“എന്താ ആമീ ഒന്നും മിണ്ടാത്തെ ?” സുഹാസിനി ചോദിച്ചു
“ഒന്നും പറയാൻ പറ്റണില്ല ,,,എന്തൊക്കെയോ പറയണം ന്നുണ്ട് ,,ഒക്കെ മറന്നു പോയി ഞാൻ ”
അതുകേട്ടു സുഹാസിനി ചിരിച്ചു
“എന്നാലും അമീ ,,,നീ ഇവിടെ വന്നപ്പോ ഇങ്ങനെ മാറിപ്പോകും എന്ന് ഒട്ടും കരുതിയില്ലാട്ടോ ”
“സുഹാസിനി ,,,,ഈ ശങ്കരൻ ഇത്രക്കും ശക്തൻ ആണോ ?’
“ആണോന്നോ ,,,,, മോക്ഷദായകനും മംഗളകാരിയും അല്ലെ ,,,,,”
“എനിക്ക് ,,,,,,,,,,,,, ശങ്കരനെ അറിയണം ,,, സുഹാസിനി ,,, ഇനിയും അറിയണം എന്ന് മനസു പറയുന്നു ,,,”
“എനിക്കും ഒരുപാട് അറിയില്ല അമീ ,,,ആരോടെങ്കിലും ചോദിക്കാം ” സുഹാസിനി മറുപടി പറഞ്ഞു
അപ്പോളേക്കും നേരം നല്ലപോലെ ഇരുട്ടിയിരുന്നു
കാർ വേഗത്തിൽ തന്നെ മാളിക ലക്ഷ്യമാക്കി മുന്നോട്ടു പോയിക്കൊണ്ടിരുന്നു
(35)
ഭാര്‍ഗ്ഗവ ഇല്ലത്ത്
അപ്പു നാരായണ ക്ഷേത്രത്തില്‍ നിന്നും തിരികെ എത്തി
അവിടെ നരന്റെ വിവാഹത്തിനുള്ള തയാറെടുപ്പുകള്‍ ഒക്കെ ആണ്.
രണ്ടു ദിവസം കഴിഞ്ഞാല്‍ വിവാഹം ആണ്
അപ്പു പദ്മാവതി വല്യമ്മയുടെ സമീപത്തായി ഇരുന്നു
എന്നിട്ട് അവരുടെ മടിയില്‍ തലവെച്ചു കിടന്നു
അവര്‍ വല്‍സല്യത്തോടെ അവന്റെ തലയില്‍ തലോടി കൊണ്ടിരുന്നു
അത് കണ്ടു വൈഗ വേഗം ഓടിവന്നു
അവന്റെ കാല്ച്ചുവട്ടില് ആയി ഇരുന്നു
എന്നിട്ട് അവന്റെ കാല് തന്റെ മടിയില്‍ വെച്ചു വിരല്‍ വലിച്ചു കൊണ്ടിരുന്നു
അവന് പിന്നെ നിരുല്സാഹപ്പെടുത്താന് പോയില്ല
വിലക്കിയാല്‍ വൈഗയ്ക്ക് സങ്കടം ആകും
“എപ്പടി ഇരുക്കെന് മാമാ ?”
അവള് ചോദിച്ചു
“ഹൂം ,,നല്ലതാ ,,,,,,,,,,,,,,,” അവന് മറുപടി പറഞ്ഞു
“മോനെവിടെ പോയിരുന്നു ?” വല്യമ്മ ചോദിച്ചു
“ഗുരുനാഥനെ കാണാന്‍ പോയതാ വെല്ല്യമ്മേ ..അമ്മയുടെ കുടുംബത്തെ കൂടെ കണ്ടുപിടിക്കണ്ടേ വല്ല്യമ്മേ ”
“അതേ മോനേ ,,,എന്താ ഗുരുനാഥന് പറഞ്ഞത് ?”
