അപരാജിതന്‍ 18 [Harshan] 10308

 

ഇടിമിന്നലെറ്റ് മുത്ത്യരമ്മ നടയിലെക്കു നിസാര പരിക്കുകളോടെ മണ്ണിലേക്ക് വീണു  ബോധം മറഞ്ഞിരുന്നു.

താളകന്‍ കരിഞ്ഞു പോയിരുന്നു

പച്ചമാംസം വെന്തുരുകുന്ന കരിഞ്ഞ ഗന്ധം അവിടെയാകേ നിറഞ്ഞു

ഒപ്പം അയാളില്‍ നിന്നും ജീവനും നഷ്ടമായിരുന്നു

 

മുത്ത്യരമ്മയെ യുവതികള്‍ പിടിച്ച് താങ്ങി അവരുടെ മുറിയിലെക് കൊണ്ടുപോയി

ശങ്കരനാമം ജപിച്ച് കൊണ്ടിരുന്ന ചാരുലതയുടെ മുന്നില്‍ താളകന്‍ നിന്ന സ്ഥലത്തെ കട്ട വിരിച്ച ഭാഗത്തെ കട്ടകള്‍ ഇടിമിന്നലേറ്റ്   എവിടേക്കൊ തെറിച്ചു പോയി അവിടെ ഒരു ഗര്‍ത്തം രൂപപ്പെട്ടിരുന്നു

ആ ഗര്‍ത്തത്തില്‍ മണ്ണ് തീ പിടിച്ച് കത്തികൊണ്ടിരികുകയായിരുന്നു  അപ്പോഴും

അപ്പോളേക്കും ശങ്കരാ എന്നു ചാരു ജപിച്ച് കൊണ്ടിരുന്നപ്പോള്‍ വീണ്ടും ഒരു ഉഗ്രമായ മേഘനാദത്തിന് അകമ്പടിയായി ശക്തിയില്‍ മഴ ഭൂമിയിലേക്ക് പതിച്ചു

അമ്രപാലി ഓടി വന്നു ചാരുവിനെ പിടിച്ച് എഴുന്നേല്‍പ്പിച്ചു

“അമിയെച്ചി ,,,,,,,,,,,,,,,ന്‍റെ അമ്മ സത്യേ പറയൂ ,,,,, ,,,ന്‍റെ ശങ്കരന്‍ വരും ,,,,,,,,,ശങ്കര൯ ,,,” എന്നു ഉരുവിട്ടു അവള്‍ മണ്ണിലെക് മോഹാലസ്യപ്പെട്ടു വീണു

അമ്രപാലി അവളെ താങ്ങി പിടിച്ചു.ആ കാഴ്ചകളൊക്കെ കണ്ടു ഭയന്നു പോയിരുന്നു

ചാരുലതയെ പിടിച്ച് എല്ലാവരും കൂടെ അവളുടെ മുറിയില്‍ കൊണ്ടുപോയി കിടത്തി

 

(5)

ആ സമയം

ആദി മുന്നോട്ട് സംഹാരരുദ്രനെന്ന പോലെ മുന്നിലേക്ക് നടക്കുമ്പോള്‍ ആണ് അവന് സമീപമായി ഉണ്ടായിരുന്ന ഒരു വലിയ പാറയിലേക്ക് ശക്തിയായി ഉഗ്രതേജസോടെ ഒരു ഇടിമിന്നല്‍ പതിചത് , അതോടൊപ്പം ഉഗ്രമായ സ്ഫോടനശബ്ദവും , ആ പാറ പൊട്ടി തകര്‍ന്നു

ശക്തമായ ഇടിമിന്നലേറ്റ് പാറ തകര്‍ന്നപ്പോള്‍ അതില്‍ നിന്നും ഉറവ പൊട്ടി ജലം ഒഴുകി തുടങ്ങി

തന്‍റെ മുന്നിലെക്കു കൈമഴുവും പിടിച്ച് വന്ന ആളുടെ മുട്ടിന്‍റെ ചിരട്ടയില്‍ നീളമുള്ള ചുറ്റിക കൊണ്ട് ആദി പ്രഹരിച്ചു , മുട്ടുതകര്‍ന്നു അയാള്‍ അവന്‍റെ മുന്നിലെക്കു വീണു

അയാളുടെ സമീപം ഉണ്ടായിരുന്ന പാറകല്ലില്‍ ആദി ശക്തിയായി ചുറ്റിക കൊണ്ട് ഇടിച്ചു

അതോടെ ആ പാറക്കല്ല് രണ്ടായി പിളര്‍ന്നു

മുന്നിലെക്കു മാരകആയുധങ്ങളുമായി വന്നവരില്‍ ഒരാളുടെ നെഞ്ചു നോക്കി പ്രഹരിച്ചു

അയാള്‍ പ്രഹരമേറ്റ് മുന്നോട്ട് കുനിഞ്ഞപ്പോള്‍ കാല് കൊണ്ട് ചവിട്ടി കാല്‍ കീഴില്‍ കിടത്തി

