?കിളി The Man in Heaven-singel part [Demon king] 1430

എനിക്കിങ്ങനെ ചുറ്റി വിലസി നടക്കണം…. ‘”””

 

 

‘”””” ഹ ഹ ഹ ……

അപ്പൊ അതാണ് പൂതി….

 

ശരി…

കിളി പാറും മുമ്പ് ഒന്നങ്ങോട്ടേക്ക് നോക്കോ….. ‘””‘

 

ഞാൻ : എവിടേക്ക്…….

 

 

‘””” ദാ….. അവിടേക്ക്….. ”””

 

അയാൾ കൈ ചൂണ്ടിയ ഇടത്തേക്ക് ഞാൻ നോക്കി….

 

യക്ഷി അമ്പലം….

 

അത് കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത കുറ്റ ബോധവും പേടിയും ഉടലെടുത്തു….

 

എന്നിലെ മാറ്റം എനിക്ക് മനസ്സിലായില്ല….

പെട്ടന്ന് ശക്തിയിൽ കാറ്റ് വീശാൻ തുടങ്ങി….?

താഴെ വീണുങ്ങി കിടന്നിരുന്ന കരിയിലകൾ പറക്കുവാൻ തുടങ്ങി….

 

പിന്നെയൊരു ശബ്ദവും….?

 

ഒരു അലർച്ച….
?

ആ ശബ്ദം എന്നെ നടുക്കി….?

അത്രക്ക് ഭയാനകം ആയിരുന്നു അത്.?…

പെട്ടെന്ന് ആ അമ്പലത്തിന്റെ കതവ് പൊട്ടിത്തെറിച്ചു…..

 

ഒരു വലിയ സ്ഫോടന ശബ്ദത്തോടെ….

ഭൂമി കുലുങ്ങി ആടി…

എന്നാൽ അവിടെ നിൽക്കുന്ന മനുഷ്യർ ഇതൊന്നും കണ്ട ഭാവം പോലും കാണിക്കുന്നില്ല….

എന്തോ സ്ഥിരം സംഭവിക്കുന്ന കാര്യം പോലെ….

ഞാൻ  വീണ്ടും അങ്ങോട്ടേക്ക് നോക്കി…

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.