അപരാജിതൻ 29 [Harshan] 9701

Views : 520531

Ψ അപരാജിതൻ Ψ

(29)

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

അതിരാവിലെ മൂന്നു മണി നേരം

ഒരു അശോക് ലെയ്ലാൻഡ്ന്റെ വലിയ ട്രക്ക് മെയിൻ റോഡിലൂടെ റായലമുദ്രിയിലേക്ക് പ്രവേശിച്ചു.

റായലമുദ്രിയിലെ റെയിൽവേഗേറ്റ് അടഞ്ഞു കിടക്കുന്നതിനാൽ ട്രക്ക് ട്രെയിൻ പോകുന്നതിനായി കാത്തു കിടന്നു. പത്തു മിനിട്ടു കഴിഞ്ഞപ്പോൾ പുകതുപ്പികൊണ്ട് ഒരു ഗുഡ്സ് ട്രെയിൻ അത് വഴി കടന്നുപോകുകയുണ്ടായി.ആ ഗുഡ്സ് ട്രെയിൻ നിറയെ ഒറീസ ഖനികളിൽ നിന്നുമുള്ള അയിരുകളായിരുന്നു.

റെയിൽവേ ഗേറ്റ് സ്റ്റാഫ്  ഗുഡ്സ് ട്രെയിൻ പോയതിനു ശേഷം ആ ഗേറ്റ് മുകളിലേക്ക് ഉയർത്തി വഴി കൊടുത്തപ്പോൾ ആ ട്രക്ക് പാളം മുറിച്ചു മുന്നോട്ടു കടന്നു. റായലമുദ്രിയിലൂടെ  അതിവേഗത്തിൽ മുന്നോട്ടേക്ക് പാഞ്ഞു

അരമണിക്കൂർ കൊണ്ട് ആ ട്രക്ക് എത്തിയത് സൂഫികളുടെ ഗ്രാമമായ മുറാക്കബയിലായിരുന്നു.

അത് സൂഫി ദർഗ്ഗയുടെ മുന്നിലായി കൊണ്ടുവന്നു നിർത്തുകയും  പതിനഞ്ചോളം കരുത്തന്മാരായ തോക്കുധാരികൾ അതിൽ നിന്നുമിറങ്ങുകയും ചെയ്തു.

ശബ്ദം കേട്ട് കുടുംബമായി ജീവിക്കുന്ന സാധുക്കൾ പുറത്തേക്കിറങ്ങി. ആയുധധാരികളെ കണ്ടവരെല്ലാവരും പേടിച്ചരണ്ടു.വന്നവർ കൂട്ടമായി ഓരോ വീടുകളിൽ ഉള്ളിലേക്ക് പ്രവേശിച്ചു.ബഹളം കേട്ട് നിലത്തു കിടന്നുറങ്ങുന്നവർ എഴുന്നേറ്റു .

അവർ അതിൽ പത്തിനും പതിനഞ്ചിനും ഇടയിലുള്ള ആൺകുട്ടികളെ പിടിച്ചു

വലിച്ചിഴച്ചു കൊണ്ട് പുറത്തേക്കിറങ്ങി.

കുട്ടികളുടെ മാതാപിതാക്കൾ വലിയ വായിൽ നിലവിളിച്ചുകൊണ്ട് അവരെ തടയാൻ നോക്കിയെങ്കിലും യാതൊരു വിധ ദയവും കൂടാതെ അവർ  സ്ത്രീപുരുഷഭേദമില്ലാതെ  അവരെ ആക്രമിക്കുകയും തൊഴിച്ചു നിലത്തു വീഴിപ്പിക്കയും ചെയ്തു.

