വിദർഭയിലെ രാജകുമാരൻ ആയിരുന്ന രുക്മിയുടെ സുഹൃത്തായിരുന്നു ശിശുപാലൻ
രുക്മിക്ക് തന്റെ സഹോദരി ആയിരുന്ന രുഗ്മിണിയെ ( ലക്ഷ്മിയുടെ അവതാരം ) ശിശുപാലന് വിവാഹം കഴിച്ചു കൊടുക്കാൻ ആയിരുന്നു താല്പര്യം , പക്ഷെ രുഗ്മിണിയുടെ താല്പര്യപ്രകാരം കൃഷ്ണ൯ ദേവിയെ അവിടെ നിന്നും കടത്തി കൊണ്ട് പോന്നു , അതോടെ ശിശുപാലന് കൃഷ്ണനോട് ശത്രുത ഏറി , ശിശുപാലൻ കൃഷ്ണനോട് പല തരത്തിലും തെറ്റുകൾ ചെയ്തു കൊണ്ടിരുന്നു
കൃഷ്ണൻ അത് ക്ഷമിച്ചു കൊണ്ടും ഇരുന്നു
ഇന്ദ്രപ്രസ്ഥത്തിൽ പാണ്ഡവർ രാജസൂയം നടത്തിയപ്പോൾ അവിടെ സന്നിഹിതനായിരുന്നു ശിശുപാലൻ കൃഷ്ണനെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിച്ചു
ഒടുവിൽ നൂറ്റി ഒന്നാമത്തെ തെറ്റ് ആയപ്പോൾ ഉടൻ തന്നെ കൃഷ്ണൻ , ശിശുപാലനെ സുദർശന ചക്രം കൊണ്ട് തലയെടുത്തു , അത് ജയന്റെ മോക്ഷം ആയിരുന്നു
അതുപോലെ തന്റെ സഹോദരനെ കൊന്ന കൃഷ്ണനോട് പകരം ചോദിക്കാനായി ദന്തവക്രൻ ദ്വാരക
ആക്രമിച്ചു , അന്ന് ദന്തവക്രനെയും കൃഷ്ണൻ ഇല്ലാതെ ആക്കി
അങ്ങനെ വിജയനും മോക്ഷം ലഭിച്ചു
അങ്ങനെ മൂന്ന് ജന്മത്തിലും മഹാവിഷ്ണുവിന്റെ കൈകളാൽ മരണം വരിച്ചു കൊണ്ട് ഇരുവർക്കും ശാപമോഷം ലഭിച്ചു തിരികെ വൈകുണ്ഠത്തിൽ എത്തി”
മനു ചിന്നുവിനെ നോക്കി തലയൊക്കെ കുലുക്കി ,,, ഈ ജയവിജയൻമാർക്കു അപ്പുവിന്റെ കഥയുമായി എന്തേലും ബന്ധം ഉണ്ടോ ,,,ചേച്ചി ”
“ചിന്നു ഒന്ന് ചിരിച്ചു ,,,,,ഒരാൾക്ക് ബന്ധം ഉണ്ട് മനു ,,,”
“ആർക്ക് ,,,,,, അതാർക്കാ ,,,,,,,,ചിന്നു ചേച്ചി ,,,???,” അവൻ ആകാംഷയോടെ ചോദിച്ചു
ചിന്നു ഒന്ന് പുഞ്ചിരിച്ചു
“രാവണന് ”
“രാവണനോ ,,,,”
“അതെ ,,,,,”
“അതെങ്ങനെ ,,,,, ”
അവൾ മറുപടി പറയാതെ തിരിഞ്ഞു കായലോളങ്ങളെ നോക്കി നിന്നു
എന്നിട്ട് പറഞ്ഞു
“അതൊക്കെ വഴിയേ പറയാം മനു ,,, ഇനി നമുക്ക് ആദിശങ്കരനിലേക്ക് പോകാം “
അവള് തുടര്ന്നു ,,,,,,,,,,,,,,,,,,,,,,,
(50)
അന്ന് രാത്രി
ശിവശൈലത്ത്
ശിവശൈലനിവാസികൾ എല്ലാം രാത്രി ഒരുമിച്ചു കൂടിയിരിക്കുക ആണ്
അർധരാത്രി കഴിഞ്ഞിരുന്നു
എല്ലാവരും ഭയത്തിൽ ആയിരുന്നു
കാരണം അവിടെ വ്യവസായശാല സ്ഥാപിക്കാൻ പോകുന്നതിന്റെ മുന്നോടിയായി മണ്ണൊരുക്കാൻ ഉള്ള യന്ത്രസാമഗ്രികൾ ഒക്കെ കൊണ്ട് വന്നു നിർത്തിയിരിക്കുക ആണ്.
