ആതിര 4 Aathira Part 4 | Author : Adithyan | Previous Part ആമുഖം ********* വായിക്കുന്നവർ ദയവായി അഭിപ്രായം പറയാൻ ശ്രെമിക്കണം അത് പോസിറ്റീവ് ആയാലും നെഗറ്റീവായാലും ഇഷ്ടപെട്ടാൽ ഹൃദയം ചുവപ്പിക്കാനും മറക്കരുത് ******** രണ്ടുദിവസം കൂടെ അവധിയായിരുന്നു,, അവളെക്കുറിച്ചുള്ള ചിന്തകളെ മാറ്റിയെടുക്കാൻ പരമാവധി ഞാൻ ശ്രെമിച്ചു,,, എനിക്കും നിവേദ്ധിതയ്ക്കും മാത്രമറിയുന്ന ആതിരയോട് തോന്നിയോരിഷ്ടം ,, അത് മാറ്റാരുമറിയാതെ അങ്ങനെ തന്നെ മറന്നേക്കാൻ ഞാൻ തീരുമാനിച്ചു. പിറ്റേദിവസം സാധാരണപോലെ […]
Tag: ആദിത്യൻ
ആതിര 3 [ആദിത്യൻ] 213
ആമുഖം ********* എത്രയും പെട്ടന്ന് എഴുതി തീർക്കാൻ ആണ് ശ്രെമിക്കുന്നത് അതുകൊണ്ട് തന്നെ അല്പം സ്പീഡ് കൂടുതൽ ആയിരിക്കും,, വായിച്ചവർ അഭിപ്രായം പറയാൻ മറക്കരുത് ഹൃദയോത്തോടൊപ്പം പ്രാധാന്യം ഉള്ളതാണ് അഭിപ്രായവും ******** ആതിര Aathira Part 3 | Author : Adithyan | Previous Part ആദ്യം കുറച്ചൊക്കെ അടുക്കാൻ പ്രയാസം തോന്നി എങ്കിലും പതുക്കെ പതുക്കെ ഞങ്ങൾ നല്ല കൂട്ടായ്. ഒരെണ്ണം പൊട്ടിക്കാൻ ആഗ്രഹിച്ചു നടന്ന ഞാൻ ഇപ്പോൾ അവളോട് വളരെ നല്ല […]
ആതിര 2 [ആദിത്യൻ] 200
അമുഖം വായിക്കുന്നവർ ഇഷ്ടപ്പെട്ടാൽ ദയവായി ഹൃദയം ചുവപ്പിക്കാനും ഇഷ്ടപ്പെട്ടില്ലെങ്കിൽ അതും അഭിപ്രായം പറയാനും ശ്രെമിക്കണം നിങ്ങളുടെ അഭിപ്രായം മാത്രം ആണ് എന്നെപോലെ ഉള്ള ഒരുപാട് എഴുത്തുകാർക് ഉള്ള പ്രചോദനം അതൊരു രണ്ട് വരി ആണെങ്കിൽ പോലും ആതിര Aathira Part 2 | Author : Adithyan | Previous Part അന്ന് വീട്ടിൽ എത്തിയപ്പോൾ പോലും മനസ്സിൽ മുഴുവൻ നേരിട്ട അപമാനം മാത്രം ആയിരുന്നു അവരുടെയൊക്കെ മുന്നിൽ ഞാൻ വളരെ ചെറുതായത്പോലെ ഓർക്കുംതോറും സങ്കടവും […]
❤അച്ഛൻ❤ [ആദിത്യൻ] 119
അച്ഛൻ Achan | Author : Adithyan “”അവൻ ഇതെവിടെ പോയികിടക്കുവാ.. വിളിച്ചാൽ ഫോൺ എടുത്താൽ എന്താ അവന്..അല്ലെങ്കിൽ ഇരുപത്തിനാലുമണിക്കൂറും ഫോണിൽ നോക്കിയിരിക്കുന്നവനാണ്”” വീടിന് ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്ന് അയാൾ സ്വയം പിറുപിറുത്‌കൊണ്ടിരുന്നു അയാൾ സംസാരിക്കുന്നത് കേട്ടുകൊണ്ട് അയാളുടെ ഭാര്യ ഉമ്മറ വാതിലിൽ ചാരിനിൽക്കുന്നുണ്ടായിരുന്നു “”ഹ അവനിങ്ങു വരുവേന്നെ”” അയാളുടെ ഭാര്യ അദ്ദേഹത്തിന്റെ സംസാരം ശ്രെധിച്ചുകൊണ്ട് പറഞ്ഞു , “”എന്നുവെച്ചാൽ.. സമയം എത്രയായി അവൻ ഇങ്ങെത്തേണ്ട നേരം കഴിഞ്ഞു.. കൂട്ടുകാരന്റെ കല്യാണത്തിന് പോവുവാന്ന് […]
ആതിര 1 [ആദിത്യൻ] 97
ആതിര Aathira | Author : Adithyan “”ടക്””ടക് “”ടക് “”””വിഷ്ണു നീ എന്തെങ്കിലും കഴിച്ചോ”” കതകിൽ നിർത്താതെ മുട്ടികൊണ്ട് അമ്മ വിളിച്ചു ചോദിച്ചു “”വിഷ്ണു ” “ആഹ് “ഞാൻ ഉറക്കെവിളിച്ചു പറഞ്ഞു അത് മാത്രം ആയിരുന്നു എന്റെ മറുപടി ഇരുട്ടുവീണ മുറിയിൽ കൽമുട്ടിനോട് മുഖം ചേർത്ത് ഇരിക്കുകയാണ് ഞാൻ എന്തെന്ന് അറിയാത്ത ഒരുതരം വേദന മാത്രം ആണ് ഇപ്പോൾ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നത് മൂന്നുവർഷം ആയി ഞാൻ ഇങ്ങനെ മനസ്നിറയെ വേദന മാത്രം […]
ആത്മഹത്യ ശ്രെമം [ആദിത്യൻ] 133
ആത്മഹത്യാ ശ്രെമം Athmahathya Sramam | Author : Adithyan ആമുഖം ********* പ്രിയപ്പെട്ട സുഹൃത്തുക്കളെ ഇതെന്റെ ആദ്യ കഥ ആണ് അത്കൊണ്ട് തന്നെ തെറ്റ് കുറ്റങ്ങൾ ഉണ്ടാവാം ഒരു പരീക്ഷണം മാത്രം ആണ് ഇത് ഒരു സംഭവത്തെ ചുറ്റി പറ്റി മാത്രം പറയുന്ന ഒരു ചെറിയ കഥ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായത്തിലൂടെ പങ്കു വയ്ക്കാൻ മറക്കരുത് ************************************************ “ട്രിങ്” “ട്രിങ്” രാത്രി വാട്സാപ്പിൽ ചെങ്ങായിമാരുടെ ഓരോ വെറുപ്പിക്കൽ സ്റ്റാറ്റസ് നോക്കിക്കൊണ്ടിരിക്കുമ്പോൾ ആണ് ഫോൺ […]