അജ്ജയ്യൻ 3 [CAPTAIN] 104

Views : 10380

അജജയ്യൻ 3

Ajayyan Part 3 | Author : CAPTAIN

Previous Part

 

ആദ്യമേ തന്നെ വൈകിയതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നുകൈവിരലുകൾ മുറിഞ്ഞു കൂടാതെ മറ്റു പല തിരക്കുകളും ഉണ്ടായിരുന്നു,അതാ പറഞ്ഞ സമയത്തിന് ഇടാൻ വൈകിയത്

സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി………

ഹോസ്റ്റലിൽ എത്തിയിട്ട് രണ്ട് ദിവസം ആവുന്നതേ ഉള്ളൂ…..
കുറച്ചു പേരെയേ പരിചയപ്പെട്ടിട്ടുള്ളു….
ഹോസ്റ്റൽ വാർഡൻ സത്യൻ സാറിനെ നേരത്തെ പരിചയമുണ്ട് അച്ഛൻറെ കൂട്ടുകാരനാണ്.ഇനി റാം ആയിരിക്കോ(വഴിയേ പറയാം).

ആരെങ്കിലുമാവട്ടെ എന്ന് വിചാരിച്ച് അവൻ കതക് തുറന്നു…

ആരെയും കണ്ടില്ല…….

വലത്തേ സൈഡിലേക്ക് തിരിഞ്ഞതും
ബലമായ കൈകൾ അവൻറെ മുഖം തുണികൊണ്ട് മറച്ചു.

കൃഷ്ണൻ പെട്ടെന്ന് അയാളുടെ കൈയിൽ കേറി പിടിച്ചു..

അവൻറെ കൈ പെട്ടെന്ന് പുറകിലേക്ക് ബന്ധിച്ച് അവനെ റൂമിൻറെ ഉള്ളിലേക്ക് ചവിട്ടി ഇട്ടു…

പെട്ടന്നുള്ള Attack ആയ കാരണവും ബന്ധനസ്ഥനായ കാരണവും വെറും നിസ്സഹായനായി അവരുടെ പ്രഹരം ഏറ്റുവാങ്ങാനേ… അവനു കഴിഞ്ഞുള്ളൂ…

പെട്ടന്ന് തല ചുമരിൽ ഇടിച്ച് അവൻറെ ബോധം നഷ്ട്ടപ്പെട്ടു….

************************************************************************************************************************************************
ഈ സമയം
പാലക്കാട്
അമോഹയുടെ ഭവനം..

അയ്യോ…
അവനെ ഒന്നും ചെയ്യല്ലേ..

ഉറക്കത്തിലായിരുന്ന അമോഹ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു
അവളാകെ വിയർത്തിരുന്നു

ശബ്ദം കേട്ട് അടുത്ത് കിടന്നിരുന്ന അവളുടെ അനിയത്തിയും എഴുന്നേറ്റു.
ലൈറ്റിട്ടു.

അക്കാ…എന്നാച്ച്
എന്താ.. ഇത്ര പേടിക്കാനായിട്ട്

അണച്ചുകൊണ്ട്
അവരെ…. അവരെ….

ശോ…

Recent Stories

The Author

CAPTAIN

33 Comments

  1. Waiting for next part 🔥🔥🔥

  2. ok eni ethinu vendi kakknnilla ee tred marichu

  3. Ithinte next part indo

  4. Next part edanulla samayam adhikramichirikkunnu onnamathe adhya partukalkk pegu kuravayirunnu next part vengam venam rqst

  5. Evide monee bhakkiiii

  6. ബ്രോ… കഥയുടെ thread കൊള്ളാം… കുറച്ചു കൂടി നന്നാക്കാൻ ഉണ്ട്.. അതുപോലെ ഒന്ന് കൂടി വിശദീകരിച്ചു സ്ഥിരം ക്ലീഷേ ഒക്കെ ഒന്നൊഴിവാക്കി പിടിച്ചാൽ കലക്കും… ഭാവുകങ്ങളോടെ…

    1. നന്ദി John

  7. Pegu kuravanengil adutha part thasikkathe edanam kto cptaaa

  8. നന്നായിട്ടുണ്ട് ബ്രോ. വളരെ ഇഷ്ട്ടപെട്ടു. നെക്സ്റ്റ് പാർട്ട്‌ വേണം.

  9. captain..
    kadha nannaavunnundttaaa.. enikkishtappettu.. krishnan ivide thallukittunnath amoha swapnathil kand njetti unaruka.. athrayum theevramaaya avarude bandham enthaanu ennariyaan enikkum adhiyaaya aagrahamund.. pinne ramanum kinnanum okke nannaayirunnu.. avasanam manuvinittu pani koduthathum ishtappettu.. avanmarude cashinte ahangaram theerthu kodukkanottaaa..

    ithil mosham parayaanaayi onnum illaa.. pinne paranje pattu ennaanenkil paginte kaaryam parayaam.. pettenn theernnupoyi.. kooduthal pagukalum vivaranangalum okke aavumpo vaayikkaan kooduthal aveshamaayirikkillee athaattaaa.. appo kooduthal pagukalumaayi aduthabhagam vegam tharanee.. kaikk enthu pattiyathaanenn ariyillaa, ennalum ellam sukhamaayi enn visvasikkunnu, illenkil vegam rllaam shariyaavatte enn praarthikkunnu..

