അപരാജിതൻ 29 [Harshan] 3712

Views : 298767

Ψ അപരാജിതൻ Ψ

(29)

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

അതിരാവിലെ മൂന്നു മണി നേരം

ഒരു അശോക് ലെയ്ലാൻഡ്ന്റെ വലിയ ട്രക്ക് മെയിൻ റോഡിലൂടെ റായലമുദ്രിയിലേക്ക് പ്രവേശിച്ചു.

റായലമുദ്രിയിലെ റെയിൽവേഗേറ്റ് അടഞ്ഞു കിടക്കുന്നതിനാൽ ട്രക്ക് ട്രെയിൻ പോകുന്നതിനായി കാത്തു കിടന്നു. പത്തു മിനിട്ടു കഴിഞ്ഞപ്പോൾ പുകതുപ്പികൊണ്ട് ഒരു ഗുഡ്സ് ട്രെയിൻ അത് വഴി കടന്നുപോകുകയുണ്ടായി.ആ ഗുഡ്സ് ട്രെയിൻ നിറയെ ഒറീസ ഖനികളിൽ നിന്നുമുള്ള അയിരുകളായിരുന്നു.

റെയിൽവേ ഗേറ്റ് സ്റ്റാഫ്  ഗുഡ്സ് ട്രെയിൻ പോയതിനു ശേഷം ആ ഗേറ്റ് മുകളിലേക്ക് ഉയർത്തി വഴി കൊടുത്തപ്പോൾ ആ ട്രക്ക് പാളം മുറിച്ചു മുന്നോട്ടു കടന്നു. റായലമുദ്രിയിലൂടെ  അതിവേഗത്തിൽ മുന്നോട്ടേക്ക് പാഞ്ഞു

അരമണിക്കൂർ കൊണ്ട് ആ ട്രക്ക് എത്തിയത് സൂഫികളുടെ ഗ്രാമമായ മുറാക്കബയിലായിരുന്നു.

അത് സൂഫി ദർഗ്ഗയുടെ മുന്നിലായി കൊണ്ടുവന്നു നിർത്തുകയും  പതിനഞ്ചോളം കരുത്തന്മാരായ തോക്കുധാരികൾ അതിൽ നിന്നുമിറങ്ങുകയും ചെയ്തു.

ശബ്ദം കേട്ട് കുടുംബമായി ജീവിക്കുന്ന സാധുക്കൾ പുറത്തേക്കിറങ്ങി. ആയുധധാരികളെ കണ്ടവരെല്ലാവരും പേടിച്ചരണ്ടു.വന്നവർ കൂട്ടമായി ഓരോ വീടുകളിൽ ഉള്ളിലേക്ക് പ്രവേശിച്ചു.ബഹളം കേട്ട് നിലത്തു കിടന്നുറങ്ങുന്നവർ എഴുന്നേറ്റു .

അവർ അതിൽ പത്തിനും പതിനഞ്ചിനും ഇടയിലുള്ള ആൺകുട്ടികളെ പിടിച്ചു

വലിച്ചിഴച്ചു കൊണ്ട് പുറത്തേക്കിറങ്ങി.

കുട്ടികളുടെ മാതാപിതാക്കൾ വലിയ വായിൽ നിലവിളിച്ചുകൊണ്ട് അവരെ തടയാൻ നോക്കിയെങ്കിലും യാതൊരു വിധ ദയവും കൂടാതെ അവർ  സ്ത്രീപുരുഷഭേദമില്ലാതെ  അവരെ ആക്രമിക്കുകയും തൊഴിച്ചു നിലത്തു വീഴിപ്പിക്കയും ചെയ്തു.

