മെമ്മറീസ് [Callisto] 32

മെമ്മറീസ് Memories  | Author : Callisto   കിച്ചു, അമ്മയും അച്ഛനും ചേച്ചിയും എല്ലാവരും നിന്നെ ഒരുപാട് സ്നേഹിച്ചതല്ലേ, നിന്നെ വിശ്വസിച്ചതല്ലേ. But you just killed them, you made me an orphan. Now you are the reason for my death too. ഞങ്ങളുടെ എല്ലാവരുടെയും മരണത്തിന്റെ ഉത്തരവാദി നീ മാത്രമാണ്. You KILLED US ” അത്രയും  പറഞ്ഞവൻ അവന്റെ കയ്യിലുണ്ടായിരുന്ന ഗൺ അവന്റെ നെറ്റിയോട് ചേർത്ത് ട്രികർ […]

❤️From your Valentine❤️ 2 [Akku✨️] 18

❤️From your Valentine❤️ By Akku ? | Previous Parts   പക്ഷെ അവളറിയാതെ, അവളെ ഉറ്റുന്നോക്കികൊണ്ട് ഒരുവൻ ബാൽക്കണിയിൽ ചാരിനിന്നു.. അവന്റെ മുഖത്ത് വശ്യത നിറഞ്ഞു, ഒപ്പം ചുണ്ടിലൊരു പുച്ഛചിരിയും….   തുടർന്നു വായിക്കുക…   ” പാടുന്നു പ്രിയരാഗങ്ങൾ ചിരി മായാതെ നഗരം… ??”   ഹെഡ്ഫോണിൽ നിന്നൊഴുകുന്ന അവളുടെ പ്രിയപ്പെട്ട പാട്ട് കേൾക്കുകയാണ് ലില്ലി.. ഇടയ്ക്ക് തന്റെ ചുവടുകളും പാട്ടിനനുസരിച്ചു ചലിക്കുന്നുണ്ട് താനും.ഇപ്പൊ വക്കീലിന്റെ വീട്ടിലേക്ക് പോവുന്ന വഴിയാണല്ലൊ, അതല്ലേ കൊച്ചിനിത്ര […]

ആയുഷ്കാലം s1 Ep1 [Nihal] 79

ആയുഷ്കാലം സീസൺ 1 എപ്പിസോഡ് 1 Ayushkaalam Season 1 Episode 1 | Author : Nihal     ഇത് ഞാൻ ആദ്യമായി എഴുതുന്ന ഒരു കഥയാണ് തെറ്റുകൾ ഉണ്ടാവാം നിങ്ങൾ ക്ഷമിക്കും എന്ന് കരുതുന്നു   ? *****മുന്നറിപ്പ്*****? ഇത് വായിക്കുക ? ഈ കഥക്ക് യാഥാർഥ്യവും ആയി യാതൊരു ബന്ധവും ഇല്ല തികച്ചും സങ്കല്പികം ആയി കരുതുക.കൂടാതെ പല കാലഘട്ടത്തിൽ ആയിരിക്കും കഥ നടക്കുന്നത്. ഇതൊരു ( fantacy horror crime […]

Lucifer : The Fallen Angle [ 14 ] 91

Previous Part: Lucifer : The Fallen Angel [ 13 ] നഥി കണ്ണുകൾ തുറന്നു അവളുടെ ശരീരത്തിൽ ചെറിയ രീതിയിൽ ഉള്ള വേദന അനുഭവപ്പെട്ടു. കണ്ണുകളിലേക്ക് ശക്തിയോടെ പ്രകാശം അടിക്കുന്നത് അവളെ ബുദ്ധിമുട്ടിച്ചു. ഒരു വിധത്തിൽ കണ്ണ് തുറന്ന അവൾ ചുറ്റും നോക്കി. ഒരു ആശുപത്രി മുറിയിൽ ആയിരുന്നു അവൾ കിടന്നിരുന്നത്. മുറിയുടെ ഒരു വശത്തായി എന്തോ ചെയ്തുകൊണ്ടിരുന്ന നഴ്സിനെ അവൾ കണ്ടു. “ഹെ… ഹലോ…” അവളുടെ ശക്തി കുറഞ്ഞ ശബ്ദം കേട്ടു നേഴ്സ് […]

