പെട്ടെന്നു ഒന്നാമൻ തന്റെ കൈയിൽ ഇരുന്ന ലോഹദണ്ഡ് ആ യുവാവിന്റെ കാൽ നോക്കി എറിഞ്ഞു
അത് കൊണ്ട് അയാൾ താഴേക്ക് വീണു
അയാൾക്ക് എഴുന്നേൽക്കാൻ സാധിക്കുന്നില്ല
അയാൾ പെട്ടെന്ന് തിരിഞ്ഞു നോക്കി
ആന തന്റെ തൊട്ടു പിന്നിൽ തന്നെ
അയാൾ മണ്ണിലൂടെ ഇഴയാൻ നോക്കി
പെട്ടെന്ന് തന്നെ അയാളുടെ വയറിൽ ആന മുറുകെ തുമ്പി കൈ ചുറ്റി
പേടിയോടെ അയാൾ അലറി
ആന അയാളെ മുകളിലേക്കു എടുത്തുയർത്തി
ഒറ്റ ഏർ വെച്ച് കൊടുത്തു
ശക്തിയോടെ അയാൾ ദൂരേക്ക് തെറിച്ചു പാറക്കെട്ടിൽ ഇടിച്ചു ഉരഞ്ഞു വീണു
അയാൾ എഴുന്നേൽക്കാൻ നോക്കിയപ്പോളേക്കും ആന ഉടൻ തന്നെ അയാളുടെ സമീപത്തേക്ക് വന്നു
വീണ്ടും കാലിൽ പിടിച്ചു ചുഴറ്റി നടുക്ക് ഭാഗത്തേക്കു എറിഞ്ഞു
അതിനു പുറകെ തന്നെ ആന ഓടി അടുത്തു
അയാൾക്ക് നേരെ കാലുകൾ പൊക്കി
അയാൾ വേഗത്തിൽ കറങ്ങി
കാൽ മണ്ണിൽ വന്നു പതിഞ്ഞു
ആന തുമ്പികൈയിൽ കോരി എടുത്തു ആളെ മുകളിലേക്കു ഉയർത്തി
ശക്തിയിൽ നിലത്തേക്ക് അടിച്ചു
ആ അടിയിൽ അയാൾ പാതി ബോധത്തിൽ മറഞ്ഞു
ആന കാലുകൊണ്ട് അയാളുടെ തുടയിൽ ചവിട്ടി അമർത്തി
അയാളുടെ തുട ചതഞ്ഞു കാൽ ഒടിഞ്ഞു ചോര ഒഴുകി
ആന തന്റെ കൊമ്പു താഴേക്ക് കൊണ്ട് വന്നു അയാളുടെ നെഞ്ചിൽ കുത്തി ഇറക്കി
പാതി ബോധത്തിൽ അയാൾ അലറി
മുകളിൽ നിൽക്കുന്നവറിതൊക്കെ കണ്ടു പൊട്ടിചിരിച്ചു കൊണ്ടിരുന്നു
ആന കൊമ്പുയർത്തിയപ്പോൾ അയാൾ ആ കൊമ്പിൽ നെഞ്ച് തുളഞ്ഞു തൂങ്ങി കിടന്നു
അയാളെ വീണ്ടും മണ്ണിലേക്ക് ഇട്ടു
തുമ്പി കൈ കൊണ്ട് ചുഴറ്റി നിരവധി തവണ മണ്ണിൽ ഇട്ടടിച്ചു
അവിടെയാകെ ചോര ഒഴുകി
അയാളുടെ ചോര ഒലിച്ചു പിടയുന്ന ശരീരം ആ ആന കമഴ്ത്തി കിടത്തി
പുറത്തു ചവിട്ടു കഴുത്തിൽ തുമ്പി കൈ ചുറ്റി
ആ കഴുത്തു പറിച്ചെടുത്തു
ആ കഴുത്തിൽ നിന്നും ചോര ഒലിച്ചു കൊണ്ടിരുന്നു
കണ്ണുകൾ തുറന്നിരുന്നു
വായ അടക്കുകയും തുറക്കുകയും ചെയ്തു കൊണ്ടിരുന്നു
ആന , ആ കഴുത്തു അവിടെ ഉള്ള വലിയ പ്രതിമയുടെ കാൽച്ചുവട്ടിൽ കൊണ്ട് വന്നു
സമർപ്പിച്ചു
എന്നിട്ടു തുമ്പി കൈ ഉയർത്തി വണങ്ങി
വീണ്ടും തിരികെ നടന്നു
ആ ജഡത്തിൽ തുമ്പി കൈ ചുഴറ്റി രണ്ടായി കീറി എടുത്തു
ചവിട്ടി അമർത്തി ചതച്ചു കളഞ്ഞു
ഒടുവിൽ ആ ചതഞ്ഞരഞ്ഞ ജഡത്തിൽ നിന്നും തുമ്പി കൈയിൽ മാംസം എടുത്തു ആന വായിലേക്കിട്ടു ചവച്ചു വിഴുങ്ങി കൊണ്ടിരുന്നു
നരഭോജിയായ ആന ആയിരുന്നു രക്തദന്തൻ
കലിയടങ്ങിയ രക്തദന്തനെ ചങ്ങലയിൽ തളച്ചു
ആ ആനയുടെ കൊമ്പും തുമ്പികൈയും കാലുകളും ഒക്കെ രക്തത്തിൽ മുങ്ങി കിടന്നു
