ആതിര 2 [ആദിത്യൻ] 199

സംഗതി കൈവിട്ടുപോകും എന്ന് മനസ്സിലായപ്പോൾ കുറെയെണ്ണം എന്നെയും അവനെയും പിടിച്ചു വച്ചു അവന്റെ ഭാവം കണ്ടാൽ അറിയായിരുന്നു എന്നെക്കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു എന്ന്.. പിന്നെ എല്ലാരുടെയും മുന്നിൽ തല്ല്  കൊണ്ടതിൽ ഉള്ള നാണക്കേടും   കുറെയെണ്ണം മാറിനിന്നു നഖം ഇട്ടൊരോയ്ക്കുന്നുണ്ടായിരുന്നു

ആ സംഭവത്തോട് കൂടി ക്ലാസ്സിലെ മെയിൻ ടീം ഏറെക്കുറെ എന്നെ ഗൗനിക്കാൻ തുടങ്ങി പിന്നെ അങ്ങോട്ട്‌ എന്റെ വകയായിരുന്നു അടിയുംപിടിയും ഓക്കേ അർഷിൻ പതുക്കെ പതുക്കെ എന്റെ ചെണ്ടയായിമാറി എത്രയോയൊക്ക ധൈര്യം കാണിച്ചിട്ടും വർഷയുടെയും അവളുടെവലുകളുടെയും മുന്നിൽ മാത്രം എനിക്ക് ധൈര്യം വന്നില്ല

 

ഉച്ചയ്ക്ക് വീട്ടിൽ പോയി തിരിച്ചു വന്നപ്പോൾ ക്ലാസ്സിൽ ഒരുത്തനും ഇല്ല അതോണ്ട് പുറത്തിറങ്ങി കാറ്റുംകൊണ്ട് നിന്നപ്പോൾ ദേ വരുന്നു വർഷയും ഗാങ്ങും.. ഇറങ്ങി ഓടിയാലോ എന്നാലോചിച്ചു എങ്കിലും ക്ലാസ്സിൽ ഒരുകലിപ്പൻ ഇമേജ് ഉള്ളവൻ പെൻപിള്ളേരെ പേടിച്ചു ഓടിയാൽ ഉള്ള മാനക്കേട് ഓർത്തു അവിടെ തന്നെ നിന്നു

“”വർഷേ.. എടി വർഷയെ കണ്ടോടി “”

എന്നെക്കണ്ടപ്പാടെ അവളുടെ വാല് ചൊറി തുടങ്ങി.. മോന്തയ്ക്കൊന്ന് കൊടുത്തിട്ട് കണ്ണാടി എടുത്തു കാണിച്ചു കൊടുക്കെടാ അപ്പൊ കാണും എന്ന് പറയാൻ തോന്നി എങ്കിലും പറഞ്ഞില്ല സഹിച്ചു നിന്നു

പിന്നെയും കുറെ അവൾ എന്നെ കളിയാക്കി എന്തൊക്കയോ പറഞ്ഞിട്ട് പോയി.. കുറച്ചു കഴിഞ്ഞപ്പോൾ ദേ വരുന്നു അർഷിൻ അവനെ രണ്ടെണ്ണം പൊട്ടിച്ചു ആ കലിപ്പ് അങ്ങ് തീർത്തു

 

“”നീയെന്തിനാടാ എന്നെ അടിച്ചേ””

കിട്ടിയ തല്ലിന്റെ കാരണം പോലും അറിയാതെ അവൻ ചോദിച്ചു

 

“”അവളാരാന്നാ അവളുടെ വിചാരം.. കുറെ ആയി ക്ഷമിക്കുന്നു ഇതുപോലെ ഒരെണ്ണം അവൾക് കൊണ്ടാൽ ഉണ്ടല്ലോ താങ്ങില്ല അവൾ “”

അവളോട് ഉള്ള ദേഷ്യം മുഴുവൻ എന്റെ ആ പറച്ചിലിൽ ഉണ്ടായിരുന്നു

“”ആര് വർഷയോ “”

അവൻ കണ്ണുമിഴിച്ചു എന്നോട് ചോദിച്ചു

 

“”അല്ലേടാ അവളുടെ ആ വാല് A ഡിവിഷൻ ഉള്ള തടിച്ചു ഉയരം കുറഞ്ഞ പെണ്ണ് “”

“”ങേ?? അതാര്.. “”

