അവനെ ഒരു കണക്കിന് ജോലിക്കാർ പിടിച്ചു വലിച്ചു ലായതിന്റെ ഉള്ളിൽ കൊണ്ട് വന്നു
ബന്ധിച്ചു , അവനു കഴിക്കാൻ ഉള്ള പുല്ലും വൈക്കോലും കൊണ്ട് വന്നു ഇട്ടു കൊടുത്തു.
അവന് ഉച്ചത്തില് ചീനച്ചു കൊണ്ടിരുന്നു ,,
(61)
വൈശാലി
ജ്യോൽസ്യനായ ഉദയഭാസ്കരന്റെ വീട്.
വൈശാലിയിലെ ഉത്തമനായ ദൈവജ്ഞൻ
പ്രമാണഗ്രന്ഥങ്ങളിൽ എല്ലാം വൈഭവം
മാലിനിയുടെ ‘അമ്മ ഭുവനേശ്വരി ദേവിയുടെ കാർ മുറ്റത്തു വന്നു നിന്നു
ഡ്രൈവർ വന്നു ഡോർ തുറന്നു
അവർ പുറത്തേക്ക് ഇറങ്ങി വീടിന്റെ മുൻഭാഗത്തേക്ക് നടന്നു
ഉദയ ഭാസ്കരന്റെ ഭാര്യ അവരെ കണ്ടു തൊഴുതു
അവരെ ഉള്ളിലേക്കു ആനയിച്ചു
അവിടെ ഉദയഭാസ്കരന്റെ രണ്ടു പെണ്മക്കൾ ഇരുന്നു പഠിക്കുകയായിരുന്നു
ഭുവനേശ്വരി ദേവിയെ കണ്ടു അവർ എഴുനേറ്റു കൈകൾ കൂപ്പി
അവർ പൂജാമുറിയിലേക്ക് ആനയിക്കപ്പെട്ടു
അവിടെ തികഞ്ഞ സാത്വികനായ ഉദയഭാസ്കരൻ പൂജകൾ ചെയ്യുകയായിരുന്നു
പൂജ കഴിഞ്ഞു അയാൾ സാഷ്ടംഗം പ്രണമിച്ചു
എന്നിട്ടു സമീപമുള്ള കസേരയിൽ ഇരുന്നു
ഭുവനേശ്വരി ദേവിയും അയാൾക്കെതിരെ ആയി ഇരുന്നു
അവർ കൈകൾ കൂപ്പി
ഉദയഭാസ്കരൻ തിരിച്ചും
അവർ കുറച്ചു സംസാരിച്ചു
പ്രതിഷ്ഠാ കർമ്മങ്ങളും കിരീട അവരോഹണവും പൂജകളും ഒക്കെ
“ഞങ്ങളുടെ ഭാഗത്തു നിന്നും ഇനി എന്തെങ്കിലും ചെയ്യേണ്ടതായി ഉണ്ടോ ?” പ്രൗഢ ഗംഭീരമായ സ്വരത്തോടെ അവർ ചോദിച്ചു
“അമ്മയ്ക്ക് ,,,ഒരു മകൾ കൂടെ ഇല്ലേ ,,, ”
“ഉണ്ട് ,,,മാലിനി ”
“അവർ കൂടെ നടക്കുന്ന എല്ലാ കർമ്മങ്ങളിലും സന്നിഹിതർ ആകണം ,, അവരുടെ സന്താനങ്ങളും ,,കാരണം നാരായണൻ ആണ് നിങ്ങളുടെ പരദേവതയും ധർമ്മദേവതയും ,, ആ ദേവന്റെ ചടങ്ങിൽ കുടുംബത്തിലെ എല്ലാവരും പങ്കെടുത്തിരിക്കണം ,,,”
“അവിടെ ബിസിനസും കാര്യങ്ങളും ഒക്കെ ആണ് മരുമോന് ,,, നല്ല തിരക്കുകൾ ഉണ്ട് ,,കുട്ടികൾ ഒരാൾ പഠിക്കുന്നു , മറ്റൊരാൾ ഓഫീസിലെ കാര്യം നോക്കുന്നു ,, വരാൻ സാധിക്കുമോ എന്നറിയില്ല ”
