അപരാജിതന്‍ 18 [Harshan] 10307

 

അവന്‍ , കേൾക്കുന്നവർക്ക് ഭീതി തോന്നുമാറ് ഉറച്ച ശബ്ദത്തിൽ  ജപിച്ച് തുടങ്ങി

 

ഹ൦…… ഷം…….. നം…….. ഗം…….. കം……. സം…. ഖം……മഹാകാൽഭൈരവായ

ഹ൦…… ഷം…….. നം…….. ഗം…….. കം……. സം…. ഖം……മഹാകാൽഭൈരവായ

ഹ൦…… ഷം…….. നം…….. ഗം…….. കം……. സം…. ഖം……മഹാകാൽഭൈരവായ

 

അവന്‍റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു

അവന്‍റെ മുകളിൽ മുട്ട് കുത്തി ഇരിക്കുന്ന കരുവാടി ശക്തിയിൽ തന്‍റെ ഊന്നുവടി മുകളിലേക്ക് ഉയർത്തി

അവന്‍റെ കശേരു തകർക്കാൻ ഊന്നുവടി ശക്തിയില്‍ താഴേക്കു കൊണ്ട് വന്നു

 

പൊടുന്നനെ

അത്യുഗ്രമായ ഒരു മിന്നല്‍ പിണര്‍ ഭൂമിയിലേക്ക് പതിച്ചു.

ദൊരൈസ്വാമി കരുവാടി  എടുത്തെറിയപ്പെട്ട പോലെ മുകളിലേക്കു ഉയർന്നു പൊങ്ങി

ആദിശങ്കരൻ ഉയർന്നു പൊങ്ങി മാനത്ത് കരണം മറിഞ്ഞ് ഒരു പാറപുറത്തു കാലമർത്തി നിന്നു

അവൻ തന്‍റെ ഷർട്ട് അഴിച്ചു മാറ്റി

അവൻ ഭ്രാന്ത് പിടിച്ചവനെ പോലെ ആയിരുന്നു

അവന്‍റെ ശരീരത്തെ ഉറച്ച പേശികൾ ഒകെ   വിയർത്തൊലിക്കുക ആയിരുന്നു

മുകളിലേക്കു ഉയർന്ന കരുവാടി കരണം മറിഞ്ഞു

നിലത്തമർന്നു നിന്നു

ആദി അയാൾക്ക് നേർക്കു ആഞ്ഞു കുതിച്ചു ചാടി കൈ വിടർത്തി ദ്രുതവേഗത്തിൽ അയാളുടെ ഇടത്തു കരണത്തു പ്രഹരിച്ചു

അയാൾ തെറിച്ചു ഒരു പാറയിലേക്ക് വീണു

അയാൾ കോപത്തോടെ ആദിയെ നോക്കി

കിഴവനെങ്കിലും മുന്നിലേക്കു വന്നു അതി വേഗം വലം കാൽ പെരുവിരലിൽ ബലം കൊടുത്തു മുകളിലേക്കു ഉയർന്നു , ആദിയുടെ ശിരോമധ്യത്തിൽ പെരുവിരൽ കുത്താൻ നോക്കിയപ്പോൾ ആദി അയാളുടെ കാലിൽ മുറുകെ പിടിച്ചു വട്ടം കറക്കാൻ തുടങ്ങി

അയാൾക്ക് മറ്റു മുറകൾ എടുക്കാൻ സാധിക്കുന്നതിനു മുന്നേ തന്നെ വട്ടം കറക്കി വലിച്ചെറിഞ്ഞു

അയാൾ മറിഞ്ഞു കിടക്കുന്ന ജെ സി ബി യുടെ ലോഡറിൽ പോയി തലയിടിച്ചു വീണു

അയാൾ ഒരു പോര് കാളയെ പോലെ വീണ്ടും അവിടെ നിന്നും എഴുന്നേറ്റു വന്നു

ആദിയുടെ മുന്നിൽ ചെന്ന് അവൻറെ കഴുത്തിൽ തൊണ്ടയിൽ ഇരുവശത്തുമുള്ള മർമ്മഭാഗത്തു മുറുകെ പിടിച്ചു