ഓരോ വീടുകളിൽ ചെന്നും ആൺകുട്ടികളെ അവർ പിടിച്ചു കൊണ്ട് വന്ന് ട്രക്കിലേക്ക് കയറ്റികൊണ്ടിരുന്നു, രക്ഷപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരുന്ന കുട്ടികളേ ട്രക്കിന് പിന്നില്‍ ഇരുന്നിരുന്ന രണ്ടു പേര്‍ തല്ലി ഭീഷണിപ്പെടുത്തി മൂലയില്‍ ഇരുത്തിച്ചു. കുട്ടികൾ ഭയത്തോടെ അലറി കരഞ്ഞു കൊണ്ടിരുന്നു

അതിലൊരു കുട്ടിയുടെ പിതാവ് , ട്രക്കിനു പിന്നിൽ നിന്നയാളെ മുറുകെ പിടിച്ചു.

അതിൽ കലിപൂണ്ട അയാൾ ആ പിതാവിന്‍റെ കഴുത്തിൽ പിടിച്ചു ട്രക്കിന്‍റെ വലിയ ടയറിൽ കൊണ്ടുപോയി ശക്തിയിൽ ആ പിതാവിന്‍റെ തലയിടിപ്പിച്ചു ചോരയൊലിക്കുന്ന അയാളെ തള്ളിയിട്ടു ചവിട്ടി ബോധം കെടുത്തി.

മറ്റൊരു ഗ്രാമീണൻ അലറിക്കൊണ്ട് ഒരു  വടിയുമായി ഓടിവന്നു,

അക്രമികളെ അടിച്ചിട്ടാണെകിലും തന്‍റെ മകനെ രക്ഷിക്കുവാനായി

അയാൾ അലറി ഓടി വരുന്നത് കണ്ടു വന്നവരിൽ ഒരാൾ തോക്കു നീട്ടി അയാളെ വെടിവച്ചു.തോളിൽ വെടിയുണ്ട തറച്ച അയാൾ പിന്നിലേക്ക് തെറിച്ചു വീണു.

തങ്ങൾക്കു നേരെ ഓടി വരുന്ന ഗ്രാമീണരുടെ നേരെയും അവർ വെടിയുതിര്‍ത്തു. കയ്യിലും തുടയിലും വെടിയേറ്റ അവർ മണ്ണിലേക്ക് വീണു

Recent Stories

The Author

359 Comments

  1. സൈറ്റ് ഇഷ്യൂ കാരണം വായന ബുദ്ധിമുട്ട് ആയിരുന്നു. വളഞ്ഞ വഴികളിലൂടെ ആണ് വായന. 😄

    കഴിഞ്ഞ ഭാഗം ഒരു ആക്ഷൻ സിനിമ പോലെ ആയിരുന്നു, എന്നാൽ ഈ ഭാഗം വളരെ ശാന്തവും. ഒരുപക്ഷെ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട ചാപ്റ്റർ ഇതായിരിക്കും. പ്രേതെകിച്ചും പാറുവും ചുടലയും തമ്മിൽ ഉള്ള ഭാഗങ്ങൾ.

    വൈഗയുടെ കാര്യം ആലോചിക്കുമ്പോൾ എന്തൊ ഒരു ആപത്തിലേക്കാണോ പോകുന്നത് എന്നൊരു സംശയം. എന്താണെങ്കിലും സ്വീകരിക്കും.

    എടുത്തു പറയുന്നത് 50 പേജ് ആക്കിയത് ആണ്. ഇതാണ് ബെറ്റർ. മനസിരുത്തി വായിക്കാനും മനസിലാക്കാനും.
    കൂടുതൽ പറയുന്നില്ല. ഒത്തിരി സ്നേഹം. ❤️

    Nb- ചേച്ചി ഹർഷൻ അനിയനോട് സ്നേഹവും, സന്തോഷവും, അനേഷണങ്ങളും അറിയിച്ചിട്ടുണ്ട്.

