അപരാജിതന്‍ 18 [Harshan] 10308

 

“ആ ,,, ഇന്നലെ ആയിരുന്നു ,, ആ തിമ്മയ്യന്‍റെ അനിയൻ ഇല്ലേ മാവീരൻ ,,അയാളു൦ കൂട്ടുകാരും കള്ളു കുടിച്ചു ജീപ്പിൽ പോവായിരുന്നു ,,, അപ്പോ പോകുന്ന വഴിക്കാണ് ആ ചെറുക്കൻ എതിർഭാഗത്തൂടെ പുല്ലും ചുമന്നു വന്നു കൊണ്ടിരുന്നത് ,, വണ്ടി ഓടിച്ചിരുന്ന മാവീരന് ഒരു കൗതുകം തോന്നി ,,ആ ചെറുക്കന്‍റെ ദേഹത്തേക് വണ്ടി ശക്തിയിൽ ഇടിച്ചു കയറ്റിയ ചാകുമോ എന്ന് ,, കള്ളിന്‍റെ ലഹരിയല്ലേ ,,,ആയിരം രൂപ

പന്തയം വെച്ചു ”

 

“എന്നിട്ട് ?”,,യതീന്ദ്രൻ ഭീതിയോടെ ചോദിച്ചു

“അവർ വണ്ടി തിരിച്ചു , എന്നിട്ടു ചെറുക്കനെ പുറകീന്നു കൊണ്ട് പോയി വണ്ടി ഇടിപ്പിച്ചു , ചെറുക്ക൯ മൂന്ന് മിനിറ്റ കൊണ്ട് ക്ളോസായി ,,,ആയിരം രൂപ മാവീരന് കിട്ടി ,,,”

 

യതീന്ദ്രൻ തലയ്ക്കു കൈ കൊടുത്തു

 

“ദൈവമേ ,,ഇതെന്തൊരു നാട് ,,,,,,,,,,,,,,,ഇത്രക്കും ദുഷ്ടന്മാരോ ,,,”

“ഓ ,,ഇതൊക്കെ എന്ത് ,,,”

“ആ കുട്ടി ഒരു പാവം ആയിരുന്നു ,,അതിന്‍റെ മുഖം ഇപ്പോളും കണ്ണീന്നു മായുന്നില്ല സാറേ ,,,”

യതീന്ദ്രൻ  ആകെ ദുഃഖിതനായി

അവനെ ചൂരല് കൊണ്ട് നിർത്താതെ അന്ന് തല്ലിയപ്പോ അവന്‍റെ അലർച്ച ഒക്കെ ഇപ്പോളും ഉള്ളിൽ ഉണ്ട്

 

“യതീന്ദ്ര ,,,,,,,,തിമ്മയ്യ൯ ,,,മാവീരൻ ,,കുലോത്തമൻ ,,,,അതിനും മുകളിൽ മഹാശയ൯ ,,ഇവർക്കൊക്കെ എന്തും ആകാം ,, ഇവരോട് എതിരിടാൻ തക്ക ഒരുത്തനും ഇവിടെ ഈ  നാട്ടിൽ ജനിച്ചിട്ടില്ല ,, അവരാണ് ശക്തർ ..അപ്പൊ നമ്മൾ ശക്തരോട് എന്നും പഞ്ചപുച്ഛമടക്കി നിൽക്കണം ,,പലതും കണ്ടില്ലാന്നു നടിക്കണം ,,അതുകൊണ്ടു നമുക്കും ഗുണമേ ഉണ്ടാവൂ ,,,”

 

യതീന്ദ്രന് മൗനം ആയിരുന്നു മറുപടി

അയാൾ കണ്ണ് തുടച്ചു

പകുതി നിർത്തിയ ഭക്ഷണം കൊണ്ടുപോയി കളഞ്ഞു

തൊണ്ടയൊക്കെ എരിയുന്ന പോലെ

 

“ആയിരം രൂപയുടെ പന്തയം ആയി അല്ലെ ,,ആ കുഞ്ഞിനെ ,,ഇല്ലായ്മ ചെയ്തത് ,,,ദുഷ്ടന്മാർ ,,എന്തിനാ ദൈവമേ ഇവന്മാരെ ഒക്കെ ഇങ്ങനെ നിർത്തിയിരുക്കുന്നെ ,,,ഇവരെ ഒക്കെ ഇല്ലാതെയാക്കാൻ നിയമത്തിനു ശക്തിയില്ല ..സ്വന്തം നിയമം നടപ്പിലാക്കുന്ന ആരേലും വരണം ,,, ” യതീന്ദ്രൻ പകയോടെ മനസ്സിൽ ചിന്തിച്ചു

