ആതിര 4 [ആദിത്യൻ] 128

Views : 10241

 

“”വിഷ്ണു എന്താടാ “”

എന്നെനോക്കി ചിണുങ്ങി കൊണ്ടവൾ പറഞ്ഞു,,, എത്രയൊക്കെ പറഞ്ഞാലും എതിർത്താലും അവളുടെ മുഖത്ത് ഒളിപ്പിച്ച ആ ചിരി ഞാൻ കാണുന്നുണ്ട്

 

“”I love you,, i love you വീട്ടിൽ പോയി ആലോചിച്ചു നാളെ പറ “”

 

അവളെനോക്കി ഞാൻ വീണ്ടും വീണ്ടും പറഞ്ഞു,, ഇപ്പൊ ആ മുഖത്ത് ഒരു കുഞ്ഞു ചിരിയാണ്,, അവളുടെ സൗന്ദര്യത്തെ ഒരുപാട് വർധിപ്പിക്കുന്നു എന്ന് തോന്നിക്കുന്ന ചിരി…

സത്യം പറഞ്ഞാൽ ഇപ്പൊ ആ വിറയില്ല,, പതർച്ചയില്ല,, അവളുടെ ആ ചിരിക്കാണുമ്പോൾ ഉള്ളിൽ തോന്നുന്നത് സന്തോഷം മാത്രമാണ്, അവളോട് വീണ്ടും വീണ്ടും I…love…you എന്ന് പറയാൻ മാത്രം ആണ് തോന്നുന്നത്

 

ഇതാണോടാ കള്ള ഹിമാറെ അന്നെ നേരെത്തെ കടിച്ചയുറുമ്പ് എന്ന് ചോദിക്കുന്നപോലെ നിൽകുവാണ് ആസിഫ്,, സത്യം പറഞ്ഞാൽ അവളോട് സംസാരിക്കുമ്പോൾ ആസിഫ് എന്നൊരു വ്യക്തി അവിടെയുണ്ടെന്ന് പോലും ഞാൻ മറന്നിരുന്നു

നിവേദ്ധിതയ്ക്കൊപ്പം നടക്കുമ്പോഴും അവൾ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ട് ആ മുഖത്ത് ഞാൻ കാണുന്ന ചിരി… അതെന്നിൽ ഉണ്ടാക്കുന്ന സന്തോഷത്തിന് അതിരില്ലായിരുന്നു,,, അവളെ മാത്രം നോക്കി നിന്നതുകൊണ്ട് ഞാൻ ശ്രെദ്ധിക്കാത്ത ഒന്ന് ആസിഫ് ശ്രെദ്ധിച്ചിരുന്നു.. ആ കാര്യത്തിന്റെ ഫലമായിരിക്കും തോളിൽ അമർത്തിയുള്ള അവന്റെ പിടി,,, അപ്പോഴാ ഞാനും ശ്രെദ്ധിച്ചത് ഞങ്ങളുടെ അടുത്തേക്ക് നടന്നു അടുക്കുന്ന കാള കുട്ടനെപോലൊരുത്തൻ (വല്യ തടിയും ബോഡിയും ഒന്നുമില്ല പക്ഷെ ഒരു പതിനല് വയസ്സുകാരൻ ചെക്കന് അവൻ ഒരു കാളകുട്ടനാണ് )

 

സ്കൂൾ യൂണിഫോം തന്നെയാണ് അവന്റെയും വേഷം

എന്റടുത്തേക്ക് നടന്നു അടുത്ത് ദേഷ്യത്തോടെ എന്നോനോക്കി ചോദിച്ചു

 

“”നീയെന്താടാ അവളോട് സംസാരിച്ചേ ?? പെൻപിള്ളേരെ ശല്യം ചെയ്യാൻ നടക്കുവാണോടാ നീ.. ഏ?””

 

Recent Stories

The Author

ആദിത്യൻ

20 Comments

    1. ആദിത്യൻ

      ❤❤🙂🙂

  1. ആദിത്യൻ ❤❤❤

    എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരം. പ്രതേകിച്ചു ഒന്നും പറയാൻ ഇല്ല.മുൻപത്തെതിനെ അപേക്ഷിച്ചു… അക്ഷര പിശകുകളും സ്പീടും കൺട്രോളിൽ വന്നിട്ടുണ്ട്.ആകെ തോന്നിയ പോരായ്മകൾ ഈ പാർട്ടുകൾ തമ്മിൽ ഉള്ള ഗ്യാപ്പും പേജിൽ ഉള്ള കുറവും മാത്രം ആണ്.അതിന്റെ കാരണം ഒരു ഊഹം ഉള്ളതുകൊണ്ട് ഒരു പോരായ്മ ആയി പറയുന്നില്ല.

