അപരാജിതന്‍ 18 [Harshan] 10308

 

പക്ഷെ ആ കാഴ്‌ച കണ്ടത് മുതൽ മനസ്സിൽ ആകെ ഒരു വല്ലായ്ക ആണ്

ഒരു തൃപ്തിയില്ല ഒന്നിലും

ആരെയോ എന്തിനെയോ മനസ് തേടുന്ന പോലെ

എന്തിനെ ആരെ എന്ന് മാത്രം മനസിലാകുന്നില്ല

ശിവനെയോ ശങ്കരനെയോ ,,,,,,,,,,,,,,,,

 

അമ്രപാലി തന്‍റെ സപ്രമഞ്ചകട്ടിലിൽ നിന്നും എഴുന്നേറ്റു

അവളുടെ തോഴി അവളുടെ ദേഹം ഉഴിയുവാൻ ഉള്ള സൗവർണ കാന്തി തൈലവും കൊണ്ട് അവളുടെ സമീപത്തേക്ക് വന്നു

അതിലൊന്നും അവൾ താല്പര്യം കാണിച്ചേ ഇല്ല

പിന്നീടാകാം എന്ന് പറഞ്ഞു അവൾ മുറിക്കു പുറത്തേക്ക് ഇറങ്ങി

താഴേക്ക് നോക്കിയപ്പോൾ വലിയ ഹാളിൽ കച്ചേരിയും നൃത്തവുമൊക്കെ തുടങ്ങിയിട്ടുണ്ട്

സ്ഥിരം കാഴ്‌ചക്കാരും വന്നിട്ടുണ്ട്

അവളെ പോലുള്ള ദേവദാസികൾ വർണ്ണശബളമായ വസ്ത്രങ്ങൾ അണിഞ്ഞു നൃത്തം ആടുന്നുണ്ട്

കാഴ്‌ചക്കാരെ രസിപ്പിക്കുവാൻ അവയൊക്കെ ഉരിഞ്ഞു മാറ്റുകയും ചെയ്യുന്നുണ്ട്

 

അവൾ ചാരുവിന്‍റെ മുറിയിലേക്ക് ചെന്നു

ചാരു ,, അമ്രപാലി അവളെ വിളിച്ചു

ചാരുലത കുളിയൊക്കെ കഴിഞ്ഞു അവളുടെ പാവാടയും മേൽക്കുപ്പായവും ദാവണിയും അണിഞ്ഞു അവളുടെ കയ്യിലുണ്ടായിരുന്ന മൺചിരാത് തെളിക്കുകയായിരുന്നു

 

വിളികേട്ടു അവൾ തിരിഞ്ഞു നോക്കി എന്നിട്ടു പുഞ്ചിരിച്ചു

 

ചാരുലത നിലത്തു പായ വിരിച്ചു ഇരുന്നു

അവളുടെ കൂടെ അമ്രപാലിയും

ചാരു അവളുടെ മുന്നിലായി ആ ചിരാത് വെച്ച് തൊഴുതു

അമ്രപാലി എല്ലാം കണ്ടിരുന്നു

 

ചാരു കൈകള്‍ കൂപ്പി , കണ്ണുകള്‍ അടച്ചു

ആ ചിരാതിലെ ദീപം തെളിഞ്ഞു പ്രകാശിക്കുകയായിരുന്നു

ചാരു പുകചിരുന്ന ദശാംഗ ചൂർണ്ണത്തിന്‍റെ ആത്മീയ സുഗന്ധം അവിടെയാകെ നിറഞ്ഞു

ചാരു ആദ്യമായി ആ മാളികയിൽ നിറഞ്ഞ ഭക്തിയോടെ അവൾ ശിവശൈലത്തു ജീവിച്ചിരുന്നപ്പോൾ അഭ്യസിച്ചിരുന്ന ശ്രീ രുദ്രചമകം  ആലപിക്കുവാൻ തുടങ്ങി.

