അപരാജിതന്‍ 18 [Harshan] 10308

 

മുഖത്തു വെട്ടു കൊണ്ടപാടുകൾ

കറ പിടിച്ച പല്ലുകൾ

ക്രൗര്യത നിറഞ്ഞ മുഖം

മുത്യാരമ്മയുടെ ഗുണ്ടസംഘങ്ങളില്‍ ഏറ്റവും നികൃഷ്ടനായവന്‍

അയാൾ നടന്നു മുത്യാരമ്മയുടെ സമീപത്തേക്കു വന്നു

അവിടത്തെ എല്ലാ അന്തേവാസികളും അവിടെ എത്തിയിരുന്നു

“താളകാ ,,,,,,,,,,,,,,ഈ കൂത്തിചി  പറയുന്നു അവളെ ഇവിടെ നിന്ന് രക്ഷിക്കാൻ ഒരു രക്ഷകൻ വരുമെന്ന് ,,,ഇനി ആ ഒരു ചിന്ത പോലും ഇവളുടെ മനസ്സിൽ പോലും ഉണ്ടാകരുത്,,,,ഇവിടെ താമസിക്കുന്ന ഒരു തേവിടിശ്ശിയിലും ആ ചിന്ത ഉണ്ടാകരുത്,, അവളുടെ ഒരു ശങ്കരന്‍ ,,,,,,,,,ത്ഫൂ ……….,,,”

താളകന്‍ ,,,  ഒരു വഷള ചിരിയോടെ ചാരുലതയുടെ അടുത്തേക്ക് ചെന്നു

അവള്‍ പേടിയോടെ അയാളെ നോക്കി

അയാള്‍ അവളുടെ കഴുത്തില്‍ കൈ അമര്‍ത്തി ഇറുക്കി

അവളെ ഒറ്റകൈകൊണ്ടു മുകളിലേക്കു ഉയര്‍ത്തി

ചാരുവിന് ശ്വാസ൦ മുട്ടികൊണ്ടിരുന്നു

അവളുടെ കണ്ണുകള്‍ പുറത്തേക്ക് തള്ളി

മുഖമാകെ ചുവന്നു

ഹ ഹ ഹ ഹ ഹ  അയാള്‍ അട്ടഹസിച്ചു കൊണ്ട് അവളെ വലിച്ചെറിഞ്ഞു

കട്ട വിരിച്ച ആ മുറ്റത്തെക്കു പുറം ഇടിച്ചു ചാരു വീണു

 

“ബ്രഹ്മ വിഷ്ണു മഹേശ്വര൯മാര്‍ക്ക് പോലും ഈ മാളികയുടെ ഉള്ളിലേക് പ്രവേശിക്കാന്‍ ഭയം ആണ് , കാരണം ഇത് മഹാശയന്‍റെ സങ്കേതം ആണ് ,,,ഇവിടെ ആണോടി നിന്‍റെ രക്ഷകന്‍ പ്രവേശിക്കുന്നത് ,,, അന്‍പത് പേര്‍ കാവല്‍ നില്‍ക്കുന്ന ഈ മണ്ണിലേക്ക് ആരാണോ പ്രവേശിക്കാന്‍ ചിന്തിക്കുന്നത് അവന് പിന്നെ തല കാണില്ല ,,,,”  അഹങ്കാരത്തോടെ മുത്യാരമ്മ എല്ലാവരും കേള്‍ക്കെ തന്നെ പറഞ്ഞു

മണ്ണില്‍ ഇരുന്ന ചാരു അവളറിയാതെ ഉള്ളില്‍ അനുഭവപ്പെട്ട ഒരു ധൈര്യത്തില്‍ പറഞ്ഞു

“എന്‍റെ അമ്മയുടെ വാക്കുകളില്‍ എനിക്കു നല്ല വിശ്വസം ഉണ്ട് ,,,നിങ്ങള്‍ പറഞ്ഞ ബ്രഹ്മനോ വിഷ്ണുവിനോ ഇങ്ങോട്ട് പ്രവേശിക്കാന്‍ സാധിക്കില്ലായിരിക്കും  ,,,  അവരൊന്നും എനിക്കു വേണ്ട ,,,, പക്ഷേ എന്‍റെ ശങ്കര൯,,,സംഹാരരുദ്രനായ സാക്ഷാൽ ശങ്കര൯ ,,, ആ ശങ്കരന്‍ ഇവിടെ വരും ,,, എന്നെ ഇവിടെ നിന്നു കൊണ്ട് പോകും എന്‍റെ ശിവശൈലത്തേക്ക് ,,,അവിടെ ഞാൻ എന്‍റെ അമ്മമ്മയെ കാണും ,,,, ”

