അവന്റെ ഉള്ളിൽ ഒന്നേ ഉണ്ടായിരുന്നുള്ളു ,,,
“തന്റെ ഏച്ചിക്കു കാഴ്ച കിട്ടണം ,,അതിനു കാശ് കൂട്ടി ലക്ഷം രൂപ ഉണ്ടാക്കണം ,, അതിനു ഏറെ ആലോചിച്ചു അവൻ കണ്ടെത്തിയ മാർഗം ഇതായിരുന്നു ,
മധുരമേട്ടിൽ വന്നു കിട്ടാവുന്ന തേൻ ശേഖരിച്ചു വിൽക്കൽ
ചെറുതേൻ ആയതിനാൽ കുറച്ചധികം കാശ് കിട്ടും എന്ന് മാത്രം അവനറിയാമായിരുന്നു
അവൻ കിട്ടിയ തേനടകൾ ചുമന്നു കൊണ്ട് നടന്നു നീങ്ങി
* * * * * * * * *
(66)
* * * * * * * * *
2.45 PM
ആകാശമണ്ഡലത്തില് ചന്ദ്രന്റെ സ്ഥാനം തിരുവാതിര നക്ഷത്രത്തിന്റെ മൂന്നാം പാദത്തിലേക്ക് കടന്നു
! ! !
ശിവരഞ്ജന്റെ അച്ഛനായ ഈശ്വരവർമ്മ തമ്പുരാൻ പട്ടേരിയുടെ ഇല്ലത്തു വന്നിരിക്കുകയാണ്.
പട്ടേരി കുറച്ചു പൂജകൾ ഒക്കെ പറഞ്ഞിരുന്നു മുടങ്ങാതെ ചെയ്യുവാനായി.
“ഈശ്വരവർമ്മ ,,, ഞാൻ പറഞ്ഞ പ്രകാരം ഉള്ള പൂജകൾ ഒക്കെ ചെയ്തു അല്ലോ അല്ലെ ”
“ഉവ്വ് ,,പട്ടേരി ,,,, നാഗമറ്റത്തു പറഞ്ഞിരുന്ന സർപ്പരൂപം എല്ലാം ഇന്നലെ തന്നെ സമർപ്പിച്ചു
അത് കൂടിയേ ബാക്കി ഉണ്ടായിരുന്നുള്ളു”
“ഈശ്വരവർമ്മേ,,, നന്നായി ,,, നമ്മളെ സംബന്ധിച്ച് ആ കുട്ടി നിങ്ങളുടെ കൊട്ടാരത്തിൽ വധുവായി വരണം, ശിവയ്ക്കു അവളിൽ ജനിക്കുന്ന ,,,,അല്ല അങ്ങനെ അല്ല ,,,ആ പെൺകുട്ടിക്കു ജനിക്കുന്ന കുഞ്ഞിന് അഷ്ടലക്ഷ്മിമാരുടെ അനുഗ്രഹം ഉണ്ടാകും ,,വാഗ്ദേവതയുടെ അനുഗ്രഹം ഉണ്ടാകും ,,നാരായണന്റെ കരുതൽ ഉണ്ടാകും ,,,ലോകം വരെ കീഴടക്കാൻ തക്ക സിദ്ധികൾ നേടാൻ സാധ്യതയുള്ള കുഞ്ഞു തന്നെയായിരിക്കും ”
ഈശ്വരവർമ്മ പ്രതീക്ഷകളോടെ പട്ടേരിയെ നോക്കി
“പക്ഷെ ,,പ്രതിബന്ധം ആയി നിൽക്കുന്നത് അവളുടെ മരണയോഗങ്ങൾ തന്നെയാണ് ,,, നിങ്ങളുടെ മകന് ആ പെൺകുട്ടിയുമായി പൂർവ്വജന്മബന്ധം കാണുന്നുണ്ട് ,, അത് ഒരുപക്ഷേ അധികകാലം ഒരുമിച്ചു ജീവിക്കാൻ പറ്റാതെ പോയ ദമ്പതികളോ അല്ലെങ്കിൽ ഒരിക്കൽ പോലും ഒന്നാവാൻ സാധിക്കാതെ പോയ കമിതാക്കളോ ആകാം ,,,കൃത്യമായി പറയുവാൻ സാധിക്കില്ല ,,,അതുകൊണ്ടു തന്നെയായിരിക്കും ഇരുവരും വീണ്ടും ജനിച്ചത്,, മാത്രവും അല്ല ശിവയുടെ ജാതകത്തിലും ആ പെൺകുട്ടിയുടെ ജാതകത്തിലും വിഷ്ണുഭഗവാന്റെ ദൃഷ്ടിയുണ്ട് ,, വ്യാഴത്തിന്റെ രൂപത്തിൽ ,,, ഒരുപക്ഷെ കഴിഞ്ഞജന്മത്തിലും ഇവർ വിഷ്ണുഭക്തർ ആയിരുന്നിരിക്കണം,, അന്ന് ഇവരെ അകറ്റിയവർ ആയിരിക്കാം പ്രതിബന്ധങ്ങളായി വരുന്നത് ,,അതായത് ഈ കുട്ടിയുടെ മരണയോഗങ്ങൾ പോലും ഒരുപക്ഷെ അത് കാരണം ആയിരിക്കണം ”
