അത് കൂടാതെ നാഗമണിയിൽ നിന്നും സ്വർഗ്ഗീയമായ സുഗന്ധം ആ മുറിയാകെ വ്യാപിച്ചു കൊണ്ടിരുന്നു
ആ ദിവ്യസുഗന്ധത്തിൽ അപ്പു ലയിച്ചിരുന്നുപോയി
ഇല്ലത്തിനു മുകളിൽ നിശ്ചലായിരുന്ന ആ കൂവളപത്രം തന്‍റെ യാത്ര തുടർന്നു
നാരായണമലയിലെ ശ്രീമന്നാരായണ ക്ഷേത്രത്തിനു മുകളിൽ എത്തി
ക്ഷേത്രത്തിൽ ഉറങ്ങുക ആയിരുന്നു ഗുരുനാഥൻ പെട്ടെന്ന് തോന്നിയ ഉൾവിളിയിൽ ഉറക്കമുണർന്നു പുറത്തേക്കു വന്നപ്പോൾ ദിവ്യമായ ജ്യോതിസ് പുറപ്പെടുവിച്ചു കൊണ്ട് കൂവള പത്രം വായുവിൽ നിൽക്കുന്നു
മൂന്ന് കണ്ണുകളോട് കൂടിയ മഹാദേവനെ പോലെ
അദ്ദേഹം സാഷ്ടാ൦ഗം പ്രണമിച്ചു
കൂവളപത്രം വായുവിൽ സഞ്ചരിച്ചു കൊണ്ട് മലയ്ക്ക് മുകളിലേക്കു പൊങ്ങി
അവിടെ ആദിശങ്കരൻ പ്രതിഷ്ടിച്ച കൽശിവലിംഗത്തിനു മുകളിലായി വന്നു വായുവിൽ നിന്നു
അതോടെ ആ ശിവലിംഗത്തിൽ ചുറ്റിപിണഞ്ഞു കിടന്നിരുന്ന സർപ്പം പത്തി വിടർത്തി ഉയർന്നു നിന്നു
ആ കൂവള പത്രത്തിൽ നിന്നുമുള്ള ദിവ്യമായ തേജസ് അവിടെയാകെ നിറഞ്ഞു
ഒടുവിൽ ആ കൂവളപത്രം മെല്ലെ മെല്ലെ വായുവിൽ താഴെക്കു പതിച്ചു കൊണ്ട് ആ ശിവലിംഗത്തിൽ
മുൻവശത്തായി വന്നു ചേർന്നിരുന്നു
ഒട്ടിച്ചു വെച്ച കണ്ണുകൾ പോലെ
അതിൽ നിന്നും ദിവ്യമായ പ്രകാശം പുറപ്പെട്ടു കൊണ്ടിരുന്നു
(52)
സ്വര്‍ഗീയ സൗരഭ്യത്തിൽ ലയിച്ചു മയങ്ങി പോയ ആദിശങ്കരൻ തന്‍റെ അകക്കണ്ണിൽ ഒരു മായകാഴ്‌ച കണ്ടു കൊണ്ടിരുന്നു
ഒരു വലിയ നദി
ആ നദിയിൽ താൻ മുങ്ങി നിവരുന്നു.
താൻ ധരിച്ചിരിക്കുന്നത് തറ്റുടുത്ത വലിയ കറുത്ത മുണ്ട് ആണ്
തന്‍റെ ദേഹത്തു രുദ്രാക്ഷങ്ങൾ
ആ നദിയിൽ നിന്നും ഒരു ശക്തനായ കാള പൊങ്ങി വരുന്നു
തന്‍റെ സമീപത്തായി നിൽക്കുന്നു
ആ നദിക്കരയിൽ തന്‍റെ ലക്ഷ്മി ‘അമ്മ നിൽക്കുന്നു
അവൻ സൂക്ഷിച്ചു നോക്കി
അല്ല ലക്ഷ്മിഅമ്മയല്ല , എന്നാൽ ലക്ഷ്മിഅമ്മയുടെ അതെ മുഖം
തന്‍റെ മുത്തശ്ശി ,,അതെ തന്‍റെ മുത്തശ്ശി
യുവതിയായ മുതശ്ശി
മുത്തശ്ശിയുടെ കൈയ്യിൽ ഒരു ഭാണ്ഡം ഉണ്ട്
മുത്തശ്ശിയോടൊപ്പം ഒരു യുവാവ്
കരുത്തുറ്റ ദേഹത്തോടെ ആണ് ആ യുവാവ്
അവൻ സൂക്ഷിച്ചു നോക്കി
ആ യുവാവിന് തന്‍റെ തന്നെ മുഖചായ
അപ്പോൾ ,,തന്‍റെ മുത്തശ്ശൻ ,,,തന്‍റെ മുത്തശ്ശൻ
,,,,
അവർ അവനെ കാത്തു നിൽക്കുന്ന പോലെ.
