അപരാജിതന്‍ 18 [Harshan] 10308

 

ത്രിപുരേശ്വര ഗർത്തം രൂപം കൊണ്ട സമയ൦ , ഭൂമിയിൽ സഞ്ചരിച്ചു കൊണ്ടിരുന്ന കമലാക്ഷന്‍റെ  പുര അവശിഷ്ടങ്ങൾ വീണു  പാറകൾക്കു ശക്തമായ കാന്തിക ആകർഷണ ബലം ഉണ്ടായിരുന്നു, ഉള്ളിൽ വ്യത്യസ്ത ധ്രുവങ്ങളിൽ പെട്ട കാന്തിക ആകർഷണത്താൽ ഭീമാകാരമായ ഗർത്തം ചുരുങ്ങി വന്നു കൊണ്ടിരുന്നു

ആ കാന്തികആകർഷണത്തെ നിയന്ത്രിക്കപ്പെട്ടത് രാവണൻ  ത്രിപുരാന്തകേശ്വരപ്രതിഷ്ഠക്കു ശേഷം ആണ്.

ത്രിപുരാന്തകേശ്വരപ്രതിഷ്ഠക്കു അത്യുഗ്രമായ കാന്തികബലം ഉണ്ട്.ഓരോ നിമിഷവും ധ്രുവങ്ങൾ മാറികൊണ്ടിരിക്കും അതിലൂടെ ആകർഷണ വികർഷണ ഗുണങ്ങളെ ചലനാത്മകമായി നിയന്ത്രിച്ചു ആ ഗർത്തതിന് സന്തുലിതമായ അവസ്ഥ നൽകി കൊണ്ടിരിക്കുന്നു

 

ഗർത്തത്തിലെ പാറക്കെട്ടുകളുടെ കാന്തിക ആകർഷണവും വികർഷണവും അതിനോടൊപ്പം ത്രിപുരാന്തകേശ്വരലിംഗത്തിന്‍റെ   മാറിക്കൊണ്ടിരിക്കുന്ന ശക്തമായ കാന്തിക ബലവും കൂടെ ആയപ്പോൾ

അദ്ദേഹത്തിന്‍റെ  ശരീരത്തിലെ നാഡിവ്യൂഹങ്ങൾ സൃഷ്ടിക്കുന്ന വൈദ്യുതതര൦ഗങ്ങളുടെ ഫലമായി കാന്തികമണ്ഡലത്തിലെ ശരീര വൈദ്യുതിയുടെ സാന്നിധ്യം അദ്ദേഹത്തിന്‍റെ  ശരീരത്തിന് ചലനാത്മകശേഷി ലഭ്യമാക്കി , ഗർത്തത്തിലേക്ക് ചാടിയ പുലിവേല്‍നായകം ശക്തമായ കാന്തികമണ്ഡലത്തിന്‍റെ  സാന്നിധ്യത്തിൽ ഒരു ലോലമായ തൂവൽ എന്ന പോലെ ഗർത്തത്തിനുള്ളിൽ  വട്ടം കറങ്ങി ഒഴുകി കൊണ്ടിരുന്നു, കൂടെ അദ്ദേഹത്തിന്‍റെ  ശരീരത്തിൽ നിന്നും തീപ്പൊരികൾ പ്രസരിച്ചു തുടങ്ങി.

 

ഒപ്പം അവിടെ വർധിച്ചു വരുന്ന കാന്തിക മണ്ഡലത്തിന്‍റെ  ബലത്തിന്‍റെ  സാന്നിധ്യത്താൽ അതിനുള്ളിലെ പാറകഷണങ്ങൾ മഹാത്ഭുതമെന്ന പോലെ ഉയർന്നു പൊങ്ങുവാൻ തുടങ്ങി , അവയെല്ലാം ത്രിപുരേശ്വര ലിംഗത്തിനു ചുറ്റുമായി വായുവിലൂടെ ഒഴുകുവാൻ തുടങ്ങി

 

