(47)
ഞായർ
അന്നാണ് വിവാഹം
രാവിലെ നാല് മണിയോടെ ഇല്ലത്തു പൂജകൾ തുടങ്ങിയിരുന്നു
ആറര മണിയോടെ പ്രധാന പൂജാ ചടങ്ങുകളൊക്കെ കഴിഞ്ഞു.
ഏഴു മണിയോടെ പ്രാതൽ ആരംഭിച്ചു
ഇഡലിയും ദോശയും വടയും ഒക്കെ ആയി ഗംഭീര പ്രാതൽ
എട്ടുമണിയോടെ ഇല്ലത്തു നിന്നും എല്ലാവരും വാഹനങ്ങളിൽ വിവാഹവേദിയിലേക്ക് പുറപ്പെട്ടു
നരൻ വിവാഹവസ്ത്രങ്ങളിൽ ഏറെ യോഗ്യനായി കാണപ്പെട്ടു
അപ്പു ആണ് നരന്റെ സാരഥിയായി അലങ്കരിച്ച ബെൻസ് കാർ ഓടിച്ചത്
നരനും അമ്മയും നളിനിയും പുറകിൽ ഇരുന്നു
വൈഗയും വെങ്കിടിയും പെരുമാളും പുറകിലെ കാറിൽ
അങ്ങനെ നിരവധി കാറുകളിൽ ആണ് അവർ വിവാഹ വേദിയിൽ എത്തി ചേർന്നത്
അതി മനോഹരമായ രീതിയിൽ വിവാഹ വേദി അലങ്കരിച്ചിരുന്നു
പൂക്കളും ഇലകളും വാഴക്കുലകളും തോരണങ്ങളും ഒക്കെ ആയി
ഒപ്പം വാദ്യങ്ങളും ഒക്കെ ആയി ഒരു ഉത്സവസമാനമായ രീതിയിൽ
വൈഗ അപ്പുവിന്റെ കൂടെ തന്നെ നിന്നു
അപ്പു ഒരു വയലറ്റ് കുർത്തയും പൈജാമയും ആണ് ധരിച്ചിരുന്നത്
അവളും അവനു യോജിക്കുന്ന രീതിയിൽ തന്നെയാണ് സാരി തെരഞ്ഞെടുത്തതും
അവൾ ആ വസ്ത്രത്തിൽ അപ്പുവിനോടൊപ്പം നിന്നപ്പോ വിഷ്ണുവും ലക്ഷ്മിയും എന്ന പോലെ തോന്നിച്ചു
യമുനയുടെ കാരണവന്മാർ എല്ലാവരും പുറത്തേക് വന്നു
അമ്മയുടെ കൈയിൽ വലിയ തട്ടം അതിൽ തേങ്ങയും വെറ്റിലയും പരിപ്പ് തേങ്കായ് ഉരുണ്ടയും ഒക്കെ വെച്ച്
ആചാര്യ മര്യാദകളോടെ നരന്റെ കാൽ കഴുകി തിലകം ചാർത്തി മാല അണിയിച്ചു
വന്ദനം നടത്തി വരനെയും ബന്ധുക്കളെയും വിവാഹവേദിയിലേക്ക് ആനയിച്ചു
അതിനു ശേഷം യമുനയെ വേദിയിലേക്ക് കൊണ്ട് വന്നു
ചുവന്ന സാരിയിൽ ആടയാഭരണങ്ങൾ അണിഞ്ഞു അവൾ അതിമനോഹാരിയായിരുന്നു
പിന്നെ വ്രത ചടങ്ങുകൾ ആയിരുന്നു ഇരു ഭാഗത്തു നിന്നുമുള്ള പൂജകൾ
ഐശ്വര്യപൂർണ്ണമായ ജീവിതത്തിനായി പിതാമഹന്മാരെയും കുടുംബദേവതകൾക്കും ഒക്കെ ഉപചാരം അർപ്പിക്കുന്ന ചടങ്ങുകൾ
അതിനു ശേഷം നരൻ കുടയും മെതിയടിയും ഒക്കെ എടുത്തു കാശിയാത്ര എന്ന ചടങ്ങു നടത്തി , കാശിയിലേക്കു പോകുന്നതായി ഉള്ള ചടങ്ങും അതിനോടൊപ്പം വധുവിന്റെ പിതാവോ കരണവരോ പുറത്തു നിന്ന് വരനെ തടഞ്ഞു നിർത്തി മകളെ വിവാഹം കഴിപ്പിച്ചു കൊടുക്കാ൦ എന്ന് പറഞ്ഞു കൊണ്ട് വരുന്ന ഗൃഹസ്തവും നടന്നു
അത് കഴിഞ്ഞു തീരുമാനിച്ചു വെച്ച ഒരു സ്ഥലത്തു നിന്ന് മാലൈ മാറ്റ്രുതൽ ചടങ്ങു നടന്നു
നരനെയും യമുനയേയും ബന്ധുക്കൾ ഇരു വശത്തുമായി നിന്ന് തോളിൽ ഇരുത്തും അവർ പരസ്പരം മാല എറിഞ്ഞു അണിയിക്കുന്ന ചടങ്ങുകൾ
നരനെ അപ്പുവും ലക്ഷ്മണ അണ്ണനും കൂടെ ആണ് തോളിൽ ഇരുത്തിയത്
അങ്ങനെ സന്തോഷപൂർവം ആ ചടങ്ങുകൾ കഴിഞ്ഞു
പിന്നീട് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഊഞ്ഞാൽ ചടങ്ങു തുടങ്ങി
വധൂവരന്മാരെ ഊഞ്ഞാലിൽ ഇരുത്തി ആട്ടുന്നു
ജീവിതത്തിലെ ഉയർച്ചതാഴ്ചകളിൽ എന്നും ഒരുമിച്ചു ജീവിക്കുവാനുള്ള ഒരു പ്രചോദനം എന്ന പോലെ
ഇടയിൽ അമ്മമാർ സഹോദരിമാർ ഒക്കെ വന്നു പാലും പഴവും മധുരവും അവർക്കു നൽകി
കൂടെ മഞ്ഞൾ ചേർത്ത ചോറ് കൊണ്ട് ഉണ്ട ഉരുട്ടി സ്ത്രീകൾ അവരെ പ്രദക്ഷിണം ചെയ്തു നാല് ദിക്കുകളിലേക്കും എറിഞ്ഞു , ദുശകുനങ്ങളെ ഒഴിവാക്കാൻ വേണ്ടി