“ആ താക്കോലില്‍ കുറിച്ചിരുക്കുന്ന വാക്കുകളുടെ പൊരുള്‍ താന്‍ തന്നെ കണ്ടു പിടിക്കണം എന്നാ പറഞ്ഞത് ,,എങ്ങനെ കണ്ടുപിടിക്കാനാ ,,, വല്ലാത്തൊരു കഷ്ടം ആണ് എന്റെ കാര്യം ” അവനകേ നിരാശനായി
അവന്റെ നിരാശ കണ്ടപ്പോൾ വൈഗക്കും ആകെ സങ്കടം ആയി
“എന്നാ മാമാ ,,കവലപ്പെടാതെ … കടവുൾ നമ്മ കൂടെ ഇല്ലെയാ ,,,,കണ്ടുപിടിപ്പോം,,,നാൻ ഉൻകൂടെ ഇല്ലെയാ,,എല്ലാമേ കണ്ടുപിടിപ്പോം ”
വൈഗയെ കൊണ്ട് എന്ത് ചെയ്യാൻ ആണ് എന്നാലോചിച്ചു അപ്പു ചിരിക്കുക മാത്രം ചെയ്തു
“എന്നാ സിന്നമച്ചാ എന്നാച്ചേ ?” എന്ന് ചോദിച്ചു പെരുമാൾ അളിയൻ അങ്ങോട്ടേക്ക് വന്നു
അപ്പാവെ കണ്ടു വൈഗ വേഗം അപ്പുവിന്റെ കാൽ എടുത്തു മാറ്റാൻ പോയപ്പോ
“അമ്മാ ,,,,,,,,,,,,നല്ല മാതിരി ഉങ്കൾ മാമൻ കാലേ മസാജ് പണ്ണി കൊടുക്കുങ്കോ ” എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു
അപ്പു വേഗം എഴുന്നേറ്റു ഇരുന്നു
“എൻ സിന്നമച്ചാ ,,എന്നാ ഒരു മാതിരിയായിരിക്കെ ? ” പെരുമാൾ ചോദിച്ചു
അവൻ കാര്യങ്ങൾ അയാളോട് തുറന്നു പറഞ്ഞു
“സിന്നമച്ചാ ,,കവലപ്പെടാതുങ്കോ ,,രണ്ടേ നാൾ , മണി മച്ചാൻ തിരുമണം മുടിയട്ടും ,,അതുക്കപ്പുറം ഏതാവത് തേടി പാർക്കലാം ,,, നീങ്ക സന്തോസമാ ഇരുങ്കളെ ,,, പെരിയ വേദാന്തികകളെ ആചാര്യർകളൈ നാൻ ഇങ്കെ കൊണ്ട് വരുവേൻ ,,അത് എൻ പൊരുപ്പ് ,,,,ഇന്ത തിരുമണം മുടിയരുതുക്ക് രണ്ടു നാൾ കൊടുങ്കളെ ”
പെരുമാൾ അവനെ ആശ്വസിപ്പിച്ചു
അത് നല്ലൊരു വഴിയായി അവനും തോന്നി , പണ്ഡിതൻമാർ വന്നാൽ അവർക്ക് ഒരുപക്ഷെ വരുമതിരുചിതിരം എന്നതിന്റെ അർഥം കണ്ടെത്താൻ സാധിക്കുമായിരിയ്ക്കും അവൻ മനസിൽ കരുതി
അപ്പോളേക്കും നരനും വെങ്കിടിയും അവിടെ എത്തി
അവർ കല്യാണം നടക്കുന്ന ഹാളിൽ പോയതായിരുന്നു
അപ്പോളേക്കും നളിനിയും നീലാംബരി മാമിയും ഒക്കെ അവിടെ എത്തി
കുറച്ചു കഴിഞ്ഞപ്പോൾ വിശേഷങ്ങൾ തിരക്കുവാൻ പ്രമാണികൾ അവിടെ എത്തി
അവിടെ ഓരോരോ തിരക്കുകള്‍ ആയി
(36)
അതേ സമയം
ഗുജറാത്ത്
വേലാവദർ നടുത്തുള്ള ബ്ലാക്ബക്ക് വനപ്രദേശം
സന്ധ്യസമയം
അവിടെ ആഭിചാരകർമ്മം ചെയ്യുന്ന ഫറോക്ക് ബസ്തവർന്റെ ബംഗ്ളാവ്
ആ ബംഗ്ലാവിലെ ആഭിചാരം നടത്തുന്ന നിലവറയ്ക്കുള്ളിൽ
ബസ്തവർ കറുത്ത പുക വമിക്കുന്ന തീകുണ്ഠത്തിനു പിന്നിലായി ഇരിക്കുന്നു
അയാൾക് മുന്നിലായി ഗീതാഞ്ജലി ചന്ദ്രയും സുപ്രിയാ മദ്ധ്വാനിയും ഇരിക്കുന്നു.