ഓരോ വീടുകളിൽ ചെന്നും ആൺകുട്ടികളെ അവർ പിടിച്ചു കൊണ്ട് വന്ന് ട്രക്കിലേക്ക് കയറ്റികൊണ്ടിരുന്നു, രക്ഷപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരുന്ന കുട്ടികളേ ട്രക്കിന് പിന്നില്‍ ഇരുന്നിരുന്ന രണ്ടു പേര്‍ തല്ലി ഭീഷണിപ്പെടുത്തി മൂലയില്‍ ഇരുത്തിച്ചു. കുട്ടികൾ ഭയത്തോടെ അലറി കരഞ്ഞു കൊണ്ടിരുന്നു

അതിലൊരു കുട്ടിയുടെ പിതാവ് , ട്രക്കിനു പിന്നിൽ നിന്നയാളെ മുറുകെ പിടിച്ചു.

അതിൽ കലിപൂണ്ട അയാൾ ആ പിതാവിന്‍റെ കഴുത്തിൽ പിടിച്ചു ട്രക്കിന്‍റെ വലിയ ടയറിൽ കൊണ്ടുപോയി ശക്തിയിൽ ആ പിതാവിന്‍റെ തലയിടിപ്പിച്ചു ചോരയൊലിക്കുന്ന അയാളെ തള്ളിയിട്ടു ചവിട്ടി ബോധം കെടുത്തി.

മറ്റൊരു ഗ്രാമീണൻ അലറിക്കൊണ്ട് ഒരു  വടിയുമായി ഓടിവന്നു,

അക്രമികളെ അടിച്ചിട്ടാണെകിലും തന്‍റെ മകനെ രക്ഷിക്കുവാനായി

അയാൾ അലറി ഓടി വരുന്നത് കണ്ടു വന്നവരിൽ ഒരാൾ തോക്കു നീട്ടി അയാളെ വെടിവച്ചു.തോളിൽ വെടിയുണ്ട തറച്ച അയാൾ പിന്നിലേക്ക് തെറിച്ചു വീണു.

തങ്ങൾക്കു നേരെ ഓടി വരുന്ന ഗ്രാമീണരുടെ നേരെയും അവർ വെടിയുതിര്‍ത്തു. കയ്യിലും തുടയിലും വെടിയേറ്റ അവർ മണ്ണിലേക്ക് വീണു

Recent Stories

The Author

362 Comments

Add a Comment
 1. അറക്കളം പീലിച്ചായൻ

  കട്ട വെയ്റ്റിങ്😕😕😕

  1. 9 മണി എന്നൊക്കെ പറയുന്നത് കേട്ടു

   1. അറക്കളം പീലിച്ചായൻ

    😡😡😡😡

    1. ജോലി കഴിഞ്ഞ് വീട്ടില്‍ ചെന്നിട്ട് വേണം എല്ലാം set ചെയതു publish ചെയ്യാൻ എന്നാണ് പറഞ്ഞത്

     1. അറക്കളം പീലിച്ചായൻ

      Give him some time

     2. തീര്‍ച്ചയായും…

 2. 😳😳😳😳

  1. 😳😳🤭😳

  2. 🤔🤔🤔🤔

 3. Hello brooo

 4. ഇന്നു ഉണ്ടല്ലേ അപ്പോൾ… ✌️🥰🤘🥳🥳🥳

  1. Hello brooooo

   1. ആരെയാ എന്നേ ആണോ 🤔🤔😃

 5. ഇതിൽ വായിക്കും മുൻപേ ലൗ ഇട്ട് ചുവപ്പിച്ചു കുറച്ചു കഴിഞ്ഞു നോക്കിയാൽ നമ്മളെ ലൗ ആരോ അടിച്ചു മാറ്റിയതായി കാണാം വീണ്ടും പിടിച്ചു ഞെക്കി ലൗ അടിക്കേണ്ടി വരുന്നു 🤦🤦

