒന്ന് സംസാരിക്കാൻ എനിക്കോ അവൾക്കോ അറിയില്ല,  അത് കൊണ്ട് തന്നെ ഞാൻ വളരെ നേരത്തെ തന്നെ വീട്ടിലേക്ക് തിരിക്കുകയും ചെയ്തു. പലവട്ടം എന്റെ ഫോണിലേക്ക്, അവളുടെ കോളുകൾ വന്നിരുന്നു. എന്നാൽ ആ കോളുകൾ എടുക്കാൻ എനിക്ക് തോന്നിയതുമില്ല.

നല്ലൊരു തണുത്ത കാറ്റ് അവിടെ ആകെ വീശിയിരുന്നു, കാറ്റിന്റെ കുളിർമയിൽ, ഉണർവോടെ ചിന്തകളുടെ താഴ്‌വാരം വിട്ടു ഞാൻ പടിയിറങ്ങി. ഒരു പുഞ്ചിരിയോടെ ഞാൻ അവിടെ വെറുതെ ഇരിക്കുകയായിരുന്നു., അന്ന് പാർവതിയോട് എനിക്ക് അത്രയധികം പ്രണയമായിരുന്നു ,എന്നാൽ അതിനു ശേഷം ഞാൻ കാണിച്ചു കൂട്ടിയത് ഓർക്കുമ്പോൾ തന്നെ ഒരു കുറ്റബോധമാണ്. എൻ്റെ ജീവിതം തന്നെ പരിഹാസമായി  തോന്നുന്നു.

Recent Stories

35 Comments

Add a Comment
 1. അടുത്ത ഭാഗം ഉടനെ വരുമോ bro

 2. Ent pottatharama ithu. Avn avle unni mol alla enn arinju kond tanne snehichatha. Avl ee sathyam paranjal avnu vishamam undavumm… Ennalum athu sneham kond maatavunnathe ullu….
  Ithu marachu vechu chathichu ennarinjal jeevitathil maapp. Swantham makanod avante nanma enna peril aadhyam oru kallam paranju. Ipm veendum athinu orikkalum porukkan kazhiyatha reethiyil avnte bharyaye kondum prerippichu cheyyikunnu….
  Lekshmi ammaye koott oru amma ellavardem swapnam aanel, ithu duswapnam aanu….
  Ee Sathyam orikkalum avan arinjillaanu tanne irikkatte… Jeevita kaalam muzhuvan oru pottane pole avan jeevikkano??? Veerppu mutti manasamadhanam illathe avlummm….

  Ini ammene nyayeekarichu idalth….
  Avlem athe pole tanne kutta peduthunnu….

 3. Arunanjali evde bro???

  1. പ്രണയരാജ

   Ithu theerkkannu vechu ennittath idamenne. Ippo veetile scn kurach dark aane ellam koode nadakkilla

 4. INAKKURUVIKAL എന്നൊരു STORY ഉണ്ടായിരുന്നു അത് നല്ല രീതിക്ക് പോയി കൊണ്ടിരിക്കുമ്പോള്‍ കാമുകി തുടങ്ങി വച്ച്. പിന്നെ ഫുള്‍ കാമുകി ആയി. ഓക്കെ കാമുകി നല്ല കഥ ആയിരുന്നു. അപ്പോഴൊക്കെ INAKKURUVIKAL മിസ്സ് ചെയ്തിരുന്നു. അന്നൊക്കെ പറഞ്ഞു. അതും വരും വരും എന്ന്. കാമുകി ആണെങ്കിൽ നീണ്ട് നീണ്ടു പോയി. അപ്പോഴും INAKKURUVIKAL വരും വരും എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു. ഇതിനിടയിൽ ശിവ ശക്തി തുടങ്ങി അതും കൊറേ പാര്‍ട്ട് ആയി. ഇതിനിടയില്‍ കുറച്ച് ചെറു കഥകളും ഇട്ടു. എപ്പോഴോ മാസങ്ങൾക്ക് ശേഷം INAKKURUVIKAL ഡേ ഒരു പാര്‍ട്ട് വന്നപ്പോള്‍ അന്ന് ആദ്യം മുതൽ വായിക്കേണ്ടി വന്നു. അങ്ങനെ മാസങ്ങൾ കഴിഞ്ഞു. ഇതിനിടക്ക് love and war വന്നു. അരുണാഞ്ജലി വന്നു. അങ്ങനെ കാമുകി നീണ്ടു നീണ്ടു പോയി Dec 10 അവസാനിക്കുമെന്ന് പറഞ്ഞു. അത് കഴിഞ്ഞു ആയിരിക്കും inakkuruvikal എന്ന് പറഞ്ഞു. Ipoo കാമുകി kazhnju oru masam aayi. Ippozhum vere vere കഥ എഴുതുന്നു.

