അപരാജിതന്‍ 18 [Harshan] 10308

 

അപ്പോളും ആ തീകുണ്ഡത്തിൽ നിന്നും കറുത്ത പുക വമിച്ചു കൊണ്ടിരിക്കുകയായിരുന്നു

അല്പം കഴിഞ്ഞു അയാൾ കണ്ണുകൾ തുറന്നു

ആദിശങ്കരന്‍റെ ചിത്രം കൈയിൽ എടുത്തു.

 

ഇനി അവൻ അവർക്കൊരു വിഘാതമാകാതെ ഇരിക്കുവാനായി ഉള്ള കർമ്മങ്ങൾ അയാൾ ആരംഭിച്ചു

ബസ്തവര്‍ ആദിശങ്കരന്റ്റെ ഫോട്ടോയില്‍  പന്നിയുടെ രക്തം പുരട്ടി  പീഠത്തിലെ നാലു മൂലകളില്‍ ആയിരിക്കുന്ന കരിമ്പൂച്ച കണ്ണുകളെ കാണിച്ചു

അതിനു ശേഷം ,അള്‍ത്താരയില്‍ കത്തിച്ച് വെച്ചിരികുന്ന മൂന്ന് മെഴുകുതിരി നാളങ്ങളേ  കാണിച്ചു

എന്നിട്ട് ഉഗ്ര മന്ത്രങ്ങള്‍ ജപിച്ച് കൊണ്ട് തീകുണ്ഡത്തിന് ചുറ്റുമായി അഞ്ചുവട്ടം ഉഴിഞ്ഞു

പതിനേഴ് പിശാചുക്കളെയും  സാക്ഷിയാക്കി തീയിലേക്ക് ഇട്ടു അവരോടു അവന് വിഘാതം സൃഷ്ടിക്കുവാന്‍ അപേക്ഷിച്ച് കൊണ്ട് ആ ഫോട്ടോ തീയിലേക്ക് ഇട്ടു

ആ ഫോട്ടോ തീയില്‍ മടങ്ങി പുകഞ്ഞു തീ പിടിക്കുവാന്‍ തുടങ്ങി

 

(37)

അതേ സമയം

 

അപ്പു ടൗണിൽ പോയി അത്യാവശ്യമുള്ള കുറെ സാധനങ്ങൾ ഒക്കെ വാങ്ങി വരികയായിരുന്നു

കൂടെ സഹായത്തിനായി ശപ്പുണ്ണിയും ഉണ്ട്

അപ്പു ആണ് വണ്ടി ഓടിച്ചിരുന്നത്

അവർ ഓരോ വിശേഷങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട് വരുന്ന വഴി

 

പെട്ടെന്നാണ് അപ്പുവിന് ആകെ ദേഹം തളരുന്ന പോലെ അനുഭവപ്പെട്ടത്.

വെള്ള൦ കുടിക്കാൻ വല്ലാത്ത ദാഹം തോന്നി

തൊണ്ട വല്ലാതെ വരളുന്ന പോലെ

ദേഹമാകെ വിയർക്കുന്നു

അവൻ പെട്ടെന്ന് വണ്ടി ഒരു സൈഡിൽ ഒതുക്കി

അപ്പു അണ്ണേ ,,എന്നാച് ,,,,?” ശപ്പുണ്ണി ചോദിച്ചു

ഒന്നുമില്ലെടാ വല്ലാത്ത ക്ഷീണം പോലെ ,,നീ ഇവിടെ ഇരിക്ക് ,,ഞാൻ വെള്ളം കുടിച്ചിട്ട് വരാം “