    സ്നേഹം മാത്രം 💞💞💞

    -കുട്ടിമാമൻ

    1. ആദിത്യൻ

      @Menon kutty bro

      ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ സന്തോഷം ആണ്
      എപ്പോഴും കുറവുകൾ ചൂണ്ടിക്കാട്ടനും തെറ്റുകുറ്റങ്ങൾ പറഞ്ഞുതരാനും താങ്കൾ മനസ്സ് കാണിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും ഇമ്പ്രൂവ് ചെയ്യാൻ എനിക്ക് സാധിച്ചത്
      അത് നന്നായി എന്ന് പറഞ്ഞതാണ് എനിക്ക് ഏറ്റവും സന്തോഷം തോന്നുന്ന ഒന്ന്

      കൂടുതൽ പേജ് എഴുതാൻ ശ്രെമിക്കുന്നുണ്ട് എങ്കിലും സാധിക്കുന്നില്ല

      അടുത്ത ഭാഗത്തിൽ താങ്കൾ ചൂണ്ടികാട്ടിയ ഈ രണ്ട് കാര്യങ്ങൾ കൂടെ പരിഗണിച്ചു കുറവ് നികത്താൻ ഞാൻ ശ്രെമിക്കും ❤❤

      വിലപ്പെട്ട അഭിപ്രായത്തിന് നന്ദി ❤❤

      തിരിച്ചും സ്നേഹം ❤

  2. വായിക്കാം ❤️

    1. ആദിത്യൻ

      😊അഭിപ്രായത്തിനായി കാത്തിരിക്കുന്നു ❤❤

  3. യാദൃച്ഛിക്കം ആയിരിക്കാം എവിടെയോ എന്റെ ജീവിതവുമായി ഒരു സാമ്യം. നല്ല രീതിയിൽ ആസ്വതിച്ചു വായിക്കാൻ പറ്റുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ആദിത്യൻ

      എല്ലാരുടെയും ജീവിതത്തിൽ ഒരിക്കെലെങ്കിലും ഇതുപോലെയൊക്കെ അനുഭവങ്ങൾ ഉണ്ടായിരുന്നിരിക്കാം
      റിലേറ്റബിൾ ആവും ഉറപ്പായും

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ
      അടുത്ത ഭാഗം അധികം വൈകില്ല ❤❤

      സ്നേഹം ബ്രോ ❤❤

  4. ആദിത്യൻ

    ഈ ഭഗവും നന്നായിട്ടുണ്ട്. പ്രൊപോസൽ സീൻ ഓക്കേ അടിപൊളി ആയി.//“”അതെന്താ ഫ്രിണ്ടിനെ പ്രേമിച്ചുടെ 😂// അത് എനിക്ക് പറ്റി, അണ്ണാക്കിൽ കൊടുക്കുക എന്നൊക്കെ പറയുന്ന പോലെ ആയി അത് 😂.

    നല്ല കഥ ആണ്, ഇങ്ങനെ വൈകുമ്പോൾ മുൻപത്തെ പാർട്ട്‌ ഓടിച്ചു വായിക്കണ്ട അവസ്ഥ ആണ്, അത് വായിക്കാൻ ഉള്ള മൂഡ് ഇല്ലാതാകും,അടുത്ത ഭാഗം അതികം വൈകാതെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കുക.

    സ്നേഹത്തോടെ
    ZAYED ❤️

    1. അത് പറ്റില്ല എന്നാണ് എന്റെ വിനീത മായ അഭിപ്രായം…

      ഫ്രണ്ട് എന്നും ഫ്രണ്ട് തന്നെ ആയിരിക്കണം എന്ന് വാശി പിടിക്കുന്ന ഒരു കൂട്ടുകാരൻ ഉണ്ട് എനിക്ക് 😂😂😂

      1. ആദിത്യൻ

        നല്ലൊരു സുഹൃത്തിനു നല്ലൊരു ജീവിത പങ്കാളിയകാനും സാധിച്ചേക്കും.. ഇല്ലേ??

