ആതിര 2 [ആദിത്യൻ] 199

കൊണ്ടായിരുന്നു പക്ഷെ ഷെസിന് എന്ത് പറ്റി എന്ന് ഞങ്ങൾക്ക് ആർക്കും മനസ്സിലായില്ല വെക്കെഷൻ ടൈം തല എവിടേയോ അടിച്ചതോ മറ്റോ ആയിരിക്കും എന്ന് ഞങ്ങളും കരുതി

അശ്വിനും ആദർഷും അഭിനന്ദും ഓക്കേ മെയിൻപിള്ളേരുടെ കൂടെ ഞാനും കൂടിയതിൽ പിന്നെ എന്നെ സംസാരിക്കാൻ പോലും കിട്ടാതെ ആയി പതിയെ പതിയെ കൂട്ടൊക്കെ കുറഞ്ഞു

ക്ലാസ്സിലെ മെയിൻപിള്ളേരുടെ സ്വഭാവം അവരുടെ കൂടെ കൂടിയത്കൊണ്ടോ എന്തോ എനിക്കും വന്നു അയ്യോ പാവം പിള്ളേരെ പേടിപ്പിക്കുക വെറുതെ രസത്തിന് തല്ലുക ഇതൊക്കെ എന്റെയും വിനോദം ആയി

എന്തിന് ഏറെ അശ്വിനെടും കൂട്ടരോടും പോലും ഒരു ദയയും ഇല്ലാതെ പെരുമാറാൻ തുടങ്ങി കുറച്ചുകൂടെ ലഘു ആയി പറഞ്ഞാൽ ഭരണം ആയിരുന്നു പണ്ട് അത്യാവശ്യത്തിന് മാത്രം വന്നിരുന്ന ദേഷ്യം അപ്പോൾ ഒരു ആവിശ്യവും ഇല്ലാതെ വരാൻ തുടങ്ങി എന്റെ നേരെ ശബ്ദം ഉയർത്തുന്നത് പോലും എനിക്ക് ദേഷ്യം വരാൻ കാരണങ്ങൾ ആയി

ക്ലാസ്സിലെ മിക്കവര്ക്കും എനിക്കിട്ടൊന്ന് തരാൻ വരെ ആഗ്രഹംതോന്നിക്കാനും

വർഷയുടെ കാമുകൻ എന്റെ ആ ഒരുമാറ്റത്തിൽ ഉള്ളപ്പോൾ ആയിരുന്നു വിളിച്ചു ഭീണിപ്പെടുത്തിയിരുന്നത് എങ്കിൽ അന്നത്തെ പോലെ ആവില്ലായിരുന്നു സംഭവം..കേട്ടോണ്ട് നിൽക്കില്ലായിരുന്നു

ടെൻത് ക്ലാസുകൾ മിക്കതും ഗംഭീരം സോഷ്യൽ പിരീഡ് ഓക്കേ ഉറക്കം തന്നെ ആയിരുന്നു കെമിസ്ട്രി ഫിസിക്സ് ഓക്കേ കിളികൾ പറക്കും മാത്‍സ് പിന്നെ ഞങ്ങൾക്ക് എന്ജോയ്മെന്റ് ടൈം ആണ് ഇംഗ്ലീഷ് മലയാളം ഓക്കേ മനസ്സിലാക്ന്നത് കൊണ്ട് വലിയ കുഴപ്പം ഒന്നും ഇല്ലായിരുന്നു ബിയോളജി അടിപൊളി ആയിരുന്നു.. ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത് പോലെ ആ കാരണം കൊണ്ട് ആയിരുന്നില്ല ഞങ്ങടെ ചങ്ക് പോലെ ഒരു സാർ ആയിരുന്നു ഞങ്ങൾക്ക് ബിയോളജി എടുത്തത് പുള്ളി പഠിപ്പിക്കുകയും തമാശപറയുകയും ഓക്കേ ചെയ്യും ഒട്ടും മടുപ്പിക്കുന്നത് പോലെ ആയിരുന്നില്ല പഠിപ്പിക്കൽ.. ഞങ്ങളുടെ NCC മാസ്റ്റർ ആയിരുന്നു സാർ കൂടെ ബിയോളജി മാഷും

അങ്ങനെ സംഭവബഹുലമായ എന്റെ ഉയപ്പ് ജീവിതത്തിൽ വളരെ മാറ്റങ്ങൾ സൃഷ്ടിക്കാൻ കൂടെ പഠിക്കുന്ന പിള്ളേരുടെ പ്രക്ക് കൊണ്ടോ എന്തോ ഒരാൾ വന്നു

കൃത്യമായി പറഞ്ഞാൽ അന്നൊരു ബുധനാഴ്ച സമയം 11മണി ഇന്റർവെൽ സമയം ചങ്ക് തെണ്ടി സഞ്ജയെ പച്ചത്തെറിയും പറഞ്ഞു ഞാൻ ക്ലാസ്സിന് പുറത്തേക് വന്നു

“”എടാ മൈ%₹*₹&*%%@₹&&@#*നിന്റെ അച്ഛന്റെ അച്ചാറ്.. തെണ്ടി നിനക്ക് ബോറടിക്കുന്നതിനു എന്റെ ബുക്കിൽ ആണോ വരഞ്ഞു കളിക്കുന്നെ “”

ക്ലാസിനുള്ളിൽ ഡെസ്കിന്റെ മുകളിൽ കയറി ഇരുന്നു പിള്ളേരോട് സംസാരിക്കുന്ന സഞ്ജയോട് ഞാൻ ചോദിച്ചു

