താമര മോതിരം 5
Thamara Mothiram Part 5 | Author : Dragon | Previous Part
……………………സപ്പോർട്ട് വളരെയധികം വേണ്ട ഒന്നാണ് –
സപ്പോർട്ട് തരുന്ന എല്ലാ ചങ്കുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപെടുത്തുന്നു-
സപ്പോർട്ട് തരാത്തവർക്ക് എതിരെ ലിജോയ്ക്കു പരാതി കൊടുത്താൽ എന്താന്ന് ആലോചിക്കുന്നു.
അഭിപ്രായങ്ങളും വിമർശനങ്ങളും വേണം അതാണ് മുന്നോട്ടുള്ള ചിന്തയുടെ വാതിലുകൾ തുറക്കാനുള്ള താക്കോൽ.
സ്വന്തം – ഡ്രാഗൺ
ആകാശത്തു ഒരു കൊള്ളിയാൻ മിന്നി അത് കണ്ണന്റെ വീട് ലക്ഷ്യമാക്കി കുത്തിക്കുവാൻ തുടങ്ങി – ക്രമേണ അതൊരു വെള്ളി തളിക പോലെ ആയി മാറി – ഒരു പറക്കും തളിക പോലെ.
തുടർന്ന് – വായിക്കുക
അന്നൊരു പൗർണമി ആയിരുന്നു ചിങ്ങമാസത്തിലെ പൗർണമി.
കണ്ണൻ നല്ല ഉറക്കത്തിൽ ആയിരുന്നു – മനസുകൊണ്ട് ഉണർന്നു തന്റെ ദേവുവിനായി കാത്തിരിക്കുന്നുണ്ടെകിലും ശരീരം നല്ല ഗാഢമായ ഉറക്കത്തിലേക്ക് വഴുതിവീണു കഴിഞ്ഞിരുന്നു, ഉറക്കത്തിൽ ഇതുവരെ താൻ ദേവുവുമായി സംസാരിച്ചതും പിന്നെ അതിൽ തുടർന്ന് നടന്നതുമായ കാര്യങ്ങൾ കണ്ണന്റെ ചിന്താധാരയിൽ ഒഴുകി വന്നു കൊണ്ടിരുന്നു,
അപ്പോഴും ഉള്ളിന്റെ ഉള്ളിൽ കണ്ണൻ ദേവുവിനെ അവളുടെ ശബ്ദത്തിലൂടെ അതിന്റെ അന്ധരാഴങ്ങളിൽ ഊളിയിട്ടുപോയി അവളുടെ അടുക്കലേക്ക് എത്തി ആ സാമിഭ്യം നുകരാൻ കൊതിക്കുന്നുണ്ടായിരുന്നു,
നിറയെ തേൻ ഒഴുകുന്ന പൂവിൽ നിന്നും അത് നുകരാൻ കാത്തു നിൽക്കുന്ന പൂമ്പാറ്റയെ പോലെ വെമ്പൽ കൊണ്ടിരിക്കുകയാണ് കണ്ണന്റെ മനസ്സ് – എന്നാലും ആ പൂമ്പാറ്റയെ അതിന്റെ അടുക്കലേക്ക് എത്താതിരിക്കാനായി-ആരോ അതിന്റെ ചിറകുകൾ കൂട്ടി ചേർത്ത് കെട്ടി വെച്ചിരിക്കുന്ന വീർപ്പുമുട്ടലും അനുഭവപ്പെടുന്നുണ്ട് ഹൃദയത്തിന്റെ മറ്റൊരു കോണിൽ കണ്ണന്,
എന്നാലും എല്ലാ തടസങ്ങളും മറികടന്നു തന്റെ ദേവു തന്റെ അടുക്കലേക്കു വരുന്ന ആ അസുലഭ നിമിഷത്തിനായി മനസിനെയും ശരീരത്തിന്റെയും തയ്യാറാക്കി വെച്ചിരിക്കുന്നു കണ്ണൻ,
രണ്ടു ദിവസത്തിനുള്ളിൽ താമരമോതിരം-6 ഇടുന്നതായിരിക്കും -In 2 days..
ഡ്രാഗൺ
???AKPJFA???
???