“അമ്മെ ,,,എനിക്ക് ഇപ്പോ അവർ വന്നാലും വന്നില്ലെങ്കിലും ഒരു പ്രശനവും ഇല്ല ,, പക്ഷെ നിങ്ങളുടെ കുടുംബവും ആയി ബന്ധപ്പെട്ട ഒരു കാര്യം എനിക്ക് പറയാതെ പോക വയ്യല്ലോ ,, അതുകൊണ്ടു അവർക്കു അനുഗ്രഹമേ ഉണ്ടാകൂ ,, മകളുടെ മകൾക്കല്ലേ നിശ്ചയം കഴിഞ്ഞു എന്ന് പറഞ്ഞത് ”
“അതെ ,,,,പാർവതി എന്നാണു പേര് ,,, ഇളയിടം കൊട്ടാരത്തിലെ രാജകുമാരൻ ആണ്” പാര്വതിയുടെ ജാതകത്തിന്റെ ഒരു കോപ്പി അവ൪ അദ്ദേഹത്തിന് കൊടുത്തു
അദ്ദേഹം അത് സസൂക്ഷ്മം നോക്കി,” ഈ കുട്ടിക്ക് സുഖമില്ലാതെ ഇരിക്കുകയാണെന്നു തോന്നുന്നല്ലോ”
അതുകേട്ട് ആശ്ചര്യത്തോടെ ,,”അതേ ,,,അതേ ,,, ഹോസ്പിറ്റലില് ഒക്കെ ആയിരുന്നു ,”
“അമ്മ ,,ഈ കുട്ടിയുടെ ജാതകം കൊണ്ട് വന്നത് നന്നായി ,, നല്ല സമയം അല്ല ഈ കുട്ടിക്ക് ,,ഇപ്പോള് ,,”
അത് കേട്ടപ്പോള് ഭുവനേശ്വരി ദേവിക്ക് ആകെ ആകുലത നിറഞ്ഞു
“എന്തേലും ,,,പ്രശനം ഉണ്ടോ ,,,,”
“ഭയപ്പെടാന് ഒന്നുമില്ല ,,, എന്തായാലും അവ൪ സകുടുംബം ഇവിടെ വരട്ടെ ,, ഇവിടത്തെ എല്ലാ ചടങ്ങുകളിലും പങ്കെടുക്കണം ,, അവർ ഇതുവരെ ഇങ്ങോട്ടേക്ക് ഒന്നും വന്നിട്ടില്ലലോ ,,അപ്പോ പറയു ,,ഇങ്ങു വരാനും കുറച്ചു നാൾ ഇവിടെ താമസിക്കാനും ,,,ഭഗവാന്റെ കാര്യത്തിനല്ലേ ,,ഒഴിവുകേടുകൾ പറയാതെ ഇരിക്കുന്നതാണ് ഉചിതം ”
“ഭുവനേശ്വരി ദേവി കുറച്ചു നേരം ആലോചിച്ചു
“അവർ കൈയിൽ കരുതിയ ദക്ഷിണ അദ്ദേഹത്തിന് സമർപ്പിച്ചു
അദ്ദേഹം അത് വാങ്ങി തൊഴുതു
ഭഗവാനെ വിളിച്ചു കണ്ണുകളിൽ മുട്ടിച്ചു
ഭുവനേശ്വരി ദേവി ഉപദേശം സ്വീകരിച്ചു അവിടെ നിന്നും ഇറങ്ങി
ദേവ൪മഠത്തിൽ
ഭുവനേശ്വരി ദേവി ഉമ്മറത്തെ വലിയ കൊത്തുപണികളോട് കൂടെ ഉള്ള കസേരയിൽ ഇരിക്കുകയാണ്
അവരുടെ സമീപത്തായി മക്കളായ രംഗനാഥനും രാമഭദ്രനും ഉണ്ട്
ഇന്ദുവിന്റെ ‘അമ്മ മല്ലിക അവർക്കുള്ള ചായയും കൊണ്ട് അങ്ങോട്ടേക്ക് വന്നു
“‘ആയി ,,,പറയുന്നത് മാളുവിനേയും കുടുംബത്തെയും ക്ഷണിക്കണം എന്നാണോ ?”