Lucifer : The Fallen Angel [ 13 ] 100

Previous Part: Lucifer : The Fallen Angel [ 12 ] രാത്രി പാതിയിൽ എത്തിയിരുന്നു. നന്ദിനി കുളിയെല്ലാം കഴിഞ്ഞു മുറിയിലേക്ക് വന്നു. ആദം അപ്പോഴും മുറിയിലെ ടേബിളിന് അടുത്തായി ഇരിക്കുകയായിരുന്നു. അവന്റെ മനസ്സിൽ വല്ലാത്ത ആധി ആയിരുന്നു. “കിടക്കുന്നില്ലേ…?” നന്ദിനി അയാളോട് ചോദിച്ചു. “ഇല്ല നന്ദു താൻ കിടന്നോ…” അവനും മറുപടി കൊടുത്തു. നന്ദിനിക്ക് കൂടുതൽ ചോദിക്കാനോ പറയാനോ ഉണ്ടായിരുന്നില്ല അവൾ കണ്ണുകളടച്ചു ഉറങ്ങി. അല്പ നേരം കഴിഞ്ഞപ്പോൾ തന്റെ കാലിലായി എന്തോ നനവ് […]

Lucifer : The Fallen Angel [ 12 ] 128

Previous Part: Lucifer : The Fallen Angel [ 11 ] രാത്രി പാതിയോടടുത്തിരുന്നു കട്ടിലിൽ കണ്ണ് തുറന്നു ഉറക്കം വരാതെ കിടന്നിരുന്ന ആദത്തിന്റെ ഫോണിലേക്കു ഒരു കോൾ വന്നു. ജോണിന്റേ കോൾ ആയിരുന്നു അത്. “ഹലോ ആദം… ഞങ്ങൾ അവൻ താമസിക്കുന്ന വീട് കണ്ടെത്തി… പറഞ്ഞതുപോലെ നാളെ നേരം വെളുക്കുമ്പോൾ മുതൽ നിനക്ക് ഒരു കാവലിന്റെയും ആവശ്യമുണ്ടാവില്ല…” ജോൺ ആദത്തിനോട് പറഞ്ഞു. “ജോൺ നീ അവനെ കൊല്ലാൻ പോവുകയാണോ…” കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റുകൊണ്ട് […]

Lucifer : The Fallen Angel [ 11 ] 136

Previous Part: Lucifer : The Fallen Angel [ 10 ] നഥിയെ ഡ്രോപ്പ് ചെയ്തു തിരികെ പോകുന്നതിനിടയിൽ ലൂസിഫറിന്റെ വണ്ടിയെ കുറച്ചധികം മുഖം മൂടി ധരിച്ച ആളുകൾ തടഞ്ഞു. ലൂസിഫർ ഒന്ന് ചിരിച്ചു. അത് ചെകുത്താന്റെ ചിരി ആയിരുന്നു. *** പിറ്റേ ദിവസം രാവിലെ തന്നെ നന്ദിനിയും ആദവും ന്യൂയോർക്കിൽ എത്തി. അവർ വീട്ടിൽ എത്തിയപ്പോൾ സുഖമായി ഉറങ്ങുകയായിരുന്നു നഥി. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിയുമുണ്ടായിരുന്നു. അല്പം കഴിഞ്ഞു നഥി എഴുന്നേറ്റപ്പോൾ ആണ് ആദവും […]

