ശിവാനി ചോദിച്ചു “ഒരുപാട് കാശൊക്കെ ആകോ ‘അമ്മ , ഈ ചികിത്സക്ക് ,”
“മോളെ അവിടെ ,,,ഒന്ന് മുതൽ ഒന്നേകാൽ ലക്ഷം വരെ ആകും ”
അതുകേട്ടു ശിവാനിയും ശങ്കരനും ഒരേ പോലെ ഞെട്ടി
ഒരു മാസത്തെ അധ്വാനത്തിൻറെ തുകയാണ് അഞ്ഞൂറ് രൂപ
അങനെ ഉള്ളവർക്ക് ഒരു ലക്ഷം എന്നൊക്കെ കേട്ടാൽ എന്താണ് തോന്നുക
“ഒരു ലക്ഷമോ ,,,”
“ആ …ഒന്ന് ഒന്നേകാൽ ലക്ഷം ഒക്കെ ആകും ”
ഇരുവർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല
അവർ തരിച്ചിരിക്കുക ആയിരുന്നു
ഇരുവരുടെയും മുഖത്ത് നിരാശ ബാധിച്ചിരുന്നു.
അവരുടെ മുഖത്തെ ആ ഭാവമാറ്റം ശ്രദ്ധിച്ച ഡോക്ടർ ഫോണ് എടുത്തു ആരെയോ വിളിച്ച് സംസാരിച്ചു
ഇങ്ഗ്ലീഷില് ആയതിനാല് അവര്ക്ക് മനസിലായില്ല , ഫോണ് വെച്ചു ഡോക്ടര് അവരോടു പറഞ്ഞു
“നിങ്ങൾ പേടിക്കണ്ട ,,അവിടെ എന്റെ ഒരു സുഹൃത്തുണ്ട് , ഡോക്ടർ ആണ്,,ഞാൻ സംസാരിച്ചിരുന്നു, ബില്ലിൽ ഇളവ് ചെയ്തു തരാൻ സാധിക്കുമെന്നു പറഞ്ഞു,, നിങ്ങൾ ഒരു കാര്യം ചെയ്യൂ ,,അവിടെ കൂടെ ഒന്ന് പോയി ഒരു അപേക്ഷ കൊടുക്കൂ ,, അപ്പോൾ നിങ്ങളും ലിസ്റ്റിൽ പെടും ,,കോർണിയ ലഭ്യമാകുമ്പോ അവർ നിങ്ങളെ അറിയിക്കും ,,അപ്പൊ പോയി ഓപ്പറേഷൻ ചെയ്താൽ മതി ,,കുറച്ചു നാൾ കാത്തിരിക്കേണ്ടി വരും ,, ഒരു ഇരുപത്തിഅയ്യായിരം വരെ കുറച്ചു തരാൻ ഞാൻ സംസാരിക്കാം ,, എന്തായാലും കാശ് കരുതിക്കൊള്ളൂ ,,,”
അവർക്കിരുവർക്കും പ്രത്യേകിച്ച് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല
അവർ ഡോക്ടറേ തൊഴുതു കൊണ്ട് എഴുന്നേറ്റു
യാത്ര പറഞ്ഞു നടന്നു
ശിവാനിയെ കൈപിടിച്ച് ശങ്കരൻ പുറത്തേക്കു കൊണ്ട് വന്നു
അപ്പോളേക്കും സമയം രണ്ടു മണിയായിരുന്നു
അവൻ ഓരോന്ന് ആലോചിച്ചു നടക്കുകയായിരുന്നു
അവൻ ശിവാനിയെ കൂട്ടി ഒരു കുഞ്ഞു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ
മുഖം നേരെ പിടിച്ചു പാത്രത്തിൽ കൈ പരതി ആണ് അവൾ ഭക്ഷണം കഴിക്കുന്നത്
