അപരാജിതന്‍ 18 [Harshan] 10308

 

ജെ സി ബി നിർത്തി ആദി പുറത്തെക്കു ഇറങ്ങി

കൈയ്യിൽ ആ ചുറ്റികയും ഉണ്ടായിരുന്നു

 

അവനു നേരെ വരദരാജ കരുവാടി പിസ്റ്റൾ ഉയർത്തി

ഷൂട്ട് ചെയ്യാൻ ആയി വിരൽ അമർത്താൻ പോയ സമയത്തു ആദിയുടെ ചുണ്ടിൽ ഒരു മൃഗീയമായ പുഞ്ചിരി വിടർന്നു

അതിവേഗം അവന്‍റെ കൈയിലെ കൂടം ചുറ്റിക അയാളുടെ നേരെ വലിച്ചെറിഞ്ഞു

അയാളുടെ കൈ അമർന്നു കൊണ്ടിരുന്ന അതെ സമയത്ത് അതിവേഗത്തിൽ പാഞ്ഞു പോയ ചുറ്റിക

അയാളുടെ നെറ്റിയിൽ പതിച്ചു നെറ്റി പൊളിച്ചു അയാളെ പിന്നിലേക്ക് വീഴിച്ചു

 

ബോധമറ്റ അയാളെ അന്പുചെൽവ കരുവാടി അടുത്തിരുന്നു അണ്ണാ അണ്ണാ എന്ന് തട്ടി വിളിച്ചു

ഇളങ്കോവൻ ആദിക്ക് നേരെ ഓടി അടുത്തു

അയാൾ ആദിയുടെ മുന്നിലെത്തിയപ്പോ അയാളുടെ കഴുത്തിൽ ആദിയുടെ പിടിത്തം മുറുകി

അയാളെ ഒറ്റകൈയ്യിൽ മുകളിലേക്കുയർത്തി

ഒറ്റകുത്തിന് മണ്ണിൽ വീഴിച്ചു

കമഴ്ത്തി കിടത്തി നടുവിൽ മുട്ടുകാൽ വെച്ചുകൊണ്ട് കഴുത്തിനു കുറുകെ കൈ കൊണ്ട് പിടിച്ചു പിന്നിലേക്കു വലിച്ചു

എല്ലൊടിയുന്ന ശബ്ദം കേട്ടു

ഒപ്പം ഇളങ്കോവന്‍റെ അലർച്ചയും

അയാളുടെ നടു ഒടിഞ്ഞിരുന്നു

ആദി ഒരു വല്ലാത്ത ഭാവത്തോടെ അട്ടഹസിച്ചു

അവനെ കണ്ടും യാതൊരു ഭാവഭേദവും ഇല്ലാതെ ദൊരൈസ്വാമി കരുവാടി തന്‍റെ മീശ പിരിച്ചു നിന്നു

 

ആദി കരുവാടികളെ നോക്കി

അവൻ ആ ചുറ്റിക കൈയിൽ എടുത്തു

 

പുറത്തു എന്താ നടക്കുന്നത് എന്നറിയാതെ വല്യമ്മയും നളിനിയും വൈഗയും ഒക്കെ കരയുകയായിരുന്നു

ആദി നേരെ ആ പൂട്ടിയ റൂമിനടുത്തേക്ക് നടന്നു

 

പൂട്ടിയ താഴിൽ ശക്തിയായി ചുറ്റിക കൊണ്ട് വീക്കി

അതോടെ താഴ് പൊളിച്ചു നിലത്തേക്ക് വീണു

 

അവൻ ഉള്ളിലേക്കു കടന്നു

അവനെ എല്ലാവരുടെയും മുഖത്ത് ആശ്വാസം നിറഞ്ഞു

ആദി ആദ്യം തന്നെ പെരുമാൾ മച്ചാന്‍റെ കെട്ടു അഴിച്ചു

അയാളുടെ മുഖം ഒക്കെ ഭയം നിറഞ്ഞ അവസ്ഥയിൽ ആയിരുന്നു

മറ്റൊന്നും മിണ്ടാതെ അയാളെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് നരേട്ടന്‍റെ അടുത്ത് പോയി  കെട്ടുകൾ അഴിച്ചു