Lucifer : The Fallen Angel [ 10 ] 151

ലൂസിഫർ തന്റെ തൂവെള്ള ചിറകുകൾ വിരിച്ചുകൊണ്ടു മിഖായേലിനെ ലക്ഷ്യമാക്കി തന്നെ ശരവേഗത്തിൽ കുതിച്ചു. അമന്റെയും ഗബ്രിയേലിനും പിന്നിലായി ആയിരുന്നു മിഖായേൽ പാഞ്ഞെത്തിയത്. അവരിരുവരുടെയും വാളുകൾ ലൂസിഫറിനു നേരെ പാഞ്ഞടുത്തു എന്നാൽ അവരുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചുകൊണ്ട് അവൻ അതിൽ നിന്നും ഒഴിഞ്ഞു മാറി പിന്നിലായി വന്ന മിഖായേലിന്റെ നെഞ്ചിലേക്ക് തന്റെ കൈപ്പത്തി ഉപയോഗിച്ച് തള്ളി. പിന്നിലേക്ക് തെറിച്ചു പോകുന്നതിനിടയിൽ മിഖായേൽ തന്റെ വാൾ ലൂസിക്ക് നേരെ വീശിയെങ്കിലും അത് അവനെ തൊട്ടു തൊട്ടില്ല എന്ന നിലയിൽ കടന്നു […]

Lucifer : The Fallen Angel [ 9 ] 155

Previous Part: Lucifer : The Fallen Angel [ 8 ] ലൂസിഫർ ഡാനികയോടൊപ്പം തങ്ങളുടെ വീട്ടിലായിരുന്നു. പെട്ടന്ന് സ്വർഗ്ഗത്തിൽ നിന്നും വലിയ ഒരു മണിയടി ശബ്ദം കേട്ടു. അവൻ അവളുമായി അവിടേക്ക് പുറപ്പെട്ടു. *** ദൈവം എല്ലാവരെയും തന്നെ അങ്ങോട്ടേക്ക് വിളിച്ചു കൂട്ടിയതായിരുന്നു. ലൂസിയും ഡാനിയും അവിടേക്കു എത്തിയപ്പോളേക്കും എല്ലാവരും തന്നെ അവിടെ ഉണ്ടായിരുന്നു. അവർക്കായി ഒരുക്കിയിരുന്ന ഇരിപ്പിടത്തിൽ അവർ ഇരുന്നു. “ലൂസി…” ദൈവം അവനെ വിളിച്ച ശേഷം അവന്റെ അടുത്തേക്കായി ചെന്നു. ലൂസി […]

Lucifer : The Fallen Angel [ 8 ] 153

Previous Part: Lucifer : The Fallen Angel [ 7 ] അവിടെ അവരുടെ മുന്നിലായ് നദി പോലെ ചെറിയ ഒരു പലമുണ്ടായിരുന്നു. അവൾ മെല്ലെ ചുറ്റിനും നോക്കി ഒരു വലിയ തടകത്തിനു മദ്യഭാഗം തൊട്ടു മുന്നിൽ അഗാധമായാ ഒരു താഴ്ച അതിലേക്കു വെള്ളം ഒഴുകി വീണുകൊണ്ടിരിക്കുന്നു. ആകെ ഉള്ളത് ആ പാലം മാത്രമായിരുന്നു അതിന്റെ മറ്റേ അറ്റത്തായി താഴ്ചയുടെ മദ്യഭാഗത്ത് എവിടെയും സ്പർശിക്കാത്ത വായുവിൽ നിൽക്കുന്ന ചെറിയ ഒരു ദ്വീപ് അവിടെ മുഴുവൻ കടുംചുവപ്പാർന്ന […]

