ആതിര 2 [ആദിത്യൻ] 199

സൈഡിലേക്ക് നോക്കിയ ഞാൻ കണ്ടത് വായും പൊളിച്ച് എന്നെനോക്കി നിൽക്കുന്ന ഒരുത്തിയെ ആണ്.. ആ അവള് വർഷയുടെ വാല് എന്റെ ശത്രു  ഞാൻ പുരികം ഉയർത്തി എന്തെ എന്ന മട്ടിൽ കാണിച്ചു

“”നീ ഇങ്ങനെ ഓക്കേ പറയുവോ വിഷ്ണു.. ഞാൻ കരുതിയത് ഒരു പഞ്ചപാവം ചെക്കൻ എന്ന “” എന്റടുത്തേക്ക് വന്നുകൊണ്ട് അവൾ പറഞ്ഞു അവൾക് ഒരു വാല് പോലെ കൂടെ വേറൊരുത്തിയും

“”എപ്പോഴും പാവം പോലെ ആയാൽ ശരിയാവില്ലല്ലോ “”സ്വല്പം ജാഡയുള്ളത് പോലെ ആണ് ഞാൻ പറഞ്ഞത് ഒരു വെയ്റ്റിന്

“”ഓഹോ.. മ്മ് നമ്മൾ ഇതുവരെ പരിചയപെട്ടിട്ടെ ഇല്ലല്ലോ..””

 

“”എനിക്ക് അറിയാവല്ലോ “”

 

“”അത് കണ്ടുള്ള പരിചയം മാത്രം അല്ലെ.. അല്ലാതെ നമ്മൾ ഫ്രണ്ട്സ് ആയിട്ടില്ലല്ലോ.. ഇവൾ നിവേദിത “”കൂടെ ഉള്ള ഒരുത്തിയെ അവൾ ആദ്യം എനിക്ക് പരിചയപെടുത്തിത്തന്നു അവളെ എനിക്ക് നേരത്തെ അറിയാമായിരുന്നു ഞങ്ങൾ ടുഷൻ ഓക്കേ ഒരുമിച്ചായിരുന്നു ആദ്യം. അപ്പോഴേക്കും അസിഫും അങ്ങോട്ട് വന്നു

“”ഹായ് പരിചയപ്പെടാൻ ആണേൽ ഞാൻ ആസിഫ് “”

അവൻ അവളോട് പറഞ്ഞു എന്റെ തോളിൽ കയ്യിട്ട് നിന്നു

“”നിന്നെ ഓക്കേ ഞങ്ങൾക്ക് അറിയില്ലേ.. സ്പോർട്സ് മെൻ അല്ലെ അതുപോലെ NCC ഓക്കേ നമ്മൾ എല്ലാവരും ഒരുമിച്ചു ആയിരുന്നില്ലേ.. നിങ്ങൾക് എന്റെ പേര്  അറിയോ “”

“”അറിയാലോ “”

“”നിനക്ക് അറിയോ “”

അവനോട് സംസാരിച്ചുകൊണ്ട് നിന്ന അവൾ എന്റെ നേർക് തിരിഞ്ഞു ചോദിച്ചു.. സത്യം പറഞ്ഞാൽ വർഷയുടെ വാല് പ്ലസ് ടു പഠിക്കുന്ന അർജുന്റെ പെങ്ങൾ അതുമാത്രമായിരുന്നു അവളെക്കുറിച്ചുള്ള എന്റെ അറിവ് അല്ലാതെ അവളുടെ പേര് പോലും എനിക്ക് അറിയില്ലായിരുന്നു

“”അത് പിന്നെ.. അത് “”

അറിയില്ല എന്ന് പറയാൻ എനിക്ക് എന്തോ ചമ്മൽ തോന്നി എന്നെ അറിയുന്ന ഇത്രയും ദേഷ്യമ്പിടിപ്പിച്ച ഒരാളുടെ പേര് അറിയില്ല എന്ന് എങ്ങനെ സമ്മതിക്കും

 

“”ഹ്മ്മ് അറിയില്ല അല്ലെ.. സാരമില്ല ഇപ്പോ അറിഞ്ഞോ “”ആതിര”” ”

 

