സിംഹഭാഗം ഒരുപാട്നാ ളുകൾക്കു ശേഷമാണു എഴുതുന്നത്. ആർകെങ്കിലും എന്നെ ഓർമ്മയുണ്ടോ എന്ന് അറിയില്ല, ഒരാൾക്കെങ്കിലും ഓർമ ഉണ്ടായാൽ വലിയ സന്തോഷം.ഒരു തുടർകഥയാണ്. എത്ര പാർട്ട് ഉണ്ടാകുമെന്നോ എത്ര നാൾ കൊണ്ട് തീർക്കാൻ പറ്റുമെന്നോ അറിയില്ല. എത്രയും വേഗം തന്നെ തീർക്കാൻ ശ്രമിക്കും. എന്നാ പിന്നെ നീട്ടുന്നില്ല വായിച്ചു തുടങ്ങിക്കോ ഗുജറാത്തിലെ ജുനഗത് ഡിസ്ട്രിക്ട് സമയം രാത്രി 12 മണി ജുനഗതിലെ പടുകൂറ്റൻ മതിലിനോട് ചേർന്നാടിയിരുന്ന ഇൻകാന്റെസെന്റ് ബൾബുകൾ മിന്നി തെളിഞ്ഞു. വെളിച്ചതിനു പുറത്തേയ്ക്ക് തള്ളി നിന്നിരുന്ന നിഴലുകൾ […]
Tag: Enemy Hunter
അവൾ [ Enemy Hunter ] 1780
ഈ പേരിൽ ഒരുപാട് കഥകൾ ഉണ്ടെന്ന് അറിയാം പക്ഷെ കുറെ നാളുകൾക്കു മുന്നേ എഴുതിയ കഥയാണ് വേറൊരു പേരിടാൻ മനസ് അനുവദിച്ചില്ല ക്ഷമിക്കണം.??? അവൾ ആരായിരുന്നു അവൾ…. ഞാൻ കുന്നത്തുപുഴയിൽ ബസ്സിറങ്ങി. ഇരുട്ടിനേയും റോഡിനെയും മുറിച് കടന്ന് അപ്പുറത്ത് ചെന്നപ്പോൾ അവൾ എന്നെയും കാത്ത് അവിടെ നിൽപുണ്ടായിരുന്നു…. ഇരുട്ടിൽ അവളിടെ മുഖം ശെരിക്കും കാണാൻ സാധിക്കുന്നില്ല. എങ്കിലും ആകാര വടിവിൽ അതി സുന്ദരി ആയിരുന്നു. “എന്തേ ഇത്ര വൈകിയെ” അവൾ ചോദിച്ചു.. യാതൊന്നും മിണ്ടാതെ പാട […]
ഇതിഹാസം [Enemy Hunter] 2066
ഇതിഹാസം Author : Enemy Hunter ഉത്സവം കോടിയിറങ്ങിയതിനു ശേഷവും മേളങ്ങളുടേയും ആർപ്പുനാദങ്ങളുടേ യും അലകൾ അന്തരീക്ഷത്തിൽ ബാക്കി നിൽക്കുന്നുണ്ട്. അവയിൽ നിന്നൊഴിഞ്ഞ്.പോയ ഉത്സവനാളുകളെ അയവിറത്തുകൊണ്ട്. ഒരു സംഘം ദേവസ്സി ചേട്ടന്റെ വാഴത്തോപ്പിൽ കൂട്ടം കൂടിയിരുന്ന് ഉത്സവ സ്റ്റോക്കിനെ ഓരോന്നായി കുടിച്ചു വറ്റിക്കുകയായിരുന്നു. ” എൻ്റെ ശങ്കരണ്ണാ നിങ്ങള് തകർത്തു….. പൊരിഞ്ഞ പ്രകടനം. നിങ്ങക്കീ PSC പഠിപ്പ് നിർത്തീട്ട് അഭിനയിക്കാൻ പൊക്കൂടെ അണ്ണാ ” കയ്യിലിരുന്ന ജവാൻ ഒറ്റവലിക്ക് കുടിച്ചുകൊണ്ട് സുഗുമോൻ ചോദിച്ചു. “നമുക്കൊക്കെ ആര് […]
കമ്മ്യൂണിസ്റ്റ് [Enemy Hunter] 2043
കമ്മ്യൂണിസ്റ്റ് Author : Enemy Hunter തകർത്തു പെയ്യുന്ന മഴയെ കാപ്പിയിൽനിന്നുയരുന്ന ആവിയിലൂടെ നോക്കികൊണ്ടയാൾ ചാരുകസേരയിൽ അങ്ങനെ കിടന്നു.ഓർമ്മകൾ മുഴുവൻ മറ്റേതോ ഇടവപ്പാതി നനയുകയായിരുന്നു. അയാൾ തളർന്ന ഇടതുകൈ നരപിടിച്ച നഗ്നമായ മാറിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു.പതിമുറിഞ്ഞ ഇടതു കൈവിരലനക്കാൻ വിഫലമായൊന്നു ശ്രമിച്ചു.കാതടപ്പിക്കുന്ന ഗർജ്ജനത്തോടൊപ്പം മഴവെള്ളം മുറ്റത്തോളമെത്തി. പണ്ട് മാലിനിയിടൊപ്പം അതിൽ കളിവള്ളമുണ്ടാക്കി കളിച്ചത് അയാളോർത്തു.ഓർമ്മകളും പ്രണയവും മുഖത്തെ ഞരമ്പുകളെ കൂടുതൽ ചുവപ്പിച്ചു. മാലിനി ….പട്ടിണിയുടെയും ശാപങ്ങളുടെയും കാലത്ത് ഏക ആശ്വാസം.കത്തിജ്വലിക്കുന്ന യവ്വനത്തിനും വിപ്ലവത്തിനും എണ്ണയിട്ട സുന്ദരി.അയാൾ […]