“ശങ്കരാ ,,,,,,,,,,,,,,,,,,,,,,,,,,,” അവർ ഒരുമിച്ചു വിളിച്ചു
അവൻ ആ വിളികേട്ടു അവരുടെ അടുത്തേക്ക് വെള്ളത്തിൽ നിന്നും ഓടി ചെന്നു
അവർ അവനെ തന്നെ നോക്കി നിന്നു
ഇരുവരും പുഞ്ചിരിക്കുന്നു
“ശങ്കരാ ,,,,,,,,,,,,,,,,,,,,,,,,,” അവർ അവനെ വീണ്ടും വിളിച്ചു
അപ്പു ഞെട്ടി എഴുന്നേറ്റു
അപ്പൊ മുത്തശ്ശനും മുത്തശ്ശിയും അല്ലെങ്കിൽ അവരുടെ ആത്മാവ് ഏതോ ഒരു ദേശത്തു തന്നെ കാത്തു നിൽക്കുന്നു എന്നാണോ ,,,
അവൻ കണ്ണ് തുറന്നു കിടന്നു
ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്നു ഉറക്കമില്ലാതെ
(53)
പുലർച്ചെ 4.30 AM
ശ്രീലങ്കയുടെ തലസ്ഥാന മായ കൊളംബോയിൽ നിന്നും 140 കിലോമീറ്റർ അകലെ സബരഗമുവ പ്രദേശത്തു പത്തൊൻപതിനായിരം ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ദക്ഷിണപ്രവിശ്യയുടെ ഭാഗമായ, ഉഷ്ണമേഖല നിത്യഹരിതവനമായ സിംഹരാജവനം,
നിബിഡമായ വനപ്രദേശം, കൂടുതൽ അന്തർഭാഗങ്ങളിലേക്ക് മനുഷ്യന് പോകുവാൻ തന്നെ ഭീതിയുണർത്തുന്നയിടം
അവിടെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ അപൂർവ്വ സസ്യങ്ങളും ബഹുവിധ വൃക്ഷലതാദികളും
ഹിംസ്ര വന്യമൃഗങ്ങൾ വിഹരിക്കുന്ന വനംപ്രദേശം
വനത്തിന്‍റെ ഉള്ളറകളിലേക് കടക്കുംതോറും പാറക്കെട്ടുകളും കുന്നുകളും കൊടുമുടികളൂം എല്ലാം നിറഞ്ഞു നിൽക്കുന്നു.
ഇടതൂര്‍ന്ന് വളര്‍ന്ന് നില്‍ക്കുന്ന വൃക്ഷങ്ങള്‍ കാരണം സൂര്യപ്രകാശ൦ പോലും കടന്നു വരാത്ത നിരവധി പ്രദേശങ്ങള്‍
നട്ടുച്ച നേരത്ത് പോലും ഇരുട്ടായിരിക്കും
അവിടെ ഉയർന്നു നിൽക്കുന്ന കൊടുമുടി
കൊടുമുടിയുടെ വടക്കു ഭാഗത്തായി പാറക്കെട്ടുകള്‍ക്കുളില്‍ കരുത്തന്മാരായ പാറകളെ ഭേദിച്ച് ഉള്ളിലേക്കു ആണ്ടു നിൽക്കുന്ന ഒരു ഭീമാകാരമായ ഒരു നിഗൂഡമായ ഗർത്തം.