    Jinn

    1. നന്ദി Jinn
      കയ്യുടെ മുറിവെലാം ഭേദമായി
      അടുത്ത പാർട്ട്‌ കഴിവതും നേരത്തെ പേജുകൾ കൂട്ടി തന്നെ തരും.

  10. Kollam katha nalla reethiyil kondupoyal nallathu kurachu peges koottuka allengil oru nichitha edavelakkullil adutha part eduka pidichiruthan kelppulla srishtiye marakkanidayakkathirikkuka

    1. നന്ദി Slazz
      I will try my best

      1. Next part eppol adhikam ykikkaruth

        1. ഇല്ല ബ്രോ
          പണിപ്പുരയിൽ ആണ്..
          പരമാവധി താമസിക്കാതെ ഇടാൻ ശ്രമിക്കാം ബ്രോ…

  11. Bro nalla kadha aanu , but page kuravund , athu kondu thanne character kooduthal story um aayi aduthittila ennu feel cheyunnu , include nadanayum nadiyum ulpade vayichathil ninnu nalla oru story k vedi marunnu ettitundu, but athu onnu theii pidichal oru gambeera vedikkettu thanne aakkum , all the best bro…

    1. നന്ദി ബ്രോ
      വായിച്ചിട്ട് തുറന്നു പറഞ്ഞതിൽ വളരെ അധികം സന്തോഷം.
      അടുത്ത ഭാഗം മുതൽ പേജ്‌സിന്റെ പോരായ്മ strictly പരിഹരിക്കും.

      സ്നേഹപൂർവ്വം
      CAPTAIN

  12. പേജുകൾ കുറവാണു മൂന്നു ഭാഗം ആയിട്ടും നായകനെ പോലും പരിചയം ആയിട്ടില്ല.

    1. Sorry bro
      Next part muthal definitely pages undaavum

    2. Bro
      ഞാൻ പറഞ്ഞല്ലോ തിരക്കുകളും മറ്റു പ്രശ്നങ്ങളും ഉണ്ടായിരുന്നു…
      ഇതൊരു excuse അല്ല..
      ഇതിലെ കഥാപാത്രങ്ങളെ പരിചിതമാക്കേണ്ടത് എന്റെ കടമയാണ് അത് ഞാൻ നിർവഹിച്ചിരിക്കും….

      Thanks for your frank comment

  13. ഡി ക്രു

    പൊളി 👌👌

  14. കിച്ചു

    കൊള്ളാം ബ്രോ

  15. കൊള്ളാം ചേട്ടായി…അധികം വൈകിപ്പിക്കാതിരുന്നാൽ മതി😍😍😇😇

    ഫുൾ സപ്പോർട്ട് ഉണ്ട് ചേട്ടായി.. തകർക്കൂ ഇങ്ങൾ😇🙌

  16. Nannayitund bro. Waiting for nxt part

  17. മച്ചാനെ കഥ അടിപൊളി ആകുന്നുണ്ട് അടുത്ത പാർട്ട് വേഗം ആയിക്കോട്ടെ

  18. കഥ ഇഷ്ടപ്പെട്ടു ബ്രോ, കഴിയുമെങ്കിൽ അടുത്ത പാർട്ട് പേജുകൾ കൂട്ടി എഴുതുക

  19. Hi vayichila. ,thirakkatto vayichit cmnt edaaa

  20. തൃശ്ശൂർക്കാരൻ AA

    ഇസ്റ്റായി ബ്രോ 😍😍😍😍😍😍😍
    Waiting nxt part 😘😘😘

  21. Guys..
    പേജ് കുറവാണ്..
    വിചാരിച്ച പോലെ ഒന്നും ചെയ്യാൻ പറ്റിയില്ല..
    മുറിവും തിരക്കുകളും തന്നെയായിരുന്നു പ്രധാന കാരണം.
    ഇനിയുള്ള ഭാഗങ്ങളിൽ കഴിവതും കൂടുതൽ പേജസ് ഉൾപ്പെടുത്തും.
    പോരായ്മകൾ പറയുക എല്ലാവരും വായിക്കുക

    സ്നേഹപൂർവ്വം
    CAPTAIN

    1. തൃശ്ശൂർക്കാരൻ AA

      (ഇനിയുള്ള ഭാഗങ്ങളിൽ കഴിവതും കൂടുതൽ പേജസ് ഉൾപ്പെടുത്തും.)ധാതു മതി 😍😍😍

    2. ധിത് കേട്ട മതി

      1. തൃശ്ശൂർക്കാരൻ AA

        😁😇

  22. സാത്താന്റെ സന്തതി

    1$t

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com