    2. ആദിത്യൻ

      പെൻപിള്ളേരുടെ സ്ഥിരം ഡയലോഗ് അല്ലെ 😂അന്ന് തൊട്ടുള്ള സംശയം ആണത്

      ഇനിമുതൽ അധികം വൈകാതെ തുടർ ഭാഗങ്ങൾ ഇടാൻ കഴിയും എന്നാണ് എന്റെ നിഗമനം

      തിരിച്ചും സ്നേഹം ബ്രോ 😍😍😍😍

  5. Marannirikyaayrnnu…. orthedkaan veendum aadym thott vayichu…. nhanadakkam purakott poyi 5th muthal plus two vare ethi nhn…. orupadu ormakal …. one word enth parayanamnn ariyilla…. but ente manasine vallaand aakarshich pidich kulikki munpottum pinpottum odicha kadhayaanu…. so cool brother keep going….❤✌

    1. ആദിത്യൻ

      😍😍😍😍
      ഒത്തിരി വൈകിയതിന് ക്ഷമ ചോദിക്കുന്നു,, തിരക്കുകൾ ആയിരുന്നു
      താങ്കൾക് ഇത്രയും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം തോന്നുന്നു ❤❤

      തുടർന്നും സപ്പോർട്ട് ഉണ്ടാവും എന്ന് കരുതുന്നു

      സ്നേഹം ബ്രോ ❤

  6. Continue Aliya varshade val alle athira avl thanr kett aliya matabl thamsha parnja pole avate mathi bro asif ivleyym set akk

    1. ആദിത്യൻ

      ❤❤❤
      ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ സന്തോഷം
      എല്ലാം നമുക്ക് നോക്കന്നെ
      ആസിഫ്?? മനസ്സിലായില്ല

      എന്തായാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ ❤❤

  7. ബ്രോ. നല്ല രസമുണ്ട് വായിച്ചിരിക്കാൻ.. ഒരു പാട് കാലം പിറകിലേക് പോയ പോലെ… ഒരാളെ ഇഷ്ടം തോന്നുക അവളോട് അത് പറയാൻ കഴിയാതെ ഇരിക്കുക.. പിന്നെ അവളെ വളക്കാൻ ആയി അവളുടെ ഫ്രണ്ടിന്റെ സിമ്പതി പിടിച്ചു പറ്റുക… ഇതൊക്കെ ഒരു ഓർമ്മകൾ തന്നെ ആണ്..പഴയ 8 ക്ലാസും 9 10 എല്ലാം ഓർമ്മ വരുന്നുണ്ട…

    നല്ല എഴുതാണ്.. ബ്രോ.. പക്ഷെ ഇത്രയും ഡിലെ.. അത് മാത്രം ഒന്ന് ശ്രെദ്ധിക്കുക..

    കുറച്ചു കൂടെ വേഗത്തിൽ അയച്ചാൽ നമുക്ക് ഒരു ഇമ്പാക്ട് ഉണ്ടാക്കാം അല്ലേൽ കഥ ഇടുവാൻ ഒരു ഡെറ്റോ ഒരു ദിവസമോ കണ്ടു പിടിച്ചാലും മതി..

    ഇഷ്ടം.. കഥ യെ യും കഥ എഴുതിയ ആളെയും ഒരു പാട് ഇഷ്ടം ❤❤❤❤

    1. ആദിത്യൻ

      @നൗഫു ബ്രോ

      താങ്കളെ പോലെ മികച്ചൊരു എഴുത്തുകാരൻ എന്റെ കഥ വായിച്ചു ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം സന്തോഷം തരുന്ന ഒന്നാണ്❤❤❤

      അത് വായിച്ചു ഇത്രയും വലിയൊരു കമെന്റ് തരുക കൂടി ചെയ്തപ്പോൾ 😍😍❤❤❤

      കുറച്ചു തിരക്കുകൾ പിന്നെ എഴുതാനുള്ള താല്പര്യ്ക്കുറവ് ഇതൊക്കെയാണ് പ്രശ്നം,, എങ്കിലും ഇനിമുതൽ അധികം വൈകാതെ തുടർ ഭാഗങ്ങൾ തരാൻ സാധിക്കും എന്ന് കരുതുന്നു

      തിരിച്ചും ഇഷ്ടം ❤സ്നേഹം ❤❤

    1. ആദിത്യൻ

      ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com