    1. Veruthe thallathe ഭായ്

      1. ഹേയ് കെളവാ, എന്തല്ലാ സുഖം അല്ലെ

    2. maalaaahaa kaamukan bhrugu

      shugamalle

      ithaadaa better ithakumo vayikkanum edit cheyyanum soukaryamund.

      chiechiyode ente anweshangal veendum prayane

    3. പാറു അപ്പുവിന്റെയാണെങ്കിൽ…. … വൈഗയെ ശിവരെഞ്ചന് കൊടുത്താലോ……. ഒരു വെടിക്ക് രണ്ടു പക്ഷി 🤣🤣

  2. കെ പി എസ്സ്

    ഇത് ഒരു ബ്രഹ്ത് നോവൽ പട്ടികയിൽ ഉൾപെടുത്തുവാൻ സാധിക്കുന്ന ഒരു വായന അനുഭവം ആണ്❤👌ഈ ഒരു സൈറ്റിൽ ഒതുക്കാതെ ഏതെങ്കിലും പബ്ലിഷേഴ്സ്നെ കൊണ്ട് ഒരു ഇതിഹാസ നോവൽ ആയി പ്രസിദ്ധീകരിച്ചു ഒരുപാട് പേർക്കു നമുക്ക് കിട്ടിയ, കിട്ടിക്കൊണ്ടിരിക്കുന്ന വായന അനുഭവം ലഭിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് എന്റെ ഒരു അഭിപ്രായം ആണ്.1 മുതൽ 29 വരെയുള്ള ഭാഗങ്ങളിൽ വരുന്ന എത്രയെത്ര കഥാപാത്രങ്ങൾ ആണ്. ആരെയും മറക്കുവാൻ സാധിക്കുന്നില്ല. അത്രയും മനോഹരമായിട്ടാണ് കഥാകാരൻ അവതരിപ്പിച്ചിരിക്കുന്നത്.ഒരു തിരശീലയിൽ സിനിമ കാണുന്നതുപോലെ അനുവാചകരെ കഥാ സന്ദർഭത്തിലേക്ക് കൈ പിടിച്ചു കൊണ്ടുപോകുകയാണ്. പ്രിയപ്പെട്ട ഹർഷൻ ഏത് വാക്കുകൾ ഉപയോഗിച്ച് താങ്കളെ അഭിനന്ദിക്കേണ്ടത് എന്ന് എനിക്ക് അറിയില്ല. 🙏🥰🥰 അഭിനന്ദനങ്ങൾ👍👍

  3. Manikuttide chettayi....

    Muthe superb ingane thanne pote ooro bagavum oro karyangalum itjepole connected aayit

  4. Onum parayanilaa
    💕💕💕💕💕💕💕

  5. ഹർഷ ഇന്നുണ്ടോ അടുത്ത പാർട്ട് ഉണ്ടെങ്കിൽ പറയണേ ഇല്ലേ ഉറങ്ങാം ആയിരുന്നു അനു

      1. Naleye illalle

          1. Thanku

  6. ❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹

  7. ഇന്നലെ സൈറ്റ് ഡൌൺ ആയിരുന്നു എനിക്ക് കിട്ടിയേ ഇല്ല.
    പതിനൊന്നു കഴിഞ്ഞപ്പോ ശരിയായി

    1. Athukond innale nerathe urangii😴😁

    2. Appo inn varo ?

      1. അതിൻ്റെ ഇടെ കൂടെ ഒരു അധസ്റ്റെൻ്റ് വേണ്ടാ

        1. 😇

    3. പേടിച്ചു പോയി ഇനി ഇതെങ്ങാനും ഓപ്പൺ ആയില്ലേൽ എവിടെ പോയി വായിക്കും എന്നതായിരുന്നു പ്രധാന ടെൻഷൻ

  8. ithilonnum climax illa
    athini enthoram ezhuthaan kidakkunnu

    1. But ee varshavasanam ithu theerkkum ennalle paranje🤔🤔

      1. 2022 ലേക്ക് pokoolla..
        അതിനുള്ളിൽ തീർക്കും ആരെ കൊന്നിട്ട് ആണെങ്കിലും

        1. അപ്പൂന്റെ മേൽ കൈ വല്ലോം വച്ചാൽ 💪🏼

        2. തീർക്കണം എന്ന് ഒരു നിർബന്ധവും ഇല്ല 🙃😉

        3. കൊല്ലണ്ട പിള്ളേഛാ
          പെടിപ്പിച്ചാൽ മതി

    2. —-
      athini enthoram ezhuthaan kidakkunnu

      —-

      Yes, അതാണ് അതാണ് അതിന്റെ ഇത്.
      ദയവുചെയ്ത് ആരാണ്ടൊക്കെ പറയുന്നത് കേട്ട് 100 page climax ആക്കരുത് 🙏