രംഗനാഥൻ ചോദിച്ചു
“അതെ ,,,അവർ കുടുംബ സമേതം ഇവിടെ വരണം, ഇനിയുള്ള ഒരുമാസകാലമെങ്കിലും ഇവിടെ നിൽക്കണം , ഉത്സവവും പ്രതിഷ്ഠകർമ്മവും സൂര്യസേനകുമാരന്റെ കിരീടധാരണവും ഒക്കെ കഴിഞ്ഞു വേണം അവരിവിടെ നിന്നും മടങ്ങാൻ ,, നാരായണ പ്രതിഷ്ഠ ഇത്തവണ തീർച്ചയായും ശ്രീവൽസത്തെ പൗരാണിക ക്ഷേത്രത്തിൽ നടന്നിരിക്കും അതുറപ്പല്ലേ ,, പിന്നെ എന്താ ,, പാറു അവൾ വന്നു തീർച്ചയായും ക്ഷേത്രദർശനം നടത്തണം ,, അവൾ വിവാഹിതയാകാൻ പോകുന്ന കുട്ടിയാണ് ,, അതും ദേവർമഠത്തെ പേരക്കുട്ടികളിലെ ആദ്യത്തെ വിവാഹം ”
“ആയി ,,പക്ഷെ അവർക്കു അത്രയും കാലം ഒക്കെ വന്നു നിൽക്കാൻ സാധിക്കുമോ ,, ബിസിനസുകൾ ഒക്കെ ഉള്ളതല്ലേ ,, ”
“അതിവിടെ ഇരുന്നും നിയന്ത്രിക്കാമല്ലോ,, രാജശേഖരൻ ഈ മഠത്തിലെ മരുമകൻ ആണ് ,, സമരേന്ദ്ര ദേവപലരുടെ മരുമകൻ , അവനിവിടെ ഒരു തവണ പോലും വരാൻ സാധിച്ചിട്ടില്ല ,, എന്ന് കൂടെ ഓർക്കണം ,, അതുകൊണ്ട് അവരിവിടെ വന്നേ പറ്റു ,, അതിനായി അവരെ പോയി ക്ഷണിക്കണം ,,രംഗനോ രാമനോ ആരാണെന്നു വെച്ചാൽ പോയി അവരെ ക്ഷണിക്കുക,,”
രംഗനാഥനും രാമഭദ്രനും പരസ്പര൦ നോക്കി
“മാളു ,,അവൾ ഇരുപത്തിഅഞ്ചു വർഷങ്ങൾക് ശേഷമാണ് ഈ വീട്ടിൽ കാലുകുത്താൻ പോകുന്നത് ,, അത് ആ പുണ്യ മുഹൂർത്തത്തിൽ തന്നെ ആകണം ,, പാർവതി അവളിവിടെ ഉണ്ടാകണം ഈ ഉത്സവം കഴിയുന്നത് വരെ എങ്കിലും,, ഞാൻ രാവിലെ നമ്മുടെ ജ്യോത്സ്യനെ കാണാൻ ആയി പോയിരുന്നു ,, അദ്ദേഹം ആണ് പറഞ്ഞത് ഈ സമയത്തു കുടുംബത്തിലെ എല്ലാ അംഗങ്ങളും ഉണ്ടാകണം എന്ന് ,,അതുകൊണ്ടു അത് ഉറപ്പു വരുത്തേണ്ടത് എനിക്ക് അത്യാവശ്യം ആണ് ,,”
“നിങ്ങൾ ഒരു കാര്യം ചെയ്യൂ ,,,മാളുവിനു ഫോൺ ചെയ്യ് ,,, ”
ആയി പറഞ്ഞത് കേട്ട് രാമഭദ്രൻ ഫോണിൽ മാലിനിയെ വിളിച്ചു
##
“ഇങ്ങു കൊണ്ട് വാ ,,,ഞാൻ സംസാരിക്കാം ” ആയി ഉറക്കെ പറഞ്ഞു
അയാൾ ഫോൺ അവർക്കു കൊടുത്തു
“മോളെ ,,,,,,,,,,,”
ആയി യാണെന്ന് അറിഞ്ഞു മാലിനി ഒരല്പം ആശങ്കയിൽ ആയി
“എന്താ അമ്മെ ,,,,”
“പാറൂട്ടിക് ഇപ്പോ എങ്ങനെ ഉണ്ട് ?”