  1. Eppo keriyalum vndum vndum like botton adikkunna .le njn
   🤦

   1. oro thavana nammude deviceinte ip marummbo namukk pinnem like adikkam

 6. Kurachu nerathe kittiya nannayirunnu….vayichitt venam urangan night duty anu 12 manikk…(request)…🧐🧐🧐🧐🧐🧐🧐❤️❤️❤️❤️

 7. ഹർഷൻ ബ്രോ ഒരു കാര്യം ചോദിക്കട്ടെ പാറു അമ്രപാലിയെ കാണുന്ന സീൻ ഇനി വരുന്ന ഒക്ടോബറിലെ പാർട്ടുകളിൽ ഇണ്ടാവുമോ…

  1. Witing🥳🥳🥳🥳🥳🥳🥳🥳

 8. കാത്തിരുന്നു കാത്തിരുന്നു….

  1. 9 മണിക്ക് 🤞

  2. നൗഫൽ ചിറ്റിലപ്പറമ്പ് എന്നാണോ full name

 9. 💀☠️ ചുടല ☠️💀

  ഡിയർ ഹർഷാ….

  ഇത് വരെയുള്ള ഭാഗങ്ങൾ എല്ലാം അല്പം സ്ലോ പോലെ ആയതു കഥ അതിന്റെ എല്ലാ തലങ്ങളിലൂടെയും കേന്ദ്ര ബിന്ദുവിലേക്കു വരുന്നതിന്റെയാണെന്നും ഇത് മഹാ പ്രളയത്തിനു മുൻപുള്ള ഒരു ശാന്തത ആണെന്നും കരുതുന്നു…..🔥🔥

  കമന്റുകൾ ഒന്നും ഇപ്പോ വേണ്ട എന്നു പറഞ്ഞകൊണ്ടാണ് ഇത് വരെ ഒന്നും ഇടാതെ ഇരുന്നത്….

  ബട്ട് ഇതിലെ പാറു-ചുടല ഭാഗം വായിച്ചപ്പോ കേറിയ ഒരു ഭൃഗു കാരണം പറയാതെ ഇരിക്കാൻ വയ്യ….

  എന്തെന്നാൽ…..

  ശെരിക്കുള്ള, the real and terror ആദിശങ്കരൻ ആരാണെന്നുള്ള കാര്യം എല്ലാവരുടെയും മുൻപിൽ വെച്ചു സമസ്ത ലോകം സാക്ഷി ഒരു കിടിലൻ bgm മ്യൂസിക്കിന്റെ അകമ്പടിയോടെ പറയുന്ന റോൾ ഈ ചുടലക്ക്‌ തന്നെ തന്നൂടെ…..🙄😁😁

  പറ്റില്ലായിരിക്കും അല്ലെ….😬

   1. 💀☠️ ചുടല ☠️💀

    😠😠

    1. Le harshettan: manushyan alle pullee😝

    2. Hello mr Chudala…
     Valichu kayattiyatt bahubali irunn kand kochu kallan alle….😜

     1. 💀☠️ ചുടല ☠️💀

      @Triteya

      എന്തൊക്ക വലിക്കാൻ കിട്ടിയാലും ഹർഷൻ ഉപയോഗിക്കുന്ന സാനം കിട്ടാതെ ഒരു രക്ഷയും ഇല്ല ബ്രോ…!!

      അത്‌ ഏതാ സാധനം എന്ന് പുള്ളി ഒട്ടും പറഞ്ഞു തന്നും ഇല്ല..

     2. അത് പറയില്ല
      അത് മിക്സ് ആണ്
      ശൈവന്മാർ ഉപയോഗിക്കുന്ന സാധനം അതിൽ മൂന്ന് വേരുകളും പിന്നെ ഹിമാലയൻ പൂവും ഉണ്ടാകും…

    3. എൻ്റെ ചുടലേ. അങ്ങ് ത്രികാലജ്ഞാനി അല്ലേ. ചുമ്മാ ഹർഷേട്ടനോട് ചോദിച്ചു വിഷമിക്കാതെ ആ sixth sense വച്ച് കണ്ടുപിടിക്കന്നെ.😤😤 അല്ല പിന്നെ. ചുമ്മാ ചുടലകളെ പറയിപ്പിക്കാൻ ആയിട്ട് 😅😅😅

     1. ചുടല ആണത്രേ ചുടല

     2. 💀☠️ ചുടല ☠️💀

      എടാ എടാ മൂട്ടിലും മുടിയിലും തീ പിടിച്ചവനേ…..

