ആതിര 2 [ആദിത്യൻ] 199

 

ദിവസം ചെല്ലുതോറും പരിഹാസം കൂടികൊണ്ടേയിരുന്നു ഇതുനുമാത്രം ഞാൻ എന്ത് തെറ്റ് ചെയ്‌തെന്ന്ന് എനിക്കൊരുപിടുത്തവും ഇല്ലായിരുന്നു ആരോടാ ഇഷ്ടം എന്ന് ചോദിച്ചപ്പോൾ അവളെ ചൂണ്ടികാണിച്ച നിമിഷത്തെ ഞാൻ പഴിച്ചുതുടങ്ങി

ഫോണിലൂടെ കേട്ട ശബ്ദത്തിനുടമയെ സ്കൂളിൽ മുന്നിൽ ഞാൻ കാണാൻ തുടങ്ങി അവിടെ ഒരു കടയിൽ ഇരുന്നുകൊണ്ട് അവനും അവന്റെ കുറച്ചു സുഹൃത്തുക്കളും സംസാരിക്കുന്നത് പതിവായി അവനെക്കാണാൻ ലഞ്ച് ബ്രേക്ക്‌ സമയത്തു സ്കൂളിന് മുന്നിൽ പോയി നിൽക്കുന്നത് വർഷയും അവൾക്ക്കൂട്ടിന് പോവുന്നത് അവളുടെ വലുകളും പതിവാക്കി

ഇതൊന്നും എന്നെബാധിക്കുന്ന പ്രേശ്നമേ ആയിരുന്നില്ല.. പറഞ്ഞല്ലോ എനിക്ക് അവളോട് പ്രണയം ഇല്ലായിരുന്നു പക്ഷെ മുൻപ് പറഞ്ഞതുപോലെ കൂട്ടുക്കാർ തെണ്ടികൾ ഇതൊക്കെ എന്നെകളിയാക്കാൻ കിട്ടിയ അവസരം ആയി ഉപയോഗിച്ചു ചിലരുടെ വകയാണെങ്കിൽ  സമാധാനിപ്പിക്കൽ ആയിരുന്നു എത്ര പ്രാവശ്യം എനിക്ക് അവളെ ഇഷ്ടം ആയിരുന്നില്ല എന്നൊക്കെ പറഞ്ഞിട്ടും അതൊക്കെ വേദന മറച്ചുവയ്ക്കാനുള്ള എന്റെ ശ്രെമങ്ങൾ മാത്രം ആയി അവർ കണ്ടു പിന്നെ പിന്നെ ഞാനും പറഞ്ഞു ബോധിപ്പിക്കാൻ ഉള്ള ശ്രെമം ഉപേക്ഷിച്ചു

 

ക്ലാസ്സിലെ മെയിൻ പിള്ളേരും ഇതൊക്കെ അറിയുന്നുണ്ടെങ്കിലും ചോദിക്കാനോ പറയാനോ ഒന്നും വന്നില്ല ആകെ സഞ്ജയും ആസിഫും വന്നു എന്നാൽ മെയിൻ ടീം ശ്രെദ്ധ പിടിച്ചുപറ്റാൻ തക്കവണ്ണം ഒരു സംഭവം ഉണ്ടായി

അന്നൊരു ദിവസം ഇന്റർവെൽ സമയത്ത് ക്ലാസ്സിൽ വെറുതെ ബോർ അടിച്ചിരിക്കുവായിരുന്നു ഞാൻ പുറത്തു പോവാൻ ആണേൽ ആ വർഷയും വാലുകളും പുറത്തു വൻ സംസാരത്തിൽ ആണ് ഇപ്പോൾ അവരുടെ മുന്നിൽ പെട്ടാൽ കളിയാക്കി കൊല്ലും എന്നുറപ്പുള്ളോണ്ട് ഞാൻ ക്ലാസ്സിലിരുന്നു എന്നാലും ബോർ അടി മാറ്റാണമല്ലോ നോക്കിയപ്പോൾ ക്ലാസ്സിലെ മെയിൻ പിള്ളേരിൽ ഒരുത്തൻ അർഷിൻ കതകിൽ ചാരിനിന്ന് പുറത്തേക്ക് ആരെയോ കാര്യം ആയ നോട്ടത്തിൽ ആണ് എന്നാൽ പിന്നെ അതാരാന്ന് അറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം എന്നും കരുതി അവന്റെ അടുത്തേക് പോയി

നോക്കിയപ്പോൾ വർഷയുടെ വലുകളിൽ ഒരുത്തിയെ ആണ് നോക്കുന്നെ അവളുടെ പേരൊന്നും എനിക്ക് അറിയില്ല ക്ലാസ്സിലെ ചില പെൻപിള്ളേരുടെ പേരൊക്കെ അറിഞ്ഞു എങ്കിലും അവളുടെ വലുകളുടെ പേരറിയാനോ എന്തിന് മുഖത്തേക്ക് ഒന്ന് നോക്കാൻ പോലും ശ്രെമിച്ചിട്ടില്ല