ഇവിടെ വായിക്കാൻ കാത്തിരിയ്ക്കുന്ന കഥയാണിത്… ചരിത്രം പറഞ്ഞുപോയത് ഇഷ്ടപെട്ടു….അപരാചിതൻ പൊലെ വെറൈറ്റി ആകുന്നുണ്ട്… കുറേ പുതിയ അറിവുകൾ ആണു… പഴയവ പൊടിതട്ടി എടുക്കാനും കഴിഞ്ഞു.
അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു ….
തൂലിക …
അല്ലയോ Dragon Boy അടുത്തനായി ദൃഢന്തപുളകിതനായി നിൽക്കുകയാണ് ….
ഒരു നിശ്ചിത സമയം പറഞ്ഞാരുന്നേൽ ത്തി സംതൃപ്ത്തൻ അയനെ
അടുത്ത ഭാഗം ഇനി എന്നാണ് വരിക?
ടീം :- AKAJFA ??
എന്താണ് ബ്രോ ഈ akajfa
All Kerala Appu Jeena Fan Association..
ഹർഷന്റെ കഥയിലെ അപ്പുവും നീനയുടെ നിലാപക്ഷിയിലെ ജീനയും ആണോ
അതെ അണ്ണാ ?❤️?
???AKPJFA???
ഒരു രക്ഷയും ഇല്ല ബ്രോ സൂപ്പറായിട്ടുണ്ട് ഉണ്ട്. ഞായറാഴ്ച എങ്ങാനും വരുമോ????????
ഇത്തവണയും മനോഹരമാക്കി ഹർഷന്റെ കഥ വായിക്കുന്നത് പോലെ തോന്നി ഇനി ഹർഷൻ ഐഡി മാറ്റി വന്നതാണോ
അയ്യോ മുത്തേ
ഒരു കഥ എഴുതാൻ എനിക്കിവിടെ നേരമില്ല
അപ്പോളാ ഐഡി മാറ്റി ഞാൻ എഴുതാൻ
ഇതവനാ ഡ്രാഗൺ ………………
best
എനിക്കും തോന്നു നുണ്ട് ഇതു ഹര്ഷൻ ബ്രോവിന്റെ ഫേക്ക് ആണൊന്നു. മൊത്തത്തിൽ ഒരു അപരാജിതന് ടച്ച് ഇണ്ട് ഈ കഥക്ക്.
എടാ
ഡ്രാഗൺ നീ ഇത് കാണുന്നില്ലേ
കണ്ടു മുത്തേ – അവര് പറയട്ടെ എന്ന് – ഹർഷൻ എന്നല്ലേ പറയുന്നത് – അത് എനിക്ക് ഒരു കോംപ്പ്ളിമെന്റായിട്ടാണ് തോന്നുന്നത്
മുഖത്ത് നോക്കി ഫേക്ക് എന്ന് വിളിക്കല്ലേട -ഗോകുലേ -താങ്ക്സ് ബ്രോ – സപ്പോർട്ട്
മുഖത്ത് നോക്കി ഫേക്ക് എന്ന് വിളിക്കല്ലേട -ഗോകുലേ -താങ്ക്സ് ബ്രോ – സപ്പോർട്ട്
അതെ ഇത് ഞാനാ ഹർഷൻ
സർവം ശിവാർപ്പണം
മനസ്സിൽ തോന്നിയത് അതുപോലെ എഴുതി പോകുന്നത് ആണ് – ഹര്ഷന്റെ കഥ എന്നെ അത്രക്ക് ആഴത്തിൽ മനസ്സിൽ പതിയുന്നത് കൊണ്ടാകും ഇടക്കെങ്കിലും നിങ്ങള്ക്ക് അങ്ങനെ തോന്നുന്നത്
പിന്നെ ദേ അങ്ങേരുണ്ടല്ലോ – അങ്ങേരെ ചുറ്റിപറ്റി ആര് എഴുതി തുടങ്ങിയാലും ഏതാണ്ട് ഒരു ‘അമ്മ മക്കളെ പോലെ തന്നെ ഇരിക്കും –
ദാ ദാദാണ് നമ്മുടെ ശിവ അണ്ണൻ – കടയ്ക്കു കൂടെ നിൽക്കുന്ന ചങ്കു ബ്രോ – വിശ്വസിച്ചാൽ ചങ്കു പറിച്ചു കൂടെ നിൽക്കുന്ന കൂട്ടുകാരനെ പോലെ ( എന്റെ സ്വന്തം അനുഭാവം സാക്ഷി)