അവൻ ഗ്ലാസിലെ വെള്ളം അവളുടെ കൈയിൽ പിടിപ്പിച്ചു
അവൾ വെള്ളം കുടിച്ചു
“എന്താല്ലേ ,,ശങ്കരാ ,,,, ഒരു ലക്ഷം രൂപ ,,അതൊക്കെ നമുക് സ്വപ്നം കാണാൻ അല്ലെ കഴിയു ,, നേരത്തെ അറിഞ്ഞത് നന്നായി ,,,ഇനി ആശാ വെക്കണ്ടല്ലോ ,,,എനിക്ക് നേരത്തെ അറിയാമായിരുന്നു ,,എനിക്ക് ഇതൊന്നും കിട്ടാൻ പോകുന്നില്ല എന്ന് ,,പിന്നെ ഈ നിർബന്ധിച്ചത് കൊണ്ട് മാത്രം വന്നതല്ലേ,, എനിക്കെന്തിനാ കാഴ്ചയൊക്കെ ,,,എനിക്ക് പകരം കാണാൻ നിന്റെ കണ്ണുകൾ ഇല്ലേ ,, എനിക്ക് അത് മതി ” ”
അവളതു പറയുമ്പോൾ ശങ്കരന് ആകെ സങ്കടം ആകുകയായിരുന്നു
പതിനഞ്ചു പോലും തികയാത്ത ആ സാധുവായ ആൺകുട്ടിക്ക് ഹൃദയം തകരുന്ന സങ്കടം ആണ് തോന്നിയത്
അവൻ അവളുടെ മുന്നിൽ നിന്നും കണ്ണുകൾ ഒപ്പി
“നീ കരയാണോ ?”
“അല്ലല്ലോ ഏച്ചി ”
“നുണ ,,,നുണ പറയുകയാ നീ ”
“അല്ല ഏച്ചി ”
“നിന്റെ ഓരോ മാറ്റവും ഭാവവും അറിയാൻ ഈ ഏച്ചിക്കു കണ്ണ് വേണ്ട ,,,മനസ് മാത്രം മതി ”
“അതൊന്നുല്ലാ,,,,കാശ് ഇല്ലാത്തത് കൊണ്ട് ഏച്ചിയുടെ കണ്ണിനു കാഴ്ച കിട്ടാതെ പോവോ ന്നു പേടിച്ചിട്ടാ ”
അവളൊന്നു ചിരിച്ചു
“ഇത്രയും കൊല്ലം കാഴ്ചയില്ലാതെ ജീവിച്ചില്ലേ ,,,ഇനിയും ജീവിക്കും ,, പിന്നെ എന്താ ,,,”
അവനൊന്നും മിണ്ടിയില്ല
അവർ ഭക്ഷണം കഴിഞ്ഞു ഇറങ്ങി
അവിടെ നിന്നും ബസ് എടുത്തു അരുണേശ്വരത്തു വന്നിറങ്ങി
അവിടെ നിന്നും ഒരു സൈക്കിൾ റിക്ഷ പിടിച്ചു ശാംഭവിയുടെ അറ്റത്ത് വന്നിറങ്ങി
അവിടെ നിന്നും നടന്നു ഒടുവിൽ വീട്ടിൽ എത്തി
“എല്ലാവരും വന്നു വിവരങ്ങൾ അന്വേഷിച്ചു
അവർ കാര്യങ്ങൾ പറഞ്ഞു
അതുകേട്ടു എല്ലാവര്ക്കും സങ്കടമായി
കാരണം ഒരു ലക്ഷം രൂപ എന്നൊക്കെ പറയുന്നത് അവർക്കൊക്കെ സ്വപ്നം മാത്രം ആയിരുന്നു
ഗ്രാമവാസികൾ അവരെ ആശ്വസിപ്പിച്ചു
അവർ തിരിച്ചു വീട്ടിലേക് കയറി
ശിവാനി ക്ഷീണം കാരണം മയങ്ങി
ശങ്കരൻ എന്തൊക്കെയോ മനസിൽ ചിന്തിച്ചു വീട്ടിൽ നിന്നും ഇറങ്ങി.