 

“കാലകേയശക്തിയെ എതിരിടാന്‍ ഏതു ശങ്കരനാടി ഈ ലോകത്ത് ഉള്ളത് ,,,,,”താളകാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,”

മുത്യാരമ്മ അലറി

 

“ഇനി ഇവളുടെ ശബ്ദം ഇവിടെ ഉയരരുത്,,,,,,,,,,,,,,,” അവര്‍ ആജ്ഞാപിച്ചു

 

താളകന്‍ തന്‍റെ കട്ടിയുള്ള അരപ്പട്ടയുടെ ഹുക്ക് അടര്‍ത്തി ,

അതോടെ അരപ്പട്ട അഴിഞ്ഞു വീണു

ആ അരപ്പട്ടയില്‍ അറ്റത്ത്  ലോഹത്തിന്‍റെ കൈപിടിയില്‍ പിടിച്ച് വലിച്ചു

അതോടെ അതില്‍ നിന്നും കൂര്‍ത്ത മുള്ളുകള്‍ നിറഞ്ഞ നീളന്‍ ചങ്ങല പുറത്തേക്ക് വന്നു

ആ ചങ്ങല കൊണ്ട് തല്ലിയാല്‍ മാംസത്തില്‍ ആ മുള്ളുകള്‍ തറഞ്ഞു കയറും

ശക്തിയില്‍ ചങ്ങല വലിക്കുമ്പോ ,വലിക്കുന്ന ശക്തിയില്‍, ആ ഭാഗത്തെ മാംസം കൊടും വേദനയോടെ പറിഞ്ഞു വരും

അത് കണ്ടതോടെ എല്ലാവരും ഭയപ്പെട്ടു

 

തടയാനായി അമ്രപാലി ഓടി ഇറങ്ങിയപ്പോളേക്കും മറ്റുള്ള സ്ത്രീകള്‍ അവളെ മുറുകെ തടഞ്ഞു പിടിച്ചു

“ചാരു ,,,,,,,,,,,,,,,” എന്നു ആധിയോടെ അമ്രപാലി വിളിച്ച് നിലവിളിച്ചുകൊണ്ടിരുന്നു

 

ആ വലിയ മുറ്റത്തിന്‍റെ കൃത്യം നടുക്കായി ഇരിക്കുന്ന ചാരുലത

അവളുടെ സമീപത്തേക്ക് ആ ചങ്ങലചുഴറ്റി താളകന്‍ നടന്നു വന്നു

അയാള്‍ അവളേ നോക്കി

ക്രൌര്യം നിറഞ്ഞ മുഖത്തു അവളുടെ രോദനം കേട്ടു ലഹരി അണയുവാന്‍ അയാള്‍ അതിശക്തിയില്‍ ആ ചങ്ങല ചുഴറ്റി അവളെ പ്രഹരിക്കുവാനായി അയാൾ കൈ മുകളിലേക്ക് ഉയര്‍ത്തി

ചാരു ഭയത്തോടെ താൻ അനുഭവിക്കാൻ പോകുന്ന കൊടിയ വേദനയെ മനസ്സിൽ കരുതി തന്‍റെ ദുരിതങ്ങളിൽ വേദനകളിൽ അവൾ ജപിച്ചു കൊണ്ടിരുന്ന ശങ്കരനാമം ജപിച്ചു കൊണ്ടിരുന്നു

ശങ്കരായ ശങ്കരായ ശങ്കരായ ശങ്കര

പാഹി പാഹി ശങ്കരായ ശങ്കരായ ശങ്കര “

(3)

 

