ശിവാനിയാണ് ,,അവൾ തപ്പി തടഞ്ഞു ശങ്കരനെ തേടുകയാണ്
അവൾ തപ്പി തപ്പി നടന്നു വൈദ്യരയ്യയുടെ വീടിന്റെ ഇളംതിണ്ണയുടെ കോണിൽ വന്നിരുന്നു
തന്റെ കൂടെപ്പിറപ്പ് അവിടെ കിടക്കുന്നുണ്ട് എന്നറിയാതെ
” എത്ര വിളിച്ചിട്ടും വരുന്നില്ല,,,കാലത്തെ ഇറങ്ങിയതാ ,,, എവിടെ പോയോ എന്തോ ,,, ഉള്ള കാട് കയറി തേൻ
എടുക്കലാ ഇപ്പോ പണി ,,,, അനുസരണ ഇല്ലാത്ത കുരുത്തം കെട്ട ചെറുക്കൻ ,,,,,,,,,,,,,”
അവളതു പറയുന്ന കേട്ടപ്പോൾ ,,,,അത് കേട്ട് നിന്നവരെല്ലാരുടേയും കണ്ണുകൾ നിറഞ്ഞു
“ഇങ്ങു വരട്ടെ ,,അവന്റെ കൈ ഞാനിന്നു ഒടിച്ചിടും ,,, തോന്ന്യാസി ”
അവൾ ഉളിൽ നിറഞ്ഞ ദേഷ്യം അങ്ങനെയൊക്കെ പറഞ്ഞു തീർത്തു കൊണ്ടിരുന്നു
“വെറുതെയാണ് എന്നോട് കാണിക്കുന്ന സ്നേഹമൊക്കെ ,, , ഇപ്പോളേ ഇങ്ങനെയാ ,, കുറച്ചു കഴിഞ്ഞാ എന്നെയും കളഞ്ഞേച്ചു പോകും ,,,,,
അവനെ കാണാതേയുള്ള പിണക്കത്തിൽ ആണവളിതൊക്കെ പറയുന്നതെങ്കിലും കേട്ടുനില്കുന്നവർക്ക് ചങ്കു പിടയുകയായിരുന്നു
എങ്ങനെയാണ് അവളോട് പറയേണ്ടത് അവളുടെ കൂടപ്പിറപ്പ് അവളുടെ സമീപം ഉണ്ടന്ന് ,, അവനു സംഭവിച്ച ദുരന്തം എങ്ങനെയാണ് അവളിലെ മാതൃഹൃദയം താങ്ങുക ,,,
“എന്താന്നു അറിഞ്ഞൂടാ കുറെ നേരമായി ഉള്ളിലൊരു ആധിയാണ് ,,,ശങ്കരാ ,,,,,,,,,,,,,,ശങ്കരാ ,,,,,,,,,,,,,,,,,” അവൾ ഉറക്കെ വിളിച്ചു
എല്ലാവരും നിശ്ശബ്ദരായിരുന്നു
അവളുടെ വിളി കേട്ട മാത്രയിൽ ,,,”ഏ ,,,ഏ ,,,ചീ …………..” എന്ന് അവൻ അവ്യക്തമായി പുലമ്പി
“അവൾ പെട്ടെന്ന് കാതോർത്തു
“തന്റെ ശങ്കരന്റെ ശബ്ദം ആണല്ലോ ,,കേട്ടത് ,,
അവൾ അവിടെയൊക്കെ പരതി
“ശങ്കരാ ,,,,,,,,,,,,,ശങ്കരാ ,,,,,,,,നീ എവിടെയാ ,,,”
അവളുടെ ശബ്ദം ആകെ വിറ കൊണ്ടിരുന്നു
ദേഹമാകെ വിറയ്ക്കുവാൻ തുടങ്ങി
ഉമാദത്തൻ അവളുടെ അടുത്തേക് വന്നു ഒപ്പം സ്വാമി അയ്യയും
“മോളെ അവനിവിടെ ഉണ്ട് ”
“സ്വാമി അപ്പൂപ്പാ ,,,എന്നിട്ടെന്റെ കുഞ്ഞെന്താ മിണ്ടാത്തെ,,, മോനെ ,,,,,,,,,,,,,എടാ ,,,,,,,,,,,,,,,,” അവളാകെ ഒരു ഭ്രാന്തിയെ പോലെയായി
അവൾ കൈ എത്തിച്ചു പരതിയപ്പോൾ കൈ കൊണ്ടത് ശങ്കരന്റെ പാദത്തിൽ ആയിരുന്നു
ഒരു നടുക്കത്തോടെ ആണ് അവൾ ആ പാദത്തിൽ മുറുകെ പിടിച്ചത് ,,,
തന്റെ ശങ്കരന്റെ പാദങ്ങൾ ആണ് ,,അവനൊട്ടു മിണ്ടുന്നുമില്ല ,,,
“മോനെ ,,,,,,,,,,എന്ന് വിളിച്ചു അലറി കരഞ്ഞു കൊണ്ട് അവൾ അവന്റെ അടുതെക്ക് ചേർന്നിരുന്നു
ദേഹത്ത് കൈ തപ്പി മുകളിലേക് കൊണ്ട് പോയി
“എന്റെ കൊച്ചിനെന്താ പറ്റിയെ .,,,മോനെ ” അവൾ അലമുറയിടാൻ തുടങ്ങി