ക്ലാസ്സിൽ ഇരുന്ന് ബോർ അടിച്ചപ്പോൾ അവൻ എന്റെ ബുക്ക്‌ എടുത്തു ബിങ്കോ കളിച്ചേക്കുന്നു ഉറക്കത്തിൽ ആയതോണ്ട് ഞാൻ അത് അറിഞ്ഞും ഇല്ല എഴുന്നേറ്റപ്പോൾ ആണ് കണ്ടത് അപ്പോൾ തുടങ്ങിയ തെറി ആണ് ഞാൻ

“”എന്താടാ ഒരു ബുക്ക്‌ എടുത്തതിനു ആണോ ഇത്രയും പറയുന്നേ “”

ക്ലാസ്സിൽ ഇരുന്നു അവൻ ഉച്ചത്തിൽ എന്നോട് ചോദിച്ചു

“”എന്നാ നിനക്ക് നിന്റെ ബുക്കിൽ ഒണ്ടാക്കിയാൽ പോരായിരുന്നോ എന്റെൽ ആണോ നിന്റെ ഓരോ കോപ്പ് “”

“”എടാ എന്റെൽ അതിനിനി പേജ് വേണ്ടേ.. എനിക്ക് എല്ലാ വിഷയത്തിനും കൂടെ ഒരു റഫ് ബുക്കെ ഒള്ളു അതിൽ ഉച്ചക്ക് ബിങ്കോ കളിക്കാൻ പേജിന് വേണ്ടി രാവിലെത്തോട്ട് പറഞ്ഞ ഒന്നും ഞാൻ എഴുതിട്ടില്ല “”

അവനോട് വീണ്ടും കുറേ എന്തൊക്കയോ പച്ചത്തെറിയും പറഞ്ഞു

28 Comments

  1. ആദിത്യൻ♥️♥️♥️
    ഞാൻ മുൻപത്തെ പാർട്ടിൽ പറഞ്ഞതുപോലെ തന്നെ…സ്പീഡ് അൽപം കുറച്ച് വിശദീകരിച്ച് എഴുതുകയാണെങ്കിൽ കുറച്ചുകൂടി സ്വീകാര്യത ലഭിക്കും ഈ കഥക്ക്…ഇപ്പോൾ മോശമാണ് എന്നല്ല കുറച്ചുകൂടി നന്നാക്കാം എന്നാണ് ഉദ്ദേശിച്ചത്.പിന്നെ മറ്റൊരു കാര്യം കൂടി ആവശ്യ സന്ദർഭങ്ങളിൽ ഫുൾസ്റ്റോപ്പ് ഇടാൻ മറക്കരുത്.

    1. ആദിത്യൻ

      ആദ്യകഥയായതിന്റെ പോരായ്മകളും ശ്രെദ്ധക്കുറവുകളും ഒക്കെ ആണ് ബ്രോ,,, തീർച്ചയായും ഇതെല്ലാം ശ്രെദ്ധിക്കുന്നതായിരിക്കും

      ചൂണ്ടിക്കാട്ടലുകൾക് നന്ദി ബ്രോ ❤❤

  2. കുട്ടൻ

    ബ്രോ അടുത്ത പാർട്ട്‌ ഈ ആഴ്ച്ച വരുമോ

    1. ആദിത്യൻ

      പുതിയ പാർട്ട്‌ ഇന്നലെ വന്നല്ലോ ബ്രോ ❤

  3. അടുത്ത പാർട്ട്‌ എന്ന് വരും

    1. ആദിത്യൻ

      സോറി ബ്രോ കുറച്ചധികം തിരക്കുകൾ കാരണം ആണ് വൈകുന്നത് ഉടനെ അടുത്ത ഭാഗം തരാൻ ശ്രെമിക്കും

      സപ്പോർട്ടിന് നന്ദി ❤❤

  4. കറുപ്പിനെ പ്രണയിച്ചവൻ.: [ǐʋan]

    ???

    1. ആദിത്യൻ

      ❤❤❤❤❤

  5. ജീനാ_പ്പു

    നന്നായിട്ടുണ്ട് ?❣️

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤❤❤❤?

    1. ആദിത്യൻ

      ❤❤❤

  6. ബ്രോ,
    ഇപ്പോഴും കഥയുടെ ട്രാക്കിലേക്ക് കായറാത്തത് കൊണ്ട് ഒന്നും പറയുന്നില്ല, പക്ഷെ എഴുത്ത് സൂപ്പർ, വായിക്കാൻ രസമുണ്ട്, അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ആദിത്യൻ

      വായനയ്ക്കും അഭിപ്രാത്തിനും നന്ദി ജ്വാല ബ്രോ ❤❤
      അടുത്ത ഭാഗം കുറച്ചു വൈകും

  7. ❤️❤️❤️❤️❤️❤️

    1. ആദിത്യൻ

      ❤❤

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤❤

  8. Next part eppozha

    1. ആദിത്യൻ

      അപരാജിതൻ വായിച്ചോണ്ടിരിക്കുവാന് അതൊന്ന് കഴിഞ്ഞിട്ട് വേണം എഴുതാൻ

  9. കുട്ടപ്പൻ

    ആഹാ ഇഷ്ടായി ❤️

    1. Bro..
      Moonnu chaptar aayitt orumichu vaayikkaam..
      Enkile oru continuity kittukayullu..

      1. ആദിത്യൻ

        പതുക്കെ സമയം പോലെ മതി ഹർഷൻ ബ്രോ ?❤

    2. ആദിത്യൻ

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി കുട്ടപ്പൻ ബ്രോ ❤❤❤?

  10. ??????

    1. ആദിത്യൻ

      ❤❤❤❤

    1. ആദിത്യൻ

      ❤❤

Comments are closed.