കൈയിൽ പാറ പൊട്ടിക്കുന്ന വലിയ കൂടംചുറ്റിക തോളില്‍ ഏന്തി,

അവന്‍റെ മുഖം ഉഗ്രകോപം കൊണ്ട് അരുണാഭമായി  , കണ്ണുകൾ രക്തവർണ്ണത്തോടെ

സംഹാരം മനസിൽ പ്രതിഷ്ഠിച്ചുകൊണ്ടു

കൊല്ലുവാനുള്ള പകയോടെ

ചുണ്ടില്‍ നരകയാതന കാണുവാ൯ ഇഷ്ടപ്പെടുന്ന  പുഞ്ചിരിയോടെ

രക്തത്തിന്‍റെ ഗന്ധം ലഹരിയാക്കിയിരിക്കുന്ന

ഒരിക്കൽ അവനിൽ ഒരു നാൾ  ഒരു നിഴലായി മിന്നിമറഞ്ഞ അതെ സ്വരൂപത്തോടെ

ഉഗ്രതയുടെ, വന്യതയുടെ, ഭയാനകതയുടെ, ഭീഭത്സചണ്ഡാലഭൈരവരൂപം,,,

 

കരുവാടികളുടെ ചുറ്റും നിരന്ന അവരുടെ ആജ്ഞാനുവർത്തികൾ തങ്ങളുടെ നേരെ നടന്നടുക്കുന്ന ഭാർഗവഇല്ലത്തെ ആദിശങ്കര നാരായണൻ എന്ന ഉഗ്രസംഹാരിയോടെതിരിടുവാൻ അവനു നേരെ കുതിച്ചു

തന്‍റെ നേരെ പാഞ്ഞടുക്കുന്നവരുടെ ഗതി മനസ്സിൽ ഓർത്തു ആദിശങ്കരൻ ഒരു മുരൾച്ചയോടെ അട്ടഹസിച്ചു കൊണ്ടിരുന്നു

 

(4)

 

ചാരു അനുഭവിക്കാന്‍ പോകുന്ന കൊടിയ വേദന മനസില്‍ ഓര്‍ത്ത് മുത്ത്യാരമ്മ പൊട്ടിചിരിച്ചു

താളകന്‍ ചാരുവിന് നേരെ അതി ശക്തിയില്‍ മുള്‍ചങ്ങല അവള്‍ക്ക് നേരെക്കു വീശി

തന്‍റെ നേര്‍ക്ക് വരുന്ന മുള്‍ചങ്ങലനോക്കി

 

“ശങ്കരാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നു ചാരു വിളിച്ചു

പൊടുന്നനെ

സഹസ്രകോടി സൂര്യപ്രഭയോടെ അതിഭയങ്കരമായ ഒരു ഇടിമിന്നല്‍ മണ്ണിലേക്ക് പതിച്ചു കൂടെ കര്‍ണ്ണം പൊട്ടുന്ന അതിഘോര മേഘനാദവും

സ്ത്രീകള്‍ അലറി കരഞ്ഞു

മാളികയിലെ കത്തുന്ന വൈദ്യുതദീപങ്ങള്‍ എല്ലാം പൊട്ടി തകര്‍ന്നു.

അതിശക്തമായ ആ മിന്നല്‍ പിണ൪ , ഇരുമ്പ് മുള്‍ചങ്ങലയില്‍ പതിച്ചു ചുവന്നു

അതിശക്തമായ വൈദ്യുതാഘാതമേറ്റ താളകന്‍ അവിടെ നിന്നും  മുകളിലേക്ക് ഉയര്‍ന്നു നൂറടി ദൂരേക്ക് തെറിച്ചു വീണു ,

അയാള്‍ അലറി കരഞ്ഞു കൊണ്ടിരുന്നു ,

ഇടിമിന്നലേറ്റ് കരുവാളിച്ച അയാളുടെ ദേഹത്തേക്ക് തീ പടര്‍ന്നു ശരീരം പച്ചക്കു കത്തുവാന്‍ തുടങ്ങി

മിന്നലേറ്റ ആഘാതത്തില്‍ അയാളുടെ വയറു പൊട്ടി കുടല്‍ പുറത്തേക്ക് ചാടി തൂങ്ങിയിരുന്നു

എല്ലാവരും ആ കാഴ്ച കണ്ടു ഭയന്ന് വിറച്ചു

കരളുറപ്പില്ലാത്ത പല സ്ത്രീകളും ബോധമറ്റ് വീണു.

Updated: September 14, 2021 — 12:22 pm

252 Comments

  1. 18 started ??

  2. വിനോദ് കുമാർ ജി ❤

    ❤❤♥?

  3. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️

  4. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  5. കിട്ടുന്നില്ല

  6. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  7. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  8. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  9. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  10. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  11. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  12. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  13. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    ?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  15. Onnum parayaanilla. Poli..

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  18. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  19. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  20. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.