 

“എടേ .,,യതീന്ദ്ര ,,,,,,”

“ദാ വരുന്നു സാർ ,,,”

യതീന്ദ്ര൯ അയാളുടെ സമീപം ചെന്നു

 

“തനിക്കിന്നു ചന്ദ്രവല്ലി ചന്തയിലാ ഡ്യൂട്ടി ,,,നേരെ അങ്ങോട്ടേക്ക് വിട്ടോ ,,,”

“ശരി സാർ ,,,”

യതീന്ദ്രൻ സല്യൂട് ചെയ്തു അവിടെ നിന്നും ഇറങ്ങി

നേരെ ചന്ദ്രവല്ലിയിലേക്ക്

 

<<<<<O>>>>>>

(60)

 

പ്രജാപതി രാജകൊട്ടാരത്തിന് വടക്കോട്ടു മാറി

വലിയ ഒരു  ചന്ദനതോട്ടം

അതിനു നടുവിലായി കൊട്ടാരത്തിലെ കുതിരകളെ പരിപാലിക്കുന്ന ലായം

അൻപതിനോടടുത്ത് കുതിരകൾ അവിടെയുണ്ട്

എല്ലാം പരിപാലനത്തിന്‍റെ മേന്മ കൊണ്ട് കരുത്തരും അജയ്യരും ആയ കുതിരകൾ.

 

കുതിരലായതിൽ ഒരു വശത്തായി വൈക്കോലും പുല്ലും കൂട്ടിയിട്ടിരിക്കുന്നു.

ലാടക്കാർ ചില കുതിരകളുടെ കുളമ്പു രാകി ഒരുക്കി ലാടം അടിച്ചു കൊണ്ടിരിക്കുന്നു

വെള്ളം നിറച്ചു വെച്ച വലിയ തൊട്ടികളിൽ നിന്നും കുതിരകൾ വെള്ളം കുടിക്കുന്നു

 

കുതിരകുളമ്പടി ശബ്ദം കേൾക്കുന്നു

തന്‍റെ പ്രിയപ്പെട്ട കുതിരയായ അശ്വവേദ൯ എന്ന വെള്ള കുതിരയുടെ പുറത്ത് യുവരാജാവായ സൂര്യസേനൻ പരിശീലനം നടത്തുകയാണ്

അതിവേഗത്തിൽ ആ കുതിര സൂര്യസേനനെയും വഹിച്ചു കൊണ്ട് അവിടെയുള്ള മൈതാനത്തിൽ ഓടുകയാണ്

 

മുന്നിൽ വെച്ചിരിക്കുന്ന മരപ്പലക കൊണ്ടുണ്ടാക്കിയ തടസ്സങ്ങളെ ചാടി മറികടന്നു കൊണ്ടാണ് ആ കുതിര ഓടുന്നത്

 

കുറച്ചു നേരം പരിശീലനത്തിനു ശേഷം സൂര്യ സേനൻ വിശ്രമത്തിനായി കുതിര പുറത്തു നിന്നും ഇറങ്ങി

കുതിരയുടെ മുതുകു തടവി കൊണ്ട് സൂര്യസേനൻ ലയത്തിനു അടുത്തുള്ള ഇരിപ്പിടത്തിൽ വന്നിരുന്നു

പരിചാരകർ അയാൾക്കുള്ള കുടിവെള്ളം കൊണ്ട് കൊടുത്തു

 

അപ്പോൾ ആണ് കുതിരലായത്തിന്‍റെ പുതിയതായി നിയമിക്കപെട്ട മേല്നോട്ടക്കാരൻ ജയന്തൻ അങ്ങോട്ട് വന്നത്

 

അയാൾ സൂര്യസേനനെ വണങ്ങി

 

“പറയു ,,,, ജയന്താ ,,,എന്താ വിശേഷം ”

 

“കൊച്ചു തമ്പുരാനേ ,,, കുവലയൻ,,, ദിനം ചെല്ലുംതോറും വെകിളി കൂടി വരികയാണ് , അവനെ അഞ്ചുപേരെങ്കിലും ഒത്തു പിടിച്ചാൽ മാത്രമേ നിയന്ത്രിക്കാൻ സാധിക്കൂ ,,, എന്‍റെ ഈ ഒരു ജോലിയിൽ ആദ്യമായി ആണ് ഇതുപോൽ ഭ്രാന്ത് പിടിച്ച ഒരു കുതിരയെ കാണുന്നത്

 

അതുകേട്ടു സൂര്യസേനന്‍റെ കുതിരയോട്ട പരിശീലകൻ ആയിരുന്ന ഗൗതമൻ പറഞ്ഞു

 