      നമ്മള് മാനത്തു കാണുന്നത് മരത്തിൽ കാണുന്നവനാ ഈ കഥ എഴുതുന്നത്……..ഇതിന്റെ 10 ഇൽ ഒന്ന്‌ കഴിവ് എനിക്കുണ്ടായിരുന്നേൽ ഈ ശവത്തിന്റെ പരുപാടി പണ്ടേ നിർത്തി ഇപ്പൊ രാജമൗലിക്കു കട്ട എതിരാളിയായി സിലിമാ ഫീൽഡിൽ ഉണ്ടായേനെ ഞാൻ…..

      ശംഭോ മഹാദേവ…..🙏🙏

     3. 💀☠️ ചുടല ☠️💀

      രാജീവണ്ണാ…

      യൂ റ്റൂ….

   2. Vere arum ila adhinu yogytha ulla ..

    1. 💀☠️ ചുടല ☠️💀

     ആ ചിലപ്പോ മറ്റെ പുള്ളിയാവും അത്‌…

     ബാലു….

     കട്ടപ്പ ബാലു😂

  1. അപ്പൂട്ടൻ ❤

   ഹമ്പട കള്ള.. ചുടലെ ❤❤

   1. 💀☠️ ചുടല ☠️💀

    ആഗ്രഹിച്ചത് കുറച്ചു കുറഞ്ഞു പോയോ അപ്പൂട്ടൻ😁😁😍

 10. നായനാർ ഡീറ്റെയിൽസ് ഇന്നുണ്ടോ??

 11. ഹർഷാ സാധിക്കുമെങ്കിൽ ഒരു 3pm ഒക്കെ ആകുമ്പോൾ ഇടാമോ?

  1. Njan officil ninnum veetil chennu kuli japamokke kazhinje page set cheyyan irikkoo..
   9 mani aakum mikkavaarum

   1. അപ്പോള്‍ ഇവിടെ 7.30… ഇന്ന് വ്യാഴാഴ്ച.. weekend ആഘോഷങ്ങള്‍ തുടങ്ങും… വരുമ്പോള്‍ തന്നെ vaayikkan പറ്റുമോ എന്തോ

    1. എനിക്കും 7 :30. ഇന്നാണെങ്കിൽ കളിക്കാനും പോണം. വരുമ്പോൾ 10 മണി ആവും. കുളിയൊക്കെ കഴിയുമ്പോ ഒരു സമയമാവും. ഇവിടെ ഇന്ന് weekend തുടങ്ങിയൊണ്ട് രാത്രി വായിക്കാനൊന്നും സമയം കിട്ടില്ല. ആ, നാളെ വായിക്കാം അല്ലെ?

     1. ആ… nokkam

   2. അപ്പൊ രാത്രി 11മണിക്ക് വരാം .bye

   3. Pooja aayit leavonnule bhai

 12. ആദ്യം ആയിട്ട bro എന്റെ കമന്റ് നു റിപ്ലൈ തരുന്നത് ഒരുപാട് സന്തോഷം ആയി എനിക്ക് ❤❤❤

  1. Devil broo..
   Njan paranjirunnuvallo
   Ellam kazhinjitt kamant thanaal mathi ennu..
   Ithavana reply onnum kodukkan sadhichittilla..
   Athu ee publishing kqzhinju maathram kodukkunnathaqnu..