Lucifer : The Fallen Angel [ 7 ] 182

Previous Part: Lucifer : The Fallen Angel [ 6 ] പണ്ട് പ്രപഞ്ചം ഉണ്ടാവുന്നതിനും ഒരുപാട് മുൻപ് ശൂന്യത മാത്രമായിരുന്നു. ആ ശൂന്യതയിൽ ഒറ്റക്കായിരുന്നു ദേവി. അവൾ വളരെ ചെറിയ ഒരു കുട്ടി മാത്രമായിരുന്നു. ആ ശൂന്യതയിൽ ഒരു വാൽ നക്ഷത്രത്തെപോലെ അവൾ അവളുടെ ബാല്യം മുഴുവൻ അലഞ്ഞു തീർത്തു. അവളിൽ ഏകാന്തത വളരെ നിരാശ വരുത്തിയിരുന്നു. ആ ശൂന്യതയിൽ അവൾ എപ്പോഴും ഒരു കൂട്ടിനായി അന്വേഷിച്ചുകൊണ്ടിരുന്നു. കാലം കടന്നുപോയ്ക്കൊണ്ടിരിക്കെ അവൾക്ക് ഏകാന്തതയാണ് തന്റെ […]

Lucifer : The Fallen Angel [ 6 ] 186

Previous Part: Lucifer : The Fallen Angel [ 5 ] മെയ്സ് കഴിക്കാനായി ഫുഡ്‌ ഉണ്ടാക്കുകയായിരുന്നു. “മെയ്സ്…” അവളെ പിന്നിൽ നിന്നു കെട്ടിപ്പിടിച്ചുകൊണ്ട് ലൂസി വിളിച്ചു. “എന്താണ്… ഭയങ്കര സന്തോഷത്തിൽ ആണല്ലോ…?” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു. “എന്താണെന്ന് നിനക്കറിയില്ലേ…?” അവനും മറുപടി കൊടുത്തു. “ലൂസി ഇപ്പോൾ ഉണ്ടാകുന്ന സംഭവങ്ങളെ ഓർത്ത് നീ സന്തോഷിക്കണ്ട… അവളുടെ ഉള്ളിലെ ഓർമ്മകളാണ് അവളെ നിന്നിലേക്ക് അടുപ്പിക്കുന്നത്… അത് അറിയുന്ന നിമിഷം എന്തൊക്കെ പ്രശ്നങ്ങൾ ആണ് ഉണ്ടാവാൻ പോകുന്നത് എന്ന് […]

? Fallen Star ? 11 [ Illusion Witch ] 278

  Fallen Star 11 Author : Illusion Witch [ Previous Part ]     താര സ്‌നോയുടെ പുറത്ത് കേറി വീടിന്റെ പുറത്തേക്ക് ഇറങ്ങി. നേരം വെളുത്തു തുടങ്ങുന്നതേ ഉള്ളൂ, ആ ഇരുട്ടിന്റെ മറ പറ്റി അടുത്ത നഗരത്തിൽ ഉള്ള ക്രാക്ക് ഗേറ്റ് ന്റെ അടുത്തേക്ക് സ്‌നോ താരയുടെ നിർദേശാനുസരണം പാഞ്ഞു. അവിടെ ആണ് അവളുടെ ആദ്യത്തെ ടാർഗറ്റ് ഉള്ളത്. Reaper Guild ന്റെ ഫസ്റ്റ് റൈഡ് ടീം.     Assassin […]

Lucifer : The Fallen Angel [ 5 ] 175

Previous Part: Lucifer : The Fallen Angel [ 4 ] വളരെ ശാന്തതയിൽ ഒഴുകി എത്തുന്ന ഫോർഡ് ഇവോസ്. ഒരു വല്ലത്ത വശ്യത അവൾക്കുണ്ടായിരുന്നു. ആ വണ്ടി തന്റെ അടുത്തേക്ക് എത്തും തോറും നഥിയുടെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു. അവളുടെ മുന്നിലായി ആ കറുത്ത സുന്ദരി വന്നു നിന്നു. “ഹേയ്… നഥി…” മെല്ലെ വിൻഡോ തുറന്നുകൊണ്ട് ലൂസി അവളെ വിളിച്ചു. അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിൽ തന്നെ ആയിരുന്നു. ഇളം പച്ച നിറത്തിൽ […]