“ജയന്താ ,,, കുവലയൻ,, ഒരു സാധാരണ കുതിര അല്ല ,,, നൂറ്റാണ്ടുകളായി  ഇവിടെ ഉണ്ടായിരുന്ന കുതിര സമ്പത്തിൽ കുവലയന്‍റെ വംശാവലി എല്ലാം അങ്ങനെ തന്നെ ആണ് ,,കുവലയൻ പൂർവിക കാലത്തെ വർഗ്ഗം  ആണ് ,,  ആ കുതിരയുടെ വംശത്തിന്‍റെ പേര് തന്നെ കുവലയം എന്നാണു ,, നൂറ്റാണ്ടുകൾക്കു മുന്നേ ഹിമാലയമേഖലകളിൽ മാത്രം ഉണ്ടായിരുന്ന വിശേഷപെട്ട ഒരു കുതിര വർഗ്ഗം  , ആ വർഗ്ഗത്തിൽ പെട്ട കുതിരകളെ ഇന്നില്ല ,,  അതിനെ ഇണക്കാൻ അത്യന്തം പ്രയാസമാണ്,, ഇനി അഞ്ചോ പത്തോ പേര് ചേർന്ന് ഇണക്കി അവന്‍റെ മേലെ ജീനി വെച്ചാൽ പോലും അവനിൽ യാത്ര ചെയ്യുന്നവനെ മനഃപൂർവം അവൻ താഴെ ഇട്ടു മെതിക്കും ,, അവനെ നിയന്ത്രിക്കുക അസാധ്യം തന്നെയാണ് ,,ചവിട്ടി കൊല്ലാൻ അവനൊരു മടിയും ഇല്ല ,, അത്രക്കും ശക്തൻ ആണ് ,, എല്ലാവർക്കും അവ൯ മെരുങ്ങുകയും ഇല്ല ,,,നൂറ്റാണ്ടുകൾക്കു മുന്നേ യുദ്ധ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിരുന്നതാണ് ഇവന്‍റെ വംശത്തെ  , ബുദ്ധിയിലും ശക്തിയിലും ശൗര്യത്തിലും മറ്റേത്‌ കുതിരകളേക്കാളും മുമ്പിലെ ഇവ൯ നിൽക്കൂ ,, ,, വീരനായ ഒരു രാജാവിന് കാര്യപ്രാപ്തിയുള്ള ഒരു  കുവലയ വർഗ്ഗത്തിലെ കുതിര മതി ,,,ഒരു യുദ്ധ൦ ജയിക്കുവാൻ ”

 

സൂര്യസേനൻ ഗൗതമനെ നോക്കി

 

“തമ്പുരാൻ തന്നെ രണ്ടു വട്ടം നോകിയതല്ലേ അവനെ ഇണക്കാൻ ,,എന്നിട്ടു സാധിച്ചോ ,,, ഇല്ല ,,, ഒടുവിൽ അവന്‍റെ തൊഴി കൊണ്ട് വീണു കാലിന്‍റെ എല്ലു പൊട്ടി കിടപ്പിലും ആയി ”

 

സൂര്യസേനൻ ഒന്നും മിണ്ടിയില്ല

 

അപ്പോളേക്കും നാല് ജോലിക്കാർ കയറിട്ടു പിടിച്ചു കുവലയനെ അങ്ങോട്ടേക്ക് കൊണ്ട് വന്നു

വെകിളി പിടിച്ച അവസ്ഥയിൽ ആയിരുന്നു

 

പാല് പോലെ വെളുത്ത നിറം

കരുത്തുറ്റ ശരീരം

സാധാരണ കുതിരകളെക്കാൾ ഒരല്പം ഉയരകൂടുതൽ

തലയെടുപ്പുള്ള ആകാരം

ഭംഗിയുള്ള കുഞ്ചിരോമങ്ങൾ

പെരുമാറ്റത്തിൽ ആർക്കും അടക്കാനാവാത്ത വന്യത

 

അവൻ ചിനച്ചു കൊണ്ട് മുൻകാലുകൾ പൊക്കി ഉയർന്നു പൊങ്ങി

 

എല്ലാവരും അവനെ തന്നെ നോക്കി നിന്നു

Updated: September 14, 2021 — 12:22 pm

252 Comments

  1. 18 started ??

  2. വിനോദ് കുമാർ ജി ❤

    ❤❤♥?

  3. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️

  4. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  5. കിട്ടുന്നില്ല

  6. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  7. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  8. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  9. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  10. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  11. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  12. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  13. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    ?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  15. Onnum parayaanilla. Poli..

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  18. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  19. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  20. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.