അപരാജിതന്‍ 18 [Harshan] 10305

 

ആശ്ചര്യം ആയിരുന്നു അനുപമക്ക്

 

“അപ്പുവേട്ടന്‍റെ പിറന്നാൾ ദിനത്തിൽ ആയിരുന്നല്ലേ അപ്പൊ കഥ തുടങ്ങിയത് ” അവൾ അടക്കാനാവാത്ത ആവേശത്തോടെ ചോദിച്ചു

 

“അതെ ,,,,അതുപോലെ ഞാൻ അന്ന് മരിക്കാൻ പോകുന്ന അന്ന്  വൈകീട്ട് ഹോട്ടലിനു സമീപത്തൂടെ നടന്നപ്പോ അവിടെ അടുത്തുള്ള ഒരു കുഞ്ഞു ശിവക്ഷേത്രത്തിൽ കയറി തൊഴുതിരുന്നു,, അന്ന് അവിടെ ഉണ്ടായിരുന്ന പൂജാരി എന്‍റെ അടുത്ത് വന്നു നെറ്റിയിൽ ഭസ്മം ഒക്കെ തൊടുവിച്ചു , എന്നിട്ടു എന്നോട് പറഞ്ഞു ,, ഭഗവാന്‍റെ അനുഗ്രഹം എന്നും ഉണ്ട് എന്ന് ,,, പക്ഷെ ഞാൻ അത് കാര്യമാക്കിയില്ല ,,, അതിനു ശേഷം ആണ് ബാലുച്ചേട്ടന്‍റെ വണ്ടി വന്നതും പിന്നെ റെയിൽവേ സ്റേഷനിലേക് പോയതും ,,ഒക്കെ ..അപ്പൊ എല്ലാം കൂടെ ചേർത്ത് വെച്ച് വായിക്കുമ്പോ ,,എന്‍റെ ഉളിലെ തോന്നൽ എനിക്ക് ഇതിൽ ഒരു പങ്കുണ്ട് ,, ഇനി മുന്നോട്ടുള്ള പ്രയാണത്തിൽ ഞാനും ഇതിലെ ഒരു ഭാഗം ആകും എന്നാ ,, അങ്ങനെയാ എന്‍റെ ഉള്ള് പറയുന്നത് ,,,, ശിവശൈലത്തെ സാധുക്കളെ സംരക്ഷിക്കാൻ മഹാദേവൻ തിരഞ്ഞെടുത്തത് ആദിശങ്കരനെ എന്ന പോലെ ,,,ഞാനും എന്തോ ഒരു നിഗൂഢമായ കാര്യത്തിന് തെരഞ്ഞെടുക്കപ്പെട്ടവൻ ആണ് എന്ന് എന്‍റെ മനസ്സാ എന്നോട് പറയുന്നത് ,,,,”

 

എല്ലാം സശ്രദ്ധം അനുപമ കേട്ടിരുന്നു

 

“അനു ,,നമ്മൾ പോലും കൂട്ടായത് ,,,മഹാദേവനിലൂടെ അല്ലെ ,,, നമ്മളോരുമിച്ചുള്ള നീലാദ്രി യാത്ര ,,അതുപോലെ അപ്പുവിന്‍റെയും പാറുവിന്‍റെയും കഥയും ,,,, അല്ലെ ..”

“അതെ മനുവേട്ടാ ,,,,,,,,,,,സത്യമായും ”

“അപ്പൊ ,,,ചിലപ്പോ ഞാൻ മാത്രം ആവില്ല ,,അനുവും ഇതിൽ ഒരു ഭാഗം ആകുമായിരിക്കണം ”

“ആണോ ,,,,,,,,,,,,,,,,,,മനുവേട്ടാ ”

“ആകണം ,,,അങ്ങനെ ആയിരിക്കണം അനുമോളെ ”

“സന്തോഷമേ ഉള്ളു ,,,,,,,,,,,,,,”

അങ്ങനെ കുറെ നേരം കൂടെ അവർ സംസാരിച്ചിരുന്നു

പിറ്റേന്ന്

പതിവുപോലെ തന്നെ പതിവ് സ്ഥലത്തു ചിന്നുവും മനുവും കണ്ടുമുട്ടി

അവരുടെ കഥ ആരംഭിച്ചു

 

(30)

 