അല്പം നേരം കൊണ്ട് അവയുടെ ചലന വേഗത വർധിച്ചു കൊണ്ടിരുന്നു

അതോടെ അതിവേഗതയിൽ വിവിധ വലുപ്പത്തിലുള്ള  പാറകഷണങ്ങൾ ആ ലിംഗത്തെ പരിക്രമണം ചെയ്യുവാൻ തുടങ്ങി

 

അതോടെ ഗർത്തത്തിനുള്ളിൽ ആ ശിവലിംഗത്തിനുള്ളിൽ നിന്നും ഒരു അഭൗമ പ്രകാശം ഉണ്ടാകുവാൻ തുടങ്ങി

 

അത് ആ ഗർത്തമാകെ വ്യാപിച്ചു കൊണ്ടിരുന്നു

 

കൈകൾ കൂപ്പി കണ്ണുകൾ അടച്ച തിരുവെൽ നായക൦ കുത്തനെ ശിവലിംഗത്തിനു മുകളിലെക്കു ആകർഷിക്കുകപ്പെട്ടു

 

ശിവലിംഗത്തിനു ശിരസിനു മധ്യഭാഗത്തായി അദ്ദേഹത്തിന്‍റെ  ശിരസ് വന്നു വായുവിൽ , ശിവലി൦ഗത്തെ സ്പർശിക്കാതെ നിന്നു ഒരു അംഗുലം അകലത്തിൽ നിന്നു

 

ആ നിൽപ്പ് അതുപോലെ നിൽക്കുമ്പോൾ ചുറ്റു൦ വട്ടം കറങ്ങുന്ന പാറക്കൂട്ടങ്ങളുടെ വേഗത വർധിച്ചു കൊണ്ടിരുന്നു, ആ കരിങ്കല്ലുകൾക്കു ചലന വേഗതയിൽ വായുവിന്‍റെ  ഘർഷണത്താൽ താപം കൂടി ഒടുവിൽ പാറകൾ എല്ലാം കത്തുന്ന ചുവന്ന നിറത്തിലേക്ക് മാറി

 

ത്രിപുരേശ്വര ലിംഗത്തിൽ മുകളിലായി വായുവിൽ തല കുത്തനെ നിൽക്കുന്ന തിരുവേൽ നായക൦ ആ നിൽപ്പിൽ നിന്നു കൊണ്ട് മഹാദേവനെ പ്രകീത്തിക്കുവാൻ തുടങ്ങി

അപ്പോളേക്കും പരിക്രമണം ചെയ്യുന്ന പാറക്കൂട്ടങ്ങളുടെ വേഗത കുറഞ്ഞു വന്നു

അവയുടെ താപം കുറഞ്ഞു ചുട്ടു പഴുത്ത ചുവന്ന നിറം മെല്ലെ മെല്ലെ അപ്രത്യക്ഷമായി തുടങ്ങികൊണ്ടിരുന്നു

സാവധാനം പാറകഷ്ണങ്ങൾ ത്രിപുരാന്തകേശ്വരന്‍റെ  സമീപത്തു നിന്നും അകലേക്ക് പൊഴിഞ്ഞു വീണു

അതോടെ തിരുവെൽനായക൦ മെല്ലെ മണ്ണിലേക്ക് കാൽ കുത്തി സാഷ്ടാ൦ഗ൦ നമസ്കരിച്ചു

 

അദ്ദേഹം എഴുന്നേറ്റപ്പോളെക്കും സൂര്യന്‍റെ  ഉദയകിരണം മെല്ലെ മെല്ലെ ഗർത്തത്തിനുള്ളിൽ പതിച്ചു

ഗർത്തതിന് മുകളിലെ വലിയ പാറക്കൂട്ടങ്ങളിൽ പൊഴിഞ്ഞു കിടക്കുന്ന മഞ്ഞുതുള്ളികൾ പാറകളിലൂടെ കിനിഞ്ഞിറങ്ങി ത്രിപുരാന്തകേശ്വരന്‍റെ  ശിരോഭാഗത്തു തുള്ളികളായി  അഭിഷേകജലമായി പതിച്ചു കൊണ്ടിരിക്കുന്നു.