“ഇപ്പൊ ഭേദം ഉണ്ട ആയി ,,”
“ഞാൻ ഇപ്പോൾ വിളിച്ചത് ഒരു അത്യാവശ്യകാര്യം പറയാൻ ആണ് ”
“എന്താ ആയി ?,”
എല്ലാ കാര്യങ്ങളും മാലിനിയെ അറിയിച്ചു
“അതുകൊണ്ടു നിങ്ങൾ വരുന്ന പൗർണമി നാളിൽ ഇവിടെ നിർബന്ധമായും വന്നിരിക്കണം , ക്ഷണിക്കുവാൻ ആയി ഇവിടെ നിന്ന് ആരേയെങ്കിലും ഞാൻ പറഞ്ഞയക്കാ൦ ”
“ആയി ,,,,ഇത്രയും നാൾ ഒക്കെ മാറി നിൽക്കാൻ പറ്റുമോ എന്ന് ,,രാജേട്ടനോട് കൂടി ചോദിക്കണം ,, ഓഫീസിലെ കാര്യങ്ങൾ കൂടെ ഇല്ലേ ,,,”
“അതെല്ലാം നടന്നു പൊക്കോളും ,,, ഞാൻ അവനോടു സംസാരിക്കാം ,, രാത്രി വിളിക്കാം ,, മോൾക്ക് കൊടുത്തേ ,,,എന്റെ പാറൂട്ടിക്ക് ”
മാലിനി വേഗം പാറുവിനെ വിളിച്ചു മുത്തശ്ശിയുടെ ഫോൺ കൊടുത്തു
അവർ പാറുവിനോട് ഏറെ നേരം സംസാരിച്ചു , അത് കൂടാതെ തീർച്ചയായും വൈശാലിയിലേക്ക് വരണം എന്ന് കൂടെ ആവശ്യപ്പെട്ടു , എന്നിട്ടു ഫോൺ വെച്ചു
“ഇന്ന് രാത്രി രാജശേഖരനോട് കൂടെ ഞാൻ സംസാരിക്കാം ,, അതിനു ശേഷ൦ പോകാൻ ഉള്ള തയാറെടുപ്പുകൾ നോക്കികോളൂ ” ആയി മക്കളോട് പറഞ്ഞു
അവർ അവിടെ നിന്നും എഴുനേറ്റു പുറത്തേക്കിറങ്ങി
(62)
പാലിയത്ത്
“അമ്മെ ,,,,എനിക്ക് അവിടെ പോണം ,,മുത്തശ്ശി പറഞ്ഞതൊക്കെ കേട്ടപ്പോ എനിക്ക് വൈശാലിയൊക്കെ കാണാൻ ഒരുപാട് കൊതിയാകുന്നു ”
“അപ്പൊ മോൾടെ കോളേജ്ലോ ?”