അന്ന് വൈകീട്ട്

പാലിയത്ത്
ടി വി സ്റ്റാൻഡിൽ വെച്ചിരുന്ന ഔട്ട് ഹൌസിന്‍റെ താക്കോൽ കൈയ്യിലെടുത്തു
അവൾ പൂമുഖത്തേക്ക് നടന്നു
“പൊന്നു എവിടെ പോകാ ?” മാലിനി ചോദിച്ചു
“ഇപ്പൊ വരാമ്മേ,,,ഔട്ട് ഹൌസ് വരെ ”
“അവിടെ എന്തിനാ പോണേ ?”
“വെറുതെ,,”
മാലിനി കൂടുതൽ ഒന്നും പറഞ്ഞില്ല
അവൾ വീട്ടിൽ നിന്നും ഇറങ്ങി ആദ്യം തന്നെ വീടിന്‍റെ പുറകിലെ തൊടിയിൽ ഉള്ള വിറകു പുരയിലേക്ക് ചെന്നു
അവൾ അതിനുള്ളിൽ കയറി കുറച്ചു നേരം നിന്നു
എന്നിട്ടു അവിടെ ഒരു വശത്തായി ഇരുന്നു
അവിടെ ആണ് അപ്പു കിടന്നിരുന്നത്
അവൾ അവിടെ ഇരുന്നു കൊണ്ട് ആ മുറി നോക്കി
ഒരു സൗകര്യങ്ങളും ഇല്ല , ഈ മുറിയിൽ ആണ് അപ്പു അഞ്ചു കൊല്ലം ചിലവഴിച്ചത്
അവൾക്കാകെ സങ്കടം ആയി വരികയായിരുന്നു
കണ്ണൊക്കെ നിറഞ്ഞൊഴുകാൻ തുടങ്ങി
അപ്പു ഈ മുറിയിൽ ഇരുന്നു കൊറേ കരഞ്ഞിട്ടുണ്ടാകും അവൾ മനസിൽ ഓർത്തു
അവിടെ ഇരിക്കുമ്പോ അവളുടെ ഉള്ളിൽ അപ്പുവിനെ കുറിച്ചുള്ള ഓർമ്മകൾ നിറയുകയായിരുന്നു
പലവട്ടം അപ്പുവിന്‍റെ കൈയിലും കാലിലും ഒക്കെ പഴുതാര കുത്തിയതും നീര് വന്നു വീർത്തതും എന്നിട്ടും പ്രതാപൻ അങ്കിൾ അപ്പുനെ കൊണ്ട് പണി എടുപ്പിച്ചതും എല്ലാം ,,

അവൾ കാൽമുട്ട് മടക്കി മുഖം വെച്ച് അവിടെ ഇരുന്നു
കുറച്ചു കഴിഞ്ഞു അവളെ കാണാതെ ആയപ്പോ മാലിനി അവളെ തേടി അങ്ങോട്ടേക്ക് വന്നു
“പൊന്നു ,,,,,,,,,,,,,,,എന്താ ഇവിടെ ഇരിക്കണേ ”
അവൾ മുഖം ഉയർത്തി
കണ്ണൊക്കെ നിറഞ്ഞു കരിമഷി പടർന്നിരിക്കുകയായിരുന്നു
“എന്തിനാ ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്നെ ?”
“ഒന്നൂല്ലാമ്മെ ,,,”എന്താ ഞാൻ അന്ന് അപ്പൂനെ ഇഷ്ടപെടാഞ്ഞെ, ഒക്കെ വൈകി പോയി , അന്ന് അപ്പൂനോടു ഇഷ്ടം കാണിച്ചിരുന്നെ ഇന്ന് ഇങ്ങനെ സങ്കടപെടണ്ടായിരുന്നു”
“മോളെ ,,നീ അതൊന്നും വിട്ടില്ലേ ,,,അതൊക്കെ കഴിഞ്ഞു പോയതല്ലേ ,,,”
“എന്നാലും അപ്പു ,,,ഞാൻ എന്താ ഇങ്ങനെ ദുഷ്ട ആയിപോയെ ,,, ഞാൻ കൊള്ളില്ല ,,, ഞാൻ ചീത്തയാ”
അവൾ സങ്കടത്തോടെ പറഞ്ഞു
മാലിനീ ഭയത്തിൽ ആയിരുന്നു
പാറു ഇപ്പൊ അപ്പു എന്ന പേര് ഒരു മന്ത്രം പോലെയാണ് കൊണ്ട് നടക്കുന്നത് ,, ശിവയെ പോലും ഇപ്പോ അവൾക്കു വേണ്ട ,,മറ്റൊന്നിനോടും താല്പര്യം ഇല്ല ,,ഊണിലും ഉറക്കത്തിലും ഇപ്പോൾ അപ്പു മാത്രം