എല്ലാം കേട്ട് ഈശ്വരവർമ്മ പറഞ്ഞു
“പട്ടേരി ,,,എന്നെ സംബന്ധിച്ച് ,,ഇവരുടെ പൂർവജന്മമോ അല്ലെങ്കിൽ ഒന്നാവലോ ഒന്നും ഒരു വിഷയമേ അല്ല ,, അവൾ എന്റെ കൊട്ടാരത്തിൽ വന്നു കയറണം ,, അവളുടെ സാന്നിധ്യം കൊണ്ട് ലഭിക്കാവുന്ന സൗഭാഗ്യങ്ങൾ എല്ലാം ലഭിക്കണം ,, എന്റെ മകന് അവളിൽ ഒരു കുഞ്ഞു ജനിക്കണം ,, അതിനപ്പുറത്തേക്ക് ഒന്നുമില്ല ,, ജീവിക്കുകയോ മരിക്കുകയോ ,, അവൾ മരിച്ചാൽ അതിലും നല്ല ഒരു പെണ്ണിനെ കൊണ്ട് ഞാൻ എന്റെ മകന്റെ വിവാഹം നടത്തും ,,ഇളയിടത്തെ ഇലമുറക്കാരനു പെണ്ണ് കിട്ടാതെ പോകുമോ ,,”
എല്ലാം കേട്ട് പട്ടേരി തല കുലുക്കി
“പട്ടേരി ,,, ഞാൻ കേട്ടിടത്തോളം പാലിയത്തിനു സമ്പത്തുണ്ട് അത് എന്തായാലും കൊട്ടാരത്തിന്റെ അത്രയും വരില്ല,,ആ സമ്പത്തിനെ വലിയതായി ഞാൻ കാണുന്നുമില്ല ,, കാരണം ഇളയിടവും ആയി ഒരു ബന്ധുത്വത്തിനും യോഗ്യരല്ല അവരൊന്നും ,, പിന്നെ നിങ്ങൾ പറഞ്ഞ പോലെ അവൾ വന്നു കയറിയാൽ കൊട്ടാരത്തിൽ വരുന്ന ഐശ്വര്യം അത് മാത്രമേ എനിക്ക് നോട്ടമുള്ളൂ ,,ഇനിയിപ്പോ അവരുടെ സ്വത്തിനെ കുറിച്ച് എന്ത് പറയാനാ ,,, ഉള്ളതിന്റെ ഒരു പകുതി അല്ലെ അവൾക്കു കിട്ടുകയുള്ളു ,,,ഒരു സഹോദരനും ഉണ്ടല്ലോ ,,ഇപ്പോ അവരുടെ ബിസിനസ് ഒക്കെ അത്ര നല്ല അവസ്ഥയിലല്ല എന്ന് അറിവ് കിട്ടി ,, ഇൻഫ്രാ പ്രോജക്ട് നായി തയാറായിരുന്ന ഇൻവെസ്റ്റ൪സ് ഒക്കെ പിൻവലിഞ്ഞതിനാൽ രാജശേഖരൻ തന്നെയാണ് മുതൽ മുടക്കിയിരിക്കുന്നത് ,, എന്തൊക്കെ ഇഷ്യൂസ് ഉണ്ടെന്നു കേട്ടു ,,, എന്നെ സംബന്ധിച്ച് ഈ വിവാഹം ഒരു നഷ്ടകച്ചവടം തന്നെയാണ് ,,, കാരണം എന്റെ ശിവയ്ക്കു ചെറിയപുരം കൊട്ടാരത്തിൽ നിന്നും ആലോചന വന്നിരുന്നു ,, അഞ്ഞൂറ് കോടിക്ക് മേലെ മൂല്യമുള്ള സ്ഥാപനം ആ പെൺകുട്ടിയുടെ പേരിൽ മാത്രം ആണ് ,, കൂടാതെ മറ്റു സ്വത്തുക്കളും ,,,”
“ഈശ്വരവർമ്മ എന്താ ഈ പറയുന്നത് ,, അതിലും ആയിരമിരട്ടി മൂല്യമുണ്ട് മഹാലക്ഷിയുടെ അനുഗ്രഹം ഉള്ള ആ പെൺകുട്ടി തന്റെ കൊട്ടാരത്തിൽ കാലു കുത്തിയാൽ ,,ദേവി സാന്നിധ്യം ആണ് ,,,അതിൽ കൂടുതൽ എന്താണ് വേണ്ടത് ,,”
“ഹമ് ,,,,,,,,,,,,,,എല്ലാം മനസ്സിലാകുന്നുണ്ട് പട്ടേരി ,,,അതല്ലേ ഞാൻ കൂടുതലും താഴ്ന്നു കൊടുക്കുന്നത് ,,അതുപോട്ടെ ഇപ്പോൾ എന്താണ് അവസ്ഥ ”
“ആ കുട്ടിക്ക് കുറച്ചു പ്രശ്നങ്ങൾ കാണുന്നുണ്ട് ,,ശാരീരീരികമായും മാനസികമായും ഒക്കെ ,, ”
“ആ അതെ ,,,ആ കുട്ടി സുഖമില്ലാതെ ഹോസ്പിറ്റലിൽ ഒക്കെ ആയിരുന്നു ,,” ഈശ്വരവർമ്മ പറഞ്ഞു
