? ഋതുഭേദങ്ങൾ ?️ 02 [ഖല്‍ബിന്‍റെ പോരാളി ?] 656

ഒരുപാട് തിരക്കിനിടയിലും അടുത്ത ഭാഗം എന്നാല്‍‌ കഴിയും വിധം എഴുതിയിട്ടുണ്ട്. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു….. തെറ്റുകുറ്റങ്ങള്‍ ഉണ്ടാവാം സാദരം ക്ഷമിക്കുക…. 

◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆

? ഋതുഭേദങ്ങൾ ?️ 02

RithuBhedangal Part 2 | Author : Khalbinte Porali | Previous Part

◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆

 

രാത്രിയുടെ ആവസാന യാമം…

നിലാവ് തൂകിയിരുന്ന ചന്ദ്രനെ ഒരു കാര്‍മേഘം വന്ന് പൊതിഞ്ഞു. നാടും നഗരവും വീണ്ടും ഇരുട്ടിന്‍റെ ഭയാനതയില്‍ എത്തി. കാറ്റ് പോലും അടിക്കാതെ നെന്മണിക്കരയുടെ എങ്ങും നിശബ്ദത.

വൈദരത്ത് മനയുടെ മുകളിലെ മുറിയില്‍ ബെഡില്‍ കിടന്ന് സുഖനിദ്രയിലായിരുന്നു അനഘ. പകലിലെ യാത്രയും വേളിയുടെ ക്രിയയും എല്ലാം അവളെ ക്ഷീണിതയാക്കിയിരുന്നു. കഴുത്തോളം മൂടിയ പുതപ്പിനുള്ളില്‍ ഒരു പുച്ചകുഞ്ചിനെ പോലെ അവള്‍ ഉറങ്ങി.

അല്‍പ സമയം കഴിഞ്ഞപ്പോ ബെഡിന്‍റെ സൈഡില്‍ താഴെ നിന്ന് ഒരു കൈ പൊന്തി വന്ന് നിന്നു. പിറകെ ഒരു പുരുഷന്‍റെ മുഖവും. ആ മുറിയുടെ ഉടമയായ ദേവയായിരുന്നു അത്. ബെഡില്‍ കിടക്കുന്ന അനഘയെ അവന്‍ വശ്യമായി നോക്കി. പിന്നെ ഒറ്റകുതിപ്പിന് ബെഡിലേക്ക് ചാടി കയറി.

വീണ്ടും സൗമ്യതയില്‍ കിടക്കുന്ന അനഘയുടെ അംഗലാവണ്യങ്ങള്‍ അവന്‍റെ കണ്ണുകള്‍ കൊണ്ടു പല തവണ ഉഴിഞ്ഞു. അവന്‍ അവളുടെ പുതപ്പ് പതിയെ ശരീരത്തില്‍ നിന്ന് വലിച്ചെടുത്തു. ഒരു വെണ്ണകല്ലില്‍ സാരി ചുറ്റിയ പോലെ അനഘ. അവന് അവന്‍റെ വികാരങ്ങളെ നിയന്ത്രിക്കാന്‍ സാധിച്ചില്ല.

 

88 Comments

  1. ❤️❤️❤️❤️❤️

  2. വിഷ്ണു ⚡

    പോരാളി
    അങ്ങനെ ഞാനും യത്തുൽ ബ്രോയും എയറിൽ കേറി അല്ലേ?..ഒരുപാട് നന്ദിയുണ്ട്.. എന്നാലും ഈ സൂരജ് ആരാണോ??വിഷ്ണു ട്രാവൽസ് എനിക്ക് അങ്ങ് ഇഷ്ടായി.. ഒന്നുള്ളിലും കൊന്നില്ലാലോ ദത് മതി മുത്തേ?