“അവന്റെ ദേഹത്തോക്കെ അടി കൊണ്ട തിണർപ്പുകൾ ഉണ്ട് , കൈ ചുറ്റി കെട്ടിയിരിക്കുന്നു ”
“എന്റെ കൊച്ചെന്താ മിണ്ടാത്തെ ” അവൾ ഉറക്കെ കരഞ്ഞു കൊണ്ട് ചോദിച്ചു
“മോനെ ,,,,,,,,,,,,,,,,,,,,,,,,,,,മോനെ ,,,,,,,,,,,,,,,,,,,,,,,,,,,,,ഏച്ചിയാടാ ,,,എടാ നീ എന്താ മിണ്ടാത്തെ ,,,,,,, മോനെ ,,,,,,,,,,,”
അവളവന്റെ കൈയിലും നെഞ്ചിലും വയറിലും തടവി നോക്കി കൊണ്ടിരുന്നു
അവനെന്തോ ഭീകരമായി സംഭവിച്ചിട്ടുണ്ട് എന്നു തിരിച്ചറിഞ്ഞതും ആധി കയറി
“”മാമാ ,,,ന്റെ ക ക കണ്ണ് ,,,ഏച്ചി ക്കു കൊ കൊ ടുക്കണേ ” അവൻ ഞരങ്ങി അബോധാവസ്ഥയിലും പറഞ്ഞു
“”അയ്യോ ,,,,,,,,,,,,,,,,,,അയ്യോ ,,,,,,,,,,,,,,എന്റെ പൊന്നെ ,,,,,,,,,,,,,”
അവൾ അലറി കരഞ്ഞു കൊണ്ട് അവന്റെ മുഖത്ത് കൈ പരതി
“അയ്യോ ,,,,എടാ കണ്ണ് തൊറക്കെടാ ,,,,,,,,,,,കണ്ണ് തൊറക്കെടാ .,,,,,,,എന്റെ മോൻ കണ്ണ് തൊറക്കണില്ലല്ലോ ”
അവൾ നെഞ്ചിൽ അടിച്ചു നിലവിളിച്ചു കൊണ്ടിരുന്നു
ആധി നിറഞ്ഞു ശിവാനി മോഹാലസ്യപ്പെട്ടുവീണു
അവിടെ കൂടി നിന്നവർ അവളെ താങ്ങി
മുഖത്ത് വെള്ളമൊക്കെ തളിച്ച് അവൾക്കു ബോധം വന്നു
അവളവനേ കെട്ടിപിടിച്ചു അലമുറ ഇടാൻ തുടങ്ങി
അവളെ അവിടെ നിന്നും എഴുന്നേൽപ്പിച്ചു മാറ്റിയിരുത്തി
സംഭവിച്ചതോക്കെ അവളെ അറിയിച്ചു
അതുകൂടി കേട്ടപ്പോൾ അവൾ എങ്ങനെയൊക്കെയോ തപ്പി തടഞ്ഞു അവന്റെ അടുത്തിരുന്നു
അവനെ കെട്ടിപിടിച്ചു നെഞ്ചത്തടിച്ചു നിലവിളിച്ചു കൊണ്ടിരുന്നു
“ശങ്കരാ ,,,,,,,,എന്തിനാടാ നീ ഈ വേണ്ടാത്ത കാര്യമൊക്കെ ചെയ്തേ ,,കാഴ്ച വേണ്ടാന്നു ഞാ൯ പറഞ്ഞതല്ലെ ,,, പിന്നെ എന്തിനാടാ നീ ,,,,,,,,,,,,,” അവൾ അവന്റെ നെഞ്ചിൽ തലവെച്ചു കിടന്നു പൊട്ടി കരഞ്ഞു
“എണീക്കേടാ ,,, ഒന്നെണീക്കേടാ ,,,,എന്തേലും ഒന്ന് ഏച്ചിയോടു മിണ്ടെടാ ,,,,,,,,,,,,,,,,,” പൊട്ടി കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു
“ഏച്ചീടെ മുത്തല്ലേടാ ,,,,നിന്നെക്കാൾ വലുതല്ല ഏച്ചിക്കു ഒന്നും ,,,” അവളുടെ വിലാപം എല്ലാവരെയും കരയിപ്പിച്ചു കൊണ്ടിരുന്നു
“മാ ,,മാ ,,,,, ” മയക്കത്തിൽ അവൻ പുലമ്പിക്കൊണ്ടിരുന്നു
“മാമാ ,,,,,,,,,,ഞാ മരിച്ച ,,ന്റെ കണ്ണ് ഏച്ചിക്ക് കൊടുത്തേക്കണേ ….”
ആ വാക്കുകൾ കേട്ട ശിവാനി പൊട്ടി കരഞ്ഞു കൊണ്ട് അവനെ കെട്ടിപിടിച്ചു കിടന്നു
അവിടെ ഉണ്ടായിരുന്ന സകലരുടെയും കണ്ണുകൾ തുളുമ്പി
അതുകേട്ടു നിന്ന സ്ത്രീകളിൽ പലരും സങ്കട൦ സഹിക്കാനാകാതെ കരഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു
സ്വാമി അയ്യയും വൈദ്യരയ്യയു൦ ഉമാദത്ത൯മാമനും അടക്കം അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു
<<<<<<<<O>>>>>>>
(68)
ശ്മാശാനഭൂമിയിൽ
ചുടല കോടാലി കൊണ്ട് ശ്മാശാനഭൂമിക്കു തെക്കു ഭാഗത്തു നിൽക്കുന്ന മൂന്നാൾ കൈപിടിച്ചാൽ മാത്രം ചുറ്റളവ് വരുന്ന വലിയ മാവ് വെട്ടികൊണ്ടിരിക്കുകയായിരുന്നു
ആ മാവ് സാവധാനം കിഴക്കോട്ടു ചരിഞ്ഞു ഒടുവിൽ ഉഗ്രമായ ശബ്ദത്തോടെ മണ്ണിലേക്ക് പതിച്ചു
അത്രയേറെ വലിപ്പം ഉണ്ടായിരുന്നു ആ മാവിന്
കൂടാതെ ഇരുപതു ആൾപ്പൊക്കവും
???
18 started ??
❤❤♥?
ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️
പഴയ part തന്നെ ആണ്
Part 19 ആണ് last..അടുത്ത part march 11 inu വരും
കിട്ടുന്നില്ല
കാത്തിരിക്കുന്നു മാർച്ച് 11 ഹർഷൻ bro ❤
Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️
പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ് ചെയ്യുന്നേ
19 vare undallo bro
20 21 randu bhagam
march 11 shivrathri varum
അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല
അചല
Arinjoodaa……
Boss part 6 ennanu iranguthau.waiting
Ivide 19 aanu
Part 6
ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls
അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്
Bro…
Njan onnu re number cheythathu aanu..
19 thanne aanu 27 part 6
എനിക്ക് കിട്ടിയില്ലല്ലോ ഇത്
Ivide 19 und bro
പുതിയ അപ്ലോഡ് ആയോ ചേട്ടായി
Kittunillalo
ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട് വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ
Onnum parayaanilla. Poli..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്
Dear Harsha,
I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.
It is really a great experience and eagerly waiting for the next parts.
Wishing you all the best.
SANAL
ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത് മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന് രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..
Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro
Adutha part und bro
Part 6
കിട്ടുന്നില്ല
പഴയ part തന്നെ ആണ് 19ൽ
Part 6 എവിടെ