അവളും നിവേദിതയും ഓക്കേ ഞങ്ങളോട് വേഗം അടുത്തു ഞങ്ങൾ എന്ന് പറഞ്ഞാൽ 10th b ഡിവിഷൻ മെയിൻ പിള്ളേരോട് എല്ലാവരോടും എങ്കിലും അസിഫും ഞാനും മുഷറഫും സഞ്ജയും ഓക്കേ ആയിരുന്നു കൂടുതൽ അടുപ്പം

അതൊരു പുതിയ തുടക്കം ആയിരുന്നു സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വേദനകകുളുടെയും

28 Comments

  1. ആദിത്യൻ♥️♥️♥️
    ഞാൻ മുൻപത്തെ പാർട്ടിൽ പറഞ്ഞതുപോലെ തന്നെ…സ്പീഡ് അൽപം കുറച്ച് വിശദീകരിച്ച് എഴുതുകയാണെങ്കിൽ കുറച്ചുകൂടി സ്വീകാര്യത ലഭിക്കും ഈ കഥക്ക്…ഇപ്പോൾ മോശമാണ് എന്നല്ല കുറച്ചുകൂടി നന്നാക്കാം എന്നാണ് ഉദ്ദേശിച്ചത്.പിന്നെ മറ്റൊരു കാര്യം കൂടി ആവശ്യ സന്ദർഭങ്ങളിൽ ഫുൾസ്റ്റോപ്പ് ഇടാൻ മറക്കരുത്.

    1. ആദിത്യൻ

      ആദ്യകഥയായതിന്റെ പോരായ്മകളും ശ്രെദ്ധക്കുറവുകളും ഒക്കെ ആണ് ബ്രോ,,, തീർച്ചയായും ഇതെല്ലാം ശ്രെദ്ധിക്കുന്നതായിരിക്കും

      ചൂണ്ടിക്കാട്ടലുകൾക് നന്ദി ബ്രോ ❤❤

  2. കുട്ടൻ

    ബ്രോ അടുത്ത പാർട്ട്‌ ഈ ആഴ്ച്ച വരുമോ

    1. ആദിത്യൻ

      പുതിയ പാർട്ട്‌ ഇന്നലെ വന്നല്ലോ ബ്രോ ❤

  3. അടുത്ത പാർട്ട്‌ എന്ന് വരും

    1. ആദിത്യൻ

      സോറി ബ്രോ കുറച്ചധികം തിരക്കുകൾ കാരണം ആണ് വൈകുന്നത് ഉടനെ അടുത്ത ഭാഗം തരാൻ ശ്രെമിക്കും

      സപ്പോർട്ടിന് നന്ദി ❤❤

  4. കറുപ്പിനെ പ്രണയിച്ചവൻ.: [ǐʋan]

    ???

    1. ആദിത്യൻ

      ❤❤❤❤❤

  5. ജീനാ_പ്പു

    നന്നായിട്ടുണ്ട് ?❣️

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤❤❤❤?

    1. ആദിത്യൻ

      ❤❤❤

  6. ബ്രോ,
    ഇപ്പോഴും കഥയുടെ ട്രാക്കിലേക്ക് കായറാത്തത് കൊണ്ട് ഒന്നും പറയുന്നില്ല, പക്ഷെ എഴുത്ത് സൂപ്പർ, വായിക്കാൻ രസമുണ്ട്, അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ആദിത്യൻ

      വായനയ്ക്കും അഭിപ്രാത്തിനും നന്ദി ജ്വാല ബ്രോ ❤❤
      അടുത്ത ഭാഗം കുറച്ചു വൈകും

  7. ❤️❤️❤️❤️❤️❤️

    1. ആദിത്യൻ

      ❤❤

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤❤

  8. Next part eppozha

    1. ആദിത്യൻ

      അപരാജിതൻ വായിച്ചോണ്ടിരിക്കുവാന് അതൊന്ന് കഴിഞ്ഞിട്ട് വേണം എഴുതാൻ

  9. കുട്ടപ്പൻ

    ആഹാ ഇഷ്ടായി ❤️

    1. Bro..
      Moonnu chaptar aayitt orumichu vaayikkaam..
      Enkile oru continuity kittukayullu..

      1. ആദിത്യൻ

        പതുക്കെ സമയം പോലെ മതി ഹർഷൻ ബ്രോ ?❤

    2. ആദിത്യൻ

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി കുട്ടപ്പൻ ബ്രോ ❤❤❤?

  10. ??????

    1. ആദിത്യൻ

      ❤❤❤❤

    1. ആദിത്യൻ

      ❤❤

Comments are closed.