അവനാ ചുറ്റിക മണ്ണിലേക്ക് ഇട്ടു

അവനന്നേരം ഉഗ്രമായ കോപത്തിലായിരുന്നു

അനിയന്ത്രിതമായ അവസ്ഥ

തന്‍റെ നേരെ വന്നവനെ കഴുത്തിന് പിടിച്ച് മുകളിലേക്കുയര്‍ത്തി പിന്നിലെക് വലിച്ചെറിഞ്ഞു

ഒരു പാറകല്ലില്‍ പോയി തല ഇടിച്ചു അയാള്‍ ബോധം കേട്ടു വീണു

പുറത്തു ശക്തിയായി മര്‍ദ്ദനമേറ്റ് ആദി ഒരല്പം നിലവിട്ടു മുന്നിലേക്ക് പോയെങ്കിലും കാല്‍ കൊണ്ട് ബാലന്‍സ്

ചെയ്തു വീഴാതെ നിന്നു

 

അവന്‍ തീക്ഷ്ണമായ കണ്ണുകളോടെ അവന്‍ പിന്നിലേക്ക് നോക്കി

ഒരു ഗുണ്ട കൈയ്യില്‍ ഷൌവ്വല്‍ പിടിച്ച് നില്ക്കുന്നു

അവന്‍റെ മുഖത്ത് നിന്നും ഒരു മുരള്‍ച്ച ഉണ്ടായി

അതിവേഗം അയാൾക്ക് നേരെ പാഞ്ഞു അയാളുടെ സമീപമുള്ള ഒരു പാറക്കല്ലിൽ ചവിട്ടി മുകളിലേക്ക് ഉയർന്നു വലംകൈപ്പത്തിയുടെ കീഴ്ഭാഗ൦ കൊണ്ട് അയാളുടെ നെറ്റിയിൽ ആഞ്ഞു പ്രഹരിച്ചു

ആ ശക്തിയിൽ അയാൾ ബോധമറ്റു വീണു

ആദി വേഗം തന്നെ പിളർന്നു കിടന്ന ഒരു വലിയ പാറ ശക്തിയിൽ എടുത്തുയർത്തി

അവനു നേരെ അടുക്കുന്നവർ അത് കണ്ടു ഭയന്നു

അവൻ ആ പാറ സ്വന്ത൦ തലയ്ക്കു മേലെ ഉയർത്തി പിടിച്ചു മുന്നിലേക്കു എറിഞ്ഞു

ആ പാറ വന്നു രണ്ടു പേരുടെ കാലിലേക്കു വീണു

കാൽ പാറക്കടിയിൽ പെട്ട് അവർ ഘോരമായ വേദനയിൽ നിലവിളിക്കുവാൻ തുടങ്ങി

വന്നവൻ ചില്ലറകാരൻ അല്ല എന്ന് പലർക്കും ബോധ്യമായി

 

പെട്ടെന്നാണ് രണ്ടു ജെ സി ബികൾ ഒരുമിച്ചു ഇരുവശത്തു നിന്നും ആയി അതിന്‍റെ നീളമുള്ള കൈകൾ കൊണ്ട് ആദിക്ക് നേരെ ആക്രമണം ആരംഭിച്ചതു

ആദി വേഗം ഒഴിഞ്ഞു മാറി

ജെ സി ബി നല്ല പോലെ നിയന്ത്രിക്കാൻ കഴിവുള്ള ഡ്രൈവർമാർ അതിവേഗം ജെ സി ബിയുടെ കൈകൾ കൊണ്ട് ആക്രമിച്ചു കൊണ്ടിരുന്നു

ഒരിടത്തു നിന്നും ഒഴിഞ്ഞു മാറിയപ്പോൾ പിന്നിൽ നിന്നും ജെ സി ബിയുടെ നീളമുള്ള യന്ത്രകൈയുടെ അറ്റത്തു  പിടിപ്പിച്ചിരിക്കുന്ന ലോഹ ബക്കറ്റ് കൊണ്ട് ആദിയുടെ സൈഡിലായി ഇടിച്ചു അതോടെ അവന്‍ നിലത്തെക്കു വീണു

ബക്കറ്റ് ചുരുട്ടി ആദിയുടെ നെഞ്ചു തകര്‍ക്കാന്‍ ആയി രണ്ടു ജെ സി ബി കളും മണ്ണില്‍ കിടക്കുന്ന അവന് നേരെ ജെ സി ബിയുടെ കൈകള്‍ കൊണ്ട് ആഞ്ഞു കുത്താന്‍ അടുത്തപ്പോ അവന്‍ പെട്ടെന്നു അതി വേഗം മണ്ണില്‍ ഉരുണ്ടു കൊണ്ട് ആ ആക്രമണത്തില്‍ നിന്നും ഒഴിഞ്ഞു മാറി കൊണ്ടിരുന്നു

അതിവേഗത്തില്‍ അവന്‍ മണ്ണില്‍ ഉരുണ്ടു കറങ്ങി കയറി പോയത് എതിര്‍വശത്തു നിന്നിരുന്ന ജെ സി ബിയുടെ മുന്ഭാഗത്തു നീളമുള്ള മണ്ണൊക്കേ കോരാനും ഇടിച്ചു നിരപ്പാക്കാനും ഉപയോഗിക്കുന്ന ലോഡര്‍ലേക്കായിരുന്നു