“എന്നാലും ചില അപലക്ഷണങ്ങൾ ഒക്കെ കാണുന്നുണ്ട് ”
“എന്ത് അപലക്ഷണം ആയാലും ,,എനിക്കൊരുകാര്യം മാത്രം അറിഞ്ഞാൽ മതി ,,,ഇതൊക്കെ എന്റെ മകനെ ബാധിക്കിക്കുമോ ?”
“ശിവയ്ക്കു എന്ത് പ്രശ്നം,, ആ കുട്ടിയുടെ ഒരു പ്രശ്നവു൦ ശിവയെ ബാധിക്കാതെ ഇരിക്കാൻ ഉള്ള പൂജകൾ കുറച്ചൊക്കെ നമ്മൾ ചെയ്തില്ലേ ,, ഇനിയും സമയം പോലെ ചെയ്യാം വിവാഹത്തിന് മുൻപ് തന്നെ ”
“അത് മതി ,,,എന്റെ മകന് ഒരു ദോഷവും ഉണ്ടാകാതെ ഇരുന്നാൽ മതി ,മറ്റൊന്നും എനിക്കൊരു പ്രശനമല്ല ,,അവൾ മരിക്കുക ആണെങ്കിൽ എന്റെ മകനുമായി ഉള്ള വിവാഹം കഴിഞ്ഞു മാത്രം ആകണം ,,എന്നെ എനിക്ക് നിർബന്ധമുള്ളു ,,എന്താ ഇപ്പൊ പാർവതിയുടെ ജാതകത്തിന്റെ ശരിക്കുമുള്ള അവസ്ഥ ”
“,,,,എനിക്ക് മനസിലാകാത്ത കാര്യം ,,ഈ കുട്ടിക്ക് ഇതിനുംമാത്രം ശത്രുക്കൾ എവിടെയാണ് എന്നാണു ,,
കാരണം പ്രശ്നത്തിൽ ശത്രു ഭാവമായ ആറാം ഭാവത്തിലും മൃത്യുഭാവമായ എട്ടാം ഭാവത്തിലും പാപഗ്രഹങ്ങൾ ആണ് കാണുന്നത് ,, അത് തന്നെ മറ്റൊരു തരത്തിൽ പറഞ്ഞാൽ മൃത്യുവിനെ സൂചിപ്പിക്കുന്നു ,,ശത്രുക്കളെ സൂചിപ്പിക്കുന്നു, ആഭിചാരത്തെ സൂചിപ്പിക്കുന്നു ആ കുട്ടിയ്ക്ക് നേരെ ആഭിചാരദോഷങ്ങൾ കാണുന്നുമുണ്ട് ,, അതും പൈശാചികമായ പല ദു൪ദേവതകളുടെയും സാന്നിധ്യം ,, അതും പല ദിക്കുകളിൽ നിന്നും ,, മനസിലാകുന്നില്ല ,, അങ്ങനെ ഒരാൾക്ക് എതിരെ ഇത്രയും ആഭിചാരങ്ങൾ ഒക്കെ ,,,,”ഞാൻ ഗണിച്ചു നോക്കിയപ്പോൾ ശത്രുക്കളെയും മരണത്തെയും മുഖാമുഖം ആണ് ആ കുട്ടി നോക്കിയിരിക്കുന്നത് ,,, മരണം ഉറപ്പാണ് ,,”
“അതുകേട്ടു ഒരു ഞെട്ടലോടെ ഈശ്വരവർമ്മ പട്ടേരിയെ നോക്കി, തന്റെ ആഗ്രഹങ്ങൾ സഫലമാകാതെ പോകുമോ എന്ന് ഭയന്ന പോലെ ആയിരുന്നു അയാളുടെ മുഖഭാവം
“പക്ഷെ ,, ഇതിനൊരു പ്രതിവിധി ഉണ്ടോ എന്നുള്ള ആവശ്യത്തോടെ വീണ്ടും ഗണിച്ചു പൊക്കിയപ്പോൾ കാണുന്നത്
മേടത്തിൽ ഉച്ചസ്ഥായിൽ നിൽക്കുന്ന ആദിത്യനെ ആണ് ,, ”
“അതിനർത്ഥം ?” ഈശ്വരവർമ്മ തിരക്കി
” ആദിത്യ൯ എന്ന സൂര്യൻ കാണിക്കുന്നത് ഒരേ ഒരു ഈശ്വരനെ ആണ് ,,സൂര്യനെ പോലെ കത്തിജ്വലിക്കുന്ന സംഹാര അഗ്നിയുടെ പ്രതിരൂപമായ ശങ്കരനെന്ന മഹാദേവനെ ,,, ലഗ്നം ആത്മഭാവമാണ് ,, അപ്പൊ പ്രശ്നത്തിൽ ആത്മാവിനോട് ചേർന്ന് നിൽക്കുന്നത് മഹാദേവനായ ശങ്കരനാണ് ,, ഈ പെൺകുട്ടിക്ക് മഹാദേവന്റെ കാവൽ ഉണ്ട് എന്നർത്ഥം ,,”
“അപ്പോൾ മരിക്കില്ല എന്നാണോ ?” ഈശ്വരവർമ്മ ചോദിച്ചു