 

പെരുമാൾ നളിനിയുടെ കെട്ടുകളഴിച്ചു കൊണ്ടിരിക്കുമ്പോൾ നരൻ അമ്മയുടെ കെട്ടുകൾ അഴിച്ചു

 

ആദി വൈഗയുടെ മുന്നിലെത്തി

അവൾ അവനെ കണ്ടു പൊട്ടി കരഞ്ഞു കൊണ്ടിരുന്നു

അവൻ അവളുടെ കൈയിലെ കെട്ടുകൾ എല്ലാം അഴിച്ചു

“മാമാ ,,,,,,,,,,,,,,,,” എന്ന് വിളിച്ചു അവൾ വിങ്ങി പൊട്ടികരയുകയായിരുന്നു

അവൾ അവനെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ടിരുന്നു

അപ്പോളേക്കും കരഞ്ഞുകൊണ്ട് നളിനിയും വല്യമ്മയും അവനെ വന്നു കെട്ടിപിടിച്ചു

 

“എന്തിനാ കരയണെ ,,,,,ഞാൻ ജീവനോടെ ഉള്ളപ്പോ നിങ്ങൾക്ക് എന്തേലും സംഭവിക്കാൻ ഞാൻ അനുവദിക്കോ” അവനവരെ സമാധാനിപ്പിച്ചു

 

അവന്‍റെ സമീപത്തേക്കു നരൻ ചെന്നു

പക്ഷെ പെരുമാളിനു അവനെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു

 

“,വാ ,,,,,,,,,,,,,ആരും ഒന്നും ചെയ്യില്ല ,,,,”

അവൻ മുന്നിൽ നിന്ന് കൊണ്ട് അവരെ പുറത്തേക്ക് നയിചു

അവർ ആ സ്‌ഫോടകവസ്തുക്കൾ നിറഞ്ഞ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി

ആ കാഴ്ച കണ്ടു ആദിയൊഴികെ എല്ലാവരും ഭയന്നു

ഏതാണ്ടു ഇരുപതു പേരോളം മൂർച്ചയുള്ള വാളുകളും ഇരുമ്പു കമ്പികളുമായും അവർക്കു ഒരു ഇരുപതടി അകലെയായി

ദൊരൈസ്വാമി കരുവാടിക്കു ഇളങ്കോവൻറെ നടു ഒടിഞ്ഞത് പോലും ഒരു വിഷയമായിട്ടില്ല

അയാളുടെ കണ്ണുകളിൽ ആ കുടുംബത്തെ മൊത്തമായും ഇല്ലാതെ ആക്കണം എന്ന പക മാത്രം

 

ആദി ആ നീളന്‍ചുറ്റിക കൈയ്യിലെക്ക് എടുത്തു

അവന്‍റെ അന്നേരത്തുള്ള മുഖഭാവം കണ്ടു ഇല്ലത്തുള്ള ബാക്കിയുള്ളവര്‍ക്കൊക്കെ ഭയമായി\

അവനു മുന്നിലേക്ക് കൂട്ടമായി ആയുധങ്ങൾ വീശി വരുന്ന ഒരു കൂട്ടം ആളുകൾ

ആദി ഒരു നിമിഷത്തേക്ക് പിന്നിലേക്കു തിരിഞ്ഞു നോക്കി

നരൻ അമ്മയെ ചേർത്ത് പിടിച്ചു , പെരുമാൾ നളിനിയെയും മക്കളെയും ചേർത്ത് പിടിച്ചു നിൽക്കുന്നു

അവൻ തല തിരിച്ചു നേരെ നോക്കി

“ആ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നലറി കൊണ്ട് ചുറ്റിക വീശി മുന്നിൽ തനിക്കു നേരെ വരുന്നവരുടെ നേരേക്കു പാഞ്ഞു