അങ്ങനെ അവന്റെയൊപ്പം നിന്ന് തൊട്ട് മുന്നെയുള്ള ബെഞ്ചിൽ ഇരിക്കുന്ന പെണ്പിള്ളേരുടെ മുന്നിൽ ആളവൻ കിട്ടുന്ന ചാൻസ് ഞാൻ മുതലാക്കി അവനിട്ടൊന്ന് താങ്ങി

 

“”ഈ ക്ലാസ്സിലെ മെയിൻ വായ്‌നോക്കി ആണ് നമ്മുടെ സ്വന്തം അർഷിൻ.. അല്ലെ ഹാ ഹാ ” പറഞ്ഞ ശേഷം ഞാൻ അവനെക്കുറെ ആക്കി ചിരിക്കുവേംകൂടെ ചെയ്തു

പക്ഷെ അവനൊന്നും മിണ്ടാതെ എന്നെനോക്കി ചിരിച്ചോണ്ട് ടാബിളിൽ

28 Comments

  1. ആദിത്യൻ♥️♥️♥️
    ഞാൻ മുൻപത്തെ പാർട്ടിൽ പറഞ്ഞതുപോലെ തന്നെ…സ്പീഡ് അൽപം കുറച്ച് വിശദീകരിച്ച് എഴുതുകയാണെങ്കിൽ കുറച്ചുകൂടി സ്വീകാര്യത ലഭിക്കും ഈ കഥക്ക്…ഇപ്പോൾ മോശമാണ് എന്നല്ല കുറച്ചുകൂടി നന്നാക്കാം എന്നാണ് ഉദ്ദേശിച്ചത്.പിന്നെ മറ്റൊരു കാര്യം കൂടി ആവശ്യ സന്ദർഭങ്ങളിൽ ഫുൾസ്റ്റോപ്പ് ഇടാൻ മറക്കരുത്.

    1. ആദിത്യൻ

      ആദ്യകഥയായതിന്റെ പോരായ്മകളും ശ്രെദ്ധക്കുറവുകളും ഒക്കെ ആണ് ബ്രോ,,, തീർച്ചയായും ഇതെല്ലാം ശ്രെദ്ധിക്കുന്നതായിരിക്കും

      ചൂണ്ടിക്കാട്ടലുകൾക് നന്ദി ബ്രോ ❤❤

  2. കുട്ടൻ

    ബ്രോ അടുത്ത പാർട്ട്‌ ഈ ആഴ്ച്ച വരുമോ

    1. ആദിത്യൻ

      പുതിയ പാർട്ട്‌ ഇന്നലെ വന്നല്ലോ ബ്രോ ❤

  3. അടുത്ത പാർട്ട്‌ എന്ന് വരും

    1. ആദിത്യൻ

      സോറി ബ്രോ കുറച്ചധികം തിരക്കുകൾ കാരണം ആണ് വൈകുന്നത് ഉടനെ അടുത്ത ഭാഗം തരാൻ ശ്രെമിക്കും

      സപ്പോർട്ടിന് നന്ദി ❤❤

  4. കറുപ്പിനെ പ്രണയിച്ചവൻ.: [ǐʋan]

    ???

    1. ആദിത്യൻ

      ❤❤❤❤❤

  5. ജീനാ_പ്പു

    നന്നായിട്ടുണ്ട് ?❣️

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤❤❤❤?

    1. ആദിത്യൻ

      ❤❤❤

  6. ബ്രോ,
    ഇപ്പോഴും കഥയുടെ ട്രാക്കിലേക്ക് കായറാത്തത് കൊണ്ട് ഒന്നും പറയുന്നില്ല, പക്ഷെ എഴുത്ത് സൂപ്പർ, വായിക്കാൻ രസമുണ്ട്, അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ആദിത്യൻ

      വായനയ്ക്കും അഭിപ്രാത്തിനും നന്ദി ജ്വാല ബ്രോ ❤❤
      അടുത്ത ഭാഗം കുറച്ചു വൈകും

  7. ❤️❤️❤️❤️❤️❤️

    1. ആദിത്യൻ

      ❤❤

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤❤

  8. Next part eppozha

    1. ആദിത്യൻ

      അപരാജിതൻ വായിച്ചോണ്ടിരിക്കുവാന് അതൊന്ന് കഴിഞ്ഞിട്ട് വേണം എഴുതാൻ

  9. കുട്ടപ്പൻ

    ആഹാ ഇഷ്ടായി ❤️

    1. Bro..
      Moonnu chaptar aayitt orumichu vaayikkaam..
      Enkile oru continuity kittukayullu..

      1. ആദിത്യൻ

        പതുക്കെ സമയം പോലെ മതി ഹർഷൻ ബ്രോ ?❤

    2. ആദിത്യൻ

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി കുട്ടപ്പൻ ബ്രോ ❤❤❤?

  10. ??????

    1. ആദിത്യൻ

      ❤❤❤❤

    1. ആദിത്യൻ

      ❤❤

Comments are closed.