“മരിക്കുമോ ഇല്ലയോ എന്നൊക്കെ പറയാൻ ഞാനാര് ,,,പക്ഷെ ശങ്കരന്റെ സാന്നിധ്യം ഉള്ളതിനാൽ മൃത്യു അത്രപെട്ടെന്ന് പിടികൂടില്ല എന്ന് ഉറപ്പിക്കാം,, വേറെ ആരെങ്കിലും ആണെങ്കിൽ ഇങ്ങനെ പറയാൻ പറ്റിയെന്നു വരില്ല ,,ആദിത്യനായി മഹാദേവനായ ശങ്കരൻ ഉള്ളതിനാൽ ഉറപ്പിച്ചു തന്നെ പറയേണ്ടി വരും ,, പിടികൂടാൻ വരുന്ന കാലനെ തന്നെ കൊന്നുകളയും എന്ന് ,,, ഹ ഹ ഹ ഹ ” ഒരു ചിരിയോടെ അയാൾ പറഞ്ഞു നിർത്തി ”
അതുകേട്ടു ഈശ്വരവർമ്മ ആശ്വാസത്തോടെ ഒന്ന് ചിരിച്ചു
കുറച്ചു നേരം അവിടെ പട്ടേരിയും ആയി വർത്തമാനം പറഞ്ഞു അവിടെ നിന്നും യാത്ര പറഞ്ഞു ഇറങ്ങി
<<<<<<<<<<O>>>>>>>>>>
???
18 started ??
❤❤♥?
ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️
പഴയ part തന്നെ ആണ്
Part 19 ആണ് last..അടുത്ത part march 11 inu വരും
കിട്ടുന്നില്ല
കാത്തിരിക്കുന്നു മാർച്ച് 11 ഹർഷൻ bro ❤
Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️
പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ് ചെയ്യുന്നേ
19 vare undallo bro
20 21 randu bhagam
march 11 shivrathri varum
അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല
അചല
Arinjoodaa……
Boss part 6 ennanu iranguthau.waiting
Ivide 19 aanu
Part 6
ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls
അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്
Bro…
Njan onnu re number cheythathu aanu..
19 thanne aanu 27 part 6
എനിക്ക് കിട്ടിയില്ലല്ലോ ഇത്
Ivide 19 und bro
പുതിയ അപ്ലോഡ് ആയോ ചേട്ടായി
Kittunillalo
ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട് വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ
Onnum parayaanilla. Poli..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്
Dear Harsha,
I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.
It is really a great experience and eagerly waiting for the next parts.
Wishing you all the best.
SANAL
ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത് മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന് രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..
Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro
Adutha part und bro
Part 6
കിട്ടുന്നില്ല
പഴയ part തന്നെ ആണ് 19ൽ
Part 6 എവിടെ