ആദി ഒരടി പിന്നിലേക്കു വെച്ച് കൈ താഴെക്കൂടെ ഉയർത്തി പൊക്കി അയാളുടെ നെറ്റിയിൽ ആഞ്ഞടിച്ചു

ആ അടിയിൽ അയാൾ നിലത്തേക്ക് വീണു , വീണ്ടും മുകളിലെക്കു നിവർന്നു വന്നു ആദിയുടെ കണ്ണിനു കീഴെ അയാൾ ചൂണ്ടുവിരലും നടുവിരലും പിണച്ചു കയറ്റാൻ നോക്കിയപ്പോ അവൻ  വേഗം തല തിരിച്ചു ഇടം കൈ കൊണ്ട് അയാളുടെ കൈയിനെ കുടുക്കിട്ടു കറക്കി വലം കൈ കൊണ്ട് ഹൃദയ മർമ്മത്തിൽ ആഞ്ഞു പ്രഹരിച്ചു , അതിവേദനയോടെ അയാൾ തളർന്നു താഴേക്ക് വീണപ്പോളും വെട്ടിത്തരിഞ്ഞു കാലുകൊണ്ട് ആദിയുടെ നെഞ്ചിനും വയറിനും ഇടയിലായി കാൽകുത്തി കയറ്റി തിരിച്ചു, ആ കാല്‍ ഒരുവട്ടം കൂടി തിരിഞ്ഞു കയറിയാല്‍ ഉടനടി മരണം

 

ആദി ശ്വാസം എടുത്തു ,

വയറിലെ പേശികള്‍ ബലപ്പെടുത്തി

ശക്തിയില്‍ കരുവാടിയുടെ കാലില്‍ പിടിച്ച് ഉപ്പൂറ്റിക്ക് മുകളിലായി വിരലമര്‍ത്തി മര്‍മ്മസ്ഥാനത്ത് പിടിച്ച് അയാളുടെ കാലിന്‍റെ ബലം കുറച്ചു , ആ കാലില്‍ മുറുകെ പിടിച്ച് അയാളുടെ ശരീരത്തെ മുകളിലേക്ക് ഉയര്‍ത്തി വലിച്ചെറിഞ്ഞു

അയാള്‍ അവിടെയുള്ള വിളക്ക്പോസ്റ്റില്‍ ഇടിച്ചു പുറം ഇടിച്ചു നിലത്തെക്കു വീണു.

എന്നിട്ടും അയാള്‍ എഴുന്നേറ്റു

ആദി അവിടെ നിന്നു കൊണ്ട് മുന്നോട്ടേക്കു ഓടി മുന്നിലേക്ക് ചാടി തന്‍റെ തല കൊണ്ട് അയാളുടെ നെഞ്ചില്‍ ആഞ്ഞിടിച്ചു

ശക്തമായ ആദിയുടെ പ്രഹരത്തില്‍

“ആ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നയാളുടെ അല൪ച്ച ഉയർന്നു

“ഹ ഹ ഹ ഹ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,”ആദിശങ്കരൻ അട്ടഹസിച്ചു

അവൻ അവിടെ നിന്ന് കൊണ്ട് ഇരുഇടുപ്പിലും കൈവെച്ച് ഒരു വീരഭാവത്തിൽ നിന്നു

ആദി  വീണു കിടക്കുന്ന ദൊരൈസാമി കരുവാടിയുടെ അടുത്തേക്ക് ചെന്നു

അവിടെ നിന്ന് കൊണ്ട് നോക്കി

അവശരായി കിടക്കുന്ന അയാളുടെ മക്കളായ വരദരാജനും ഇളങ്കോവനും പിന്നെ സഹോദരി പുത്രൻ അൻപ്ശെൽവനും

 

ആദിയ്ക്ക് ആ സമയത്തു വല്ലാത്തൊരു ക്രോധം ആയിരുന്നു

അവന്‍ താന്‍ ധരിച്ചിരുന്ന ജീന്‍സ് ഊരി മാറ്റി

തന്‍റെ അടിവസ്ത്രം കൂടെ ഊരി മാറ്റി പരിപൂര്‍ണ്ണനഗ്നനായി മാറി

നിര്‍വ്വാണരൂപമാ൪ന്ന ആദിയോഗിയെ പോലെ അഘോരിയെ പോലെ ,,,,,,,,,,,,,,,,,

ആദിശങ്കര൯  ചുറ്റിക കൈയിൽ എടുത്തു

എല്ലാം തച്ചു തകര്‍ക്കാനുള്ള ഉഗ്രകോപം മാത്രം

അവന്‍ പൂര്‍ണ നഗ്നനായി തന്നെ ചുറ്റികയും ഏന്തി,  ഉയര്‍ന്നു നില്‍ക്കുന്ന ഒരു പാറയുടെ അടുത്തേക്കു നടന്നു.