  9. ബ്രോ കഴ്ഞ്ഞ പാർട്ടിൽ ഉണ്ടായിരുന്ന ചോദ്യങ്ങൾക്ക് ഉത്തരം ഈ പാർട്ടിൽ കിട്ടി ഇനിയും ഇല്ലേ കുറെ ചോദ്യങ്ങൾ അതിനു ഉള്ള ഉത്തരങ്ങൾ കാത്തിരുന്നു

    നാഥു നെ ശാന്തി മുഹൂർത്തം ത്തിൽ നിന്നും കൊണ്ട് പോയി ആ പറമ്പ് ചോദിക്കുന്നത് ഒരുപാട് പാട് ഇഷടം ആയി അവിടേക്കു അവർ പോവുമ്പോൾ ജഗു പറയുന്നത് ഒകെ വായിച്ചു കൊറേ ചിരിച്ചു

    ലാസ്റ്റ് സീൻ പൊളിചു

    ഗൗരി പൊളി ആയിരുന്നു

    അപ്പോൾ ഇനി അവടെ ഉള്ള വില്ലൻ മാരെ അപ്പു കൊല്ലുമോ ചുടലകളം കൊണ്ട്അവൻ നിറക്കോ

  10. ജെയ്മി ലാനിസ്റ്റർ

    മണിവത്തൂർ..? 🌝😜🏃

  11. Thanks 🤗 ♥️ harshetta 💓😍

  12. കിഴക്കൻ മല നിരകളിലെ നാഗചെമ്പക മരങ്ങളുടെ തളിരിലകൾ കടുത്ത പാടല വർണ്ണം കൊണ്ട് മൂടിയിരുന്നു.

    കിഴക്കൻ കാറ്റിന് തീപ്പാല പൂക്കളുടെ മനം മയപ്പിക്കുന്ന ഗന്ധം.

    മണ്ണിൻ്റെ ഉൾചൂട് കൂടി മണ്ണിരകൾ ഉപരിതലത്തിലേക്ക് ഉയർന്നു പൊങ്ങി തുടങ്ങിയിരുന്നു.

    ചോരകണ്ണൻ പുള്ളിൻ്റെ കരച്ചിൽ ഉയർന്നു തുടങ്ങിയിരിക്കുന്നു.

    ശിവശൈലം നാളെ രാത്രി പലതിനും സാക്ഷി ആകേണ്ടുന്ന നാൾ

    1. 🔥🔥🔥

      കാത്തിരുന്നു ഇന്ന് ഉണ്ടാവോ nxt പാർട്ട്‌

      1. Wow no words

    2. Waiting 😊😊😊

    3. 🔥🔥🔥🔥🔥🔥🔥

    4. Harshetta PL ഇൽ ഉള്ളത് നിങ്ങൾ തന്നെ ആണോ , FAKE വല്ലോം ആണെങ്കിൽ നമ്മുടെ coins waste ചെയ്യേണ്ട കാര്യം ഇല്ലല്ലോ

      1. കർണ്ണൻ ..
        ബോധമണ്ഡലം വർക്ക് ചെയ്യുന്നില്ലയൊ
        ഞാൻ അവിടെ അല്ലേ ആദ്യം പകുതി ഇടുന്നത്. അത് kazhinjalle ഫുൾ ഇവിടെ ഇടുന്നത്..