അതി ശക്തിയിൽ അതി വേഗത്തിൽ അവൻ ചുറ്റിക വീശി

നാലഞ്ചു പേർ മുകളിലേക്കു തെറിച്ചു പൊങ്ങുന്ന കാഴ്ച

ഇടയിലൂടെ അവനു നേരെ കഴുത്തുനോക്കി കൊടുവാൾ വീശിയവന്‍റെ  നെറ്റി ചുറ്റിക പ്രഹരം കൊണ്ട് തകര്‍ന്നു ചോര തെറിച്ചു

അയാള്‍ക്കു സമീപം ഓടിവന്ന രണ്ടു പേരുടെ നെഞ്ചില്‍ ചവിട്ടി ഉയര്‍ന്നു അവരുടെ പുറകില്‍ വന്നരണ്ടു പേരുടെ തല ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്തു

നേരെ താഴേക്കു ചാടി രണ്ടു പേരുടെയും കഴുത്തില്‍ കൈ മുറുക്കി ശക്തിയില്‍ വലിച്ചു അവരിരുവരും കാല്‍ മേല്‍പ്പൊട്ട് ഉയര്‍ന്നു താഴെയുള്ള പാറകഷണങ്ങളില്‍ തലയിടിച്ചു വീണു

അവന്‍റെ നേരെ വാള്‍ വീശിയ കൈയ്യില്‍ അതി ശക്തിയില്‍ ചുറ്റിക കൊണ്ട് പ്രഹരിച്ചു

കൈ ഒടിഞ്ഞു തൂങ്ങി വാള്‍ നിലത്തേക് വീണു , വന്ന ആള്‍ താഴെ മുട്ടുകുത്തി വീണു

“ഹ ഹ ഹ ഹ ” എന്നു ചിരിച്ചു കൊണ്ട് അയാളുടെ നെഞ്ചില്‍ ആദി ആഞ്ഞു തൊഴിച്ചു

അയാള്‍ തെറിച്ചു പിന്നിലെക് പറന്നു പോയി ഒരു പാറക്കെട്ടില്‍ തലയിടിച്ചു വീണു

 

പിന്നെ അതിവേഗം ആയിരുന്നു ആദിയുടെ ഓരോ ചുവടും

കണ്ണെത്തുന്നിടത്തു കൈ എത്തുക എന്ന പോലെ ആളുകളുടെ ഇടയിലേക് ക്ഷണവേഗതയിൽ ചെന്ന് അവരെ പ്രഹരിച്ചും ചവിട്ടിയും ഇടിച്ചും പല ഭാഗങ്ങളിലേക് ആയി തെറിപ്പിച്ചു കൊണ്ടിരുന്നു

“അപ്പാ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള കരച്ചിൽ കേട്ടാണ് ആദി തിരിഞ്ഞു നോക്കിയത്

ആ കാഴ്‌ച കണ്ടു അവൻ ഞെട്ടി

“മച്ചാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നലറി

അൻപ്ശെൽവ കരുവാടിയുടെ ഇടത്തെ കൈയിൽ ഒരു കൊടുവാൾ

കാലില്‍ ചോര ഒലിച്ചു പെരുമാൾ നിലത്തു കിടക്കുന്നു

തന്‍റെ മുന്നിൽ നിൽക്കുന്ന  ഒന്ന് രണ്ടു പേരെ തൊഴിച്ചു തെറിപ്പിച്ചു അവൻ അവരുടെ അടുത്തേക് ഓടി അടുത്തു

താഴെ വീണു കിടക്കുന്ന പെരുമാളിനെ നരൻ താങ്ങിയിരിക്കുന്നു

##

 

അൻപ് ശെൽവൻ വൈഗയെ കഴുത്തിൽ വാൾ പിടിച്ചു എല്ലാരേയും ഭീഷണി പെടുത്തി നിൽക്കുകയാണ്

അത് കണ്ടു ദൊരൈസ്വാമി യുടെ മുഖം പ്രസന്നമായി

 

“മാമാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന് വൈഗ അലറി

ആദി നേരെ അവരുടെ മുന്നിൽ എത്തി

അവന്‍റെ കൈയിൽ രക്തം പുരണ്ട ചുറ്റിക ഉണ്ട്

 