“”ദേ ദേ ആ പെണ്ണ് “”

ക്ലാസ്സിന് പുറത്തു ഞങ്ങൾ നില്കുന്നിടത്ത് കുറച്ചു മാറി  വർഷയോട് സംസാരിച്ചു നിൽക്കുന്ന അവളെ ചൂണ്ടികാണിച്ചുകൊണ്ട് ഞാൻ പറഞ്ഞു

28 Comments

  1. ആദിത്യൻ♥️♥️♥️
    ഞാൻ മുൻപത്തെ പാർട്ടിൽ പറഞ്ഞതുപോലെ തന്നെ…സ്പീഡ് അൽപം കുറച്ച് വിശദീകരിച്ച് എഴുതുകയാണെങ്കിൽ കുറച്ചുകൂടി സ്വീകാര്യത ലഭിക്കും ഈ കഥക്ക്…ഇപ്പോൾ മോശമാണ് എന്നല്ല കുറച്ചുകൂടി നന്നാക്കാം എന്നാണ് ഉദ്ദേശിച്ചത്.പിന്നെ മറ്റൊരു കാര്യം കൂടി ആവശ്യ സന്ദർഭങ്ങളിൽ ഫുൾസ്റ്റോപ്പ് ഇടാൻ മറക്കരുത്.

    1. ആദിത്യൻ

      ആദ്യകഥയായതിന്റെ പോരായ്മകളും ശ്രെദ്ധക്കുറവുകളും ഒക്കെ ആണ് ബ്രോ,,, തീർച്ചയായും ഇതെല്ലാം ശ്രെദ്ധിക്കുന്നതായിരിക്കും

      ചൂണ്ടിക്കാട്ടലുകൾക് നന്ദി ബ്രോ ❤❤

  2. കുട്ടൻ

    ബ്രോ അടുത്ത പാർട്ട്‌ ഈ ആഴ്ച്ച വരുമോ

    1. ആദിത്യൻ

      പുതിയ പാർട്ട്‌ ഇന്നലെ വന്നല്ലോ ബ്രോ ❤

  3. അടുത്ത പാർട്ട്‌ എന്ന് വരും

    1. ആദിത്യൻ

      സോറി ബ്രോ കുറച്ചധികം തിരക്കുകൾ കാരണം ആണ് വൈകുന്നത് ഉടനെ അടുത്ത ഭാഗം തരാൻ ശ്രെമിക്കും

      സപ്പോർട്ടിന് നന്ദി ❤❤

  4. കറുപ്പിനെ പ്രണയിച്ചവൻ.: [ǐʋan]

    ???

    1. ആദിത്യൻ

      ❤❤❤❤❤

  5. ജീനാ_പ്പു

    നന്നായിട്ടുണ്ട് ?❣️

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤❤❤❤?

    1. ആദിത്യൻ

      ❤❤❤

  6. ബ്രോ,
    ഇപ്പോഴും കഥയുടെ ട്രാക്കിലേക്ക് കായറാത്തത് കൊണ്ട് ഒന്നും പറയുന്നില്ല, പക്ഷെ എഴുത്ത് സൂപ്പർ, വായിക്കാൻ രസമുണ്ട്, അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ആദിത്യൻ

      വായനയ്ക്കും അഭിപ്രാത്തിനും നന്ദി ജ്വാല ബ്രോ ❤❤
      അടുത്ത ഭാഗം കുറച്ചു വൈകും

  7. ❤️❤️❤️❤️❤️❤️

    1. ആദിത്യൻ

      ❤❤

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤❤

  8. Next part eppozha

    1. ആദിത്യൻ

      അപരാജിതൻ വായിച്ചോണ്ടിരിക്കുവാന് അതൊന്ന് കഴിഞ്ഞിട്ട് വേണം എഴുതാൻ

  9. കുട്ടപ്പൻ

    ആഹാ ഇഷ്ടായി ❤️

    1. Bro..
      Moonnu chaptar aayitt orumichu vaayikkaam..
      Enkile oru continuity kittukayullu..

      1. ആദിത്യൻ

        പതുക്കെ സമയം പോലെ മതി ഹർഷൻ ബ്രോ ?❤

    2. ആദിത്യൻ

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി കുട്ടപ്പൻ ബ്രോ ❤❤❤?

  10. ??????

    1. ആദിത്യൻ

      ❤❤❤❤

    1. ആദിത്യൻ

      ❤❤

Comments are closed.