(46)
അരുണേശ്വരത്തു നിന്നും കലിശപുരത്തേക് പോകുന്ന വിജനമായ വഴി
ഒരു ജീപ്പ് ഇടം വലം തിരിഞ്ഞു കൊണ്ട് വേഗത്തില് പാഞ്ഞു വരികയാണ്.
മാവീരന്റെ ജീപ്പ് ആണ്
അതില് അയാളുടെ നാല് ശിങ്കിടികളും ഒരു സുഹൃത്തും ഉണ്ട്.
അവര് നല്ലപോലെ മദ്യപിച്ചാണ് ഇരിക്കുന്നത്.
മദ്യം തലയ്ക്കു പിടിച്ചതിനാൽ മാവീരന് കൈയും കാലും ഒന്നും ഉറയ്ക്കുന്നില്ല
ബ്രെക് ചവിട്ടേണ്ടത് ആക്സിലേറ്റർ ചവിട്ടും
ഗിയറുകൾ പടെ എന്ന് മാറ്റി കൊണ്ടിരിക്കുന്നു.
വണ്ടിയിൽ ഇരിക്കുന്നവരും ഇടം വലം ആടിയുലഞ്ഞു കൊണ്ടിരിക്കുകയാണ്
ഒന്ന് രണ്ടു വട്ടം വണ്ടി വേലിയിൽ ഇടിക്കുകയും ഒക്കെ ചെയ്തു
എങ്കിലും അവർ പാട്ടൊക്കെ പാടിയാണ് വണ്ടി ഓടിക്കുന്നത്
ഇടയ്ക്കു ശിങ്കിടികൾ കൂവുന്നുണ്ട്
ആകെ മേളം
ആ വഴിയിലൂടെ പോകുന്ന കാളവണ്ടികളിൽ ഇരിക്കുന്ന യാത്രക്കാരെ ഒക്കെ പച്ച തെറി വിളിക്കുന്നു
വഴിയുടെ ഓരത്തൂടെ ഒരു പയ്യൻ പൈക്കൾക്കുള്ള പുല്ലു അറുത്തു തലയിൽ വെച്ചുകൊണ്ട് നടന്നു വരികയായിരുന്നു
വണ്ടി അവന്റെ മുന്നിലേക്കു കയറി
എങ്ങനെയോ അവൻ പേടിച്ചു പിന്നിലേക് മാറിയതിനാൽ ഇടിച്ചില്ല
ഒന്നും പറയാതെ പേടിച്ചരണ്ട ആ പയ്യൻ നടന്നു
മാവീരൻ വണ്ടി എടുത്തു
“മച്ചമ്പി ,,,,,,,,,,,,,,,,,,,,,” കൂട്ടുകാരൻ അയാളെ വിളിച്ചു
“പറ മച്ചമ്പി ,,,,,,,,,,,,,,,,”
???
18 started ??
❤❤♥?
ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️
പഴയ part തന്നെ ആണ്
Part 19 ആണ് last..അടുത്ത part march 11 inu വരും
കിട്ടുന്നില്ല
കാത്തിരിക്കുന്നു മാർച്ച് 11 ഹർഷൻ bro ❤
Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️
പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ് ചെയ്യുന്നേ
19 vare undallo bro
20 21 randu bhagam
march 11 shivrathri varum
അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല
അചല
Arinjoodaa……
Boss part 6 ennanu iranguthau.waiting
Ivide 19 aanu
Part 6
ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls
അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്
Bro…
Njan onnu re number cheythathu aanu..
19 thanne aanu 27 part 6
എനിക്ക് കിട്ടിയില്ലല്ലോ ഇത്
Ivide 19 und bro
പുതിയ അപ്ലോഡ് ആയോ ചേട്ടായി
Kittunillalo
ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട് വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ
Onnum parayaanilla. Poli..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്
Dear Harsha,
I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.
It is really a great experience and eagerly waiting for the next parts.
Wishing you all the best.
SANAL
ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത് മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന് രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..
Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro
Adutha part und bro
Part 6
കിട്ടുന്നില്ല
പഴയ part തന്നെ ആണ് 19ൽ
Part 6 എവിടെ