ഒഴിഞ്ഞു കൊടുക്കാൻ ഉള്ള സമയം ആഗതമായികൊണ്ടിരിക്കുന്നു
ഒന്നോ രണ്ടോ ആഴ്ച കൂടിയേ ബാക്കി ഉള്ളു.
അവരെ സമ്മർദ്ദത്തിൽ ആക്കാൻ വേണ്ടി തന്നെ ആണ് കമ്പനി ഇങ്ങനെ ഒരു കാര്യം ചെയ്തിരിക്കുന്നതും
യന്ത്രസാമഗ്രികളും യന്ത്രകൈ പിടിപ്പിച്ച വാഹനങ്ങളും ഒക്കെ കൊണ്ട് വന്നു അവരുടെ മുന്നിൽ പ്രദർശിപ്പിച്ചാൽ ഇനി മറ്റൊരു രക്ഷയും ഇല്ലാതെ അവിടെ നിന്നും ഗ്രാമവാസികൾ ഒഴിഞ്ഞു പോകും എന്ന് അവർക്കു നല്ല നിശ്ചയം ഉണ്ട്.
“സ്വാമി അയ്യാ ,,,നമ്മൾ ഇനി എന്താണ് ചെയ്യുക ,, ?” ഗ്രാമവാസികൾ ഒരാളായ ബാലവർ ചോദിച്ചു
സ്വാമി അയ്യക്കു മറുപടി ഉണ്ടായിരുന്നില്ല
“നമ്മൾ ഇത്രയും കാലം ജീവിച്ച മണ്ണ് അല്ലെ ,,ഇത് ,,,നിയമത്തിനു മുന്നിൽ ഒരു പരിഗണനയും നമുക്ക് കിട്ടില്ലേ ?” അയാൾ വീണ്ടും ചോദിച്ചു
“നമുക്ക് നിയമം ഉണ്ടോ ,,ബാലവാ ,,,അതൊക്കെ കൊട്ടാരത്തിനും പ്രമാണികൾക്കും മാത്രമല്ലേ ,,,ഇറങ്ങാൻ പറഞ്ഞാൽ ഇറങ്ങുകയല്ലാതെ വേറെ നിവൃത്തി ഉണ്ടോ ,,,?”
എല്ലാവരും കേൾക്കെ വൈദ്യരയ്യ പറഞ്ഞു
“നൂറ്റാണ്ടുകളായി നമ്മൾ ഇവിടെ ആണ് ജീവിക്കുന്നത് ” ബാലവർ വ്യസനത്തോടെ അറിയിച്ചു
“എന്റെ അച്ഛനും അമ്മയും ഭർത്താവും ഒക്കെ ഇവിടെ ആണ് ജീവിച്ചത് , ഈ മണ്ണ് വിട്ടു പോകേണ്ടി വന്നാ എന്നെ സംബന്ധിച്ച് മരണം മാത്രമേ ഉള്ളു ” അവിടെ കൂടി ഇരുന്ന ഒരു മധ്യവയസ്കയായ സ്ത്രീ പറഞ്ഞു
“നമ്മളൊക്കെ എന്നും തോൽക്കാൻ ഉള്ളവർ അല്ലെ ,,ചരിത്രവും അങ്ങനെ തന്നെ അല്ലെ ,,, രക്ഷകൻ വരുമെന്ന് ഒരു സന്യാസി വന്നു പറഞ്ഞു ,,ഒക്കെ വെറുതെയാ ,,,ഒരു രക്ഷകനും വരാൻ പോകുന്നില്ല ,,നമ്മൾ ഇങ്ങനെ ഒക്കെ തന്നെ ജീവിക്കണം എന്ന് തന്നെയാ വിധി ,, ഇത് പോലെ ഒരു ദുരിതം ആർക്കും വരുത്തല്ലേ മഹേശ്വര ,,,” തന്റെ യുവതിയായ മകളുടെ കൈ പിടിച്ചു ഒരു ‘അമ്മ സങ്കടത്തോടെ പറഞ്ഞു
“സ്വാമി അയ്യാ ,,,,മറ്റൊരു നിവൃത്തിയും കാണുന്നില്ല എങ്കിൽ ,,നമുക് നമ്മുടെ ഭവനങ്ങൾ ഒഴിയുവാൻ നോക്കാം ,,,അവർ പറയുന്ന പോലെ ശ്മാശാന ഭൂമിക്കു അപ്പുറത്തുള്ള ഇടത്തേക്ക് കുടി ഏറി പാർക്കാം ,, ഇനി അവിടെ പാർത്താലും കൊട്ടാരത്തിൽ നിന്നും എപ്പോളാ ,,അവിടെ നിന്നും ഇറങ്ങാൻ പറയുക എന്ന് മാത്രം അറിയില്ല ,,, ”
“സ്വാമി അയ്യാ എഴുന്നേറ്റു ,,,,
“ആരൊക്കെ എന്ത് തീരുമാനിച്ചാലും ഈ മണ്ണ് വിട്ടു ഞാൻ ഇങ്ങോട്ടും ഇല്ല ,,കാരണം ഇത് ശങ്കരന്റെ മണ്ണാണ് ,,,അദ്ദേഹം തന്നെ ഒരു തീരുമാനം എടുത്തിട്ടുണ്ട് ,, ഞാൻ അതിനെ ആണ് കാത്തിരിക്കുന്നത് ,, ഈ പവിത്രമായ മണ്ണുപേക്ഷിച്ചു പോകുക എന്നാൽ എന്നെ സംബന്ധിച്ച് മരണം ആണ് ,,, ”
ഗ്രാമവാസികൾക്ക് മറുപടി ഉണ്ടായിരുന്നില്ല
“എന്തായാലും ,,, എനിക്ക് ഉറപ്പുണ്ട് ,,ഉത്സവവും മത്സരവും ഒക്കെ കഴിഞ്ഞു മാത്രമേ ഇവിടെ ഏതൊരു നിർമ്മിതിയും ഉണ്ടാകൂ എന്ന് ,,, എങ്കിലും നാളെ ഞാൻ കൊട്ടാരത്തിൽ രാജമാതാവിനെ കണ്ടു സങ്കടം പറയാൻ പോകാൻ ആണ് തീരുമാനിച്ചിരിക്കുന്നത് ,,, അതെ ഉള്ളു ഒരു മാർഗ്ഗം ”