അങ്ങോട്ട് പ്രവേശിക്കുവാ൯ ഒരു ഒരു സുഷിരം മാത്രം
സാധാരണക്കാരായ ഒരാള്‍ക്കും ആ പ്രദേശത്തെ കുറിച്ചു യാതൊരു വിധ അറിവും അജ്ഞാതമാണ്
അത് തന്നെ ആ നിഗൂഢ സ്ഥലത്തിന്‍റെ വൈശിഷ്ട്യവും
ആ ഗർത്തം ആണ് ത്രിപുരേശ്വരം
ത്രിപുരേശ്വരം എന്ന ഗർത്തത്തിനുള്ളിൽ താഴെ കേന്ദ്രഭാഗത്തായി ഒരു ശിവന്‍റെ ഒരു ലിംഗസ്വരൂപം നിലകൊള്ളുന്നു
ത്രിപുരാന്തകേശ്വര൯ ആയ ശിവസ്വരൂപം, ആ രഹസ്യാത്മകത നിറയുന്ന പുണ്യഭൂമിയില്‍ ആ ലിംഗം പ്രതിഷ്ഠിച്ചത് , ഉന്നതമായ ഭക്തി കൊണ്ട് ശിവനെ പോലും അത്ഭുതപ്പെടുത്തിയ ലങ്കാധിപതിയായ രാവണ൯
(54)
ഇത്രയും പറഞ്ഞു ചിന്നു , മനുവിനെ വെറുതെ നോക്കി
അത്ഭുതം നിറഞ്ഞ മുഖത്തോടെ കണ്ണുകള്‍ ഉരുട്ടി വാ തുറന്നു എല്ലാം കേട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു മനു
“മനൂ ,,,,,,,,,,,മനു ……………”
മനു ഞെട്ടി അവളെ ഒന്നു നോക്കി
“എന്തൊക്കെയാ ചേച്ചി ഈ കേള്‍ക്കുന്നെ ,, ഒരു നക്ഷത്രം ഉദിച്ചത് മുതല്‍ ഇതൊക്കെയാ സംഭവിക്കുന്നെ ,, കേട്ടുകേള്‍വി പോലും ഇല്ലാത്ത കാര്യങ്ങളാണല്ലോ ,,” അവന്‍ കൈകള്‍ കൂപ്പി
“ആ കൂവളപത്രം പറക്കുമ്പോ ഞാനും കൂടെ പറക്കുകയായിരുന്നു , ഞാനും കണ്ടു എല്ലാ കാഴ്ചകളും ,, ദേ ഇപ്പോ ലങ്കയിലും എത്തി ,,”
അവന്‍ കുപ്പി തുറന്നു വെള്ളം കുടിച്ചു
“ചിന്നു ചേച്ചി ,,, കഥ പറയും മുന്നേ ,, എനിക്കു ആ സ്ഥലത്തെ കുറിച്ചു കൂടുതല്‍ പറഞ്ഞു തരണം,, എനിക് പോകണം അതൊന്നു കാണണം ,, അങ്ങനെ നിഗൂഡമായി ഒരു സ്ഥലം ഉണ്ടെങ്കില്‍ അതിനു പുറകെ വ്യക്തമായ ഒരു സംഭവം കൂടെ കൂടെ ഉണ്ടാകും ,,അതാണ് എനിക്കു അറിയേണ്ടത് ”
???
18 started ??
❤❤♥?
ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️
പഴയ part തന്നെ ആണ്
Part 19 ആണ് last..അടുത്ത part march 11 inu വരും
കിട്ടുന്നില്ല
കാത്തിരിക്കുന്നു മാർച്ച് 11 ഹർഷൻ bro ❤
Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️
പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ് ചെയ്യുന്നേ
19 vare undallo bro
20 21 randu bhagam
march 11 shivrathri varum
അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല
അചല
Arinjoodaa……
Boss part 6 ennanu iranguthau.waiting
Ivide 19 aanu
Part 6
ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls
അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്
Bro…
Njan onnu re number cheythathu aanu..
19 thanne aanu 27 part 6
എനിക്ക് കിട്ടിയില്ലല്ലോ ഇത്
Ivide 19 und bro
പുതിയ അപ്ലോഡ് ആയോ ചേട്ടായി
Kittunillalo
ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട് വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ
Onnum parayaanilla. Poli..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്
Dear Harsha,
I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.
It is really a great experience and eagerly waiting for the next parts.
Wishing you all the best.
SANAL
ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത് മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന് രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..
Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro
Adutha part und bro
Part 6
കിട്ടുന്നില്ല
പഴയ part തന്നെ ആണ് 19ൽ
Part 6 എവിടെ