അപരാജിതന്‍ 18 [Harshan] 10308

 

“അടിയങ്ങളുടെ മണ്ണിൽ നിന്നും ഇറങ്ങി പോകുവാൻ സൂര്യസേനൻ തമ്പുരാൻ കല്പിച്ചിട്ടുണ്ട് തമ്പുരാട്ടി ,. അടിയങ്ങൾ നൂറ്റാണ്ടുകളായി ജീവിക്കുന്ന മണ്ണാണ് ,,,,ദയവുണ്ടാകണം ,,, അവിടെ ജീവിക്കാൻ അനുവാദം തരുവാൻ കനിവ് കാണിക്കണം ” അദ്ദേഹം അപേക്ഷിച്ചു

 

അവർ മകനായ ശ്രീധർമ്മസേനനെ നോക്കി

 

“അതെ അമ്മെ ,,,അവിടെ ആണ് നമ്മുടെ വ്യവസായശാല പണിയുന്നത് ,,, സൂര്യന്‍റെ പ്രോജക്ട് ആണ് ,, അവിടെ ആകുമ്പോ  തൊട്ടരികിൽ തന്നെ ശാംഭവി നദിയും ഉണ്ട് ,, എല്ലാം കൊണ്ടും യുക്തമായ സ്ഥലം ആണ്”

 

“ആ സ്ഥലം ,, വ്യവസയശാലക്കുള്ളതല്ലേ ,, ഈ നാട്ടിൽ ഒരു വ്യവസായം വന്നാൽ എല്ലാവർക്കും ഗുണമല്ലേ ,,

നിങ്ങൾ സഹകരിക്കൂ ,,,, സൂര്യ൯ പറയുന്നത് അനുസരിക്കൂ ”

 

“തമ്പുരാട്ടി …. നൂറ്റാണ്ടുകളായി അടിയങ്ങൾ ജീവിച്ചു വരുന്ന ഇടം ആണ് ,, അടിയങ്ങളുടെ പിതാമഹന്മാരുടെ ഓർമ്മകൾ ഉള്ള മണ്ണാണ് ,,, എലാം ഉപേക്ഷിച്ചു പോകുക എന്നത് മരണം പോലെ ആണ് ,,,,അടിയങ്ങൾ അവിടത്തെ അടിമകൾ ആണ് ,,, അടിമകളോട് ദയവു കാണിക്കണേ ” അദ്ദേഹം താണു കേണു പറഞ്ഞു

 

“എന്തായാലും ,,,,,,,ഇതെല്ലാം നിങ്ങൾ സൂര്യനോട് പറഞ്ഞാൽ മതി ,,,അതെലാം അവനാണ് നോക്കുന്നത് ,, അവന്‍റെ ഇഷ്ടമേ ഇവിടെ നടക്കൂ ,,,,ഞങ്ങൾക്കാർക്കും അതിൽ പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല ”

 

“കൊച്ചു തമ്പുരാൻ ,,,അടിയങ്ങളുടെ വിഷമം കേൾക്കുന്നില്ല തമ്പുരാട്ടി ,,, വേറെ പോകാൻ ഒരു ഇടവും ഇല്ല ,,വെച്ച് നീട്ടിയ സ്ഥലം പോലും ശ്മാശാനഭൂമിക്കു അപ്പുറമുള്ള ചതുപ്പുനിലം ആണ് ,,, എല്ലാം ഉപേക്ഷിച്ചു പോയി ഒരു വീട് കെട്ടാൻ പോലും ഉള്ള ധനം അടിയങ്ങളുടെ കൈവശം ഇല്ല ,,, അത്രക്കും ദാരിദ്ര്യമാണ് ,,,അടിയങ്ങളുടെ പുണ്യഭൂമിയാണ് ,,അത് സംരക്ഷിക്കാൻ അനുവദിക്കണേ ” വൈദ്യരയ്യ കൈകൾ കൂപ്പി മുട്ടിൽ നിന്നും പറഞ്ഞു

 

“ചണ്ഡാളരെ ,,,,,,,,,,,,,,നിങ്ങളോടു ‘അമ്മ പറഞ്ഞില്ലെ ,,, സൂര്യനോട് സംസാരിക്കാൻ ,,പോ കണ്മുന്നിൽ നിന്നും ”

സൂര്യന്‍റെ അച്ഛനായ ശ്രീധ൪മ്മസേനൻ അവരെ ആട്ടിയകറ്റാ൯ ശ്രമിച്ചു

 