        1. Fake aanenkil teaser വരുമോ

      2. അപ്പൂട്ടൻ ❤

        അദ്ദേഹം തന്നെ ആണ്…. പേടിക്കണ്ട ❤❤🌹

        1. അപ്പൊ നാളെ ആണ് അടുത്ത ഭാഗം വരുന്നത് 🤔

    5. Ente annnaa…😮😮😮🔥

    6. Ufff oru sparkk mone polii

    7. Bhrigu 🔥😲

    8. 🔥🔥🔥

    9. 💥💥💥❤

    10. Uff poli 🔥🔥

    11. രോമാഞ്ചിഫിക്കേഷൻ at its peak

    12. കിടിലം 👍👍

    13. 🔥🔥🔥🔥🔥 on

  13. എന്നാണ് അടുത്തത്.. naaleyano അതോ വെള്ളിയാഴ്ച ആണോ

    1. ഇന്ന് ഒരു സർപ്രൈസ് കിട്ടായാ കൊള്ളാമെന്നുണ്ട്

      1. Yes yes… കിട്ടുമോ 🤔🤔🤔

    2. Hoy Hoy thanks bro 😍

      1. 🙄🙄🙄🙄😳😳😳😳

  14. ബ്ലൈൻഡ് സൈക്കോ

    Next part ഇന്ന് വരോ😁😁

  15. നീ നിന്റെ തന്നെ പുനർജന്മം ആണ് ശങ്കരാ…

    അതെന്താ ചുടല അങ്ങനെ പറഞ്ഞത്…ആദി ആദിയുടെ തന്നെ പുനർജന്മം ആണെന്

    അപ്പൊ ആ സ്വപ്നത്തിൽ കണ്ട ആദിയുടെ മുഖഛായ ഉള്ള ചെറുപ്പക്കാരൻ ആണോ… പൂർവ്വ ജന്മം 😐😐😐

    അപ്പൊ അത് അറിവഴകൻ അല്ലായിരുന്നോ…

    ഓ ഹ് ഒന്നും പിടികിട്ടുന്നില്ല

    1. മുഖചായ ഉള്ളത് ഒരേ കുടുംബം ആയത് കൊണ്ട്.

  16. Karthiveerarjunan dillan

    എപ്പോ വരും….നല്ല കാര്യങ്ങൾ നീട്ടി കൊണ്ട് പോവരുത് ഇന്ന് തന്നെ പോന്നോട്ടെ.. Plz

  17. ശിവരഞ്ജൻ്റെം അവൻ്റെ കൊട്ടാരത്തിൽ ഉള്ളവരേം കുറിച്ച് ഒരു അറിവും ഇല്ലല്ലോ🙄

    1. Namukku ishanikayeyo induvineyo set aaki kodukkam. . . . . ..

    2. ഇല്ലേ വൈഗയെ സെറ്റ് ആക്കാം …… അപ്പൊ ഒരു വെടിക്ക് രണ്ടു പക്ഷി…..

      1. വൈഗ ❣️അപ്പു..😌

    3. Shivaranjan avanteyum avante kottarathilum atom bomb ittalo ennalojikkuvaa.💥💥

  18. 🌷🌷🌷🌷🌷🌷🌷🌷🌷🌷

  19. Super as always..
    Oru rakshyumilla…
    🔥❤️❤️
    Waiting for next part

  20. രാജേഷ് വിജയകുമാർ

    ❤❤❤❤❤🙏🙏🙏🙏🙏🙏🙏🫀🫀🫀🫀🫀🫀🫀

  21. ❤️❤️❤️

  22. ❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️
    💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙
    ❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️
    💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙

  23. കുന്തംവിറ്റ ലുട്ടാപ്പി

    ഹർഷൻ ബ്രോ 2019 ഇൽ ആദ്യം ഈ കഥ ഇടുമ്പോൾ തൊട്ട് വായിക്കാൻ തുടങ്ങിയതാണ്. ഇപ്പളും ആ ഒരു ഫീലിൽ തന്നെ വായിക്കുന്നു..ആദ്യം വായിച്ചപ്പോൾ വിചാരിച്ചത് ഇത് ഒരു റിവേഞ്ച് കഥ ആണെന്നാണ്. പിന്നെ ഭക്തി കൂടെ വന്നപ്പോൾ വേറെ ലെവൽ ആയി.. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

  24. ആ പ്രജാപതികളെ അങ്ങ് തീർത്തു കളഞ്ഞേക് ഹർഷേട്ടാ 😁

    1. Ithiri bomb edukkatte maanikkyaa😹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com