  INAKKURUVIKAL nirthy എങ്കിൽ parayanam രാജ. ഇങ്ങനെ mandanakaruth. സമയം illathonda എന്ന മണ്ടന്‍ കാരണം പറയില്ല എന്ന് കരുതുന്നു. താങ്കളെ endhenkilum പറഞ്ഞാൽ നിങ്ങളുടെ friends okke വന്ന് തെറി വിളിയും ചീത്ത വിളിയും തുടങ്ങും. I Don’t care. നല്ലത് മാത്രം പറഞ്ഞു കൂടെ നില്‍ക്കുന്നവരെ മാത്രം പരിഗണിക്കാതെ വിമർശനം ആണെങ്കിലും ഈ ഒരു വായനക്കാരന്റെ കാര്യം കൂടി ഒന്ന് പരിഗണിക്കണം. ഞാൻ ഈ comment തന്റെ storyil ഒക്കെ idunnund. I need a reply.

  1. പ്രണയരാജ

   മുത്തേ ഇണക്കുരുവി ഞാൻ നിർത്തിയിട്ടില്ല, ഇപ്പോ ഒരു പുതിയ രണ്ട് പാർട്ട് കൂടി എഴുതി വെച്ചു. അതിവിടെ ഇടാത്തതിൻ്റെ കാരണം എൻ്റെ വാശി തന്നെയാണ്. എനി ഇണക്കുരുവികൾ വന്നാൽ മുടങ്ങാൻ പാടില്ല. അത് എൻ്റെ ഉറച്ച തീരുമാനമാണ്. ഒരു പത്ത് പാർട്ടു കൂടെ എഴുതിയാൽ ആദ്യ ക്ലൈമാക്സ് എത്തും അതെത്തിയാൽ ഉടനെ ഞാൻ പോസ്റ്റ് ചെയ്തിരിക്കും. ഒന്നാമത് ആ പഴയ എഴുത്ത് ശൈലി ചെറുതായി കൈ മോശം വന്നു. അതാ കൂടുതൽ വൈകുന്നത്. ആ പഴയ ഫീൽ മാക്സിമം ഓരോ പാർട്ടിലും നിറക്കാൻ ശ്രമിക്കുന്നത് കൊണ്ട് ഒരു പാർട്ടിന് ഞാൻ നല്ല സമയം എടുക്കുന്നു. കുറച്ചു വെയ്റ്റ് ചെയ്താൽ 3 day gap ആ കഥ മൊത്തം ഇവിടെ വരും. ആദ്യ ക്ലൈമാക്സ് വരെ, ഒരിക്കൽ കൂടി തുടങ്ങിയിട്ട് അതിനെ കുറിച്ച് ഒരാൾ കുറ്റം പറയരുതെന്നു തോന്നി. കരണം അതെൻ്റെ ആദ്യ കഥയാണ്. ഇവിടെ പലർക്കും അറിയാ ആ കഥ ഞാൻ എഴുതുന്നു എന്ന കാര്യം പോസ്റ്റിംഗ് ഇല്ല എന്നു മാത്രം. 1st half പൂർത്തി ആയാൽ അപ്പോ പോസ്റ്റ് ചെയ്തിരിക്കും. ഇതിൽ ഞാൻ തെറ്റാണ് പറഞ്ഞതെന്നു തോന്നുന്നുണ്ടെങ്കിൽ അതും പറയാം ബ്രോ.. വിമർഷനം എനിക്കൊരു പ്രശ്നമല്ല, നിൻ്റെത് നല്ല ഒരു വിമർഷനം ആയതു കൊണ്ട് മറുപടിയും തന്നു. അവിടെ വിമർഷനത്തെക്കാൾ ഞാൻ കൂടുതൽ കണ്ടത് പ്രഹസനവും പരിഹാസവുമാണ്, അത് ആരെയും വേദനിപ്പിക്കും ഈ കഥ കാമുകി എഴുതിയത് കൊണ്ട് നിർത്തി വച്ചതല്ല. കമൻ്റിൽ ഒരാൾ എന്നെ തളർത്തിയതു കൊണ്ട് മാത്രം നിർത്തിയതാ.. ഇപ്പോഴും ഇതെഴുതാനിരിക്കുമ്പോ ആ വാക്കുകൾ ഓർമ്മ വരും. പിന്നെ റീഡേർസിനെ ഓർത്താണ് ഞാൻ അത് 1st climax പൂർത്തി ആക്കാൻ ശ്രമിക്കുന്നത്. ഫെബ്രുവരി, 1st ലോ ലാസ്റ്റിലോ ഈ കഥ വരാൻ തുടങ്ങും. അതിനു മുന്നെ 1st CIimax എങ്ങനെയെങ്കിലും ഞാൻ തീർത്തിരിക്കും