ആമ്രപാലി അവളുടെ സമീപത്തിരുന്നു ചാരു ആലപിക്കുന്ന ശ്ലോകങ്ങൾ കൗതുകത്തോടെ കേട്ടിരിക്കുവാൻ തുടങ്ങി

 

ഓം ,,,,,,,,,,അഗ്നാവിഷ്ണോ സജോഷസേമാവർദ്ധന്തുവാംഗിരഹ

ധ്യുമ്നയിർ വാചേഭിരാഗതം വാജാശ്ചമേ പ്രസവശ്ചമേ പ്രയതിശ്ചമേ

പ്രസിതിശ്ചമേ ധീതിശ്ചമേ ക്രതുശ്ചമേ സ്വരശ്ചമേ ശ്ലോകശ്ചമേ

ശ്രാവശ്ചമേ ശ്രുതിശ്ചമേ ജ്യോതിശ്ചമേ ……………………….

 

അമ്രപാലി ചാരുവിന്‍റെ ഭക്തിനിർഭരമായ മന്ത്രജപത്തിൽ സ്വയം അറിയാതെ മുഴുകി പോയി

അവളുടെ മനോഹരങ്ങളായ മിഴികൾ അടഞ്ഞു

കാതിൽ ചാരു ജപിക്കുന്ന മന്ത്രം മാത്രമായി കേട്ടുകൊണ്ടിരുന്നു

കാമമല്ലാതെ ആനന്ദം നിറഞ്ഞ അനുഭൂതിയുടെ ആരംഭം ആയിരുന്നു അവൾക്കനുഭവപ്പെട്ടു കൊണ്ടിരുന്നത്

അമ്രപാലി ആ ജപത്തിൽ പൂർണ്ണമായും മതിമറന്നു ലയിച്ചിരുന്നു

 

പരമമായ ആന്ദനത്തിൽ എത്തിപ്പെട്ട അവസ്ഥയിലായിരുന്നു അമ്രപാലി

ആരെയാണ് ഭജിക്കുന്നതെന്നോ എന്താണ് അർത്ഥമെന്നോ ഒന്നും അവൾക്കറിയില്ലായിരുന്നു

പക്ഷെ ആ ജപത്തിൽ അവളുടെ ആത്മാവ് അലിഞ്ഞു പോയ അനുഭൂതിയായിരുന്നു അവൾക്കനുഭവപ്പെട്ടിരുന്നതും

 

അമ്രപാലിയുടെ മിഴികൾ  നിറഞ്ഞൊഴുകുകയായിരുന്നു

 

തന്‍റെ കൈകളിൽ ഒരു സ്പർശം അനുഭവപ്പെട്ടപ്പോൾ ആണ് അവൾ മിഴികൾ തുറന്നത്

ചാരുവിന്‍റെ പുഞ്ചിരിക്കുന്ന മുഖം ആണ് അവൾ കണ്ടത്

 

“എന്താ അമിയേച്ചി ,,,എന്തിനാ കണ്ണൊക്കെ നിറയുന്നത് ?”

അപ്പോൾ ആണ് തന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകുന്ന കാര്യം അവൾ അറിഞ്ഞത്

അവൾ കരങ്ങൾ കൊണ്ട് കണ്ണുനീർ തുടച്ചു

 

“അറിയില്ല ,,,ഞാൻ എന്നെ തന്നെ മറന്നു പോയ പോലെ ചാരു ,,ഇതാരുടെ മന്ത്രം ആയിരുന്നു ?” അവൾ ചോദിച്ചു

 

“ഇതോ ,,,,,,,,,,,ശങ്കരന്‍റെ ,,,,രുദ്രനും മഹാദേവനും ഒക്കെ ആയ ശങ്കരന്‍റെ ,,,”

“ചാരു ,,,,,,,,, വസവേശ്വരനേക്കാൾ ശക്തിയുണ്ടാകുമോ ശങ്കരന് ”

