താമര മോതിരം 5 [Dragon] 492

എന്തോ പറയാൻ വന്ന ഹർഷൻ കണ്ണൻ തടഞ്ഞു പിന്നെ പറഞ്ഞു – “നമ്മളോട് ഉള്ള എല്ലാ കലിയും  അയാൾ അവനോടു തീർക്കും മാമ” – അവൻ പോട്ടെ

ഹര്ഷന് അത് ശെരി ആണെന്ന് തോന്നി – പുറത്തേക് ഇറങ്ങിയപ്പോൾ സുജിത്തിനെ കണ്ടു – സുജിത് കണ്ണനോട് ഒരു കാര്യം പറയാൻ ഉണ്ടെന്നും ഹോസ്പിറ്റലിന്റെ അടുത്തുള്ള ഹോട്ടലിലേക്ക് വരാനും പറഞ്ഞു പുറത്തേക്ക് ഇറങ്ങി നടന്നു.

ഹര്ഷനും കണ്ണനും കൂടെ ഹോട്ടലിൽ എത്തി അവിടെ ഒരു ഫാമിലി റൂമിൽ കയറി ഓരോ ചായ പറഞ്ഞു ഇരുന്നു.

അപ്പോഴേക്കും സുജിത് വന്നു – ഹർഷൻ പരിചയപെട്ടു പിന്നെ അവിടെ ഇരുന്നു  പറഞ്ഞു

ഞാൻ ഈ പറയുന്നത് ഞാൻ ആണ് പറഞ്ഞത് എന്ന് നിങൾ ആരോടും പറയരുത് – കാരണം അത് എന്റെ നിലനിൽപ്പിനെ ബാധിക്കും – എനിക്കിവൻ എന്റെ സ്വന്തം അനിയനെ പോലെ ആണ് – കണ്ണനെ ചൂണ്ടി പറഞ്ഞു,

പിന്നെ അവരോടു നടന്ന കാര്യം പറയാൻ തുടങ്ങി – ഇന്നലെ

വലിയൊരു ശബ്ദം കേട്ടാണ് സുജിത്തും കൂടെ ഉണ്ടായിരുന്ന രണ്ടു മൂന്നു പോലീസുകാരും അകത്തെ റൂമിലേക്ക് ഓടി കയറിയത് – അവിടെ മൂലയിൽ കിടപ്പുണ്ടായിരുന്നു ഉണ്ണി –

ലിജോ എടുത്തെറിഞ്ഞപ്പോൾ ഉണ്ണി ഇട്ടിട്ടുണ്ടായിരുന്ന ഇരുമ്പു ജെട്ടിയുടെ നട്ട് ഊരി അതിന്റെ പുറത്തു കൂടെയാണ് അവൻ നടുവ് ഇടിച്ചു വീണത് കൂടെ അവന്റെ നടുവ് പോയി മൂലയിൽ ഉണ്ടായിരുന്ന വലിയ ഇരുമ്പു മേശമേൽ ഇടിച്ചു, ജെട്ടിയുടെ ഇരുമ്പും മേശയുടെ വശവും കൂടെ കൂടെ അവന്റെ നടുവിൽ ഒരുമിച്ചു ഇടിച്ചു കയറി കൂടാതെ പുറകിൽ തിരുകി വച്ചിരുന്ന ഡിൽഡോ തറയിൽ ഉറഞ്ഞു പുറത്തേക്ക് തെറിച്ചു പോകുകയും ചെയ്തു,

അപ്പോൾ തന്നെ അവന്റെ ബോധം പോയിരുന്നു – ഉണ്ണി അവന്റെ വിസർജ്യത്തിൽ കുളിച്ചു കിടക്കുകയായിരുന്നതിനാൽ പോലീസുകാർ ആരും അവന്റെ അടുക്കലേക്ക് പോയില്ല. അവസാനം സുജിത് ആണ് അവിടെ ഉണ്ടായിരുന്ന ഹൊസെടുത്തു വെള്ളമടിച്ചു അവനെ കഴുകിയ ശേഷം അവനെ എടുത്തു മേശയുടെ മുകളിൽ കിടത്തിയത് – അവന്റെ പുറകിൽ നിന്ന് കട്ട രക്തം ഒലിക്കുന്നുണ്ടായിരുന്നു.എന്നിട്ടും പോലീസുകാരുടെ നിർബദ്ധത്തിനു വഴങ്ങിയാണ് ലിജോ അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ അനുവദിച്ചത്.

അല്ലാതെ അവൻ മതിലിന്റെ പുറത്തു നിന്നും വീണതല്ല.

ഇത് കേട്ടിരുന്ന കണ്ണന് മാത്രം അല്ല ഹര്ഷനും കണ്ണ് നിറയുകയും ഒപ്പം പേടിയാകുകയും ചെയ്തു.

ഹർഷൻ പറഞ്ഞു – സുജിത്തേ -എന്തെങ്കിലും ഒരു വഴി ഉണ്ടോ അവനെ ഈ കേസിൽ നിന്നും ഊരാൻ.

സുജിത്:- സാധാരണ കേസിൽ ഒന്നും ലിജോ അങ്ങനെ ഇടപെടാറില്ല – ഇതിപ്പോ വേറെ എന്തോ ഒരു വഴിയാണ് സാറേ, കാരണം ലിജോ നേരിട്ട് പണി കൊടുക്കണമെങ്കിൽ അവനു നല്ലോണം തടയാതെ അത് ചെയ്യില്ല . കാരണം ലിജോയെ എനിക്ക് രണ്ടു മൂന്ന് വര്ഷം കൊണ്ട് അറിയുന്നത് ആണ്.

ഹർഷൻ ചോദിച്ചു – ഉണ്ണിയും ലിജോയും ആയി യാതൊരു ബന്ധവും ഇല്ല – ആകപ്പാടെ ലിജോയോട് കലിപ്പ് ഉള്ളത് എനിക്ക് ആണ് – അതിനു അവൻ ഇങ്ങനെയൊക്കെ ചെയ്യുമോ.

69 Comments

  1. ❤❤❤❤❤❤❤❤❤??????????

  2. സീതയുടെ രാവണൻ

    അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????

  3. അടുത്ത ഭാഗം ഉടനെ തന്നെ വരുമോ

    1. Ittu. 9-8-29-10.40pm

      1. 9-july-20- 10.40 pm’

        1. അർജുനൻ പിള്ള

          എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????

      2. Inn varo?

  4. നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
    നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
    അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
    അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു

    1. അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ

      മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ

      കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്

      എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും

      Dragon

Comments are closed.