തീയിലേക്ക് ഇടക്കയാൾ ജടാമാഞ്ചിയും ഗുല്ഗുലുവും ഇട്ടു കൊടുക്കുന്നു
വല്ലാത്തൊരു ഗന്ധം ആയിരുന്നു ആ നിലവറയിൽ
ബസ്തവർ ഗുജറാത്തിയിൽ ചോദിച്ചു
” എന്താണ് സംഭവിച്ചത് , നമ്മുടെ കർമ്മങ്ങൾ ഫലിച്ചില്ല എന്നാണോ ?
ഗീതാഞ്ജലി സുപ്രിയയുടെ സഹായത്തോടെ അയാൾക്ക് മറുപടി കൊടുത്തു കൊണ്ടിരുന്നു
“അവരുടെ കമ്പനിയിൽ ഒരു തീപിടിത്തം ഉണ്ടായിരുന്നു , പക്ഷെ അതിൽ പെട്ടുപോയ രാജശേഖരന്റെ മകൻ രക്ഷപ്പെട്ടു”
“അങ്ങനെ വരാൻ സാധ്യത ഇല്ലല്ലോ ,, ആ പയ്യന്റെ മരണം ഉറപ്പായിരുന്നല്ലോ ”
“പക്ഷെ രക്ഷപ്പെട്ടു,,,ബസ്തവർജി ,,”
അയാൾ കറുത്ത പുക വമിക്കുന്ന തീയിലേക്ക് കുറച്ചു നേരം നോക്കി
സുപ്രിയ തുടർന്നു
???
18 started ??
❤❤♥?
ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️
പഴയ part തന്നെ ആണ്
Part 19 ആണ് last..അടുത്ത part march 11 inu വരും
കിട്ടുന്നില്ല
കാത്തിരിക്കുന്നു മാർച്ച് 11 ഹർഷൻ bro ❤
Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️
പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ് ചെയ്യുന്നേ
19 vare undallo bro
20 21 randu bhagam
march 11 shivrathri varum
അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല
അചല
Arinjoodaa……
Boss part 6 ennanu iranguthau.waiting
Ivide 19 aanu
Part 6
ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls
അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്
Bro…
Njan onnu re number cheythathu aanu..
19 thanne aanu 27 part 6
എനിക്ക് കിട്ടിയില്ലല്ലോ ഇത്
Ivide 19 und bro
പുതിയ അപ്ലോഡ് ആയോ ചേട്ടായി
Kittunillalo
ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട് വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ
Onnum parayaanilla. Poli..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്
Dear Harsha,
I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.
It is really a great experience and eagerly waiting for the next parts.
Wishing you all the best.
SANAL
ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത് മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന് രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..
Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro
Adutha part und bro
Part 6
കിട്ടുന്നില്ല
പഴയ part തന്നെ ആണ് 19ൽ
Part 6 എവിടെ