“ഇനി , പ്രൊജക്റ്റ് ഒക്കെ തുടങ്ങാൻ പോകുകയല്ലേ ,,അപ്പൊ ആവശ്യത്തിന് സമയം കിട്ടും ,, എന്റെ പ്രൊജക്റ്റ് ഞാൻ നമ്മുടെ കമ്പനിയിൽ തന്നെയല്ലേ ചെയ്യുന്നേ ,,,പിന്നെ കുഴപ്പമൊന്നുമില്ലല്ലോ ,,, ഞാൻ റെഡി ആണ് ,,പപ്പ വരുമ്പോ ഞാൻ പറയുന്നുണ്ട് ,,നമ്മുക്കെലാർക്കും കൂടെ പോവാമ്മെ ,,, അമ്മേടെ നാടല്ലേ ,,അമ്മേടെ വീടല്ലേ.. എല്ലാം കാണാനൊരുപാട് കൊതിയുണ്ട് ”
“മോളെ എല്ലാരെക്കാളും ,,എനിക്ക് തന്നെയാ പോകാൻ കൊതി ,, ഇരുപത്തിഅഞ്ചു കൊല്ലം ആയി ഞാൻ അവിടെ നിന്നും ഇറങ്ങിയിട്ട് ,,,ഒരിക്കൽ പോലും അവിടെ പോകാൻ ഭാഗ്യം കിട്ടും എന്ന് കരുതിയത് കൂടെ അല്ല ,, ആയി തന്നെയാണ് ഫോണിൽ വിളിച്ചു വരണം എന്ന് ആവശ്യപ്പെട്ടത് ,,”
“പിന്നെന്താമ്മേ ,കുഴപ്പം ,, ഇപ്പൊ നമുക് അങ്ങോട്ട് പോകാനായി കണ്ണൻ തന്നെയല്ലേ അവസരമൊരുക്കി തന്നത് ,, അപ്പൊ പോകയല്ലേ വേണ്ടത് ”
“അതൊക്കെ ശരിയാണ് ,,പൊന്നു ,,പക്ഷെ ,, ഇത്രയും ദിവസം ഒക്കെ ,,,ഒന്നോ രണ്ടോ ദിവസമല്ലല്ലോ ,, എങ്ങനെ പോയാലും ഒരുമാസം എങ്കിലും ആവില്ലേ ,,പപ്പക്ക് ഓഫീസിലെ കാര്യം നോക്കണ്ടെ ”
“അതൊക്കെ നോക്കാൻ ഓഫീസിൽ ആളില്ലേ ,, പിന്നെ ഫോണിലും മെയിലിലും ഒക്കെ നോക്കിയാൽ പോരെ ബാക്കിയുള്ള കാര്യങ്ങൾ ,, ഞാൻ പപ്പയോടു പറയാം ,,,എനിക്ക് ഉള്ളിൽ വൈശാലിയിലേക്ക് വാ എന്ന് ആരോ പറയുന്ന പോലെ ,,,”
മാലിനി ഒന്നും മിണ്ടിയില്ല ,,ഓരോന്നൊക്കെ ആലോചിച്ചിരുന്നു
“പറയമ്മേ ,,, പ്ലീസ് ,,,,,”
“ആ ,,,രാജേട്ടൻ വരട്ടെ ,,, ചോദിക്കാം ,,”
“ചോദിച്ചാൽ മാത്രം പോരാ ,,പോകണം ,,എന്തായാലും മുത്തശി രാത്രി വിളിക്കാന്നു പറഞ്ഞില്ലേ ,,മുത്തശി പപ്പയോടു സംസാരിക്കും ,,അമ്മ ,,വാശിക്ക് നിന്നാൽ മതി ,,,ഞാനും വാശിക്ക് നിന്നോളാ൦ ,,അപ്പൊ പപ്പാ കേട്ടോളും ,,,എന്താ അത് പോരെ ”
“,,ഹമ് നമുക് നോക്കാ൦ ,,,,മോളെ ,,”
അതുകേട്ടു പാറുവിനു ഒരുപാട് സന്തോഷം ആയി.