പെട്ടെന്നായിരുന്നു ആ ജെ സി ബി ലോഡര്‍ ഉയര്‍ത്തി മുകളിലേക്ക് കൊണ്ട് വന്നത്

ലോഡറില്‍ കിടന്നിരുന്ന ആദി പെട്ടെന്നു ആ ലോഡറില്‍ എഴുന്നേറ്റ് നിന്നു

അവന് വേഗം ഓടിക്കൊണ്ടിരികുന്ന ജെസിബിയില്‍ നിന്നും പുറത്തെക്കു ഇറങ്ങാന്‍ സാധിച്ചില്ല

പെട്ടെന്നു ആ ലോഡര്‍ നിയന്തിചിരുന്ന ഡ്രൈവ൪ വേഗം ആ ലോഡര്‍ കമഴ്ത്തി

അതോടെ ആദി നേരെ മണ്ണിലേക്ക് വീണു

അവന് ചുറ്റുമായി നാലു ജെ സി ബി കള്‍ ആക്രമണത്തിന് തയാറായി വട്ടം കറങ്ങി

ആദി നോക്കിയപ്പോ ആ കൂടം ചുറ്റിക അവിടെ കിടക്കുന്നു

അവനതു വേഗം കൈയില്‍ എടുത്തു ഒരു ജെ സി ബിയുടെ ചവിട്ടി കയറുന്ന പടിയിലെക്  കയറി

ഫൈബര്‍ ഗ്ലാസ്സ് ക്യാമ്പി൯ തകര്‍ത്ത് ഡ്രൈവറിനെ ചുറ്റിക കൊണ്ട് ഇടിച്ചു കാല് കൊണ്ട് ചവിട്ടി

തെറിപ്പിച്ചു

അയാള്‍ അപ്പുറം ഭാഗത്തുള്ള ഫൈബ൪ ഗ്ലാസ് തകര്‍ത്ത് താഴേക്കു വീണു

 

ആദി ആ ഡ്രൈവിങ് സീറ്റില്‍ ഇരുന്നു കൊണ്ട് വേഗം ജെ സി ബി റിവേര്‍സെ എടുത്തു

കൈ നിയന്ത്രിക്കുന്ന ലിവര്‍ ചലിപ്പിച്ചപ്പോ ആ കൈ നേരെ ആയി നിന്നു

ആദി ആ വണ്ടി പെട്ടെന്നു തിരിച്ചു

സൈഡിലൂടെ ഓടുന്ന ജെ സി ബിയുടെ സൈഡിലെക് വേഗത്തില്‍  കൊണ്ട് ചെന്നു

ആദി ഓടിക്കുന്ന ജെ സി ബിയുടെ നീണ്ട യന്ത്രകൈയുടെ   അറ്റത്തെ ലോഹബക്കറ്റ് എതിര്‍ വശത്തുള്ള ജെ സി ബി യുടെ ക്യാബിന്‍ തകര്ത്തു ,

അതിന്‍റെ ഡ്രൈവര്‍ ചാടി രക്ഷപെട്ടു ജീവനും കൊണ്ട് ഓടി

ആദി കരുവാടികളെ നോക്കി അവർ അവനെ തന്നെ നോക്കി

എന്താ അവിടെ സംഭവിക്കുന്നത് എന്ന് അറിയാനുള്ള വ്യഗ്രതയിൽ നിൽക്കുകയായിരുന്നു

ആദി അതി വേഗം അവൻ ഓടിച്ചിരുന്ന ജെ സി ബി മുന്നോട്ടു എടുത്തു

വളച്ചു കൊണ്ട് ജെ സി ബി യുടെ മുന്നിലെ ലോഡർ താഴ്ത്തി

വേഗം തന്നെ അവന്‍റെ നേരെ കുതിച്ചു വരുന്ന ജെ സി ബി ഇടതു വശത്തെ കൂടെ കറങ്ങി ആ ജെ സി ബി യുടെ വലിയ ടയർ വരുന്ന ഭാഗത്തേക്ക് ശക്തിയിൽ ഇടിച്ചു കൊണ്ട് ആ ലോഡർ പെട്ടെന്ന് പൊക്കി

അതോടെ ഓടിക്കൊണ്ടിരുന്ന എതിർവശത്തുള്ള ജെ സി ബിയുടെ ചക്രം ലോഡറിൽ ഉയർന്നു ജെ സി ബി അപ്പാടെ പൊങ്ങി മറിഞ്ഞു വീണു

Updated: September 14, 2021 — 12:22 pm

252 Comments

  1. 18 started ??

  2. വിനോദ് കുമാർ ജി ❤

    ❤❤♥?

  3. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️

  4. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  5. കിട്ടുന്നില്ല

  6. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  7. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  8. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  9. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  10. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  11. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  12. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  13. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    ?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  15. Onnum parayaanilla. Poli..

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  18. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  19. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  20. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.