 

അദ്ദേഹം കൈകൾ കൂപ്പി എഴുന്നേറ്റു

 

“എനക്ക് തെരിഞ്ചിത് പെരുമാളേ,,,,,,,

നാൻ അങ്കെ  പോകവേണ്ടിയ സമയം ആയിടിച്ച്,,,,,,

എല്ലാമേ ഉൻ നിർണ്ണയം ,,,

നാനെ  നീ ,,,,

നീയേ നാൻ ,,,

,നാനും നീയും ഒന്ന് താനേ പെരുമാളേ ,,,, ”

 

(പെരുമാളേ ,,എനിക്ക് മനസ്സിലായി ,,,അവിടെ ഞാൻ പോകേണ്ടുന്ന സമയം ആയിരിക്കുന്നു

എല്ലാം നിന്‍റെ  നിശ്ചയം

ഞാൻ തന്നെ നീ

നീ തന്നെ ഞാൻ

ഞാനും നീയും ഒന്ന്തന്നെയല്ലേ പെരുമാളേ ”

 

അദ്ദേഹം ത്രിപുരേശ്വര ഗർത്തത്തിലെ രാവണാൽ പ്രതിഷ്ടിക്കപ്പെട്ട ത്രിപുരാന്തകേശ്വരനെ സാഷ്ടാ൦ഗ൦ വണങ്ങി ലിംഗത്തിൽ അന്നേരം ഉണ്ടായി വന്ന ത്രിപുരസംഹാരഭസ്മ൦ എടുത്തു നെറ്റിയിൽ മൂന്നു വര തിലകം അണിഞ്ഞു അവിടെ നിന്നും എഴുന്നേറ്റു

 

എന്നിട്ടു ആ ഗർത്തത്തിനുള്ളിൽ തന്നെ കുറച്ചു ഉള്ളിലേക്ക് നടന്നു

നടന്നു ഒരു വലിയ പാറക്കു മുന്നിൽ എത്തി

അവിടെ നിന്നും തന്‍റെ തായ ഭാണ്ഡം എടുത്തു തോളിൽ ഇട്ടു

ആ പാറക്കല്ല് തള്ളി മാറ്റി

ഒരു ഗുഹാകവാടം പോലെ ആയിരുന്നു

പുറത്തേക്കുള്ള വഴി

അദ്ദേഹം അവിടെക്കു കടന്നു നിന്നു

അദ്ദേഹം ആ വലിയ പാറകൊടുമുടിയുടെ തുരങ്കഭാഗത്തു നിന്നും നോക്കി
കിഴക്കൻ ചക്രവാളം സുവർണ്ണം നിറം പൂണ്ടു നിൽക്കുന്നു
സാക്ഷിയായി നിൽക്കുന്ന സൂര്യദേവന്‍റെ  ഉദയം
അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു
പിന്നെ
താഴേക്ക് നോക്കി
അഗാധമായ താഴ്ചയിൽ കുതിച്ചോഴുകുന്ന ഒഴുകുന്ന ഗിനഗംഗ നദി

അദ്ദേഹം ഉദയസൂര്യനെ നോക്കി

താഴേക്ക് ഒറ്റകുതിപ്പ്
അഗാധമായ താഴ്ചയിലേക്ക് വായുവിലൂടെ ഊളിയിട്ടു അദ്ദേഹത്തിന്‍റെ  ശരീരം അസ്ത്രം പതിക്കുന്ന പോലെ പതിച്ചു കൊണ്ടിരുന്നു,

ഒടുവില്‍ ആ മഹായോഗി ഗിനഗംഗാ നദിയുടെ ആഴങ്ങളിലെക്കു പ്രവേശിച്ചു.

 

Updated: September 14, 2021 — 12:22 pm

252 Comments

  1. 18 started ??

  2. വിനോദ് കുമാർ ജി ❤

    ❤❤♥?

  3. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️

  4. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  5. കിട്ടുന്നില്ല

  6. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  7. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  8. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  9. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  10. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  11. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  12. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  13. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    ?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  15. Onnum parayaanilla. Poli..

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  18. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  19. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  20. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.