വിശ്വസിച്ചില്ലങ്കിലോ നീ എന്തെടുത്തു തന്നെ വരും എവിടെ പോകാനാ എന്ന ഭാവത്തോടെ നമ്മളെ വെയിറ്റ് ചെയ്യും
അതാണ് നമ്മുടെ ശങ്കരൻ
സർവം ശിവാർപ്പണം
ഒരു കാര്യത്തിൽ സന്തോഷം ഉണ്ട് ഹർഷന്റെ കഥയിൽ അപ്പുവിനോട് പാറുവിനു ഇഷ്ടമില്ല അവന് ഉണ്ട് പക്ഷേ ഇവിടെ കണ്ണനും ദേവുവും പരസ്പരം ഇഷ്ടമാണ് രണ്ട് കഥകളിലെ നായികയ്ക്കും നായകനും എന്തൊക്കെയോ ചെയ്ത് തീർക്കാൻ ഉണ്ട് എന്നതാണ് ഏക സാമ്യം
വേറെയും സാമ്യതകൾ ഇണ്ട് ബ്രോ
ശരിക്കും ഹർഷന്റെ അപരാചിതൻ വായിക്കുന്ന ഫീൽ കിട്ടി പുള്ളി എഴുതുന്നത് പോലെ പേജ് കൂടുതൽ ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു പിന്നെ കണ്ണന് അവന്റെ ലക്ഷ്യം നിറവേറ്റാൻ സാധിക്കട്ടെ കൂടെ അവസാനം വരെ ദേവുവും ഉണ്ടാകട്ടെ
പേജ് കൂടുതൽ എഴുതാൻ ജോലി തിരക്ക് പലപ്പോഴും അനുവദിക്കാറില്ല, പിന്നെ ഒരു ആറേഴു ദിവസം ഡെയിലി ഒന്നോ രണ്ടോ മണിക്കൂർ കൊണ്ടാണ് ഇത്രെയും എഴുതി എഡിറ്റ് ചെയ്തു ഇടുന്നതു – കട്ട സപ്പോർട്ട് ഉള്ളത് കൊണ്ട് മാത്രം ആണ് സമയ൦ കണ്ടെത്തി ഇതൊക്കെ ചെയ്യുന്നത്
എന്തായാലും അഭിപ്രായത്തിനു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി
ഡ്രാഗൺ
കിടിലം വളരെ ഇഷ്ടമായി ഇന്നായിരുന്നു മുഴുവൻ വായിച്ചത്. സൂപ്പർ അവതരണം
thank you MJ
കഥ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
thank you – ee aazhcha thanne idaan sramikkunnundu
എല്ലാം ശിവമയം
നീ ഡ്രാഗൺ എന്ന പേര് മാറ്റ്
ആ പേരിൽ എഴുതേണ്ട കഥ അല്ല..
സ്വന്തം പേര് കൊടുക്ക്..
അതുപോലെ ആ കന്നഡ ഭാഷ വേണ്ടിയിരുന്നില്ല അത് മലയാളീകരിച്ചി കൊടുക്കാമായിരുന്നു
ബാക്കി ഒക്കെ സൂപ്പർ ഡ്യുപർ….
നല്ല എഴുത് ചരിത്രവും മിത്തും….
കിടിലൻ…
കന്നഡ യുടെ കൂടെ മലയാളംവും ഇടുന്നുണ്ട് – പിന്നെ കുറച്ചുകൂടി മനസ്സിൽ പാതിയും ആ കഥാപാത്രത്തിന്റെ എഫ്ഫക്റ്റ് എന്ന് കരുതി ഇട്ടതാണ്
ഡ്രാഗൺ – അത് എന്റെ ശരിക്കുള്ള Nick നെയിം ആണ് ഹർഷാപ്പി
നീ കന്നഡ മലയാളത്തിൽ എഴുത്
അല്ലാതെ കന്നഡ ഭാഷാ ഉപയോഗിക്കരുത്…
ഇൻഗ്ളീഷ് ഹിന്ദി പോലെ അല്ല….എത്ര പേർ കന്നഡ ലിപി വായിക്കു…
അത് കൊണ്ട് ഒരു എഫക്ടും ഉണ്ടാകാൻ പോകുന്നുമില്ല..
അത് മലയാളീകരിച്ചു എഴുത്..