അവനെ കണ്ടു ആർത്തു അട്ടഹസിച്ചു കൊണ്ട് അയാൾ ചിരിച്ചു

ആദി ഭയത്തോടെ താഴെ കിടക്കുന്ന മച്ചാനെ നോക്കി

കാലില്‍  ആണ് വെട്ടു കൊണ്ടത് ,ചോര നന്നായി പോകുന്നുണ്ട്

നളിനി  കരഞ്ഞു കൊണ്ട് അയാളുടെ അടുത്തിരുന്നു വൈഗയെ നോക്കി നിലവിളിക്കുന്നു

“മാമാ ,,,,,,,,,,,,,,,,,,,,,,,,,,,,അപ്പ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നു സങ്കടത്തോടെ അവൾ നിലവിളിച്ചു കൊണ്ടിരുന്നു

 

“നീ എന്ന സെയ്‌വേണ്ട ,,,,ഇങ്കെ പാര് ,,,,,നാൻ ഇവളെ എന്ന സെയ്യ പോകറുത് എൻട്രു ,,,,,”

അയാൾ മൂർച്ചയുള്ള വാൾ അവളുടെ കഴുത്തിൽ അമർത്തി

 

“പെട്ടന്നാണ് ,,,,,,,,,,,,,,,,,,,,,,,,ആദി ,,,”അണ്ണാ ,,,,,,,,,,,,,,,,,,അവനെ കൊല്ലാതെ” എന്ന് അൻപ് ശെൽവന്‍റെ വലത്തേ ഭാഗത്തു നോക്കി പറഞ്ഞത്

പെട്ടെന്ന് പുറകില്‍ നിന്നും ആരോ തന്നെ ആക്രമിക്കാനായി വരുന്നു എന്നു കരുതി അയാളുടെ ശ്രദ്ധ മാറി

അവനുദ്ദേശിച്ചതും അത് തന്നെ ആയിരുന്നു

പെട്ടെന്ന് അയാളുടെ ശ്രദ്ധ  മാറ്റാനുള്ള ഒരു മാറ്റാൻ അടവ്

അയാള്‍ തല തിരിച്ചു പിന്നിലെക് നോക്കിയതും ക്ഷണവേഗത്തില്‍ കൈയിലെ ചുറ്റിക കൊണ്ട് അയാളുടെ ഇടത്തെ ചെവിക്കു മുകളില്‍ ആഞ്ഞടിച്ചു

അടി കൊണ്ട് തലയോട് തകര്‍ന്നു  അയാള്‍ നിലത്തേക്ക് വീണു

 

മാമാ ,,,,,,,,,,,,,എന്നു കരഞ്ഞു വിളിച്ച് കൊണ്ട് വൈഗ ആദിയെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടിരുന്നു

“ഒന്നൂല്ല ,,,,,,,,,,,,,,,,,,,”എന്നു പറഞ്ഞു അവളെ ആശ്വസിപ്പിച്ചു അവന്‍ വേഗ൦ അവളെ മച്ചാന്‍റെ അടുത്തേക്ക് കൊണ്ട് പോയി

“മച്ചാ ,,,,,,,,,,,,,,,,,,,” എന്നു സങ്കടത്തോടെ അവന്‍ വിളിച്ച് അയാളുടെ അടുത്തിരിന്നു

 

ആദി ചുറ്റും നോക്കി

ദൊരൈസ്വാമീ എല്ലാം കണ്ടു കൊണ്ട് നില്ക്കുന്നു

“അപ്പു അണ്ണേ ,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വിളി അവിടെ മുഴങ്ങി