അയാൾ തങ്ങളുടെ അംഗരക്ഷകരെ കൈ കാട്ടി വിളിച്ചു

അവർ നാല് പേര് വേഗം അങ്ങോട്ടേക്ക് വന്നു

അവരുടെ കൈകളിൽ സിലമ്പാട്ടം നടത്തുന്ന നീണ്ട മുള വടികൾ ഉണ്ടായിരുന്നു

 

പ്രജാപതികൾ കാറിൽ കയറി

 

അവർ ആ വടികൾ വീശി ആ സാധുക്കളുടെ  അടുത്തേക്ക് ചെന്നു

ചണ്ടാളരെ മർദ്ധിക്കുന്നത് പാപങ്ങൾ തീരാൻ സഹായിക്കും എന്നൊരു വിശ്വാസം ഉണ്ട്

 

പെട്ടെന്ന് ശിവശൈലത്തുള്ളവർ എഴുന്നേറ്റു

അവരുടെ നേരെ ഓടിയടുത്തു

 

സിലമ്പം മുളവടികൾ കൊണ്ട് ആഞ്ഞവരെ മർദിച്ചു

വൃദ്ധരായ സ്വാമിഅയ്യക്കും വൈദ്യരയ്യക്കും പുറത്തും കൈക്കും നല്ല പോൽ മർദ്ദനം ഏറ്റു

ഉമാദത്തനും ബാലവർക്കും ശംഭുവിനും കൈകൾക്കും കാലിനും അടി കിട്ടി

 

ചണ്ഡാലതറയിൽ നിന്നു കഴിഞ്ഞാൽ മർദ്ദനം ഏറ്റുവാങ്ങിയിട്ടേ അവർക്കു പോകാൻ പാടുള്ളു

അതിനാൽ എത്ര വേദനയുള്ള മർദ്ദനം ആണെങ്കിലും ഒരക്ഷരം ഉരിയാടാതെ തലകുനിച്ചു നിന്ന് ഏറ്റു വാങ്ങണം , കാരണം അത് രാജാക്കന്മാരുടെ ആജ്ഞപ്രകാരം ഉള്ളത് ആണ്

 

അംഗരക്ഷകർ മർദിച്ചാലും അത് രാജാക്കൻ മർദ്ധിക്കുന്നതായി തന്നെ കണക്കാക്കും

 

അതുകൊണ്ടു തന്നെ മർദ്ദനത്തിൽ കരയുന്നത് വേദന എടുത്തു കൊണ്ടാണ് എന്നല്ല

വടികൾ കൊണ്ട് മർദ്ധിക്കുമ്പോൾ കൈ ഉയർത്തി ബലം കൊടുത്തു അടിക്കേണ്ടി വരുന്നതിനാൽ രാജാക്കൻമാരുടെ കൈക്കു വേദന എടുക്കുമോ എന്ന് സങ്കടപെട്ടുള്ള കരച്ചിലായി മാത്രമേ കണക്കാക്കൂ ,,

 

അവരുടെ മർദ്ദനം ഏറ്റുവാങ്ങി കൊടിയവേദനയോടെ അവർ അവിടെ നിന്നും തിരിഞ്ഞു നടന്നു

അവർക്കു ഉറപ്പായിരുന്നു പ്രജാപതികൾ പൂർണ്ണമായും തങ്ങളെ കൈവിട്ടു എന്ന് ,,,,

 

കൊടിയ വേദനയിലും സ്വാമി സ്വാമി അയ്യ കണ്ണീർ വാർത്തു കൊണ്ട് കൊച്ചുമകന്‍റെ പുറവും കൈകളും തടവി കൊടുത്തു

 

“മോനെ ,,ശംഭു ,,,,,,,, വരേണ്ടിയിരുന്നില്ല ,,മുത്തശൻ പറഞ്ഞതെല്ലേ ”

“സാരമില്ല മുത്തശ്ശ,,,,, മുത്തശ്ശന് വേദന എടുത്തോ ,,,,” എന്ന് ചോദിച്ചു അവൻ അദ്ദേഹത്തെ തടവി

 

“നമ്മൾ ഇതൊക്കെ എത്രകാലമായി കൊള്ളുന്നതാ മോനെ ,,,,നമ്മൾ ചണ്ഡാലർ അല്ലെ ,,,ഇതെല്ലാം അനുഭവിച്ചല്ലേ മുന്നോട്ടു പോകാൻ സാധിക്കൂ ,,,, നമ്മളൊക്കെ അടിമകളല്ലേ ,,,,”

 

തന്‍റെ കൈകൾ തടവി കൊണ്ട് വൈദ്യരയ്യ പറഞ്ഞു

 