അപ്പു അടുത്തുള്ള പുഴക്കരികിലേക്ക് നടന്നു

വല്ലാത്ത ക്ഷീണത്തോടെ ആണ് അവൻ നടന്നിരുന്നത്

കാലൊക്കെ വേച്ചു പോകുന്ന പോലെ

അവൻ എങ്ങനെയോ പുഴക്കരയിൽ എത്തി

കല്ലിൽ ഇരുന്നു

അവനു ദേഹം തളർന്നു പോകുന്നത് പോലെ

ദേഹമാകെ വിയർത്തൊഴുകി

തൊണ്ടയിലെ ഉമിനീര് വറ്റി ആകെ കൈയ്പു രുചി നിറയുന്ന പോലെ

അവന്റെ ശരീരം തണുത്തു വിറയ്ക്കുവാൻ തുടങ്ങി

മന൦ പുരട്ടുന്നു

അവൻ പലവട്ടം ഓക്കാനിച്ചു കൊണ്ടിരുന്നു

ശരീരമാകെ തളർന്നു കൊണ്ടിരുന്നു

അപ്പു , കൈകുമ്പിളിൽ വെള്ളം എടുക്കാൻ ശ്രമിച്ചു

തൽക്ഷണം

അവൻ ഇരിയ്ക്കാക്കുത്താലേ ഇടത്തേക്ക് മറഞ്ഞു വീണു

അവന്റെ വായിൽ നിന്നും നുരയും പതയും ഒഴുകി തുടങ്ങി

അപസ്മാരബാധിതനെ പോലെ അവൻ വിറച്ചു കൊണ്ടിരുന്നു

അമ്മെ ,,,,,,,,എന്നവൻ അവ്യക്തമായി മൂളി മോഹാലസ്യപ്പെട്ടു.

 

(38)

 

ഭാര്‍ഗ്ഗവ ഇല്ലത്ത്

അപ്പുവിന്‍റെ മുറിയില്‍

അലമാരക്കുള്ളില്‍

നാഗമണി പെട്ടെന്നു  ചുവന്ന നിറത്തില്‍ പ്രകാശിച്ചു

അതോടെ അലമാര തനിയെ തുറന്നു വന്നു

നാഗമണി ഇരുന്ന ഡ്രോവര്‍ തനിയെ തുറന്നു

നാഗമണി മുകളിലേക്കുയര്‍ന്നു

 

സ്വയം പറന്നു മുറിയുടെ കൃത്യം മദ്ധ്യഭാഗത്തായി വായുവില്‍ നിന്നു

സുവര്‍ണ്ണ നിറത്തില്‍ പ്രകാശം ചൊരിഞ്ഞു കൊണ്ട് ഒരു ദിവ്യമായ കിരണം ,

അതിനു പുറകെ ഓരോന്നായി പതിനേഴ് കിരണങ്ങള്‍

അതിനു പുറകെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തോടെ മറ്റൊരു പ്രകാശകിരണം കൂടെ

ആ കിരണങ്ങള്‍ ആ മുറിയില്‍ കറങ്ങി

എന്നിട്ട് പ്രകാശ വേഗത്തില്‍മുറിയിലെ എയര്‍ഹോളിനുള്ളിലൂടെ പാഞ്ഞു.

 

മുറിയിലെ വാതില്‍ പെട്ടെന്നു വൈഗ തുറന്നു

അതേ സമയം തന്നെ അലമാരയുടെ വാതിലും  അടഞ്ഞു

 

അവള്‍ മുറിയില്‍ മൊത്തം നോക്കി

ഒന്നും ഇല്ല

ഉള്ളില്‍ എന്തോ മിന്നുന്ന പോലെ തോന്നിയത് കൊണ്ട് അവള്‍ കയറിനോക്കിയതാണ്

ഒന്നുമില്ല

അവള്‍ വാതില്‍ അടച്ചു പുറത്തേക്കിറങ്ങി

 

(39)

 

ശ്മശാനഭൂമിയില്‍ ചിത എരിഞ്ഞു കൊണ്ടിരികുകയായിരുന്നു

ചിതയ്ക്ക് സമീപം ചുടല നിന്നു വടികൊണ്ടു കത്തുന്ന ജഡത്തിന്‍റെ തലയോട് ന്റ്റെ മധ്യ ഭാഗം കുത്തി പൊട്ടിക്കുകയായിരുന്നു

പെട്ടെന്നു ചുടല ആകാശത്തേക്ക് നോക്കി

കൈ മടക്കി നെറ്റിയില്‍ വെച്ചു കൊണ്ട് ആകാശത്തേക്ക് നോക്കി

 

ഹ ഹ ഹ ഹ ,,,,,,,,,,,,,,,,,, ശങ്കരനെ   ഇല്ലാതെയാക്കാന്‍ പതിനെഴെണ്ണമോ അവന്മാരുടെ ചക്രവര്‍ത്തിയോ പോരാതെ വരും ,,,,ഹ ഹ ഹ ഹ