അവര്‍ ആ വിളികേട്ടിടത്തേക് തിരിഞ്ഞു നോക്കി

അതി വേഗത്തില്‍ ആദിയുടെ ജീപ്പ് പാഞ്ഞു വരുന്നു

ആ ജീപ്പ് അവരുടെ കുറച്ചു സമീപമായി  സഡന്‍ ബ്രേക്കിട്ട് നിന്നു

മുന്നിലായി പാറകഷണങ്ങള്‍ ഉള്ളതിനാല്‍ അവരുടെ സമീപത്തേക്ക് എത്താന്‍ സാധിച്ചില്ല

ശപ്പുണ്ണി അതില്‍ നിന്നും ചാടി ഇറങ്ങി

സംഭവം അറിഞ്ഞപ്പ കൈയില്‍ കിട്ടിയതു ആദിയുടെ വണ്ടി ആയിരുന്നു

അതും എടുത്തു അവന്‍ വേഗം ക്വാറിയിലേക്ക് വന്നതാണ്

അത് കണ്ടപ്പോ ആദിക്ക് സമാധാനം ആയി

“പെരുമാള്‍ വേദന കൊണ്ട് പുളയുകയായിരുന്നു

വല്ല്യമ്മയും അക്കയും വൈഗമോളും ഒക്കെ കരയുകയായിരുന്നു

ആദിയും നരനും കൂടെ മച്ചാനെ താങ്ങി എഴുന്നേല്പിച്ചു

ആദി പെരുമാളിനെ പൊക്കി ഇടത്തെ ചുമലില്‍ കിടത്തി

ജീപ്പിന് അടുത്തേക്ക് വേഗം ഓടി

അപ്പോളാണ് അവര്‍ക്ക് കുറുകെ ആയി ആയുധങ്ങളുമായി മൂന്നാല് ഗുണ്ടകള്‍ വട്ടം കയറിയത്

ഒരുവന്‍ വാള്‍ വീശിയപ്പോ അവന്‍റെ വലത്തെ കൈക്കു കീഴെ പിടിച്ച് വാള്‍ വാങ്ങി അയാളുടെ നെഞ്ചില്‍ ആഞ്ഞു വെട്ടി

ആ വാള്‍ വീശി മറ്റുള്ളവരുടെ കൈയും കാലും ഒക്കെ വെട്ടി, ജീപ്പിന്‍റെ അടുത്തു അയാളെ ചുമന്നെത്തിച്ചു.

“ശപ്പുണ്ണി ……………..”

“അപ്പു അണ്ണേ ,,,,,,,,,,,,,” അവന്‍ വിളി കേട്ടു

“വേഗം വണ്ടി എടടാ,,,,,,,,,,,,,,,,മച്ചാനെ ഹോസ്പിറ്റലില്‍ എത്തിക്ക് ”   ആദി പറഞ്ഞു

പുറകെ വന്ന നരനെയും മറ്റുള്ളവരെയും ജീപ്പില്‍ സുരക്ഷിതമായി കയറ്റി ഇരുത്തി

“അപ്പു ,,,,,,,,,,,,,,,,,,നീയും വാ ,,,,,,,,,,,,,,,,,,,,,,,,” വല്ല്യമ്മ ഭയത്തോടെ പറഞ്ഞു

“ഹ ഹ ഹ ഹ……………………..” അവനൊന്നു ചിരിച്ചു

“എനിക്കങ്ങനെ വരാ൯ പറ്റില്ലല്ലോ ,,,,,,,,,,,,,,,,,” എന്നു ആദി പറഞ്ഞതും

“അപ്പൂ ,,,,,,,,,,,,,,,,,,,,,,,” എന്നു ഉറക്കെ നളിനി അക്ക കരഞ്ഞു കൊണ്ട് വിളിച്ചു

അവന്‍ തിരിഞ്ഞു നോക്കിയപ്പോ അന്‍പ്ശെല്‍വന്‍ കൈയില്‍ ഒരു കൊടുവാളുമായി അവന് പുറകെ തളര്‍ന്ന് നിന്നുകൊണ്ടും വാള് വീശുന്നു

വാള്‍ അവന്‍റെ നെഞ്ചിലേക്ക് എത്തും മുന്നേ ആദി കാലുയര്‍ത്തി ഒറ്റ തൊഴിക്ക് അയാളെ നിലത്തേക്ക് വീഴിച്ചു

“ആ വാള്‍ നിലത്തേക്കു വീണു

“ഡേ ,,,,,,,,,,,,,,,,,, യാര് മേലെ നീ അരുവാള്‍ പോട്ടേ ,,,,,,,,,,,,,,” ആദി അവനെ നോക്കി അലറി

ആ അലര്‍ച്ച അവിടെയാകേ മുഴങ്ങി

“അവര് എന്‍ അക്കാപുരുഷന്‍,,,, ഇന്ത ആദിശങ്കരനുക്ക് മച്ചാന്‍,,,,,,,,,,,,,,,”