Lucifer : The Fallen Angel [ 4 ] 194

Previous Part: Lucifer : The Fallen Angel [ 3 ] വലിയ ഒരു ഇരുണ്ട രൂപം നഥി കിടക്കുന്നതിനു അടുത്തേക്ക് നിരങ്ങി വന്നുകൊണ്ടിരുന്നു. അത് അവളെ മുഴുവനായി മൂടുവാൻ തുടങ്ങി. ശരീരത്തിൽ ഭാരം അനുഭവപ്പെടുന്നു എന്ന് തോന്നി ഉറക്കത്തിൽ നിന്നും മെല്ലെ എഴുന്നേറ്റ അവൾ കണ്ടത് തന്റെ മേലേക്ക് ഇഴഞ്ഞു കയറുന്ന ഇരുണ്ട ദ്രാവാകം പോലെയുള്ള വസ്തുവിനെയാണ്. അവൾക്ക് ശരീരത്തിലൂടെ കറന്റ്‌ കടന്നു പോകുന്നതുപോലെ തോന്നി. ഒന്നലറി കരയണം എന്നു തോന്നി എന്നാൽ അതിനു […]

എന്റെ ഗീതൂട്ടി ?? 5 [John Wick] 83

നമസ്കാരം !! ഇവിടെയുള്ള ചില പഴയ വായനക്കാർക്കും എഴുത്തുകാർക്കും എന്നെ അറിയുന്നുണ്ടാവും….അറിയാത്ത വായനക്കാരോടാണ് എനിക്ക് പറയുവാൻ ഉള്ളത്…. ഇതൊരു പുതിയ കഥയല്ല… ഞാൻ മുൻപ് എപ്പോഴോ എഴുതി വെച്ചിട്ടുള്ള ഒരു തുടർകഥയുടെ ഭാഗം മാത്രമാണിത്…….ഇതിനി തുടരുമോ ഇല്ലയോ എന്നെനിക്കറിയില്ല……. എല്ലാം ദൈവത്തിന്റെ കൈകളിൽ ഞാൻ അർപ്പിക്കുന്നു…. എന്റെ draft ഇൽ ഒരു അനാഥപ്രേതം പോലെ ഈയൊരു ഭാഗം അപൂർണമായി കിടന്നിരുന്നു….. ആ അപൂർണതയെ അതുപോലെ തന്നെ ഞാൻ ഇവിടെ ഇടുകയാണ്…… നിങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തുവാൻ അല്ല മറിച്ചു […]

Lucifer : The Fallen Angel [ 3 ] 192

Previous Part: Lucifer : The Fallen Angel [ 2 ] അവൾ അവന്റെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു. “ഹലോ…” അവളുടെ മുഖത്തിന്‌ മുന്നിലൂടെ അവൻ കൈകൾ മെല്ലെ വീശി. അപ്പോളാണ് അവൾ സ്വബോധത്തിലേക്ക് വന്നത്. മെല്ല ഒന്ന് തല കുടഞ്ഞുകൊണ്ട് അവൾ കവിളിൽ കൂടി ഒഴുകിയിരുന്ന കണ്ണുനീർ തുടച്ചു. “താൻ ഒക്കെയല്ലേ…?” അവൻ വീണ്ടും ചോദിച്ചു. “യെസ് ഒക്കെ…” മുഴുവൻ പറയാൻ കഴിയുന്നതിന് മുൻപ് അവളുടെ കണ്ണുകൾ വീണ്ടും അവന്റെ കണ്ണിൽ ഉടക്കി. പണ്ടെങ്ങോ […]

