?കിളി The Man in Heaven-singel part [Demon king] 1430

മുകളിലേക്ക്…..

ഭൂമി to heaven….

എത്ര ദൂരം കാണുമോ എന്തോ….

 

 

 

 

 

 

 

 

മുന്നിൽ കാണുന്ന മേഘങ്ങൾ ഞങ്ങൾക്ക് പോകാനുള്ള ഒരു വഴിയൊരുക്കി…

ഞാനൊന്ന് താഴേക്ക് നോക്കി…

 

ഹോ….?

സിനിമയിലെ ഇങ്ങനെ കണ്ടിട്ടുള്ളു….

 

എത്ര ഉയരത്തിലാ ഞാനിപ്പോ…?

ഹമ്മ്….?

എന്തൊക്കെ കാണണം…

 

ഞാൻ: അതേ…..

ഞാൻ അയാളെ വിളിച്ചു..

 

“”” ഓഹ്…. എന്തോ….. ‘”””?

 

ഞാൻ: നമ്മൾ പോകുന്നത് വിഷ്ണു ശിവൻ ബ്രാൻമാവ് അങ്ങനെ ഉള്ളവരുടെ അടുത്തേക്ക് ആണോ…

അതോ…

പടച്ചോൻ…

യേശു….

അങ്ങനെ ആരുടേലും അടുത്തേക്ക് ആണോ…..””'”?

 

“”” സത്യം പറഞ്ഞാൽ ഇവരാരെയും എനിക്കറിയില്ല…. ?'”””

ആ മറുപടി കേട്ട് ഞാൻ ഞെട്ടി…?

ഞാൻ: അപ്പൊ ദൈവം ഉണ്ടെന്ന് പറഞ്ഞിട്ട്…..?

‘””” ഇല്ലെന്ന് പറഞ്ഞില്ലല്ലോ….. ദൈവമുണ്ട്….. ‘”””?

 

ഞാൻ: സൈസിൽ പ്യുർ അകർഭക്തികളിൽ…..
?

 

‘””” ഹ ഹ ഹ …… നീ നല്ല താമാശആണല്ലോ…. ‘”””☺️

 

ഞാൻ: ഞാൻ ചുമ്മാ…..?

 

‘””‘ ഹമ്മ്….

കിളി….

ദൈവം ഒന്നേ ഉള്ളു…

പക്ഷെ പേര് എനിക്കറിയില്ല…

ഞങ്ങൾ ബോസ്സ് എന്ന് വിളിക്കും…. ‘””
?

ഞാൻ; ബോസ്സ്……

ഹാ….

കൊള്ളാല്ലോ കളി…

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.