ആ ആന ചിന്നം വിളിച്ചു അലറി കൊണ്ടിരുന്നു
അത് ആസ്വദിച്ചു കഴിഞ്ഞു കാലകേയനും സഹോദരന്മാരും താഴേക്ക് ഇറങ്ങി
പീഠഭൂമിയിൽ നിന്നും പാറകൊണ്ടുള്ള ഉള്ളിലേക്കുള്ള വഴിയിലൂടെ പീഠഭൂമിക്കു തൊട്ടു താഴെയുള്ള മണ്ഡപത്തിലേക്ക് ഇറങ്ങി
അവിടെ ഉള്ള ചടങ്ങുകൾക്കായി
ആ പീഠഭൂമിക്കടിയിലെ മണ്ഡപത്തിനുള്ളിലെ ഗർത്തത്തിൽ നിന്നും പുറത്തേക്കു വമിക്കുന്ന നീരാവിയുടെ തോത് ഒരുപാട് കൂടുതൽ ആയിരുന്നു
ആ ഗർത്തത്തിനുള്ളിലെ സ്വരുപത്തിന്റെ ശക്തിയുടെ താപം അനുദിനം വർധിച്ചു കൊണ്ടിരിക്കുകയായിരുന്നു
ഇപ്പോൾ മണ്ഡപത്തിലേക്കും താപം പ്രസരിച്ചു തുടങ്ങിയിരുന്നു
അവിടെ സജ്ജീകരിച്ചിരിക്കുന്ന ഹോമകുണ്ഡത്തിൽ പൂജാദ്രവ്യങ്ങൾ അർപ്പിച്ചു നാഗപിശാചിനി യായ ശൂലനാഗിനിയെയും ഒപ്പം കർണ്ണപിശാചിനിയെയും പ്രീതിപെടുത്തുകയായിരുന്നു ശ്രോണപാദൻ
അവരുടെ മന്ത്രങ്ങൾ ഉപചാരപൂർവ്വം ജപിച്ചു കൊണ്ടിരുന്നു
“ഗുരുനാഥാ ” കാലകേയൻ വിളിച്ചു
“പറയു ,,,”
“നമ്മുടെ ഭാഗത്തു നിന്നും ഇതുവരെ എല്ലാം തൃപ്തികരം ആണ് ,,കലാഹികൾ ഒരു ആഴ്ചക്കുള്ളിൽ ഇവിടെ എത്തും ,, ഇനി എന്താണ് ഗുരുനാഥന്റെ അഭിപ്രായം ”
“എനിക്കും ,, തൃപ്തികരം ആണ് എല്ലാം ,,”
“ഗുരുനാഥാ ,,,,ഞങ്ങളുടെ കുടുംബത്തിൽ സന്തതി പരമ്പരകൾ ആർക്കും തന്നെയില്ല ,, ഞാൻ അനവധി വിവാഹം കഴിച്ചിട്ടും അതിലും ഒന്നും ആയിട്ടില്ല ,, അതിനായി എന്താണ് ഇനി ചെയ്യേണ്ടത് ,,എന്ന് കൂടെ ഉപദേശം തരണം ”
അത് കേട്ട് ശ്രോണപാദ൯ കണ്ണുകൾ അടച്ചു ,,
കർണ്ണപിശാചിനിയെ മന്ത്രം ചൊല്ലി വിളിച്ചു വരുത്തി
ഇടത്തെ കാതിൽ പിഷാചിനി എന്തൊക്കെയോ പറഞ്ഞു
“കാലകേയ ,,, നിനക്കു ഇനി സന്തതി പരമ്പരകൾ ഉണ്ടാകും ,,അതിനു നീ ഒരു വിവാഹം കൂടെ കഴിക്കണം ”
“ആരെ ഗുരുനാഥ ?” ആകാംഷയോടെ അയാൾ ചോദിച്ചു
“പ്രജാപതി വംശത്തെ രാജകുമാരി ഇശാനികയെ ,,, ഈ യുദ്ധം കഴിഞ്ഞാൽ അവർ പിന്നെ നിന്റെ അടിമകൾ അല്ലെ ,,അപ്പൊ പിന്നെ അവളും നിന്റേത് തന്നെയാകും ,,, ധൈര്യമായി ഇരിക്കൂ ”
“സുന്ദരി ആണവൾ ,,,അതി മനോഹരി ,,,, ” കാലകേയൻ ഉറക്കെ പറഞ്ഞു
“അതെ ,,,, നീയും നിന്റെ സഹോദരന്മാരും അവളിൽ നിങ്ങളുടെ സന്തതി പരമ്പരകളെ ഉണ്ടാക്കണം ,, അവൾ നിങ്ങൾക്ക് മൂന്നു പേർക്കും ഭാര്യ ആയി ഇരിക്കണം ”
അവർ സഹോദരങ്ങൾ മൂവരും പരസ്പരം നോക്കി പുഞ്ചിരിച്ചു
“സമ്മതം ഗുരുനാഥ ,,,സമ്മതം ” അവർ മൂവരും ഒരുമിച്ചു തന്നെ പറഞ്ഞു
“എല്ലാം നമ്മൾ ആഗ്രഹിക്കുന്ന പോലെ തന്നെ നടക്കും ”
നമ്മൾക്ക് ചെയ്യാൻ അനവധി കാര്യങ്ങൾ ഉണ്ട്
എല്ലാം ഓർമ്മ വേണം