Lucifer : The Fallen Angel [ 2 ] 217

Previous Part: Lucifer : The Fallen Angel [ 1 ] പിറ്റേദിവസം രാവിലെ തന്നെ അവരിരുവരും നഥിയുമായി സെയിന്റ് പിറ്റേഴ്‌സ് പള്ളിയിലേക്ക് എത്തിയിരുന്നു. നഗരത്തിൽ നിന്ന് അൽപ്പം മാറി കുറച്ചു ഗ്രാമപ്രദേശത്തായി സ്ഥിതി ചെയ്യുന്ന പഴക്കമുള്ള ഒരു പള്ളിയായിരുന്നു അത്. അതിനോട് ചേർന്ന് തന്നെ ഒരു അനാഥലയം കൂടി ഉണ്ടായിരുന്നു. ആദം വളർന്നതെല്ലാം ഇവിടെയായിരുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കെല്ലാം അവർ കുടുംബമായി അവിടെയെത്തുമായിരുന്നു. ആദ്യം തന്നെ അവർ നഥിയെ അനാഥാലയത്തിൽ ഉള്ള കുട്ടികളുടെ അടുത്തായി […]

നീയില്ലാതെ ? (നൗഫു) 686

നീയില്ലാതെ നീയില്ലതെ രചയിതാവ്: നൗഫു   “ഞാൻ മരിച്ചാൽ നിങ്ങൾ വേറെ കെട്ടുമോ ഇക്കൂ.. “   രാത്രിയിലെ പതിവ് വീഡിയോ കാളിൻ ഇടയിലായിരുന്നു ആദ്യമായി അവൾ എന്നോട് ആ ചോദ്യം ചോദിച്ചത്…   “പിന്നെ…   ഞാൻ രണ്ടു മൂന്നെണ്ണം കെട്ടും അതിൽ ഒന്നിനെ ഇവിടെയും കെട്ടും..   എന്താ…”   അവളുടെ ചോദ്യത്തിന് മറുപടി എന്ന പോലെ പറഞ്ഞു ഞാൻ അവളെ നോക്കി…   അവളുടെ മുഖം പെട്ടന്ന് തന്നെ വാടി എന്നെ നോക്കാതെ […]

Lucifer : The Fallen Angel [ 1 ] 240

View post on imgur.com ഉഷസിന്റെ പുത്രനായ പ്രഭാതനക്‌ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടിവീഴ്‌ത്തി!                       – യെശയ്യാവ്‌ 14:12 ആരംഭിക്കുന്നു നരകത്തിലെ ഓരോ മുറികളിലും ആത്മക്കൾ ശാന്തിയ്ക്കായി അലഞ്ഞുകൊണ്ടിരുന്നു.ലൂസിഫർ അതിനു നടുവിലൂടെ മെല്ലെ നടന്നുകൊണ്ടിരുന്നു ഓരോ കോണിലും അയ്യാളുടെ കണ്ണുകൾ എത്തുന്നുണ്ടായിരുന്നു ഓരോ മുറികളിൽ നിന്നും നിലവിളികളും അലറികരച്ചിലുകളും കാതിൽ വന്നു പതിക്കുന്നുണ്ടായിരുന്നു. “പ്രഭു… പ്രഭു….” അകലെ നിന്ന് തന്നെ വിളിക്കുന്ന ആ ശബ്ദത്തിന് നേരെ […]

ഒരു പോലീസ് സ്റ്റോറി 2 (നൗഫു) 777

ഒരു പോലീസ് സ്റ്റോറി 2 Author : നൗഫു   “സാറെ….   എന്റെ…   എന്റെ മോളെ കാണാനില്ല…”   “ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക് ഇറങ്ങുവാൻ നേരമായിരുന്നു ഒരു അൻപത് വയസിനോട് അടുത്ത ഒരു ഉപ്പ സ്റ്റേഷനിലേക് ചെരുപ്പ് പോലും ധരിക്കാതെ പെരും മഴ പെയ്യുന്ന നേരത്ത് ഓടി പിടിഞ്ഞു വന്നത്…”   “സമയം രാത്രി എട്ട് മണി കഴിഞ്ഞിട്ടുണ്ട്…”   “എന്താ ഇക്കാ…   നിങ്ങളെ മോള് എവിടെ പോയീന്ന…?   നിങ്ങൾ വീട് […]

