?പ്രിൻസ് ഓഫ് പേർഷ്യ?… 4 Author :Xerox⚡️ [ Previous Part ] ആദ്യമേ തന്നെ ഇത്ര വൈകിയതിൽ ക്ഷെമ ചോദിക്കുന്നു.കാരണങ്ങൾ ഒരുപ്പാടാണ്. അത് പറഞ്ഞ് ഇനി സമയം കളയുന്നില്ല. ഇത്ര ഗ്യാപ് വന്നതിനാൽ ആദ്യ പാർട്ട് മുതൽ വായിച്ചതിനു ശേഷം മാത്രമേ ഈ പാർട്ട് വായിക്കാൻ പാടുകയുള്ളു എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. സ്നേഹത്തോടെ [xerox⚡️]….. ???????????? ആഹ് നോട്ടം മൂന്ന് വർഷം പുറകോട്ട് നടത്തിച്ചു… …………….. ?……………… […]
Tag: kadhakal. Com
അവളും ഞാനും തമ്മിൽ ?? 1 [?????⚡] 149
അവളും ഞാനും തമ്മിൽ ?? 1 Author :?????⚡ ചാച്ചാ……ഛാ….. Shop ലേക്ക് പോകാൻ റെഡി ആയിക്കൊണ്ടിരുന്ന ഞാൻ മണിക്കുട്ടിയുടെ വിളി കേട്ട് കട്ടിലിൽ കിടന്ന അവൾക്കരികിലേക്ക്ചെന്നു. ആഹാ അച്ഛന്റെ മണിക്കുട്ടി എഴുനേറ്റോടീ ചാച്ചാ ചിച്ചി മുള്ളണം……… വാടി ചക്കരെ ……. ഞാൻ മണിക്കുട്ടിയും എടുത്തു ബാത്റൂമിൽ കൊണ്ടുപോയ ശേഷം ഹോളിലേക്ക് ചെന്നു. ആഹാ ഇന്നെന്തു പറ്റി അച്ഛമ്മയുടെ ചുന്തരി നേരത്തെ എഴുനേറ്റല്ലോ. എന്നും പറഞ്ഞ് അമ്മ വന്നു എന്റെ കൈയ്യിൽ നിന്നും മണിക്കുട്ടിയെ വാങ്ങി […]
…?പ്രിൻസ് ഓഫ് പേർഷ്യ ?… 3 [Xerox⚡️] 140
?പ്രിൻസ് ഓഫ് പേർഷ്യ?… 3[ Author :Xerox⚡️ [ Previous Part ] എല്ലാവരും എന്നോട് പറയുന്നത് ഒരു ചേച്ചി കോൺസെപ്റ്റ് ഉള്ള കഥയാണെന്നാണ്…. എന്നാൽ ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു….. ഇത് അങ്ങനെ ഒള്ള ഒരു കഥ അല്ല….. “പിന്നെ ഇത് കൊറച് ഹെവി ഐറ്റം ആഹ്ണ് കേട്ടോ…. ” ! പറഞ്ഞ് വെറുപ്പികണില്ല….. നമ്മൾ എവിടെയാ പറഞ്ഞ് നിർത്തിയെ…… ആഹ്…… കൈ കൈ ….. […]
…?പ്രിൻസ് ഓഫ് പേർഷ്യ ?… 2 [Xerox⚡️] [Niranjan] 139
?പ്രിൻസ് ഓഫ് പേർഷ്യ?… 2[Xerox⚡️] Author :Niranjan [ Previous Part ] എല്ലാവരും നിങ്ങടെ വിലയേറിയ ഓട്ടുകൾ നൽകി എന്നെ വിജയിപ്പിക്കണം ?? എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്നു…… [ബാക്ക് ടു പ്രെസെന്റ്] ഉണ്ണി തലതിരിച്ചു നോക്കുമ്പോൾ കാണുന്നത്,അവനെ നോക്കി ഇളിച്ചോണ്ട് നിന്ന എന്നെയാണ്…. ഉണ്ണി : കണക്ക് തീർക്കുവാ അല്ലേടാ പന്നി;? “ആഹ്ടാ ഇപ്പൊ ഒരു ചെറിയ സുഖം തോന്നുന്നുണ്ട്…… ഉഫ്ഫ്ഫ്ഫ്ഫ് “ ഞാൻ അവനെ നോക്കി നെടുവീർപ്പിട്ടോണ്ട് പറഞ്ഞു, കൂടാതെ അവൻ […]