ഒബ്‌റു മടുവെ മാടി കൊണ്ടേ ഐത് കസിൻസ്…ആ മോഡൽ…
Adutha part ennu പെട്ടന്നു thaa…
Super story…kannanea Mass aakanam
Month end busy… bro.. will come soon. Pls
സൂപ്പർ ? ഡൂപ്പർ ? ആയിരുന്നു മിത്രം. ഇതെന്താ അപരാജിതൻ വായിക്കുന്ന ഒരു ഫീൽ….
സർവം ശിവാർപ്പണം മിത്രമേ
???????
Tanks തൃശൂർക്കാരൻ…..
ഡ്രാഗൺ
Da mone polichutta nee , ethu enthaa mini aparajithano, nalla effort eduthitund , so hats of bro.., ninte narrative skill adipoli keep going bro
താങ്ക്സ് വിപി.
Mr. Dragon ishtamayi orupad, continuation kittunnilla,idakke miss ayi pokunnund?
നന്ദി…
Amazing… കണ്ണനെ strong ആക്കണം. ലിജോയെ ഒന്നു നല്ലപോലെ പണിയണം. നമ്മുടെ ആദിശങ്കരനെ പോലെ…പുരാതനമായ ഒരു ക്ഷേത്രത്തിൽ കൂടി പോയ ഫീലിങ്…
ഒറപ്പായി
Vannu allea vayichit cmnt tharaam , eppo kurachu thirakka
Ok vipi waiting
ആഹാ…കലക്കി ചേട്ടായി…
ഓരോ ഭാഗം കഴിയും തോറും ആകാംഷ കൂടുന്നെ ള്ളു…
???
നീ മുത്തല്ലേ ചക്കരെ,
താങ്ക്സ് da,
Really amazing story bro…
Wait for next part
Thanks bro
ഇന്നാണ് മുഴുവനും വായിച്ചു തീർത്തത് ഹർഷൻ ഭായിയുടെ അപരാജിതൻ പോലെ ഇതും ഇഷ്ടമായി അടുത്ത പാർട്ട് വേഗം വരും എന്ന പ്രതീക്ഷിക്കുന്നു Good luck bro
താങ്ക്സ് ബ്രോ…
നാളെ വായിക്കട്ടാ…
ഇന്ന് ഒട്ടും സമയമില്ല…
ഓക്കേ വെയ്റ്റിംഗ്
കാത്തിരിപ്പിനൊടുവിൽ ദേവു കണ്ണന്റെ അടുത്തേക്ക് വന്നു അല്ലേ, കൊടുക്കുമ്പോൾ ലിജോയ്ക്ക് നല്ല മുട്ടൻ പണി തന്നെ കൊടുക്കണം, അവനെ അങ്ങ് തട്ടിയേര്, ഈ ഭാഗവും വളരെ നന്നായിട്ടുണ്ട് ബ്രോ
ആകാം ബ്രോ. ചിലപ്പോൾ അല്ലാതെയും വരാം.. എന്തായാലും അടുത്ത ഭാഗങ്ങളിൽ മനസിലാകുന്നതാണ് ബ്രോ.. സ്‌പോർട്ടിന് ഒരായിരം നന്ദി
ഡ്രാഗൺ
????
വ്യാളി കഥ ഇഷ്ടപ്പെട്ടു,
ഈ കഥയിൽ താൻ ഉദ്ദേശിക്കുന്ന തീം എന്താടോ?
ഏതൊന്നിലെത്തിയാൽ മനുഷ്യന് വിഭ്രാന്തിയൊഴിയുന്നുവോ ആ ആത്മീയവും ദൈവികവുമായ പഥമാണിത്. ഇവിടെ നിലയുറപ്പിച്ച് മരണവേളയിലും തൽസ്ഥിതി തുടരുന്നവൻ ഭഗവദ്ധാമത്തിലെത്തും!
ആരാണ് / എന്താണ് ഗുരു സ്ഥാനത് പ്രതിഷ്ഠിച്ചിരിക്കുന്നത്?
ഗുരു-സർവം ശിവ മയം…. തീം അതിൽ എല്ലാ വികാരവും വരുവാൻ ശ്രമിക്കുന്നുണ്ട് ഞാൻ. പ്രണയം,സങ്കടം, സന്തോഷം, കാമം, പക അങ്ങനെ എല്ലാം. സപ്പോർട്ടിനു ചങ്കു ബ്രോ യ്ക്ക് ഒരായിരം നന്ദി…. ഡ്രാഗൺ
1സ്റ്റ്