   1. OK. Let’s hope

    1. പ്രണയരാജ

     Varum bro don’t worry

     1. W r w8ing………..

 5. ഈ ഭാഗവും പൊളി ആയിരുന്നു 😘
  ശിവയും പാർവതിയും ഒന്നിച്ചല്ലോ സന്തോഷമായി പക്ഷെ ഇനി സത്യം അറിഞ്ഞാൽ എന്താവും എന്ന പേടിയും ഉണ്ട്

  ❤️❤️❤️

 6. Parvathiyakum ഉണ്ണിമോൾ എന്ന് വിചാരിച്ചു…… അവളുടെ കൂട്ടുകാരി ആയിരുന്നു അല്ലേ……. എന്നാലും അവൻ ഇനി സത്യം അറിഞ്ഞാൽ എന്ത് ചെയ്യും…..

  ഇപ്പൊ അവർ happy aayi……angane തന്നെ പോകട്ടെ…..❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

 7. ഇതിപ്പോ ഫുൾ ട്വിസ്റ്റാണല്ലോ 😃

 8. 💗💗💗💗💗💗💗💗💗

 9. 💞💞💞💞💞💞💞💞💞

 10. Nice story 💕💕

 11. മാരകം തന്നെ ഈ partum

 12. MRIDUL K APPUKKUTTAN

  💙💙💙💙💙💙💙

  ശിവശക്തി എന്തായി കുറെ നാളായി കാത്തിരിക്കുന്നു എന്ന് വരും

  1. പ്രണയരാജ

   Posted aane bro

 13. 💚💔💞❣️♥️🖤💜💙
  യ്യോന്റുമ്മോ ടെൻഷൻ ആയി ടെൻഷൻ ആയി ബാക്കി വായിക്കാതെ. ഇനി എനിക്ക് ഒരു മനസമാധാനം ഇല്ല്യാ. ( nedumudivenu jpeg😂

  1. പ്രണയരാജ

   Kurachu time edukkum

 14. Ethippo tension aayi …. adth partil enth twist aanennariyathe…. eyalu sarikum Twist rajayaanu✌️😄

  1. പ്രണയരാജ

   Paavama njan oro kochu twist idumboyekkum ingane parayalle valiya twistugal ningal thangilla

   1. Apm samadaanayi🤨

 15. Aha Shivashakthi onnu idumo? Naal kure aayille? Adum nokki irikkuva kure maal aayitt..

  1. Wednesday idum ennokke yedo oru commentil kandu ippo Wednesday kazhinj Thursday ayi adh matram kanunnilla

   1. പ്രണയരാജ

    Innale oru bagam ezhuthanayilla innezhuthi post chaithu

  2. പ്രണയരാജ

   Posted

 16. കുട്ടപ്പൻ

  Aww😍. അടിപൊളി ഇഷ്ടായി 💓

 17. BAHUBALI BOSS (Mr J)

  5th

 18. ❤️❤️❤️

 19. 💥💥 ഫസ്റ്റ് 💥💥

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com