“ഹ ഹ ഹഹ ,,,,,,,,,,,,,,,,,,,,,,,,,,” ചാരു പൊട്ടിച്ചിരിച്ചു

“വസവേശ്വരൻ അത് വെറും ഗന്ധർവ്വൻ അല്ലെ ,,,സംഹാരരുദ്രനായ ശങ്കരന്‍  എവിടെ നിൽക്കുന്നു , അതിനു മുന്നിൽ പുൽക്കൊടി പോലും അല്ലാത്ത വെറും ഒരു ഗന്ധർവ്വൻ എവിടെ നിൽക്കുന്നു അമിയേച്ചി ”

അത്ഭുതത്തോടെ അമ്രപാലി ചാരുവിനെ നോക്കിയിരുന്നു

 

“എനിക്കറിയില്ല ,,,,ചാരു ,,,ഒന്നും എനിക്കറിയില്ല ,,, ഇതൊന്നും എന്‍റെ അറിവിൽപെടുന്ന കാര്യം പോലും അല്ല,,, ഇതൊന്നും ആരും എനിക്ക് പറഞ്ഞു തന്നിട്ടുമില്ല ,,,, പക്ഷെ വല്ലാത്തൊരു സന്തോഷം  ആയിരുന്നു എന്‍റെ മനസിന് ,, നിന്‍റെ കൂടെ ഈ മന്ത്രജപം കേട്ടിരുന്നപ്പോൾ കിട്ടിയത് ,,,”

 

“അമിയേച്ചി ,,,,,,,,,,എന്തോ ഇപ്പോ ഒരു  ധൈര്യം ആണ് ,, ശങ്കര൯ എന്‍റെ സങ്കടം ഒക്കെ മാറ്റും എന്ന ധൈര്യം ”

 

അതുകേട്ട് ഒരു പ്രത്യേക മുഖഭാവത്തോടെ ആമ്രപാലി ചാരുലതയെ നോക്കി പറഞ്ഞു

 

ശങ്കരന്‍,,,,,മഹാദേവന്‍”

 

“ചാരു ,,എനിക്കു മഹാദേവന്‍റെ കോവിലില്‍ പോകാന്‍ ഒരു ആഗ്രഹം പോലെ ”

 

“അമിയെച്ചി ,,,ഇവിടെ എങ്ങും ഇല്ലല്ലോ ഭഗവാന്‍റെ കോവില്‍”

അതുകേട്ട് ആമ്രപാലിക്കു ഒരു നിരാശയായി

 

പെട്ടെന്നു എന്തോ ഓര്മ്മ വന്ന പോലെ ചാരു പറഞ്ഞു “ ചന്ദ്രവല്ലിയില്‍ ഒരു ശങ്കരന്‍കോവില്‍ ഉണ്ട് അമിയെച്ചി  ”

അതുകേട്ടപ്പോള്‍ ആമ്രപാലിയുടെ മുഖത്തു ഒരു പ്രസന്നത നിറഞ്ഞു

 

“എങ്കില്‍ ഞാന്‍ ഇപ്പോ തന്നെ പോകുവാ,, ഇപ്പോ തന്നെ പോകണം എന്നു മനസ്സ് പറയുന്നു ,, നീ വരുന്നോ എന്‍റെ കൂടെ ചാരു”

 

“എനിക് ഈ മാളികയില്‍ നിന്നും പുറത്തിറങ്ങാന്‍ ആവില്ലലോ അമിയെച്ചി ” സങ്കടത്തോടെ അവള്‍ പറഞ്ഞു

 

“എനിക്കു കൂടെ വേണ്ടി അമിയെച്ചി പ്രാര്‍ഥിചാല്‍ മതി ,,,എന്നാ വേഗം പൊയ്ക്കൊ ,, ”

Updated: September 14, 2021 — 12:22 pm

252 Comments

  1. 18 started ??

  2. വിനോദ് കുമാർ ജി ❤

    ❤❤♥?

  3. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️

  4. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  5. കിട്ടുന്നില്ല

  6. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  7. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  8. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  9. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  10. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  11. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  12. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  13. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    ?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  15. Onnum parayaanilla. Poli..

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  18. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  19. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  20. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.