The Mythic Murders ?️Part:1 Final Chapter(Vishnu) 255

The Mythic Murders Chapter :4 AUTHOR:VISHNU PREVIOUS PARTS View post on imgur.com സുഹൃത്തുക്കളെ ചില പ്രശ്നങ്ങൾ കാരണം ആണ് അവസാന ഭാഗം വൈകിയത്..       ആദ്യ ഭാഗങ്ങൾക്ക് നിങ്ങൾ തന്ന പിന്തുണയ്ക്ക് നന്ദി..ഈ ഭാഗവും നിങ്ങൾക്ക് ഇഷ്ടമാകും എന്ന് കരുതുന്നു       ഇഷ്ടമായാൽ ലൈക് ആൻഡ് കമൻ്റ് ചെയ്യണം.. കാരണം എങ്കിൽ മാത്രമേ നിങ്ങളുടെ റെസ്പോൺസ് എനിക്ക് മനസ്സിലാക്കാനും എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അടുത്ത കഥകളിൽ എനിക്ക് […]

❣️താലികെട്ട് ❣️[Akku ✨️] 166

❣️താലികെട്ട് ❣️ Part 3     By Akku ?       “എന്താടി നിന്നാലോചിക്കുന്നെ???ഇവിടുന്ന് എങ്ങനെ രക്ഷപ്പെടാം എന്നായിരിക്കും??????.. മധുരിമ     ” എന്റെ കൊടുങ്ങല്ലൂരമ്മേ.. പാവം എന്റെ സുഭദ്രയാന്റീടെ മോൻ കേട്ടുന്നതിനു മുമ്പ് വിധവൻ ആയി പോകുവല്ലോ ദേവി ??”…നിച്ചു ആത്മ     “മ്മ്മ്മ് അങ്ങനെ ചിന്തിച്ചിട്ട് കാര്യമൊന്നുമില്ലല്ലോ മോളു… ഇനി നവനീത പുറംലോകം കാണില്ലല്ലോ??? അല്ലേ അങ്കുഷ്????….. വീണ്ടും അവരുടെ ഇടയിലേക്ക് ഒരു ഗാംഭീര്യമേറിയ പുരുഷശബ്ദം കടന്നു […]

❤️From your Valentine❤️ [Akku✨️] 66

❤️From your Valentine❤️ By Akku ? Part 1 ” പതിവിലും വേഗത്തിൽ അവളുടെ ചുവടുകൾ കൊച്ചിയിലെ നഗരവീഥികളിലൂടെ ചലിച്ചുകൊണ്ടിരുന്നു…കാറ്റിൽ പറക്കുന്ന അവളുടെ മുടിയിഴകൾ ഒരു കൈ കൊണ്ട് ചെവിയ്ക്ക് പിന്നിലേക്ക് ഒതുക്കിവെച്ചുകൊണ്ട് കയ്യിൽ കെട്ടിയിരിക്കുന്ന റോസ് നിറത്തിലുള്ള സ്റ്റോൺ വാച്ചിലേക്ക് അവൾ ആവലാതിയോടെ നോക്കുന്നുണ്ട്… “ “എന്റെ കർത്താവെ ഇന്നും ലേറ്റ്…എത്രയൊക്കെ നേരത്തെ റെഡിയായാലും എന്നും ഇതുതന്നെ.. ഇനിയാ കാലമാടന്റെ വായിലിരിക്കുന്നത് കൂടി കേൾക്കാൻ മേലാ”… അവൾ ഓരോന്ന് പിറുപ്പിറുത്തുകൊണ്ട്  വലതു വശത്തേക്ക് കാണുന്ന […]