 

ശിവനെ ,,,,,,,,,,,,,,,,ശങ്കരാ ,,,,,,,,,,,,,, “

(40)

 

ബസ്തവറിന്‍റെ ബംഗ്ലാവിൽ

 

പെട്ടെന്നായിരുന്നു

എവിടെ നിന്നോ അതിശക്തിയില്‍ പ്രകാശകിരണങ്ങള്‍ ആ തീകുണ്ഡത്തില്‍ വന്നു പതിച്ചു

തീകുണ്ഡ൦ ഉഗ്രശബ്ദത്തോടെ  പൊട്ടിത്തെറിച്ചു.

അതിനു ചുറ്റുമായി കത്തികൊണ്ടിരുന്ന മെഴുകു തിരികൾ ആ സ്‌ഫോടനത്തിൽ മൂന്ന് ഭാഗത്തേക്ക് തെറിച്ചു പോയി

തീകുണ്ഡത്തിൽ നിന്നും തീ ആളി

ബസ്തവർന്‍റെ താടിയിൽ തീ പിടിച്ചു

അയാൾ വേഗം എഴുന്നേറ്റു തുണി കൊണ്ട് താടി പൊത്തി തീ അണച്ചു

ഞെട്ടി വിറച്ചു കൊണ്ട് ഗീതാഞ്ജലിയും സുപ്രിയയും ചാടി എഴുന്നേറ്റു

ആ നിലവറയിലെ സ്ഫടികത്തിന്‍റെ പാത്രങ്ങളൊക്കെ തകർന്നു വീണു

ഭൂമി കുലുങ്ങുന്ന പോലെ ഒരു പ്രതീതിയായിരുന്നു

 

പെട്ടെന്നായിരുന്നു

നിലവറക്കുള്ളിൽ അൾത്താരയുടെ ഭാഗത്തു ചുഴലി കാറ്റ് രൂപം കൊണ്ട് ആ ചുഴലിക്കാറ്റിൽ  പെട്ട് ആഭിചാരദ്രവ്യങ്ങള്‍ എല്ലാം വട്ടത്തിൽ  കറങ്ങാൻ തുടങ്ങി , ചുഴലികാറ്റിന്‍റെ ശക്തി വർധിച്ചു

മുകളിലത്തെ ഭിത്തിയിൽ മണ്ണുകൊണ്ട് ഉണ്ടാക്കി ഉറപ്പിച്ചിരുന്ന അഹ്‌റിമാൻ രൂപം ഇളകി താഴേക്ക് വീണു തകർന്നു പലകഷണങ്ങളായി മാറി

 

എല്ലാവരും ഭയന്ന് പോയി

അയാളെല്ലാവരെയും കൂട്ടി വേഗം പടികൾ കയറി ബംഗ്ലാവിനു വെളിയിലേക്കു എത്തിച്ചു

അയാളുടെ ബംഗ്ലാവിനു പുറകിൽ വളർത്തുന്ന പന്നികളുടെ ശബ്ദം അവിടെയാകെ മുഴങ്ങി കൊണ്ടിരുന്നു

 

വൃദ്ധയായ സ്ത്രീ ഓടി അങ്ങോട്ടേക്ക് വന്നു

അവരാകെ ഭയചകിതയായിരുന്നു

അവർ വിറയലോടെ ബസ്തവർനോട് ചോദിച്ചു

 

” ശും തമേ മൃത്യുനെ ആമന്ത്രണ അപവാനോ പ്രയാസ് കരി രഹിയാ ചോ ?”

 

(മരണത്തെ ക്ഷണിച്ചു വരുത്താൻ ശ്രമിക്കുകയാണോ ?’

Updated: September 14, 2021 — 12:22 pm

252 Comments

  1. 18 started ??

  2. വിനോദ് കുമാർ ജി ❤

    ❤❤♥?

  3. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️

  4. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  5. കിട്ടുന്നില്ല

  6. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  7. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  8. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  9. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  10. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  11. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  12. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  13. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    ?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  15. Onnum parayaanilla. Poli..

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  18. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  19. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  20. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.