“മോളെ ,,,വാ എഴുന്നേൽക്ക് ,,,” മാലിനി അവളെ എഴുന്നേൽപ്പിച്ചു
അവൾ എഴുനേറ്റു
അവളെയും കൊണ്ട് വീട്ടിലേക്ക് നടന്നു
“പൊന്നു ,,,,’അമ്മ പറയുന്ന കേൾക്ക് ,,,മോൾ ഇനി ഇങ്ങനെ അപ്പുവിനെ മനസിൽ ഓർക്കുക പോലും ചെയ്യരുത്,,, മറ്റൊരു വീട്ടിലേക് പോകേണ്ട കുട്ടിയാ നീ ,,, അമ്മയുടെ മനസ് പൊന്നു ആയി വിഷമിപ്പിക്കരുത് ”
അവൾ ഒന്നും പ്രതികരിക്കാതെ മാലിനിയുടെ കൂടെ നടന്നു
“ഒന്നും വേണ്ടായിരുന്നു ,, കൊട്ടാരവും ഗന്ധ൪വ്വനും നിശ്ചയവും ,,ഒന്നും ,,ഒന്നും വേണ്ടായിരുന്നു ,,,”

 

അവൾ വേഗം തന്‍റെ റൂമിലേക്ക് പോയി വാതിൽ അടച്ചു ബെഡിൽ തലയിണയിൽ മുഖമമർത്തി കിടന്നു
അവളുടെ ചിന്തകളിലും അകക്കണ്ണിലും മനസിലും ആത്മാവിലും എല്ലാം ഒരേ ഒരു രുപം മാത്രം ആയിരുന്നു
ആദിശങ്കരനെന്ന അപ്പുവിന്‍റെ,,,,,,,,,,,,,,,

(31)

 

മുത്യാരമ്മയുടെ മാളികയിൽ

ചാരുലതയുമായി ബന്ധപ്പെട്ട സംഭവം കണ്മുന്നിൽ കണ്ടതിനു ശേഷം അമ്രപാലി ആകെ  മാനസികമായി  അസ്വസ്ഥയായിരുന്നു.

എന്താണ് സത്യം എന്താണ് മിഥ്യ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത പ്രതീതി

ചാരുലതയെ ഉപദ്രവിക്കാൻ തുനിഞ്ഞ ഭീകരനായ താളക൯ ഇടിമിന്നലേറ്റ് കത്തി പിടഞ്ഞു മരിക്കുന്ന ഭയപ്പെടുത്തുന്ന കാഴ്‌ച അത് ഇപ്പോളും മനസിൽ നിന്നും മായുന്നില്ല

അന്ന് വീണുപോയ മുത്യാരമ്മ പനിപിടിച്ചു കിടപ്പാണ്

 

ചാരു വിശ്വാസത്തോടെ പറഞ്ഞ ആ വാക്കുകൾ , അതെല്ലാം കാതിൽ ഇപ്പോളും മുഴങ്ങി കേൾക്കുകയാണ്

മഹാദേവൻ അത്രക്കും ശക്തനാണോ ?

തനിക്കറിയില്ല

കാരണ൦ തന്‍റെ ജീവിതത്തിൽ അങ്ങനെ പ്രാർത്ഥനകൾ ഉണ്ടായിരുന്നില്ല

താൻ പൂജിച്ചത് വസവേശ്വരൻ എന്ന ഗന്ധ൪വ്വനെ മാത്രമായിരുന്നു

Updated: September 14, 2021 — 12:22 pm

252 Comments

  1. 18 started ??

  2. വിനോദ് കുമാർ ജി ❤

    ❤❤♥?

  3. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️

  4. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  5. കിട്ടുന്നില്ല

  6. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  7. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  8. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  9. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  10. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  11. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  12. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  13. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    ?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  15. Onnum parayaanilla. Poli..

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  18. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  19. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  20. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.