ആ ചടങ്ങു കഴിഞ്ഞു നരൻ യമുനയുടെ വലം കൈ പിടിച്ചു വിവാഹ മണ്ഡപത്തിലേക് ആനയിക്കപ്പെട്ടു
കന്യാദാനം ചടങ്ങായിരുന്നു
യമുനയെ അവളുടെ വെല്യച്ചന്റെ മടിയിൽ ഇരുത്തി
ശിരസിൽ ദർഭ പുല്ലു വെച്ചു
മന്ത്രജപങ്ങൾ ചെയ്തു
നരന് തന്റെ പുത്രിയെ സമ്മാനമായി ദാനമായി നൽകുന്നതായി ഉള്ള ചടങ്ങു
അപ്പോളേക്കും നാദസ്വരവും തകിലും ഒക്കെ മുഴങ്ങി
അതിനു ശേഷം അനഗ്നെ ഇരിക്കുന്ന യമുനയുടെ കഴുത്തിൽ നരൻ മംഗല്യസൂത്രം ചാർത്തി
യമുനയെ വധുവായി സ്വീകരിച്ചു
യമുനയുടെ വല്യച്ഛൻ പാണിഗ്രഹണം ചെയ്തു നരന് ഏൽപ്പിച്ചു
അതിനു ശേഷം സപ്തപതി എന്ന ചടങ്ങായിരുന്നു
യമുനയുടെ വലത്തേ കാൽ പെരുവിരലിൽ നരൻ പിടിച്ചു അഗ്നിക്ക് ചുറ്റുമായി ഏഴു അടി നടത്തിച്ചു
ആ ചടങ്ങാണ് ഔദ്യോഗികമായി വിവാഹത്തെ വൈദികആചാര പ്രകാരം സാധുവാക്കുന്നത്
പ്രധാന ചടങ്ങുകൾ ഒക്കെ കഴിഞ്ഞു ഭക്ഷണം ആരംഭിച്ചു
വിഭവസമൃദ്ധമായ വലിയ സദ്യ തന്നെയായിരുന്നു
അങ്ങനെ എല്ലാം മംഗളകരമായി തന്നെ നടന്നു
ഒരു മൂന്നര മണിയോടെ അവിടെ നിന്നും യമുനയേയും കൂട്ടി നാലുമണിക്കുള്ളിലായി ഇല്ലത്തു എത്തി
പിന്നെ ഗൃഹപ്രവേശം ചടങ്ങുകൾ ആയിരുന്നു
ഇല്ലത്തെ ഇപ്പൊ ഉള്ള തലമുറയിലെ ആദ്യത്തെ മരുമകൾ ആയി യമുന വലം കാൽ വെച്ച് വിളക്കേന്തി ഇല്ലത്തു പ്രവേശിച്ചു
???
18 started ??
❤❤♥?
ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️
പഴയ part തന്നെ ആണ്
Part 19 ആണ് last..അടുത്ത part march 11 inu വരും
കിട്ടുന്നില്ല
കാത്തിരിക്കുന്നു മാർച്ച് 11 ഹർഷൻ bro ❤
Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️
പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ് ചെയ്യുന്നേ
19 vare undallo bro
20 21 randu bhagam
march 11 shivrathri varum
അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല
അചല
Arinjoodaa……
Boss part 6 ennanu iranguthau.waiting
Ivide 19 aanu
Part 6
ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls
അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്
Bro…
Njan onnu re number cheythathu aanu..
19 thanne aanu 27 part 6
എനിക്ക് കിട്ടിയില്ലല്ലോ ഇത്
Ivide 19 und bro
പുതിയ അപ്ലോഡ് ആയോ ചേട്ടായി
Kittunillalo
ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട് വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ
Onnum parayaanilla. Poli..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്
Dear Harsha,
I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.
It is really a great experience and eagerly waiting for the next parts.
Wishing you all the best.
SANAL
ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത് മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന് രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..
Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro
Adutha part und bro
Part 6
കിട്ടുന്നില്ല
പഴയ part തന്നെ ആണ് 19ൽ
Part 6 എവിടെ