അവൾ റൂമിലേക്ക് പോയി
കുറച്ചു നേരം ബെഡിൽ ഇരുന്നു
ലാപ്ടോപ്പ് എടുത്തു ഓപ്പൺ ചെയ്തു
വൈശാലിയെ കുറിച്ചൊക്കെ നെറ്റിൽ പരതി
കുറച്ചു വിവരങ്ങൾ ഒക്കെ സംഘടിപ്പിച്ചു
അവൾ തന്റെ ഷെൽഫ് തുറന്നു മുൻപ് ദേവർമഠംകാർ പാലിയത് വന്നപ്പോൾ അവൾക്ക് സമ്മാനിച്ച വസ്തുക്കൾ എടുത്തു
സ്വർണ്ണ നിറത്തിലുള്ള മുത്തുകൾ , അത് ഹിരണ്യകേശി നദിയിൽ മാത്രം കാണുന്ന മുത്തുച്ചിപ്പിയിൽ നിന്നും എടുക്കുന്നത്
അതുപോലെ വൈശാലി മേഖലയിൽ മാത്രം കണ്ടു വരുന്ന ഇന്ദ്രഗുപ്തം എന്ന സുഗന്ധപുഷ്പത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന സുഗന്ധദ്രവ്യം
അവളതു എടുത്തു തന്റെ കൈപ്പത്തിക്ക് താഴെ പുരട്ടി
അപ്പോളേക്കും നവ്യമായ സുഗന്ധം അവിടെ നിറഞ്ഞു
അവളതു ശ്വാസത്തിലൂടെ ഉള്ളിലേക്കു വലിച്ചാസ്വദിച്ചു കൊണ്ടിരുന്നു
ഉള്ളിൽ ഒരു അവർണ്ണനീയമായ അനുഭൂതി നിറയുന്ന പ്രതീതി
അവൾ ആ സുഗന്ധം ആസ്വദിച്ചു മിഴികൾ പൂട്ടി
അവൾ കൈപ്പത്തി തന്റെ കൈയിൽ ബന്ധിച്ച ഗൗരിശങ്കര രുദ്രാക്ഷത്തിന് മുകളിൽ വെച്ചു
ഒരു കുഞ്ഞു മയക്കത്തിലേക്ക് അവൾ ആണ്ടു പോയി
എങ്ങും പൂക്കൾ മാത്രം നിറഞ്ഞ ഒരു നാട്ടിൽ എത്തിയ പോലെ , ഇതുവരെ കാണാത്ത തരം പുഷ്പങ്ങൾ , വർണ്ണാഭമായ അന്തരീക്ഷം ,എങ്ങും പാറിപ്പറക്കുന്ന ചിത്രശലഭങ്ങൾ ,
എവിടെയോ ഉള്ള ഒരു വലിയ ഒരു കൽപ്പടവുകൾ കെട്ടിയ വലിയ ഒരു കുളം
അവിടെ എങ്ങും ഹോമകുണ്ഡങ്ങൾ
തല മുണ്ഡനം ചെയ്ത ബ്രാഹ്മണബാലന്മാർ നാരായണസൂക്തം (പുരുഷസൂക്തം )
ജപിച്ചു കൊണ്ടിരിക്കുന്നു
ചിറകടി കേട്ട് പാർവതി മുകളിലേക്കു നോക്കി
വട്ടമിട്ടു പറക്കുന്ന കൃഷ്ണപരുന്ത് ,,
അവൾ ആ പരുന്തിനെ നോക്കി കൈകൾ കൂപ്പി
ആ മന്ത്രജപങ്ങൾ തുടർന്ന് കൊണ്ടിരിക്കുമ്പോൾ
കുളത്തിനുള്ളിൽ ആരോ ഒരാൾ ഉയർന്നു പൊങ്ങി
ഉറച്ച കരുത്തുള്ള പേശികൾ നിറഞ്ഞ ശരീരം
മുന്നിലേക്കു ചാടി കിടക്കുന്ന ഈറനായ മുടികൾ
അയാൾ ശക്തിയിൽ മുഖം മുകളിലേക്കു ഉയർത്തി
???
18 started ??
❤❤♥?
ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️
പഴയ part തന്നെ ആണ്
Part 19 ആണ് last..അടുത്ത part march 11 inu വരും
കിട്ടുന്നില്ല
കാത്തിരിക്കുന്നു മാർച്ച് 11 ഹർഷൻ bro ❤
Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️
പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ് ചെയ്യുന്നേ
19 vare undallo bro
20 21 randu bhagam
march 11 shivrathri varum
അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല
അചല
Arinjoodaa……
Boss part 6 ennanu iranguthau.waiting
Ivide 19 aanu
Part 6
ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls
അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്
Bro…
Njan onnu re number cheythathu aanu..
19 thanne aanu 27 part 6
എനിക്ക് കിട്ടിയില്ലല്ലോ ഇത്
Ivide 19 und bro
പുതിയ അപ്ലോഡ് ആയോ ചേട്ടായി
Kittunillalo
ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട് വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ
Onnum parayaanilla. Poli..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്
Dear Harsha,
I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.
It is really a great experience and eagerly waiting for the next parts.
Wishing you all the best.
SANAL
ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത് മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന് രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..
Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro
Adutha part und bro
Part 6
കിട്ടുന്നില്ല
പഴയ part തന്നെ ആണ് 19ൽ
Part 6 എവിടെ