ആദി അത് ഉറക്കെ പറയുന്നത് കേട്ടു വേദനയോടെ ആണെങ്കിലും പെരുമാള്‍ അവനെ നോക്കി ,,,

ആദി നിലത്തു വീണു കിടക്കുന്ന ആ വാള്‍ കയ്യില്‍ എടുത്തു

അന്‍പ്ചെല്‍വന് നേരെ നടന്നടുത്തു

അവന്‍റെ നെഞ്ചില്‍ കാല്‍ ചവിട്ടി നിന്നു

“എന്‍റെ മച്ചാനെ മുറിവേല്‍പ്പിച്ച കൈ , നിനക്കിനി വേണ്ടാ ” എന്നു ഉറക്കെ പറഞ്ഞതും അതിശക്തിയില്‍ കൊടുവാള്‍ പിടിച്ച തന്‍റെ വലം കൈ മുന്നിലെക് വീശിയതും ഒരുമിച്ചായിരുന്നു

“”അമ്മാ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നു വിളിച്ചുള്ള  അന്‍പ്ചെല്‍വ കരുവാടിയുടെ അലറികരച്ചില്‍ അവിടെയാകേ മുഴങ്ങി

അന്‍പ് ചെല്‍വന്‍റെ കൈ തോളിന് കീഴേക്ക് ആദി അറുത്തെടുത്തിരിക്കുന്നു

ആ കൈ ആദിയുടെ കൈയില്‍ ഉണ്ട്

അന്‍പ്ചെല്‍വന്‍ തന്‍റെ ചോര ചീറ്റുന്ന മുറിഞ്ഞ ഭാഗം നോക്കി പ്രണവേദനയോടെ അലമുറ ഇട്ടുകൊണ്ടിരിക്കുന്നു

ജീപ്പില്‍ ഇരുന്ന എല്ലാവരും ആദിയെ  ഭയത്തോടെ നോക്കി

 

“അവര്‍ എനക്ക്  മച്ചാന്‍ മട്ടും കെടയാത് ,,,,അവ൪ എനക്കു  തലൈവര്‍ ,,,, ”  അവനുറക്കെ പറഞ്ഞു

 

കൈയില്‍ അറ്റുപോയ കൈ പിടിച്ച് അന്‍പ്ചെല്‍വന് നേരെ നീട്ടി പറഞ്ഞു കൊണ്ട്  ആദി ചോര പുരണ്ട മുഖവുമായി ജീപ്പിലെക് നോക്കി , എന്നിട്ട് അറുത്തെടുത്ത കൈ ദൂരെ എറിഞ്ഞു

അവന്‍റെ ആ നേരത്തെ ഭാവം എല്ലാവരേയും ഭയപ്പെടുത്തിയിരുന്നു

ആദി പറഞ്ഞ വാക്കുകള്‍ കേട്ടു പെരുമാള്‍ മച്ചാന്‍റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു

“ശപ്പുണ്ണി ,,,,,,,,,,,,,,,,,,,”

“എന്ന അണ്ണേ ……………..”

“വണ്ടി എടടാ ,,,,,,,,,,,,” ആദി അലറി

ശപ്പുണ്ണി വേഗം ഭയത്തോടെ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു വേഗം മുന്നോട്ടേക്ക് എടുത്തു.

പോകുമ്പോളും അവരെല്ലാവരും ആദിയെ തന്നെ നോക്കുകയായിരുന്നു

ശപ്പുണ്ണി വേഗം തന്നെ  ജീപ്പ് എടുത്തു

ജീപ്പ് കണ്ണിൽ നിന്നുമകന്നു

Updated: September 14, 2021 — 12:22 pm

252 Comments

  1. 18 started ??

  2. വിനോദ് കുമാർ ജി ❤

    ❤❤♥?

  3. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️

  4. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  5. കിട്ടുന്നില്ല

  6. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  7. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  8. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  9. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  10. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  11. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  12. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  13. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    ?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  15. Onnum parayaanilla. Poli..

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  18. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  19. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  20. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.