…?പ്രിൻസ് ഓഫ് പേർഷ്യ ?… [Xerox⚡️] [Niranjan] 151
?പ്രിൻസ് ഓഫ് പേർഷ്യ?… [Xerox⚡️] Author :Niranjan എല്ലാവർക്കും സുഖം തന്നെ എന്ന് കരുതുന്നു….. അസുഖം ആഹ്ണേലും അത് ബേതപെടാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാം…… പിന്നെ ഞാൻ ആദ്യമായി എഴുതുന്ന കഥയായത് കൊണ്ട് തെറ്റുകുറ്റങ്ങൾ ഒക്കെ ഇണ്ടാവാം… പിന്നെ നിങ്ങൾക്ക് ഇതൊരു അവസരമാണ് എന്റെ തെറ്റ് തിരുത്താൻ…. ന്നാ നമ്മക്ക് തൊണ്ടങിയാലാ മക്കളെ….. ??? ??? ??? രാവിലെ തന്നെ “ആഹ് നാറിയുടെ “തൊഴി കിട്ടിയാണ് ഞാൻ എക്കുന്നത്…… ആരുടെ എന്ന് ഇപ്പൊ നിങ്ങൾ ആലോചിക്കുന്നുണ്ടാവും, […]
⚓️OCEAN WORLD?- ദേവാസുരൻ. EP-1 [Ɒ?ᙢ⚈Ƞ Ҡ??? ] 2242
⚓️OCEAN WORLD? ദേവാസുരൻ By:Demon king edited by: rahul pv Previous Part സഹൃദ കൃതാവായ നാട്ടു കാരെ….. Ocean world ഇവടെ ആരംഭിക്കാൻ പോവുകയാണ്…. പേജ് ഒക്കെ നന്നായി റബ്ബർ പോലെ നീട്ടി ആണ് വച്ചിരിക്കുന്നത്…. അതോണ്ട് കുറഞ്ഞു പോയെന്ന് പറയല്ലേ പുള്ളേ….. ഞമ്മള് കുറച്ചു ഫന്റാസി കലർത്തി കഥകൾ എഴുതുമായിരുന്നു…. സാമ്പാറിൽ മത്തി ഇടണത് പോലെ ? പക്ഷെ ഇത് മുയോൻ മീൻ കറി ആണ്…. ഇന്ദ്രനും പാറുവും രാഗേന്ദുവും […]
സഖിയെ തേടി…?2 [മഞ്ഞ് പെണ്ണ്] 168
സഖിയെ തേടി…?2 Author : മഞ്ഞ് പെണ്ണ് ഒന്ന് ചുമച്ച് കൊണ്ട് ആമി കണ്ണുകൾ തുറക്കാൻ ശ്രമിച്ചു… വെപ്രാളപ്പെട്ട് പ്രവി ചുണ്ടുകൾ തമ്മിൽ അകത്തി മാറ്റി… ആമി കണ്ണുകൾ തുറന്നതും കണ്ണുകളിൽ തന്നെ മാത്രം നിറച്ച് കണ്ണിമ വെട്ടാതെ തന്നിൽ ലയിച്ചിരിക്കുന്ന പ്രവിയെ കണ്ടതും അവളും അവന്റെ നേത്ര ഗോളങ്ങളുടെ പിടപ്പിൽ ഒന്ന് ലയിച്ചു പോയി… ചാറ്റൽ മഴ കൊണ്ട് ചെറു തുള്ളികൾ അങ്ങിങ്ങായി അവളുടെ മുഖത്ത് പറ്റിപ്പിടിച്ച് കിടക്കുന്നു… നീണ്ട് ഇടതൂർന്ന […]