തന്‍റെ കോപം  തീരുന്നതു വരെ ആ വലിയ പാറയിൽ ചുറ്റുമായി  മുകളിലും  വശങ്ങളിലും കീഴിലും അടിച്ചു കൊണ്ടിരുന്നു.

ഇടക്ക് അസ്തമയസൂര്യനെ നോക്കി കൊണ്ടിരുന്നു

അവന്‍റെ ദേഹത്ത് നിന്നും  ഉറച്ച പേശികളിലൂടെ വിയര്‍പ്പൊഴുകുകയായിരുന്നു.

ആ സമയം അന്തരീക്ഷം  വീണ്ടും ഇരുണ്ടു തുടങ്ങി

 

അവന്‍ ശക്തിയോടെ ആ പാറയുടെ മുകളിലായി ചുറ്റിക കൊണ്ട് പ്രഹരിച്ചു

 

അതോടെ വശങ്ങളില്‍ നിന്നും കീഴ്ഭാഗത്ത് നിന്നും പാറയുടെ ഭാഗങ്ങള്‍ അടര്‍ന്ന് വീണു

മഹാദ്ഭുതം എന്ന പോലെ ആയിരുന്നു

പ്രഹരം ഏറ്റുവാങ്ങിയ ആ പാറ ഒരു ശിവലിംഗരൂപമാ൪ന്നതായി മാറി

ആദി അല്പം നേരം ആ ശിവലിംഗത്തെ നോക്കി നിന്നു

“ആ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നലറി അവ൯ കൈയ്യിലെ ചുറ്റിക വലിച്ചെറിഞ്ഞു

ചുറ്റിക തെറിച്ചു പോയി ക്വാറിയിലെ ജലാശയത്തില്‍ വീണു

എന്നിട്ട് പൂര്‍ണ്ണ നഗ്നനായി തന്നെ അവന്‍ ദൊരൈസാമി കരുവാടിയുടെ അടുത്തെക്കു നടന്നടുത്തു.

പാറയില്‍ വീണു കിടന്ന ദൊരൈസാമി കരുവാടിയുടെ മേല്‍മുണ്ട് അവന്‍ കുനിഞ്ഞു കൈയ്യില്‍ എടുത്തു

അത് തന്‍റെ അരയില്‍ വലിച്ചു ലങ്കോട്ടി പോലെ വലിച്ചു കെട്ടി

മുടി കൈകള്‍ കൊണ്ട് കോതി ഒതുക്കി അവ൯ കരുവാടിയുടെ മുന്നിലായി നിന്നു

“എന്‍റെ കുടുംബത്തോടും ,,,,,,,എന്‍റെ രക്തങ്ങളോടും കാലങ്ങളായി പക മനസ്സില്‍ വെച്ചത് ,,,നീ ചെയ്ത തെറ്റ് ,,,,

ഭാര്‍ഗ്ഗവരാമന്‍റെ  ഉല്‍സവം തടയാന്‍ നോക്കിയതും എന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തി സ്വത്ത് അപഹരിക്കാന്‍ നോക്കിയത് നീയും നിന്‍റെ മക്കളും ചെയ്ത കുറ്റം

…….ഹ ഹ ഹ ഹ അവനൊന്നു പൊട്ടിചിരിച്ചു

Updated: September 14, 2021 — 12:22 pm

252 Comments

  1. 18 started ??

  2. വിനോദ് കുമാർ ജി ❤

    ❤❤♥?

  3. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️

  4. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  5. കിട്ടുന്നില്ല

  6. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  7. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  8. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  9. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  10. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  11. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  12. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  13. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    ?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  15. Onnum parayaanilla. Poli..

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  18. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  19. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  20. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.