   1. അത് വിചാരിച്ചു വായിക്കാർ ബട്ട്‌ സ്റ്റോറി വായിക്കുമ്പോൾ ആ തീരുമാനം മാറും അത്രയ്കും ഫീൽ ആണ് വായിക്കുമ്പോൾ കിട്ടാർ അപ്പോൾ കമന്റ്‌ ഇട്ടു പോവുന്നത് ആണ് 🤭

 13. eveng aanoo varunnee

 14. ടീസർ വായിച്ചിട്ട് കാര്യം ഇല്ല അത് ഒന്നും ഇന്നു വരുന്ന പാർട്ടിൽ ഉണ്ടാവില്ല ആ സീൻ ഒക്കെ ഇനി വരാൻ പോകുന്ന പാർട്ടിൽ ഉണ്ടാവുള്ളു

  1. എല്ലാം ഇന്നുണ്ട്

   1. ❤❤❤ ആദ്യം ഇട്ടതും ഇതിൽ ഉണ്ടാവോ ബാലുന്റെ സീൻ അത് പോലെ മാവിരനെ തല്ലിയിട്ടു തിമ്മയനെ വിളിക്കുന്നതും

   2. ആദ്യം ആയിട്ട് ആണ് bro എന്റെ കമന്റ് നു റിപ്ലൈ തരുന്നത് ഒരുപാട് സന്തോഷം ആയി ❤❤❤

 15. ബ്രോ സിംഗിൾ പേജ് ആയിട്ട് ഇട്ടാൽ മതി ഇല്ലേൽ സൈറ്റ് ഹാങ്ങ് കാരണം വായിക്കാൻ പറ്റില്ല

  1. സൈറ്റ് ഹാങ് aayaal അടുത്ത ദിവസം വായിച്ചാൽ മതിയല്ലോ .
   എന്തായാലും manivathoor ഇടുന്ന പോലെ സിംഗിൾ പേജ് ആയി ഇടില്ല.

   1. സിംഗിൾ പാർട്ട്‌ aayi ഇന്നത്തെ പാർട്ട്‌ പോസ്റ്റ്‌ ആകരുത് bro

  2. Vpn use cheytha mathi bro

  3. ℝ𝕒𝕙𝕦𝕝𝟚𝟛

   നല്ല ഫങ്ങി ആയിരിക്കും.. 🙏

 16. ഹർഷേട്ടാ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

 17. ഇന്ന് വരില്ലേ ഹർഷോ

  1. വരും
   ഞാൻ ഓഫീസിൽ നിന്നും തിരികെ വന്നിട്ട് പേജ് സെറ്റ് ചെയ്തു പബ്ലിഷ് ആക്കും.

   1. 7മണി ഒക്കെ ആകുമെങ്കിൽ സൈറ്റ് hang ആയിരിക്കുമല്ലോ.2 ദിവസം ആയി ആ ടൈമിൽ പ്രോബ്ലം ആണല്ലോ 🤔

   2. ❤❤❤❤👍👍

   3. രശ്മി ശ്രീ കുമാർ

    😃😃🌹🌹🌹🌹🌹🌹

   4. കാത്തിരിക്കുന്നു bro

 18. “നിനക്ക് ,,അഭിമാനിക്കാം മോളെ ,,എന്‍റെ കൊച്ചുമകളായി ഈ തറവാട്ടിൽ പിറന്നതിൽ ,,അതൊക്കെ നിന്‍റെ മുജ്ജന്മസുകൃതം ഒന്ന് കൊണ്ട് മാത്രമാണ് ,,,”

  “ആയിരിക്കും ,,മുത്തശ്ശി,,,,,” അവൾ അവരെയൊന്നു സന്തോഷിപ്പിച്ചു
  “ആയിരിക്കുമെന്നല്ല ,,ആണ് … സുകൃതം തന്നെയാണ് ,, ”
  “ഞാൻ കേട്ടിട്ടുണ്ടല്ലോ മുത്തശ്ശി,,,രാവണൻ വീണ വായിക്കുമെന്ന് ,,അതുപോലെ മഹാദേവനും ”
  അതുകേട്ടു അവർക്കു ഈർഷ്യതോന്നി