ആദ്യം നമുക് മത്സരയുദ്ധം ജയിക്കണം , അതിലൂടെ മഹാവിഷ്ണു പ്രതിഷ്ഠയും ശ്രീവത്സഭൂമിയും ഒപ്പം പ്രജാപതി കൊട്ടാരവും നമ്മുടെ കൈകളിലേക് വരണം
രണ്ടാമത് , ആ കന്യകയുടെ സഹായത്തോടെ ഗർത്തത്തിൽ നമ്മൾ ബന്ധിച്ചിരിക്കുന്ന ശക്തിയെ കിഴ്പെടുത്തി ആ ശക്തിയെ നമ്മുടെ ഈശ്വരന്റെ വിഗ്രഹത്തിലേക് ആവാഹിക്കണം, ഒപ്പം അവളെ നരബലി കൊടുക്കുകയും വേണം,
ആ ശക്തിയുള്ള വിഗ്രഹം ആയിരിക്കണം ശ്രീവത്സഭൂമിയിൽ നമ്മളാൽ പ്രതിഷ്ടിക്കപെടേണ്ടത്
നമ്മുടെ ഈശ്വരന്റെ പ്രതിഷ്ഠ മഹാവിഷ്ണുവിന്റെ സാളഗ്രാമ വിഗ്രഹത്തിനു മുകളിൽ ആയിരിക്കണം വേണ്ടതും
???
18 started ??
❤❤♥?
ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️
പഴയ part തന്നെ ആണ്
Part 19 ആണ് last..അടുത്ത part march 11 inu വരും
കിട്ടുന്നില്ല
കാത്തിരിക്കുന്നു മാർച്ച് 11 ഹർഷൻ bro ❤
Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️
പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ് ചെയ്യുന്നേ
19 vare undallo bro
20 21 randu bhagam
march 11 shivrathri varum
അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല
അചല
Arinjoodaa……
Boss part 6 ennanu iranguthau.waiting
Ivide 19 aanu
Part 6
ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls
അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്
Bro…
Njan onnu re number cheythathu aanu..
19 thanne aanu 27 part 6
എനിക്ക് കിട്ടിയില്ലല്ലോ ഇത്
Ivide 19 und bro
പുതിയ അപ്ലോഡ് ആയോ ചേട്ടായി
Kittunillalo
ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട് വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ
Onnum parayaanilla. Poli..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്
Dear Harsha,
I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.
It is really a great experience and eagerly waiting for the next parts.
Wishing you all the best.
SANAL
ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത് മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന് രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..
Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro
Adutha part und bro
Part 6
കിട്ടുന്നില്ല
പഴയ part തന്നെ ആണ് 19ൽ
Part 6 എവിടെ