“അതിൽ കാര്യം ഒന്നും ഇല്ല സ്വാമി,,എങ്കിലും ഞാനും വരാം ,, ” വൈദ്യരയ്യർ പറഞ്ഞു
“നമുക് ശ്രമിക്കാതെ പോകണ്ട ,,,ഞാനും വരാം നിങ്ങളുടെ കൂടെ ” അത് പറഞ്ഞത് ചാരുലതയുടെ അമ്മമ്മ ആയിരുന്ന ഈശമ്മ ആയിരുന്നു
“എങ്കിൽ ഞങ്ങൾ എല്ലാവരും വരാം ,,” ഉമാദത്തൻ പറഞ്ഞു
“നമുക്ക് പോയി കാലിൽ വീണു അപേക്ഷിക്കാം ,,,, ദയവു തോന്നിയാലോ ”
മറ്റൊന്നും സംസാരിക്കാന് ഇല്ലാത്തതിനാല് എല്ലാവരും അവരവരുടെ ഭവനങ്ങളിലെക് പോയി
സ്വാമി അയ്യാ ,,അവിടെ നിന്നും എഴുന്നേറ്റ് നടന്നു
ഗോശാലയുടെ സമീപമുള്ള വൃത്താകൃതിയിലെ ഭൂമിക്കു പുറത്തായി നിന്നു
നടുക്ക് വളര്ച്ചയില്ലാത്ത കൂവളമരത്തെ കണ്ടു
രണ്ടുo കല്പ്പിച്ചു അദ്ദേഹം ആ വൃത്തഭൂമിയിലേക്ക് കാല് വെച്ചു
ആ മണ്ണിന്റെ ചൂട് അദ്ദേഹം അനുഭവിച്ചറിഞ്ഞു
കൈകള് കൂപ്പി അദ്ദേഹം ആ കൂവളത്തെ ലക്ഷ്യമാക്കി നടന്നു
ഒടുവില് ആ കൂവളമരത്തിന് സമീപം എത്തി
???
18 started ??
❤❤♥?
ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️
പഴയ part തന്നെ ആണ്
Part 19 ആണ് last..അടുത്ത part march 11 inu വരും
കിട്ടുന്നില്ല
കാത്തിരിക്കുന്നു മാർച്ച് 11 ഹർഷൻ bro ❤
Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️
പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ് ചെയ്യുന്നേ
19 vare undallo bro
20 21 randu bhagam
march 11 shivrathri varum
അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല
അചല
Arinjoodaa……
Boss part 6 ennanu iranguthau.waiting
Ivide 19 aanu
Part 6
ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls
അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്
Bro…
Njan onnu re number cheythathu aanu..
19 thanne aanu 27 part 6
എനിക്ക് കിട്ടിയില്ലല്ലോ ഇത്
Ivide 19 und bro
പുതിയ അപ്ലോഡ് ആയോ ചേട്ടായി
Kittunillalo
ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട് വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ
Onnum parayaanilla. Poli..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്
Dear Harsha,
I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.
It is really a great experience and eagerly waiting for the next parts.
Wishing you all the best.
SANAL
ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത് മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന് രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..
Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro
Adutha part und bro
Part 6
കിട്ടുന്നില്ല
പഴയ part തന്നെ ആണ് 19ൽ
Part 6 എവിടെ