ഭദ്ര [Enemy Hunter] 2145
ഭദ്ര Bhadra | Author : Enemy Hunter മടുപ്പിക്കുന്ന പകലുകൾക്കും അവസാനിക്കാത്ത രാത്രികൾക്കും ശേഷം വീണ്ടുമൊരു ദിവസം. ഞാൻ പതിവുപോലെ കൈയ്യിൽ ശൂന്യമായ പേപ്പറും എഴുതാൻ മറന്നുപോയ പേനയുമായി പുറത്തെ മഞ്ഞിനെ നോക്കിയിരുന്നു.നേരം വെളുത്ത് വരുന്നേയുള്ളൂ. ഇലകളെയും മലകളെയും മഞ്ഞ് മറച്ചു പിടിച്ചിരിക്കുന്നു. ആ മറയ്ക്കപ്പുറം എവിടെയോ അക്ഷരങ്ങളുണ്ട് ഞാൻ എഴുതേണ്ട കഥയുണ്ട്. എന്നാൽ മാസം ഒന്ന് കഴിഞ്ഞിട്ടും പേന ചലിക്കുന്നില്ല. എഴുതിയവയെല്ലാം വെറും കൃത്രിമം. പണ്ടെങ്ങോ വായിച്ചു മറന്നതിന്റെ ജീർണ്ണിച്ച അവശിഷ്ടങ്ങൾ ആവി […]
അലിയാര് പാലം [Enemy Hunter] 2048
അലിയാര് പാലം Aliyaru Palam | Author : Enemy Hunter മുൻവിധി ഇല്ലാതെ വായിക്കുക മുൻ കഥകളെ പോലെ നന്നായിട്ടില്ല. എല്ലാരും അഭിപ്രായം പറയണം. എന്റെ ഇൻസ്പിറേഷൻ ഹര്ഷന് സ്തുതി പറഞ്ഞു കൊണ്ട് തുടങ്ങട്ടെ പാലത്തിലൂടെ വലിയ ട്രക്കുകൾ കടന്നു പോകുമ്പോൾ അതുണ്ടാക്കുന്ന പ്രകമ്പനം താഴെ വെള്ളത്തിൽ തരംഗങ്ങൾ തീർക്കുന്നുണ്ട്.അവയെ അവഗണിച്ചുകൊണ്ട് പാലത്തിന്റെ നിഴൽ വീണ തെങ്ങിൻതോപ്പിൽ മൂന്ന് നിഴലുകൾ സംസാരിച്ച് തുടങ്ങി. “എന്റെ മനാഫെ ഇയിത് എവ്ടെർന്നടാ. എത്ര നേരായി ഹമുക്കെ അനക്ക് വേണ്ടി […]
ഗൗരി [ Enemy Hunter] 2071
ഗൗരി Gauri | Author : Enemy Hunter ഇനിയും എഴുതാൻ കഴിയുമെന്ന് കരുതിയതല്ല, പക്ഷെ ഹർഷൻ എന്ന പ്രഹേളികയുടെ കഥ കഥ പലയാവർത്തി വായിക്കുമ്പോൾ മനസു പറയുന്നു വീണ്ടും എഴുതണം എന്ന്. പ്രിയ ഹർഷ നിങ്ങൾ ഇപ്പോൾ എന്റെ മനസിനെ വല്ലാതെ സ്വാധീനിക്കുന്നു എനിക്ക് മടങ്ങാൻ കഴിയാത്ത വിധം എഴുത്തിന്റെ ലോകത്തു തളച്ചിടുന്ന പോലെ… മുഷിപ്പിക്കാതെ തുടരട്ടെ….. “നിങ്ങള് രാവിലെ വന്നപ്പോൾ തന്നെ ഞാൻ കണ്ടിരുന്നു പക്ഷെ കുട്ട്യോളെ സ്കൂളിൽ വിടുന്നതിന്റെ തിരക്കിലാരുന്നു അതാ വരാൻ […]
കടങ്കഥ പോലൊരു ചെമ്പരത്തി [Enemy Hunter] 2059
കടങ്കഥ പോലൊരു ചെമ്പരത്തി Kadankhadha Poloru Chembarathy | Author : Enemy Hunter ഇതെന്റെ രണ്ടാമത്തെ കഥയാണ്.പെൺപട എന്നാ ആദ്യ കഥകൾ നിങ്ങൾ തന്ന സ്നേഹത്തിന് നന്ദി പറയുന്നു. ഹർഷൻ എന്ന വലിയ മനുഷ്യനെ ഗുരുവായി മനസ്സിൽ കണ്ടാണ് ഞാൻ ഇത് എഴുതുന്നത്. Aaആ മനുഷ്യന്റെ വാലിൽ കെട്ടാൻ പോലും യോഗ്യത ഇല്ലെന്നറിയാം എന്നാലും എനിക്ക് അങ്ങനെ ആഗ്രഹിക്കാമല്ലോ. നീന, pranayaraja, സാഗർ ജി, ജോ, അർജുൻ etc… അങ്ങനെ പറഞ്ഞാൽ തീരാത്ത ഒരു […]