“ഹോ ,,,എത്രകാലം ഇങ്ങനെ മുന്നോട്ടു പോകുമോ ,,എന്തോ ,,,,” ബാലവർ വേദനയോടെ പങ്കുവെച്ചു

 

“അധികകാലം ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം ” വേദനയിലും നിറപുഞ്ചിരിയോടെ അദ്ദേഹം മറ്റുള്ളവരോടായി പങ്കുവെച്ചു

 

അദ്ദേഹത്തിന് മഹാദേവനിൽ പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു

ആ മണ്ണിനെയും തങ്ങളെയും സംരക്ഷിക്കാൻ രുദ്രതേജൻ വരും എന്ന് അദ്ദേഹം മനസ്സില്‍ ഉറപ്പിച്ചിരുന്നു,,,,

 

(59)

 

അരുണേശ്വരം പോലീസ് സ്റ്റേഷൻ

 

യതീന്ദ്രൻ സുഖമില്ലാതെ ഇരുന്നതിനാൽ ഒന്ന് രണ്ടു ദിവസം ലീവ് എടുത്താണ് സ്റ്റേഷനിൽ ചെന്നത്.

എസ ഐ ഗുണശേഖരന്‍ എത്തിയിട്ടില്ല

ബാക്കി ഉള്ളവർ ഒക്കെ അവിടെ ഉണ്ട്.

ചിലർ വന്നുകൊണ്ടിരിക്കുന്നു

 

കുറച്ചു കഴിഞ്ഞപ്പോൾ പ്രഭാതഭക്ഷണവും ആയി ഗാന്ധാരി അക്ക അവിടെ എത്തി.

തലയിൽ ഇരുന്ന കുട്ട താഴെ വച്ച് എല്ലാവർക്കും വിളമ്പി കൊടുത്തു

ചായയും പകർന്നു കൊടുത്തു

 

യതീന്ദ്രൻ അത് കഴിച്ചു കൊണ്ടിരിക്കുമ്പോ ആണ് എ എസ ഐ ഷണ്മുഖൻ  അയാളെ വിളിച്ചത്

 

“എടേ യതീന്ദ്ര ”

“എന്താ സാറേ ,,,”

“തന്നോട് ഒരു കാര്യം പറയാൻ വിട്ടു പോയി ,,ആ കള്ളൻ ചെറുക്കനെ ഓർമ്മയില്ലേ ?”

“ആരെ ,,,മനസിലായില്ല സാറേ ?”

“ഹോ ,,,,,,,,,,അന്ന് ഒരുത്തൻ കാശ് മോഷ്ട്ടിച്ചു വന്നതിനു താൻ തല്ലിയ ആ ചെറുക്കൻ ”

 

അപ്പോൾ ആണ് യതീന്ദ്രന് ഓർമ്മ വന്നത്

താൻ ആദ്യമായി ഇവിടെ ജോയിൻ ചെയ്ത സമയത്തു എസ ഐ  ഗുണശേഖരന്‍റെ കല്പനപ്രകാരം ഒരു പാവം പയ്യനെ ഭേദ്യം ചെയ്യേണ്ടി വന്നത്

 

“ആ ,,,ഓർമ്മ വന്നു സാറേ ”

“ആ ചെറുക്കൻ ചത്ത് പോയി ”

ഒരു ഞെട്ടൽ ആണ് യതീന്ദ്രന് ഉണ്ടായത്

അയാൾ കഴിച്ചിരുന്ന ഭക്ഷണം മേശയിൽ വെച്ച് ഷണ്മുഖനെ നോക്കി

 

“ആടോ ,,,,,,,,,,,വണ്ടി ഇടിച്ച ചത്തെ ,,,,,,,,,,,,”

 

“മരണത്തെ പോലും നിസ്സാരവൽക്കരിച്ചു പറയാൻ ഇവർക്കൊക്കെ എങ്ങനെ കരുതുന്നു

“എന്താ എങ്ങനെ ആണ് സാറേ ” ആകെ ഒരു വിഷമത്തിൽ യതീന്ദ്രൻ അയാളോട് തിരക്കി

Updated: September 14, 2021 — 12:22 pm

252 Comments

  1. 18 started ??

  2. വിനോദ് കുമാർ ജി ❤

    ❤❤♥?

  3. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️

  4. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  5. കിട്ടുന്നില്ല

  6. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  7. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  8. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  9. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  10. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  11. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  12. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  13. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    ?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  15. Onnum parayaanilla. Poli..

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  18. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  19. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  20. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.