    പിന്നെ ഈ ഭാഗത്തും ദേവിൻ്റെ മനസ്സിൽ എന്താണെന്ന് പിടി കിട്ടിയില്ല.. അവന് വേറെ ഒരു പെൺകുട്ടിയും ആയി ബന്ധം ഇല്ലെങ്കിൽ പിന്നെ രാത്രി വിളിക്കുന്നത് ആരെയാണ്?? പിന്നെ അനു എന്താണ് മനസ്സിൽ കാണുന്നത് എന്ന് ഇതേവരെ മനസിലായില്ല.. എന്തായാലും വരുന്ന ഭാഗത്ത് അറിയാം എന്ന് തോനുന്നു.. ഈ ഭാഗവും തകർത്ത് ഉണ്ണ്യ

    അപ്പോ അടുത്തതിൽ കാണാം?

    1. സൂരജ് ആരാണെന്ന് പ്രത്യേകം പറയേണ്ടതുണ്ട്… നീ കരുതിയവൻ തന്നെ…

      കൊല്ലാൻ ഇനിയും സമയം ഉണ്ടല്ലോ ???

      നിഗൂഢതകള്‍ ഇനിയും വരാൻ ഉണ്ട് ?

  3. പോരാളി മോനെ..

    ഇന്നാണ് വായിച്ചുകഴിഞ്ഞത്.. കൊള്ളാം,പക്ഷെ നീ എല്ലാം അടച്ചു വെച്ചിരിക്കുന്നതുകൊണ്ടാണോ എന്തോ കഥയുടെ പോക്ക്‌ അത്രയ്ക്ക് പിടികിട്ടിയില്ല..,പക്ഷെ ദേവ് എന്ന charecter കുറച്ചു ദുരൂഹതയുള്ളവനാണെന്നു മനസിലായി.. ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Fire blade

    1. ചേട്ടായി…?

      കൊറച്ച് ഭാഗം കൂടെ ഒരു നിഗൂഢത ഉണ്ടാവും… പിന്നെ എല്ലാം കൂടി ഒന്നിച്ച് പൊട്ടിച്ച് എടുക്കണം… ബാക്കി അപ്പൊ പറയാം… ?♥️?

  4. ഖൽബെ…..❤❤❤

    ഒരു സംശയം. മാത്രം ശെരിക്കും ആരാണ് ദേവ്….നായകനാണോ വില്ലനാണോ…..
    സ്വിച്ച് ഇടുന്ന പോലെയുള്ള ഭാവമാറ്റം കണ്ടു അവസാനം അനഖയ്ക്ക് പ്രാന്തവുമോ….

    മായേടത്തിയെ ഒരുപാട് ഇഷ്ടമായി…❤❤❤

    ലാസ്റ് വന്ന പഹയൻ ആള് മോശല്ലല്ലോ…
    അടുത്ത പാര്ടിലേക്കുള്ള സകല പൊടിയും കേറ്റിയിട്ടുണ്ട് ഇനി ഇങ്ങട് തന്നാൽ മതി.

    1. Achilies bro ?

      ദേവ് വില്ലനാവാനാണ് സാധ്യത…
      He is illuminati ?
      ????

      ബാക്കി ഒക്കെ വഴിയേ അറിയാം ?

      ലാസ്റ്റ് വന്നവനെ വഴിയേ പിടിക്കാം ??

  5. ബ്രോ കലക്കി . അടുത്ത ഭാഗം െൈവകരുത്

  6. മല്ലു റീഡർ

    ഖിൽബേ 2 പാർട്ടും ഒന്നിച്ചാണ് വായിച്ചത് …അനു കുറച്ച് പ്രശ്നം ആണല്ലോ . കുഴപ്പമില്ല നീ സെറ്റ് ആക്കിയാൽ മതി….next പാർട്ടിനു വെയ്റ്റിങ് ആണേ…..????

    1. മല്ലു റീഡർ… ?

      അനു പാവം അല്ലെ ? എല്ലാം ശെരിയാവും… അവള് കൊച്ചല്ലേ… ??

      അടുത്ത ഭാഗം എഴുത്തില്‍ ആണ്‌ ?

Comments are closed.