  “കണ്ട രാക്ഷസനും ചണ്ടാളനും ദേവവാദ്യമായ വീണയെ തൊടുവാൻ പോലും യോഗ്യരല്ല,,,അതും വെറും അന്ധവിശ്വാസം മാത്രമാണ് ,,വീണ സരസ്വതിദേവിയും വിഷ്ണുഭക്തനായ നാരദ മഹർഷിയും മാത്രമേ വായിക്കുകയുള്ളു ,,,” അവര്‍ പറഞ്ഞു.
  പാർവ്വതി അവരെ പിണക്കാൻ പോയില്ല.

  അവർ അല്പം കഴിഞ്ഞവിടെ നിന്നും ഇറങ്ങി
  പാർവ്വതി തിരികെ വീണയുടെ അടുത്ത് വന്നിരുന്നു.

  “എന്‍റെ ലക്ഷ്‌മിയമ്മ ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ ഞാനിവിടെ കൊണ്ട് വന്നേനെ ,, ഈ മുത്തശ്ശിയെ ഒന്ന് തോല്പിക്കുവാനായി ,,,,എന്തൊരു അഹങ്കാരമാ ഈ പറയുന്നത് ,, സാക്ഷാൽ മഹാദേവന് വീണവായിക്കുവാൻ അറിയില്ലെന്ന് , അതും സംഗീതത്തിന്‍റെയും നടനത്തിന്‍റെയും ഈശ്വരനായ മഹാദേവന് ,,, ഈ മുത്തശ്ശിയുടെ അഹന്തയടക്കാൻ ആരുമില്ലാതെ പോയല്ലോ ,,,,” സ്വയം പരിതാപം പറഞ്ഞു കൊണ്ട് അവൾ വീണയിൽ വരിശകൾ വായിക്കുവാനാരംഭിച്ചു.

  ആദി ശങ്കരന്‍ vs ഭുവനേശ്വരി ദേവി ????????
  തമ്പുരാനറിയാം

  1. ഇതിലൊന്നും ഞാന്‍ santhushtan ആവില്ല.. katha ഇപ്പോള്‍ ittal pinnem aayekkum

  2. Katha eppo idim ath para

   1. നാളെ വരും ബ്രോ 😌

    1. Inn evng noke

     1. ആയിക്കോട്ടെ. ഒരു കൈയബദ്ധം 😄😄

  3. Inn kdha itoodaaay waiting

  4. ടിക്കറ്റ് എടുത്തു കാണും ഞാൻ

   1. Ticket എവിടെ കിട്ടും?

    1. കൗണ്ടറിൽ 🥲🤭🤭

     1. ഏതു കൗണ്ടറിൽ.. address parayu

     2. യമലോഗം. P/o കാലപുരി

     3. ടിക്കറ്റ് ഫ്രീ ആണ് വാ വാ 😂😂

     4. എന്നെ കൊണ്ടുപോകാനുള്ള capacity ninakkilla

     5. Ithinu prethyekichu capacity onnum venda bro😁

  5. കൊച്ചു കുറുപ്പു

   PL എന്താണ് harsha?
   site ആണോ?
   അതിലും കഥ ഉണ്ടോ? ഏതാ കഥ?
   എങ്ങനാ അതിൽ കയറുന്നത്?
   ഞാൻ നോക്കിയിട്ട് കണ്ടില്ല.. ഒന്നു പറഞ്ഞു തരുമോ?

   1. Pl എന്നാല് പ്രതിലിപി എന്ന app ആണ്.
    കഥകൾ വായിക്കുവാൻ.അത് പ്ലേ സ്റ്റോറിൽ കിട്ടും.

  6. 🤗🤗🤗🤗❤♥️♥️♥️

  7. കൊതിപ്പിക്കല്ലേ….

  8. ഇന്ന് ഉണ്ടാവോ കഥ

  9. എങ്കിൽ പൊളിക്കും അത് പോലെ അപ്പു ആരാണ് എന്ന് അവർ അറിയുന്ന സീൻ അതിനു കാത്തിരുന്നു

  10. നമ്മുടെ ഹർഷാപ്പി തന്നെയല്ലെ എല്ലാമറിയുന്ന ആ അപരാജിത തമ്പുരാൻ ❤❤❤

 19. കലിയന്‍ കാത്തവരായന്‍

  കൊണ്ട് നെല്ലി മരത്തിന്‍റെ രണ്ടായി പിളർന്ന കാതലിനെ വലിച്ചകത്തി ഇടമുണ്ടാക്കി നീളമുള്ള കാൽ പുറത്തേക്ക് വെച്ചു.
  ഒരു നഗ്നശരീരം
  അതൊരു മനുഷ്യനായിരുന്നു
  വാർദ്ധക്യത്തിന്‍റെ ഏറ്റവും ഉഗ്രമായ രൂപം
  മുട്ടോളം നീളമുള്ള മുടിയും താടിയും
  ദേഹമാസകല൦ ചുളിവ് വീണിരിക്കുന്നു.
  കൈകളിലെയും കാലുകളിലെയും നഖങ്ങൾ ചുരുണ്ട് കൂടി ചക്രം പോലെയിരിക്കുന്നു
  അയാൾ നെഞ്ചിൽ ആഞ്ഞടിച്ചു അലറികൊണ്ടു ചുറ്റുമുള്ള മരങ്ങൾക്കിടയിലൂടെ നടന്നു നദിയിലേക്ക് നടന്നു കൊണ്ട് നദിയിൽ മുഖം മുട്ടിച്ചു വെള്ളം കുടിച്ചു കൊണ്ട് ദാഹമകറ്റി എഴുന്നേറ്റ് ഉറക്കെ ഉദ്ഘോഷിച്ചു.

  1. ഒന്നും മനസ്സിലായില്ല

  2. 🤔🚶❤❤

   1. Innu verille???

  3. ഇനി നരസിംഹ അവതാരം പോലെ എന്തെങ്കിലും 🤔

  4. പണ്ഡിതനാണെന്ന് തോന്നുന്നു 🤭😌

   1. Athukkum മേലെ… എല്ലാത്തിനും മുകളില്‍..

    എല്ലാത്തിനും അല്ല

  5. ഇത് പണ്ട് ഭൂമിക്ക് അടിയിൽ പോയ അവൻ ആണോ അതോ….

  6. കലിയുടെ അവതാരം ആണോ, അപ്പുവിനുള്ള പ്രതിയോഗി. വില്ലന്റെ ഇൻഡ്രോ 😁

  7. ജാപ്പനീസ് പ്രവാചകൻ ആണോ 🤔

  8. എന്തൊ വരാനിരിക്കുന്നു എന്ന് മനസ്സിലായി

  9. Matte vikatanka bhayravan anoo

 20. കഥ ഇപ്പോള്‍ ഇടാന്‍ പറ്റുമോ.. first അടിക്കാന്‍ ആണ് 😁😁

  1. നോക്കി ഇരുന്നോ ഇപ്പൊ കിട്ടും 😄😁

   1. ആരുണ്ട് ഞാന്‍ അല്ലാതെ

    1. ഞാൻ ഉണ്ടില്ല 🥲

  2. Pyavam kelavan

   1. ഇപ്പൊ ഇട്ട എനിക്കാ first

    1. Kelavan kannil enna orich irikunnund

    2. എന്തോ എങ്ങനെ

 21. Kgf innu onnude kandu..
  Ippo kanumboo ee kadha ayitt nalla linkula pole..
  Kgf kanumboo vare oru feel Kude kittunnu.. 😅🔥

  1. എത്രയോ സിനിമകള്‍ കണ്ടു.. എന്നിട്ടും ഒരു ലിങ്കും കിട്ടാത്ത ഞാന്‍

   1. അതിന് കൊറച്ചു ബോധമൊക്കെ വേണം മിച്ചർ 😂🤭

    1. ബാക്കിയുള്ള ബോധം ദേ ഇപ്പോള്‍ പോകും

     1. ശ്ശെ ഈ മെൻസ്സനെ കൊണ്ട് 🚶🥺

     2. എന്തോ ഞാന്‍ ഇങ്ങനെ ആയിപ്പോയി.. nannavumayirikkum

 22. Super next partinu waiting

 23. കഥ വന്ന അന്ന് തന്നെ വായിച്ചതാണ്. പകുതി ആയപ്പോൾ സൈറ്റ് ഹാങ്‌ ആയി. പിന്നെ വാട്ട്പാഡിൽ പോയി വായിച്ചു.. എന്താ പറയാ ഈ ഭാഗം എനിക്ക് ഒത്തിരി ഇഷ്ടായി. സത്യം പറഞ്ഞാൽ ഇപ്പൊ ഈ ഒക്ടോബറിൽ വന്ന ഇത്രേം പാർട്ടിൽ ഏറ്റവും ഇഷ്ടപെട്ടത്ത്‌ ഈ പാർട് ആണെന് പറയാം.
  അടുത്ത ഭാഗം കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

  1. കഥ വന്ന അന്ന് സൈറ്റ് hang aayo

   1. പിന്നില്ലേ 😂. ഒന്നൊന്നോരാ ഹാങ്ങ്‌ ആർന്നു

    1. Hang aayathu ഇന്നലെ alle 🤔🤔

 24. സൈറ്റ് ഇഷ്യൂ കാരണം വായന ബുദ്ധിമുട്ട് ആയിരുന്നു. വളഞ്ഞ വഴികളിലൂടെ ആണ് വായന. 😄

  കഴിഞ്ഞ ഭാഗം ഒരു ആക്ഷൻ സിനിമ പോലെ ആയിരുന്നു, എന്നാൽ ഈ ഭാഗം വളരെ ശാന്തവും. ഒരുപക്ഷെ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട ചാപ്റ്റർ ഇതായിരിക്കും. പ്രേതെകിച്ചും പാറുവും ചുടലയും തമ്മിൽ ഉള്ള ഭാഗങ്ങൾ.

  വൈഗയുടെ കാര്യം ആലോചിക്കുമ്പോൾ എന്തൊ ഒരു ആപത്തിലേക്കാണോ പോകുന്നത് എന്നൊരു സംശയം. എന്താണെങ്കിലും സ്വീകരിക്കും.

  എടുത്തു പറയുന്നത് 50 പേജ് ആക്കിയത് ആണ്. ഇതാണ് ബെറ്റർ. മനസിരുത്തി വായിക്കാനും മനസിലാക്കാനും.
  കൂടുതൽ പറയുന്നില്ല. ഒത്തിരി സ്നേഹം. ❤️

  Nb- ചേച്ചി ഹർഷൻ അനിയനോട് സ്നേഹവും, സന്തോഷവും, അനേഷണങ്ങളും അറിയിച്ചിട്ടുണ്ട്.

  1. ലിനു ഇച്ചായാ….💘♥️😘

  2. Veruthe thallathe ഭായ്

   1. ഹേയ് കെളവാ, എന്തല്ലാ സുഖം അല്ലെ

  3. maalaaahaa kaamukan bhrugu

   shugamalle

   ithaadaa better ithakumo vayikkanum edit cheyyanum soukaryamund.

   chiechiyode ente anweshangal veendum prayane

  4. പാറു അപ്പുവിന്റെയാണെങ്കിൽ…. … വൈഗയെ ശിവരെഞ്ചന് കൊടുത്താലോ……. ഒരു വെടിക്ക് രണ്ടു പക്ഷി 🤣🤣

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com